1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദി അറേബ്യയിലെ ഖത്തീഫില്‍ ഭീകരാക്രമണം, ഭീകരര്‍ രണ്ടു പേരെ വെടിവച്ചു കൊന്നു, ഇന്ത്യക്കാരനടക്കം പത്തോളം പേര്‍ക്ക് പരുക്ക്
സൗദി അറേബ്യയിലെ ഖത്തീഫില്‍ ഭീകരാക്രമണം, ഭീകരര്‍ രണ്ടു പേരെ വെടിവച്ചു കൊന്നു, ഇന്ത്യക്കാരനടക്കം പത്തോളം പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലെ ഖത്തീഫില്‍ ഭീകരാക്രമണം, ഭീകരര്‍ രണ്ടു പേരെ വെടിവച്ചു കൊന്നു, ഇന്ത്യക്കാരനടക്കം പത്തോളം പേര്‍ക്ക് പരുക്ക്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫ് അവാമിയ മേഖലയിലെ അല്‍മസൂറ ഡിസ്ട്രിക്ടിലാണ് സംഭവം .പരിക്കേറ്റവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്ളതായും ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊതു സുരക്ഷാ വിഭാഗം …
മാംസാഹാരം കഴിക്കാനുള്ള ജനങ്ങളുടെ അവകാശത്തില്‍ തൊട്ടുകളിക്കരുതെന്ന് അലഹാബാദ് ഹൈക്കോടതി, യുപിയിലെ അറവുശാല നിരോധനത്തില്‍ യോഗി ആദിത്യനാഥിന് തിരിച്ചടി
മാംസാഹാരം കഴിക്കാനുള്ള ജനങ്ങളുടെ അവകാശത്തില്‍ തൊട്ടുകളിക്കരുതെന്ന് അലഹാബാദ് ഹൈക്കോടതി, യുപിയിലെ അറവുശാല നിരോധനത്തില്‍ യോഗി ആദിത്യനാഥിന് തിരിച്ചടി
സ്വന്തം ലേഖകന്‍: മാംസാഹാരം കഴിക്കാനുള്ള ജനങ്ങളുടെ അവകാശത്തില്‍ തൊട്ടുകളിക്കരുതെന്ന് അലഹാബാദ് ഹൈക്കോടതി, യുപിയിലെ അറവുശാല നിരോധനത്തില്‍ യോഗി ആദിത്യനാഥിന് തിരിച്ചടി. സംസ്ഥാനത്ത് പുതിയ അറവ് ശാലകള്‍ക്ക് ലൈസന്‍സ് അനുവദിക്കണമെന്നും യോഗി ആദിത്യ നാഥ് സര്‍ക്കാരിനോട് അലഹബാദ് ഹൈക്കോടതി നിര്‍ദേശം നല്‍കി. പഴയ അറവ് ശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണം. ജനങ്ങള്‍ക്ക് മാംസാഹാരം നിഷേധിക്കരുതെന്നും അറവുശാലകളുടെ പ്രവര്‍ത്തനം …
മെറിറ്റിന്റെ അടിസ്ഥാനത്തിലുള്ള നിയമപരമായ കുടിയേറ്റത്തെ അനുകൂലിക്കുന്നതായി ഡോണള്‍ഡ് ട്രംപ്
മെറിറ്റിന്റെ അടിസ്ഥാനത്തിലുള്ള നിയമപരമായ കുടിയേറ്റത്തെ അനുകൂലിക്കുന്നതായി ഡോണള്‍ഡ് ട്രംപ്
സ്വന്തം ലേഖകന്‍: മെറിറ്റിന്റെ അടിസ്ഥാനത്തിലുള്ള നിയമപരമായ കുടിയേറ്റത്തെ അനുകൂലിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റം അവസാനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ ട്രംപ്, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തെ പിന്തുണയ്ക്കുന്നതായും ഇക്കണോമിസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മെരിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള ഹൈടെക് ജീവനക്കാര്‍ക്ക് പ്രയോജനകരമാകുമെന്നും ട്രംപ് പറഞ്ഞു. മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സമ്പ്രദായം …
എന്‍എച്ച്എസ് കമ്പ്യൂട്ടര്‍ ശൃംഖലക്കു നേരെ ‘റാന്‍സംവെയര്‍’ ആക്രമണം, ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറായി
എന്‍എച്ച്എസ് കമ്പ്യൂട്ടര്‍ ശൃംഖലക്കു നേരെ ‘റാന്‍സംവെയര്‍’ ആക്രമണം, ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറായി
സ്വന്തം ലേഖകന്‍: എന്‍എച്ച്എസ് കമ്പ്യൂട്ടര്‍ ശൃംഖലക്കു നേരെ ‘റാന്‍സംവെയര്‍’ ആക്രമണം, ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറായി. ലണ്ടന്‍, ബ്ലാക്‌ബേണ്‍, നോട്ടിങ്ഹാം, കുംബ്രിയ, ഹെര്‍ട്‌ഫോര്‍ഡ്ഷയര്‍ എന്നിവിടങ്ങളിലെ ട്രസ്റ്റുകളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനങ്ങളാണ് തകരാറിലായത്. കംപ്യൂട്ടറുകള്‍ ലോഗ് ഓണ്‍ ചെയ്യുമ്പോള്‍ 230 പൗണ്ട് നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രത്യക്ഷപ്പെടുന്ന വൈറസ് പ്രോഗ്രാമാണ് ആരോഗ്യ മേഖലയെ സ്തംഭിപ്പിച്ചത്. രോഗികളുടെ വ്യക്തിഗത വിവരങ്ങളും രോഗവിവരശേഖരണവും തുടങ്ങി …
ശ്രീലങ്കന്‍ തമിഴര്‍ക്ക് ഇന്ത്യയുടെ സഹായഹസ്തം നീട്ടി മോദി, 10,000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും, ഇന്ത്യന്‍ ജനത കൂടെയുണ്ടെന്ന് പ്രഖ്യാപനം
ശ്രീലങ്കന്‍ തമിഴര്‍ക്ക് ഇന്ത്യയുടെ സഹായഹസ്തം നീട്ടി മോദി, 10,000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും, ഇന്ത്യന്‍ ജനത കൂടെയുണ്ടെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ തമിഴര്‍ക്ക് ഇന്ത്യയുടെ സഹായഹസ്തം നീട്ടി മോദി, 10,000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും, ഇന്ത്യന്‍ ജനത കൂടെയുണ്ടെന്ന് പ്രഖ്യാപനം. കൊളംബോയില്‍ അന്താരാഷ്ട്ര വൈശാഖ് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീലങ്കയിലെ തമിഴ് വംശജരുടെ ആത്മവീര്യത്തെ പ്രകീര്‍ത്തിച്ചത്. ഒപ്പം ഡിക്കോയിലെ ഇന്ത്യന്‍ വംശജരായ തമിഴ് സമൂഹത്തോട് സംസാരിക്കവേ അവര്‍ക്കായി 10,000 …
ഗൂഗിള്‍ സെര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിമിനലുകളുടെ പട്ടികയില്‍, ഗൂഗിളിനെതിരെ കേസെടുത്തു
ഗൂഗിള്‍ സെര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിമിനലുകളുടെ പട്ടികയില്‍, ഗൂഗിളിനെതിരെ കേസെടുത്തു
സ്വന്തം ലേഖകന്‍: ഗൂഗിള്‍ സെര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിമിനലുകളുടെ പട്ടികയില്‍, ഗൂഗിളിനെതിരെ കേസെടുത്തു. പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് ഗൂഗിളിനെതിരെ പൊലീസ് കേസെടുത്തു. 2015 ല്‍ ഗൂഗിളില്‍ മോദിയെ സെര്‍ച്ച് ചെയ്യുമ്പോള്‍ അപകീര്‍ത്തിപരമായ വിവരങ്ങളാണ് ഗൂഗിള്‍ നല്‍കിയതെന്നാണ് പരാതി. ഐ.ടി നിയമപ്രകാരമാണ് ഗൂഗിളിനെതിരെ കേസെടുത്തത്. അഭിഭാഷകനായ നന്ദ് കിഷോറാണ് ഗൂഗിളിനെതിരെ പരാതി നല്‍കിയത്. പരാതി പ്രകാരം …
തനിക്ക് ബ്രിട്ടനില്‍ വോട്ട് ഉണ്ടായിരുന്നുവെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജെറമി കോര്‍ബിനെ പിന്തുണക്കുമായിരുന്നു എന്ന് പ്രശസ്ത ചിന്തകന്‍ നോം ചോസ്‌കി
തനിക്ക് ബ്രിട്ടനില്‍ വോട്ട് ഉണ്ടായിരുന്നുവെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജെറമി കോര്‍ബിനെ പിന്തുണക്കുമായിരുന്നു എന്ന് പ്രശസ്ത ചിന്തകന്‍ നോം ചോസ്‌കി
സ്വന്തം ലേഖകന്‍: തനിക്ക് ബ്രിട്ടനില്‍ വോട്ട് ഉണ്ടായിരുന്നുവെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജെറമി കോര്‍ബിനെ പിന്തുണക്കുമായിരുന്നു എന്ന് പ്രശസ്ത ചിന്തകന്‍ നോം ചോസ്‌കി. ജൂണില്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനെതിരായ ബ്രിട്ടീഷ് മാധ്യമങ്ങളുടെ നിലപാടിനേയും തത്ത്വചിന്തകനും എഴുത്തുകാരനുമായ നോം ചോംസ്‌കി വിമര്‍ശിച്ചു. മാധ്യമങ്ങളുടെ സമീപനം മാറിയാല്‍ അദ്ദേഹത്തിന് മികച്ച വോട്ട് ലഭിക്കുമെന്നും …
വിവാദ വ്യവസായി വിജയ് മല്യ ഗൂഡാലോചന നടത്തി ബാങ്കുകളെ പറ്റിച്ചെന്ന വാദവുമായി സിബിഐ ബ്രിട്ടീഷ് പ്രൊസിക്യൂഷനില്‍
വിവാദ വ്യവസായി വിജയ് മല്യ ഗൂഡാലോചന നടത്തി ബാങ്കുകളെ പറ്റിച്ചെന്ന വാദവുമായി സിബിഐ ബ്രിട്ടീഷ് പ്രൊസിക്യൂഷനില്‍
സ്വന്തം ലേഖകന്‍: വിവാദ വ്യവസായി വിജയ് മല്യ ഗൂഡാലോചന നടത്തി ബാങ്കുകളെ പറ്റിച്ചെന്ന വാദവുമായി സിബിഐ ബ്രിട്ടീഷ് പ്രൊസിക്യൂഷനില്‍. മല്യ ക്രിമിനല്‍ ഗൂഡാലോചന നടത്തി ബാങ്കുകളെ വഞ്ചിച്ചെന്ന് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും ബ്രിട്ടനിലെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിനെ ബോധിപ്പിച്ചു. മല്ല്യയെ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐഎന്‍ഫോഴ്‌സ്‌മെന്റ് സംയുക്ത സംഘമാണ് ബ്രിട്ടീഷ് പ്രോസിക്യൂഷനില്‍ ഇങ്ങനെ വാദിച്ചത്. ഈ മാസം …
പാക് സഹായത്തോടെ ഭീകര സംഘടനകള്‍ ഇന്ത്യയില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിടുന്നു, അമേരിക്കന്‍ ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്
പാക് സഹായത്തോടെ ഭീകര സംഘടനകള്‍ ഇന്ത്യയില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിടുന്നു, അമേരിക്കന്‍ ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: പാക് സഹായത്തോടെ ഭീകര സംഘടനകള്‍ ഇന്ത്യയില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിടുന്നു, അമേരിക്കന്‍ ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. പാക് മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ ഇന്ത്യയിയിലും അഫ്ഗാനിസ്ഥാനിലും വന്‍ ആക്രമണ പരമ്പരക്കു പദ്ധതിയിടുന്നതായി യുഎസ് ദേശീയ രഹസ്യാന്വേഷണ മേധാവി ഡാനിയേല്‍ കോട്‌സാണ് മുന്നറിയിപ്പ് നല്‍കിയത്. ഭീകരരെ നിലയ്ക്കു നിര്‍ത്തുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടു. ഇവര്‍ മേഖലയിലെ …
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ക്രൈസ്തവര്‍ക്കെതിരെ നടത്തുന്ന ക്രൂര പീഡനങ്ങള്‍ വംശഹത്യക്ക് തുല്യമാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ക്രൈസ്തവര്‍ക്കെതിരെ നടത്തുന്ന ക്രൂര പീഡനങ്ങള്‍ വംശഹത്യക്ക് തുല്യമാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ക്രൈസ്തവര്‍ക്കെതിരെ നടത്തുന്ന ക്രൂര പീഡനങ്ങള്‍ വംശഹത്യക്ക് തുല്യമാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ക്രൈസ്തവ പീഡനത്തെ ചെറുക്കുന്നതുമായി ബന്ധപ്പെട്ട് വാഷിംഗ്ടണില്‍ ബില്ലി ഗ്രഹാം ഇവാജലിസ്റ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച ലോക ഉച്ചകോടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ആഗോള ഭീകര സംഘനയ്ക്കു നേരെ ആഞ്ഞടിച്ചത്. ലോകമെമ്പാടും ക്രൈസ്തവ വിശ്വാസം ഉപരോധത്തിന് കീഴിലാണ്. …