സ്വന്തം ലേഖകന്‍: പോപ് ഫ്രാന്‍സിസും ഡോണള്‍ഡ് ട്രംപും ചുംബിച്ചപ്പോള്‍, റോമില്‍ തരംഗമായി അജ്ഞാത ഗ്രാഫിറ്റി. കടലാസില്‍ തയ്യാറാക്കിയ ഗ്രഫിറ്റിയാണ് ചുവരിലൊട്ടിച്ചിരിക്കുന്നത്. വത്തിക്കാനില്‍ ഒരു ചുമരില്‍ വ്യാഴാഴ്ചയാണ് ഗ്രഫിറ്റി പ്രത്യക്ഷപ്പെട്ടത്. ‘ദ ഗുഡ് ഫോര്‍ഗിവ്‌സ് ഈവിള്‍’ എന്നാണ് ഗ്രഫിറ്റിയുടെ തലക്കെട്ട്. ട്രംപിന്റെ തലയില്‍ ചുവന്ന കൊമ്പുകളും കാണാം. പോപ്പിന്റെ കഴുത്തില്‍ ഒരു മഞ്ഞക്കുരിശും ട്രംപിന്റെ അരയില്‍ വെച്ച …
സ്വന്തം ലേഖകന്‍: വാര്‍ത്ത വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ബ്രേക്കിംഗ് ന്യൂസായി എത്തിയത് ചാനല്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ്, കരഞ്ഞുകൊണ്ട് വാര്‍ത്ത വായിച്ചു തീര്‍ത്ത അവതാരകയുടെ വീഡിയോ വൈറലാകുന്നു. ഇസ്രയേലിലാണ് സംഭവം നടന്നത്. ഇസ്രായേല്‍ വാര്‍ത്ത ലോകത്ത് പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച സര്‍ക്കാര്‍ നിയന്ത്രിത ചാനല്‍ നിര്‍ത്തുന്നു എന്നതായിരുന്നു ചാനലിന്റെ അവസാന ബ്രേക്കിംഗ് ന്യൂസ്. ചാനല്‍ നിമിഷങ്ങള്‍ക്കകം സര്‍ക്കാര്‍ നിര്‍ത്തലാക്കും എന്ന …
സ്വന്തം ലേഖകന്‍: സൗജന്യ എടിഎം സേവനം നിര്‍ത്തി ഓരോ ഇടപാടിനും 25 രൂപ പിടിക്കാന്‍ എസ്ബിഐ, രാജ്യ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിച്ച് തലയൂരി. സൗജന്യ എടിഎം സേവനം നിര്‍ത്തലാക്കി ഓരോ ഇടപാടിനും 25 രൂപ ഈടാക്കുമെന്നു വിവാദ സര്‍ക്കുലര്‍ ഇറക്കിയ സ്റ്റേറ്റ് ബാങ്ക് ഇന്ത്യ വ്യാപക പ്രതിഷേധത്തെ തുടര്‍ന്നു ഉത്തരവ് തിരുത്തി. രാജ്യ …
സ്വന്തം ലേഖകന്‍: യൂറോപ്പില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ക്കും ലാപ്‌ടോപ്പ് വിലക്ക് കൊണ്ടുവരാന്‍ യുഎസ് അധികൃതര്‍ ഒരുങ്ങുന്നു. ലാപ്‌ടോപ്പ് അടക്കം വലിയ ഇലക്ട്രോണിക് വസ്തുക്കള്‍ക്കു വിലേക്കര്‍പ്പെടുത്താന്‍ യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ആലോചിക്കുന്നതായി വകുപ്പ് വക്താവ് സൂചന നല്‍കി. ഇതോടെ മാര്‍ച്ചില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കു യുഎസിലേക്കുള്ള വിമാനങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയ നടപടി നീളുമെന്ന് ഏറെക്കുറെ ഉറപ്പായി. 10 മുസ്ലിം ഭൂരിപക്ഷ …
സ്വന്തം ലേഖകന്‍: മോഡിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം, കൊളംബോയില്‍ അടുക്കാനുള്ള ചൈനീസ് അന്തര്‍വാഹിനിയുടെ ആവശ്യം നിഷേധിച്ച് ശ്രീലങ്ക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് രണ്ട് മുതിര്‍ന്ന ശ്രീലങ്കന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ശ്രീലങ്ക ഒരു ചൈനീസ് അന്തര്‍വാഹിനിക്ക് കൊളംബോയില്‍ നങ്കൂരമിടാന്‍ അവസാനമായി അനുവാദം നല്കിയത് 2014 …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഇന്ത്യക്കാരന്‍. ജൂണ്‍ എട്ടിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ലണ്ടനിലെ പുട്‌നെ ജില്ലയില്‍നിന്നും ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ മത്സരിക്കുക കര്‍ണാടകയിലെ ഗുല്‍ബര്‍ഗ സ്വദേശിയായ നീരജ് പാട്ടീലാണ്. ബ്രിട്ടനില്‍ ഡോക്ടറാണ് നീരജ് പാട്ടീല്‍. ലണ്ടനിലെ തെക്കുപടിഞ്ഞാറന്‍ ജില്ലയായ പുട്‌നെയില്‍ ജൂണ്‍ എട്ടിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവും ബ്രിട്ടന്‍ …
സ്വന്തം ലേഖകന്‍: ട്രംപിന്റെ വൈറ്റ് ഹൗസില്‍ യുഎസ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കും റഷ്യന്‍ ഫോട്ടോഗ്രാഫര്‍ക്ക് പ്രവേശനവും, നടപടി വന്‍ വിവാദമാകുന്നു. യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസില്‍ യു.എസ് മാധ്യമപ്രവര്‍ത്തകരെ വിലക്കുകയും റഷ്യന്‍ ഫോട്ടോഗ്രാഫര്‍ക്ക് അനുമതി നല്‍കുകയും ചെയ്ത വൈറ്റ്ഹൗസ് നടപടിയാണ് ചര്‍ച്ചയാകുന്നത്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായി നടത്തിയ കൂടിക്കാഴ്ചയാണ് വിവാദത്തിലായത്. ലാവ്‌റോവുമായി രഹസ്യ …
സ്വന്തം ലേഖകന്‍: 400 പത്രങ്ങളില്‍ പരസ്യം, 900 നഗരങ്ങളില്‍ ആഘോഷ പരിപാടികള്‍, എന്‍.ഡി.എ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിനായി പൊടിക്കുന്നത് കോടികള്‍. മെയ് 16 മുതല്‍ ജൂണ്‍ 5 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍ നടക്കുക. ഒപ്പം പുതിയ ഇന്ത്യ എന്ന ക്യാംപെയ്‌നും സര്‍ക്കാര്‍ തുടക്കം കുറിക്കും. മെയ് 16ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുവാഹത്തിയില്‍ നിന്നും …
സ്വന്തം ലേഖകന്‍: സമ്മതിച്ചു, ഇന്ത്യയുടെ വളര്‍ച്ച ഒരു വെല്ലുവിളി തന്നെ, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച അംഗീകരിച്ച് ചൈനീസ് മാധ്യമം. ചൈനയിലെ പ്രധാന ബുദ്ധികേന്ദ്രമായ ആന്‍ബൗണ്ട് എന്ന സ്ഥാപനം ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് ഇന്ത്യന്‍ സമ്പദ വ്യവസ്ഥ വെല്ലുവിളിയാണെന്ന് തുറന്ന് സമ്മതിക്കുന്നത്. കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന ഇന്ത്യ ചൈനയെപ്പോലെ മുന്നേറുകയാണ്. …
സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്‌വരയില്‍ സമൂഹ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് ഉടന്‍ പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന്‍, ഇന്ത്യയ്ക്ക് തിരിച്ചടി. വിലക്ക് മൗലീകാവകാശങ്ങളുടെ ലംഘനമാണെന്നും നടപടി ഉടന്‍ പിന്‍വലിക്കണമെന്നും യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയുടെ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ആശയങ്ങള്‍ തുറന്നു പറയുന്നതിനുള്ള സ്വാതന്ത്ര്യം ലംഘിക്കപ്പെടാന്‍ അനുവദിക്കരുതെന്നും യു.എന്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി …