സ്വന്തം ലേഖകന്‍: അമേരിക്കയിലെ മിഷിഗണില്‍ മാവേലിക്കര സ്വദേശിയായ ഡോക്ടര്‍ വെടിയേറ്റു മരിച്ചു, വംശീയ അതിക്രമമെന്ന് സംശയം. മാവേലിക്കര സ്വദേശി ഡോ. രമേഷ് കുമാറാണ് വെടിയേറ്റ് മരിച്ചത്. ഹൈവേയ്ക്ക് സമീപം കാറിന്റെ പിന്‍സീറ്റില്‍ വെടിയേറ്റ് മരിച്ച നിലയാലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വംശീയ ആക്രമണമല്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെങ്കിലും അന്വേഷണം തുടരുകയാണ്. അമേരിക്കയിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയായ ആപ്പിയുടെ മുന്‍ …
സ്വന്തം ലേഖകന്‍: അയല്‍രാജ്യങ്ങളുടെ ഉറക്കം കളഞ്ഞ് മഞ്ഞക്കടലില്‍ ഉത്തര കൊറിയയുടെ രഹസ്യ ദ്വീപുകള്‍, ആയുധ സംഭരണത്തിനെന്ന് സൂചന. പോങ്യാംഗിന് വടക്കുപടിഞ്ഞാറായി സോഹെയ് ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിന് സമീപമാണ് വര്‍ഷങ്ങളായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാണ് ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കിയ റിപ്പോര്‍ട്ടുകള്‍. ഇവിടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും വിശാലമായ റോഡുകളും നിര്‍മ്മിച്ചതായി സൂചനയുണ്ട്. ഉപഗ്രഹ വിക്ഷേപണ കേന്ദ്രമാണെങ്കിലും സോഹെയില്‍ നിന്നും ഈ …
സ്വന്തം ലേഖകന്‍: ഇന്ത്യ മതേതര രാഷ്ട്രം, രാജ്യത്തിന് ഔദ്യോഗിക മതമില്ലെന്ന് ഇന്ത്യന്‍ പ്രതിനിധി സംഘം യുന്നില്‍, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. ഇന്ത്യ മതേതര രാഷ്ട്രമാണെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ഐക്യരാഷ്ട്ര സഭയില്‍ പറഞ്ഞു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെ അതിക്രമം നടക്കുന്നുവെന്ന പാകിസ്ഥാന്റെ ആരോപണത്തിന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ …
സ്വന്തം ലേഖകന്‍: സിഐഎയും ദക്ഷിണ കൊറിയയും ചേര്‍ന്ന് ആസൂത്രണം ചെയ്ത കിം ജോങ് ഉന്നിനെ കൊല്ലാനുള്ള രഹസ്യ പദ്ധതി തകര്‍ത്തതായി ഉത്തര കൊറിയ. അമേരിക്കന്‍ രഹസ്യന്വേഷണ ഏജന്‍സിസയായ സിഐഎ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്ങ് ഉന്നിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ആരോപണം ഉന്നയിക്കുന്നത് ഉത്തര കൊറിയന്‍ സുരക്ഷ ഉദ്യോഗസ്ഥരാണ്. ബയോകെമിക്കല്‍ വസ്തുക്കളാണ് ഉന്നിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നും …
സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു, മലയാളത്തനിമയില്‍ സുരഭി, പ്രൗഡിയോടെ മോഹന്‍ലാല്‍, ചിത്രങ്ങളും വീഡിയോയും കാണാം. അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ സമ്മാനിച്ചപ്പോള്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സുരഭി ലക്ഷ്മിയും മികച്ച നടനുള്ള പുരസ്‌കാരം അക്ഷയ് കുമാറും പ്രസിഡന്റ് പ്രണബ് മുഖര്‍ജിയില്‍ നിന്നും ഏറ്റുവാങ്ങി. മഹേഷിന്റെ പുരസ്‌കാരത്തിന്റെ രചന നിര്‍വഹിച്ച ശ്യാം പുഷ്‌കരനാണ് മികച്ച …
സ്വന്തം ലേഖകന്‍: ഇന്ന് വടക്കുന്നാഥന്റെ പൂരങ്ങളുടെ പൂരം, തൃശൂര്‍ പൂരത്തിന് ഒരുങ്ങി നാടും നാട്ടുകാരും. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ മുഖ്യപങ്കാളികളായ പൂരത്തിന്റെ ആദ്യ ചടങ്ങുകള്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ആരംഭിച്ചു. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യത്തോടെ തുടര്‍ന്ന് പാറമേക്കാവിന്റെ പൂരം പുറപ്പാട് ആരംഭിക്കും. പാറമേക്കാവ് ഭഗവതി രണ്ടു മണിയോടെ വടക്കുന്നാഥ ക്ഷേത്ര മതില്‍ക്കകത്ത് പ്രവേശിക്കും. തുടര്‍ന്ന് …
സ്വന്തം ലേഖകന്‍: മനുഷ്യന് ഭൂമിയില്‍ ഇനി 100 വര്‍ഷം കൂടി, ചൊവ്വാ ഗ്രഹത്തിലേക്ക് കുടിയേറാന്‍ നേരമായെന്ന് സ്റ്റീഫന്‍ ഹോക്കിംഗ്. നുഷ്യരാശിക്ക് ഇനി ഭൂമിയില്‍ പരമാവധി 100 വര്‍ഷം മാത്രമേ ജീവിക്കാനാകൂ എന്ന് മുന്നറിയിപ്പു നല്‍കിയ പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ഒരു നൂറ്റാണ്ടിനകം മനുഷ്യന്‍ മറ്റൊരു ഗ്രഹത്തിലേക്ക് കുടിയേറാന്‍ തയാറായിരിക്കണമെന്നും വ്യക്തമാക്കി. ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഇന്‍ഡോര്‍, കേരളത്തില്‍ കോഴിക്കോട്, കേന്ദ്രം സ്വച്ഛ് ഭാരത് പട്ടിക പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് പ്രകാരം കേന്ദ്ര നഗര വികസന മന്ത്രാലയമാണ് സര്‍വേ നടത്തി പട്ടിക പ്രസിദ്ധീകരിച്ചത്. 434 നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. ഇന്‍ഡോറായി പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ വര്‍ഷം …
സ്വന്തം ലേഖകന്‍: ട്രംപിന്റെ ആരോഗ്യരക്ഷാ പദ്ധതിക്ക് ജനപ്രതിനിധി സഭാ അംഗീകാരം, ഒബാമ കെയര്‍ ഇനി പഴങ്കഥ. ഒബാമ കെയറിനു പകരം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവതരിപ്പിച്ച പുതിയ ബില്ല് നേരിയ ഭൂരിപക്ഷത്തോടെ സഭ പാസാക്കി. യുഎസ് കോണ്‍ഗ്രസില്‍ 217 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 213 പേര്‍ എതിര്‍ത്തു. ബില്‍ ഇനി സെനറ്റിലെ കടമ്പ കൂടി കടക്കേണ്ടതുണ്ട്. സെനറ്റില്‍ …
സ്വന്തം ലേഖകന്‍: പാവങ്ങള്‍ക്ക് 5 രൂപയ്ക്ക് ഊണും അത്താഴവും, യുപിയില്‍ യോഗി ആദിത്യനാഥിന്റെ അന്നപൂര്‍ണ ഭോജനാലയ പദ്ധതി വരുന്നു. സംസ്ഥാനത്ത് ഊനീളം അന്നപൂര്‍ണ ഭോജനാലയങ്ങള്‍ തുറന്നാണ് പാവങ്ങള്‍ക്കു അഞ്ചു രൂപയ്ക്കു ഊണ് പദ്ധതി നടപ്പാക്കുന്നത്. യുപിയില്‍ ആരും പട്ടിണി കിടക്കാതിരിക്കാനാണ് പദ്ധതിയെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. തമിഴ്‌നാട്ടില്‍ മുന്‍ മുഖ്യമന്ത്രി ജയലളിത നടപ്പാക്കിയ അമ്മ …