1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കയിലെ സാന്‍ ജോസില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ വെടിയേറ്റു മരിച്ചു, കൊല നടത്തിയത് മകളുടെ മുന്‍ കാമുകന്‍
അമേരിക്കയിലെ സാന്‍ ജോസില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ വെടിയേറ്റു മരിച്ചു, കൊല നടത്തിയത് മകളുടെ മുന്‍ കാമുകന്‍
സ്വന്തം ലേഖകന്‍: അമേരിക്കയിലെ സാന്‍ ജോസില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ വെടിയേറ്റു മരിച്ചു, കൊല നടത്തിയത് മകളുടെ മുന്‍ കാമുകന്‍. സിലിക്കന്‍ വാലിയില്‍ എന്‍ജിനീയര്‍ ആയ നരേന്‍ പ്രഭുവും ഭാര്യയുമാണ് സാന്‍ ജോസിലെ വീട്ടില്‍ വെടിയേറ്റു മരിച്ചത് ഇവരുടെ മകളുടെ മുന്‍ കാമുകനായ മിര്‍സ ടാറ്റ്‌ലിക് എന്ന യുവാവാണ് വെടിയുതിര്‍ത്തത്. ദമ്പതികള്‍ക്ക് ഈ മകള്‍ അടക്കം …
‘ബാത്ത് റൂമില്‍ വച്ച് അവനെന്നെ കടന്നുപിടിച്ചപ്പോള്‍ കരണത്തു തന്നെ രണ്ടെണ്ണം പൊട്ടിച്ചു,’ തന്നെ അപമാനിക്കാന്‍ ശ്രമിച്ച ആക്രമിയെ പാഠം പഠിപ്പിച്ചത് വിവരിച്ച് നടി മഹി വിജ്
‘ബാത്ത് റൂമില്‍ വച്ച് അവനെന്നെ കടന്നുപിടിച്ചപ്പോള്‍ കരണത്തു തന്നെ രണ്ടെണ്ണം പൊട്ടിച്ചു,’ തന്നെ അപമാനിക്കാന്‍ ശ്രമിച്ച ആക്രമിയെ പാഠം പഠിപ്പിച്ചത് വിവരിച്ച് നടി മഹി വിജ്
സ്വന്തം ലേഖകന്‍: ‘ബാത്ത് റൂമില്‍ വച്ച് അവനെന്നെ കടന്നുപിടിച്ചപ്പോള്‍ കരണത്തു തന്നെ രണ്ടെണ്ണം പൊട്ടിച്ചു,’ തന്നെ അപമാനിക്കാന്‍ ശ്രമിച്ച ആക്രമിയെ പാഠം പഠിപ്പിച്ചത് വിവരിച്ച് നടി മഹി വിജ്. മമ്മൂട്ടിക്കൊപ്പം അപരിചിതന്‍ എന്ന മലയാള ചിത്രത്തില്‍ നായികയായി അഭിനയിച്ച നടി മഹി വിജാണ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. തന്നെ അപമാനിക്കാന്‍ ശ്രമിച്ചയാളെ നേരിട്ട വിവരം താരം …
കോടികള്‍ വാരുന്ന ബാഹുബലിയിലെ താരങ്ങള്‍ക്ക് എത്ര പ്രതിഫലം കിട്ടും? കണ്ണുതള്ളിക്കുന്ന പ്രതിഫലവുമായി താരങ്ങളും സംവിധായകനും
കോടികള്‍ വാരുന്ന ബാഹുബലിയിലെ താരങ്ങള്‍ക്ക് എത്ര പ്രതിഫലം കിട്ടും? കണ്ണുതള്ളിക്കുന്ന പ്രതിഫലവുമായി താരങ്ങളും സംവിധായകനും
സ്വന്തം ലേഖകന്‍: കോടികള്‍ വാരുന്ന ബാഹുബലിയിലെ താരങ്ങള്‍ക്ക് എത്ര പ്രതിഫലം കിട്ടും? കണ്ണുതള്ളിക്കുന്ന പ്രതിഫലവുമായി താരങ്ങളും സംവിധായകനും. 1000 കോടി നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാകാനുള്ള കുതിപ്പില്‍ ആമീര്‍ ഖാന്റെ പികെയേയും പിന്നിലാക്കിയിരിക്കുകയാണ് രാജമൗലിയുടെ ബാഹുബലി 2. നിര്‍മാതാക്കളായ ശോഭു യര്‍ലഗഡ്ഡയും പ്രസാദ് ദേവിനേനിയും മാത്രമല്ല ചിത്രത്തിന്റെ പണക്കിലുക്കത്തില്‍ സന്തോഷിക്കുന്നത്. ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറ …
നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു, പൈശാചികമായ കൃത്യം നടത്തിയ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി, നിര്‍ഭയയുടെ മാതാപിതാക്കള്‍ വിധി കയ്യടിച്ച് സ്വാഗതം ചെയ്തു
നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു, പൈശാചികമായ കൃത്യം നടത്തിയ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി, നിര്‍ഭയയുടെ മാതാപിതാക്കള്‍ വിധി കയ്യടിച്ച് സ്വാഗതം ചെയ്തു
സ്വന്തം ലേഖകന്‍: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു, പൈശാചികമായ കൃത്യം നടത്തിയ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി, നിര്‍ഭയയുടെ മാതാപിതാക്കള്‍ വിധി കയ്യടിച്ച് സ്വാഗതം ചെയ്തു. 2012ലെ നിര്‍ഭയ കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് മൂന്നംഗ ബെഞ്ച് തള്ളിയത്. പ്രതികളുടേത് ക്രൂരവും പൈശാചികവും നിഷ്ഠൂരവും മനുഷ്യമനഃസാക്ഷിയെ നടുക്കിയതുമായ …
ദുല്‍ക്കര്‍ സല്‍മാനും ഭാര്യ അമാലിനും പെണ്‍മണി, അച്ഛനായതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് താരം
ദുല്‍ക്കര്‍ സല്‍മാനും ഭാര്യ അമാലിനും പെണ്‍മണി, അച്ഛനായതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് താരം
സ്വന്തം ലേഖകന്‍: ദുല്‍ക്കര്‍ സല്‍മാനും ഭാര്യ അമാലിനും പെണ്‍മണി, അച്ഛനായതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് താരം. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ദുല്‍ക്കര്‍, മമ്മൂട്ടി, സുല്‍ഫത്ത്, നസ്രിയ, വിക്രം പ്രഭു, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ‘ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ …
കേരള പോലീസ് മേധാവിയായി ടിപി സെന്‍ കുമാറിന്റെ രണ്ടാം വരവ്, സുപ്രീം കോടതിയില്‍ കൊമ്പു കുത്തി കേരള സര്‍ക്കാര്‍, കോടതിയുടെ വക രൂക്ഷ വിമര്‍ശനവും 25,000 രൂപ കോടതിച്ചെലവും
കേരള പോലീസ് മേധാവിയായി ടിപി സെന്‍ കുമാറിന്റെ രണ്ടാം വരവ്, സുപ്രീം കോടതിയില്‍ കൊമ്പു കുത്തി കേരള സര്‍ക്കാര്‍, കോടതിയുടെ വക രൂക്ഷ വിമര്‍ശനവും 25,000 രൂപ കോടതിച്ചെലവും
സ്വന്തം ലേഖകന്‍: കേരള പോലീസ് മേധാവിയായി ടിപി സെന്‍ കുമാറിന്റെ രണ്ടാം വരവ്, സുപ്രീം കോടതിയില്‍ കൊമ്പു കുത്തി കേരള സര്‍ക്കാര്‍, കോടതിയുടെ വക രൂക്ഷ വിമര്‍ശനവും 25,000 രൂപ കോടതിച്ചെലവും. കേരള പോലീസ് മേധാവിയായി ടി.പി. സെന്‍കുമാറിനെ പുനര്‍നിയമിക്കണമെന്ന ഉത്തരവില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഇത്തരത്തിലൊരു …
ബ്രിട്ടനിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തെരേസാ മേയ് പ്രധാനമന്ത്രി സ്ഥാനം പിടിക്കുമെന്നതിന്റെ സൂചനയെന്ന് നിരീക്ഷകര്‍
ബ്രിട്ടനിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തെരേസാ മേയ് പ്രധാനമന്ത്രി സ്ഥാനം പിടിക്കുമെന്നതിന്റെ സൂചനയെന്ന് നിരീക്ഷകര്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തെരേസാ മേയ് പ്രധാനമന്ത്രി സ്ഥാനം പിടിക്കുമെന്നതിന്റെ സൂചനയെന്ന് നിരീക്ഷകര്‍. പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഇതിനകം 245 കൗണ്‍സില്‍ സീറ്റുകളില്‍ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ജയിച്ചു. ലേബര്‍ പാര്‍ട്ടിക്കു കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാതെ യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടി ഏതാണ്ടു …
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 95.98 ശതമാനം വിജയം, ഏറ്റവും കൂടുതല്‍ വിജയ ശതമാനം പത്തനംതിട്ടയില്‍, എ പ്ലസ് മികവില്‍ മലപ്പുറം മുന്നില്‍, ഗള്‍ഫിലെ സ്‌കൂളുകളിലും മികച്ച വിജയം
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 95.98 ശതമാനം വിജയം, ഏറ്റവും കൂടുതല്‍ വിജയ ശതമാനം പത്തനംതിട്ടയില്‍, എ പ്ലസ് മികവില്‍ മലപ്പുറം മുന്നില്‍, ഗള്‍ഫിലെ സ്‌കൂളുകളിലും മികച്ച വിജയം
സ്വന്തം ലേഖകന്‍: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 95.98 ശതമാനം വിജയം, ഏറ്റവും കൂടുതല്‍ വിജയ ശതമാനം പത്തനംതിട്ടയില്‍, എ പ്ലസ് മികവില്‍ മലപ്പുറം മുന്നില്‍, ഗള്‍ഫിലെ സ്‌കൂളുകളിലും മികച്ച വിജയം. 2016 17 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ 4,37,156 പേര്‍ (95.98%) ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. …
മത സ്വാതന്ത്ര്യ നിയമത്തില്‍ ഒപ്പുവച്ച് ട്രംപ്, അമേരിക്ക ഒരിക്കലും മത വിവേചനത്തിന് കൂട്ടു നില്‍ക്കില്ലെന്നും പ്രഖ്യാപനം, അമേരിക്കന്‍ പ്രസിഡന്റിന്റെ ആദ്യ വിദേശയാത്ര സൗദിയിലേക്ക്
മത സ്വാതന്ത്ര്യ നിയമത്തില്‍ ഒപ്പുവച്ച് ട്രംപ്, അമേരിക്ക ഒരിക്കലും മത വിവേചനത്തിന് കൂട്ടു നില്‍ക്കില്ലെന്നും പ്രഖ്യാപനം, അമേരിക്കന്‍ പ്രസിഡന്റിന്റെ ആദ്യ വിദേശയാത്ര സൗദിയിലേക്ക്
സ്വന്തം ലേഖകന്‍: മത സ്വാതന്ത്ര്യ നിയമത്തില്‍ ഒപ്പുവച്ച് ട്രംപ്, അമേരിക്ക ഒരിക്കലും മത വിവേചനത്തിന് കൂട്ടു നില്‍ക്കില്ലെന്നും പ്രഖ്യാപനം, അമേരിക്കന്‍ പ്രസിഡന്റിന്റെ ആദ്യ വിദേശയാത്ര സൗദിയിലേക്ക്. എല്ലാ വര്‍ഷവും മെയ് 4 ന് ദേശീയ പ്രാര്‍ഥനാദിനമായി ആചരിക്കണമെന്ന പ്രഖ്യാപനത്തിലും റിലിജിയസ് ഫ്രീഡം എക്‌സിക്യൂട്ടീവ് ഉത്തരവിലും ഒപ്പിട്ടുവെച്ചശേഷം നടത്തിയ പ്രസംഗത്തിലാണ് ട്രംപ് യു.എസ് സഹിഷ്ണുതയുടെ രാഷ്ട്രമാണെന്നും ഒരിക്കലും …
ലോകത്തിലെ ഏറ്റവും ഭാരമുള്ള യുവതി ഇമാന്‍ അഹമ്മദ് ഇന്ത്യയോട് വിട പറഞ്ഞ് അബുദാബിയില്‍, ഒരു വര്‍ഷത്തിനുള്ളില്‍ ഇമാന് നടക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍
ലോകത്തിലെ ഏറ്റവും ഭാരമുള്ള യുവതി ഇമാന്‍ അഹമ്മദ് ഇന്ത്യയോട് വിട പറഞ്ഞ് അബുദാബിയില്‍, ഒരു വര്‍ഷത്തിനുള്ളില്‍ ഇമാന് നടക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഭാരമുള്ള യുവതി ഇമാന്‍ അഹമ്മദ് ഇന്ത്യയോട് വിട പറഞ്ഞ് അബുദാബിയില്‍, ഒരു വര്‍ഷത്തിനുള്ളില്‍ ഇമാന് നടക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍. അബുദാബിയിലെ ബുര്‍ജീല്‍ ആശുപത്രിയിലാണ് ഇമാന്റെ തുടര്‍ന്നുള്ള ചികില്‍സകള്‍ നടക്കുന്നത്. ഈജിപ്ത് എയറിന്റെ പ്രത്യേക വിമാനത്തിലാണ് ഇമാനെ മുംബൈയില്‍ നിന്ന് അബുദാബിയില്‍ എത്തിച്ചത്. ബുര്‍ജീല്‍ ആശുപത്രിയില്‍ നിന്നുള്ള വിദഗ്ദ ഡോക്ടര്‍മാരുടെ സംഘവും …