സ്വന്തം ലേഖകൻ: ദുബായിൽ വേഗത്തിൽ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഡിജിറ്റിൽ പ്ലാറ്റ് ഫോം അവതരിപ്പിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. invest.dubai.ae എന്ന സൈറ്റ് വഴിയാണ് 2000ഓളം സേവനങ്ങൾ ഒരു കുടക്കീഴിലാക്കുന്നതാണ്. ലോക്കൽ, ഫെഡറൽ സർവിസുകൾ, ബാങ്കിങ് ഉൾപ്പെടെ എല്ലാവിധ ഇടപാടുകളും ഇതുവഴി നടക്കും. …
സ്വന്തം ലേഖകൻ: ഖത്തറിൽ സൈബർ കുറ്റകൃത്യങ്ങൾ ഏറെ കൂടാൻ കാരണം ഇൻറർനെറ്റിൻ്റെ ഉപയോഗത്തിൽ വന്ന വൻവർധനയെന്ന് അധിക്ര്^തർ. ആഭ്യന്തരമന്ത്രാലയത്തിെൻറ കീഴിെല സാമ്പത്തിക സൈബർ കുറ്റകൃത്യം തടയൽ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇൻറർനെറ്റിനെ അമിതമായി ആശ്രയിക്കുന്ന സാഹചര്യം സംജാതമായതോടെ സൈബർ കുറ്റകൃത്യങ്ങളും കൂടിയതായി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായ ലെഫ്. എൻജിനീയർ അബ്ദുൽ അസീസ് മുഹമ്മദ് അൽ …
സ്വന്തം ലേഖകൻ: ബാങ്കിങ്-ധനകാര്യ മേഖലയിലെ മുതിർന്ന തസ്തികകൾ സ്വദേശിവത്കരിക്കുന്നത് മജ്ലിസുശൂറ ഒാഫിസ് ചർച്ചചെയ്തു. വിഷയം ശൂറയുടെ യൂത്ത് ആൻഡ് ഹ്യൂമൻ റിസോഴ്സസ് കമ്മിറ്റിയുടെ പരിഗണനക്കു വിടാൻ യോഗം തീരുമാനിച്ചു. ഒമാനിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഒൗദ്യോഗിക ഭാഷയായി അറബി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട കാര്യവും ശൂറ കമ്മിറ്റി ചർച്ചചെയ്തു. സ്വകാര്യ കമ്പനികളിൽ ഭൂരിപക്ഷവും ചില പൊതുമേഖല സ്ഥാപനങ്ങളും ഇംഗ്ലീഷാണ് …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിസ കാലാവധി കഴിഞ്ഞ 350 അധ്യാപകരെ രാജ്യത്തേക്ക് വരാൻ അനുവദിക്കും. അവധിക്ക് നാട്ടിൽപോയി വിസ കാലവധി കഴിഞ്ഞവർക്കാണ് പ്രത്യേക ഇളവ് നൽകുന്നത്. വിദ്യാഭ്യാസ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഏകോപിച്ച് ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കും. ഇവരുടെ പട്ടിക തയാറാക്കിയിതായി വിദ്യാഭ്യാസ മന്ത്രാലയം വ്ര്^ത്തങ്ങൾ അറിയിച്ചു. രാജ്യത്ത് സ്പെഷലിസ്റ്റ് വിഷയങ്ങളിൽ അധ്യാപക ക്ഷാമം നേരിടുന്ന …
സ്വന്തം ലേഖകൻ: രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് എക്സിറ്റ്-റീ എൻട്രി വീസ തൊഴിലുടമയുടെ ‘അബ്ഷിർ ‘അല്ലെങ്കിൽ ‘മുഖീം’ വഴി ഓൺലൈനായി പുതുക്കാനും തിയതി നീട്ടാനും കഴിയുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) വ്യക്തമാക്കി. രാജ്യാന്തര വിമാന സർവീസുകൾ ഇനിയും പുനഃസ്ഥാപിക്കാത്ത സാഹചര്യത്തിൽ അവധിയിയിൽ പോയ പ്രവാസികൾ പത്തു മാസത്തിലേറെയായി രാജ്യത്തിന് പുറത്ത് തങ്ങേണ്ടി വന്നതിനാൽ, …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 755, കോട്ടയം 621, കൊല്ലം 587, തൃശൂര്‍ 565, പത്തനംതിട്ട 524, കോഴിക്കോട് 501, മലപ്പുറം 454, തിരുവനന്തപുരം 383, കണ്ണൂര്‍ 340, ആലപ്പുഴ 313, പാലക്കാട് 251, വയനാട് 218, ഇടുക്കി 121, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ ദക്ഷിണാഫ്രിക്കൻ വേരിയൻറ് യുകെയിലെങ്ങും പരിഭ്രാന്തി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി അധിക്ര്^തർ. ദക്ഷിണാഫ്രിക്കൻ കൊറോണ വൈറസ് വേരിയന്റിന്റെ കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ കണ്ടെത്തിയ പ്രദേശങ്ങളിലെ ആളുകൾ വീടുകളിൽ നിന്ന് പുറത്തിരങ്ങുന്നതിന് മുമ്പായി രണ്ടു തവണ ചിന്തിക്കണമെന്ന് ഒരു മന്ത്രി പറഞ്ഞു. പുതിയ വേരിയന്റിലെ കേസുകൾ കണ്ടെത്തിയ എട്ട് പോസ്റ്റ് കോഡുകളിൽ ഉള്ളവർക്കും …
സ്വന്തം ലേഖകൻ: കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ പ്രവാസി വ്യവസായികളും സാമ്പത്തിക വിദഗ്ധരും സ്വാഗതം ചെയ്യുകയാണ്. ഇരട്ട നികുതി ഒഴിവാക്കാനും എൻ ആർ ഐ ക്കാർക്ക് ഇന്ത്യയിൽ ഏക ഉടമ സംരംഭം ആരംഭിക്കാനും നിർദേശം നൽകുന്ന 2 കാര്യങ്ങളാണ് പ്രവാസികൾക്കായി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബജറ്റിലെ “വൺ പേഴ്‌സൺ കമ്പനീസ്“ (ഒ.പി.സി.) സ്റ്റാർട്ടപ്പുകൾക്കും യുവ സംരംഭകർക്കും …
സ്വന്തം ലേഖകൻ: വർഷങ്ങളായി റാഖൈനിലും രാജ്യത്തിന് പുറത്തും നരക ജീവിതം നയിക്കുന്ന റോഹിങ്ക്യൻ മുസ്ലിംകളെ മ്യാൻമറിലെ സൈനിക അട്ടിമറി കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക പങ്കുവെച്ച് ഐക്യരാഷ്ട്ര സഭ. ഒരു ദശലക്ഷത്തോളം റോഹിങ്ക്യകൾ വർഷങ്ങളായി ബംഗ്ലദേശിലുൾപെടെ അഭയാർഥികളായി കഴിയുന്നുണ്ട്. മ്യാൻമറിൽ അവശേഷിക്കുന്നത് ആറു ലക്ഷത്തോളം പേരാണ്. ഇവരെ കൂടി അഭയാർഥികളാക്കി മാറ്റുന്നതാകുമോ സൈനിക മേധാവിത്തമെന്നാണ് ആശങ്ക. …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ സന്ദർശക വിസയിൽ എത്തുന്നവർക്കും ആശ്രിത വിസക്കാർക്കും ഇനി മുതൽ സൗദി പാസ്‌പോർട്ട് ഡയറക്ടറേറ്റ്) ജവാസത്തിെൻറ ഒാൺലൈൻ പോർട്ടലായ ‘അബ്ഷീറി’െൻറ സേവനം ലഭ്യമാകും. വിവിധ സർക്കാർ സേവനങ്ങളിലേക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമാണ് അബ്ഷീർ. കോവിഡ് സാഹചര്യത്തിലെ വിവിധ ഓൺലൈൻ സേവനങ്ങൾ സന്ദർശകർക്കും ഇതോടെ വേഗത്തിൽ ലഭ്യമാകും. ഇനിമുതൽ സൗദിയിൽ പ്രവേശിക്കുന്ന എല്ലാവർക്കും അബ്ഷീർ …