1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 5610 പേർക്ക് കൊവിഡ്; രോഗവ്യാപന തോത് കുറയുന്നു
സംസ്ഥാനത്ത് ഇന്ന് 5610 പേർക്ക് കൊവിഡ്; രോഗവ്യാപന തോത് കുറയുന്നു
സ്വന്തം ലേഖകൻ: കേരളത്തില്‍ വെള്ളിയാഴ്ച 5610 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,931 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.10 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 99,48,005 …
ചൈനയുടെ വെല്ലുവിളി, പുടിൻ്റെ റഷ്യ, സൗദിയും യെമനും, മ്യാന്മറിലെ അട്ടിമറി: നയം വ്യക്തമാക്കി ബൈഡൻ
ചൈനയുടെ വെല്ലുവിളി, പുടിൻ്റെ റഷ്യ, സൗദിയും യെമനും, മ്യാന്മറിലെ അട്ടിമറി: നയം വ്യക്തമാക്കി ബൈഡൻ
സ്വന്തം ലേഖകൻ: ചൈന ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ യു.എസ്​ തയാറെന്ന്​ പ്രസിഡന്‍റ്​ ജോ ബൈഡൻ. എന്നാൽ, അമേരിക്കൻ താൽപര്യങ്ങൾ പരിഗണിക്കുകയാണെങ്കിൽ ചൈനക്കൊപ്പം പ്രവർത്തിക്കാൻ മടിയില്ലെന്നും ജോ ബൈഡൻ വ്യക്​തമാക്കി. ചൈനയുടെ സാമ്പത്തിക അധി​നിവേശത്തെ യു.എസ്​ പ്രതിരോധിക്കും. മനുഷ്യാവകാശങ്ങൾ, ആഗോളഭരണം എന്നിവക്ക്​ മേൽ ചൈന നടത്തുന്ന ആക്രമണ​ങ്ങളെ ചെറുത്ത്​ തോൽപ്പിക്കുമെന്നും ബൈഡൻ പറഞ്ഞു. എന്നാൽ, അമേരിക്കയുടെ താൽപര്യങ്ങൾ …
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ്: കുവൈത്ത്, ഫിലിപ്പീൻസ് ചർച്ച അലസി; ഇന്ത്യക്കാർക്കും താല്പര്യം കുറവ്
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ്: കുവൈത്ത്, ഫിലിപ്പീൻസ് ചർച്ച അലസി; ഇന്ത്യക്കാർക്കും താല്പര്യം കുറവ്
സ്വന്തം ലേഖകൻ: ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെൻറു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഫി​ലി​പ്പീ​ൻ​സ്​ മു​ന്നോ​ട്ടു​വെ​ച്ച നി​ബ​ന്ധ​ന​ക​ൾ കു​വൈ​ത്ത്​ ത​ള്ളി. ഫി​ലി​പ്പി​നോ വീ​ട്ടു​ജോ​ലി​ക്കാ​രും തൊ​ഴി​ലു​ട​മ​യും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​കു​േ​മ്പാ​ൾ നീ​തി ല​ഭി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ഒാ​രോ തൊ​ഴി​ലാ​ളി​യു​ടെ പേ​രി​ലും റി​ക്രൂ​ട്ട്​​മെൻറ്​ സ​മ​യ​ത്ത്​ 10,000 ഡോ​ള​ർ സെ​ക്യൂ​രി​റ്റി തു​ക കെ​ട്ടി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ കു​വൈ​ത്ത്​ ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ഡൊ​മ​സ്​​റ്റി​ക്​ ലേ​ബ​ർ റി​ക്രൂ​ട്ട്​​മെൻറ്​ ഏ​ജ​ൻ​സി നി​രാ​ക​രി​ച്ച​ത്. കു​വൈ​ത്തി​ലെ​യും ഫി​ലി​പ്പീ​ൻ​സി​ലെ​യും …
കുവൈത്തിൻ്റെ പ്രവേശന വിലക്ക്; വിമാന ടിക്കറ്റിന് തീവില; വഴിയിൽ കുടുങ്ങി പ്രവാസികൾ
കുവൈത്തിൻ്റെ പ്രവേശന വിലക്ക്; വിമാന ടിക്കറ്റിന് തീവില; വഴിയിൽ കുടുങ്ങി പ്രവാസികൾ
സ്വന്തം ലേഖകൻ: കുവൈത്തില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി ഏഴ് മുതല്‍ വിദേശികള്‍ക്കു തത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഇതോടെ ദുബായ് ഇടത്താവളം വഴി കുവൈത്തിലേക്കുള്ള വിമാന യാത്രാ നിരക്ക് കുത്തനെ ഉയര്‍ന്നു. സ്വദേശികള്‍ അല്ലാത്തവരെ ഫെബ്രുവരി ഏഴ് മുതല്‍ രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം വിമാന ടിക്കറ്റ് നിരക്ക് റെക്കോര്‍ഡ് വര്‍ധനവിലേക്കെത്തിച്ചതായും …
കൊവിഡ് വ്യാപനം: ഒമാൻ കര അതിർത്തികൾ അടച്ചു; നിയ ന്ത്രണങ്ങൾ കടുപ്പിച്ച് യുഎഇ, ഖത്തർ, സൗദി, ബഹ്റൈൻ
കൊവിഡ് വ്യാപനം: ഒമാൻ കര അതിർത്തികൾ അടച്ചു; നിയ ന്ത്രണങ്ങൾ കടുപ്പിച്ച് യുഎഇ, ഖത്തർ, സൗദി, ബഹ്റൈൻ
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ. ഞായറാഴ്ച മുതൽ രണ്ടാഴ്ച കുവൈത്തിൽ വിദേശികൾക്കു പ്രവേശനം അനുവദിക്കില്ല. എന്നാൽ, വന്ദേഭാരത് വിമാന സർവീസുകളെ നിരോധനം ബാധിക്കില്ല. വന്ദേഭാരത് വിമാനത്തിൽ ആരോഗ്യ/വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും കുവൈത്തിലെത്താം. കുവൈത്തിൽ നിന്നുള്ള ആർക്കും ഈ വിമാനങ്ങളിൽ തിരിച്ചുവരികയുമാവാം. കച്ചവടസ്ഥാപനങ്ങൾ രാത്രി …
ജിസി​സി രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഏ​കീ​കൃ​ത യാ​ത്ര ന​ട​പ​ടി​ക്ര​മം കൊണ്ടുവരാൻ നീക്കം
ജിസി​സി രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഏ​കീ​കൃ​ത യാ​ത്ര ന​ട​പ​ടി​ക്ര​മം കൊണ്ടുവരാൻ നീക്കം
സ്വന്തം ലേഖകൻ: ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗം ഒാ​ൺ​ലൈ​നി​ൽ ന​ട​ന്നു. ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഏ​കീ​കൃ​ത യാ​ത്ര ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്​ യോ​ഗം ച​ർ​ച്ച ചെ​യ്​​തു. ഏ​കീ​കൃ​ത രോ​ഗ പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​തി​ർ​ത്തി പോ​യ​ൻ​റു​ക​ളി​ലെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളും അ​വ​ലോ​ക​നം ചെ​യ്​​തു. ക്വാ​റ​​ൻ​റീ​ൻ, പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ളി​ൽ ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളും യോ​ഗം വി​ശ​ക​ല​നം …
ആദ്യത്തെ മുഖം, കൈകള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം; അമേരിക്കൻ യുവാവിന് ഇത് പുതുജന്മം
ആദ്യത്തെ മുഖം, കൈകള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം; അമേരിക്കൻ യുവാവിന് ഇത് പുതുജന്മം
സ്വന്തം ലേഖകൻ: രണ്ട് കൊല്ലങ്ങള്‍ക്ക് മുമ്പുണ്ടായ കാറപകടത്തില്‍ ജോ ഡിമിയോ എന്ന യുവാവിന് നഷ്ടമായത് ജീവിതത്തിന്റെ പുഞ്ചിരിയാണ്. അത്യപൂര്‍വ ശസ്ത്രക്രിയകള്‍ക്കൊടുവില്‍ ഈ ഇരുപത്തിരണ്ടുകാരന് ഇപ്പോള്‍ ചിരിയ്ക്കാം, കണ്ണുകള്‍ ചിമ്മാം കൂടാതെ കൈകളും വിരലുകളും ആയാസമില്ലാതെ ഉപയോഗിക്കാം. കാറപകടത്തില്‍ നഷ്ടമായ മുഖവും കൈകളും അവയവമാറ്റ ശസ്ത്രക്രിയയിലൂടെയാണ് ജോയ്ക്ക് തിരികെ കിട്ടിയത്. ഇത്തരത്തില്‍ നടത്തിയിട്ടുള്ളതില്‍ വിജയകരമായി തീര്‍ന്ന ലോകത്തിലെ …
കർഷക സമരം ക​ർ​ഷ​ക​രെ ഇ​ള​ക്കി വി​ടാ​നു​ള്ള ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാഗം; വിവാദ നിയമങ്ങൾ പിൻവലിക്കില്ലെന്ന് കൃഷി മന്ത്രി
കർഷക സമരം ക​ർ​ഷ​ക​രെ ഇ​ള​ക്കി വി​ടാ​നു​ള്ള ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാഗം; വിവാദ നിയമങ്ങൾ പിൻവലിക്കില്ലെന്ന് കൃഷി മന്ത്രി
സ്വന്തം ലേഖകൻ: ക​ര്‍​ഷ​ക​രെ ഇ​ള​ക്കി​വി​ടാ​നു​ള്ള ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് സ​മ​ര​മെ​ന്ന് കേ​ന്ദ്ര കൃ​ഷി മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ര്‍. രാ​ജ്യ​സ​ഭ​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു വ​ന്ന മൂ​ന്നു നി​യ​മ​ങ്ങ​ളി​ല്‍ ഏ​തെ​ങ്കി​ലു​മൊ​ന്നി​ല്‍ ക​ര്‍​ഷ​ക വി​രു​ദ്ധ​മാ​യി ഒ​രു​കാ​ര്യ​മെ​ങ്കി​ലും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ല്‍ ഭേ​ദ​ഗ​തി​ക്ക് ത​യാ​റാ​ണെ​ന്നും ഭൂ​മി ന​ഷ്ട​പ്പെ​ടു​മെ​ന്ന ക​ള്ള പ്ര​ചാ​ര​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് പ​ഞ്ചാ​ബി​ലെ ക​ര്‍​ഷ​ക​ര്‍ സ​മ​രം ചെ​യ്യാ​ന്‍ ആ​രം​ഭി​ച്ച​തെ​ന്നും …
കൊവിഡ് പ്രതിസന്ധി ക്കിടയിലും ഖ​ത്ത​ർ എ​യ​ർ​വേ​സ് യാത്രക്കാർക്ക് തിരികെ നൽകിയത് 160 കോ​ടി ഡോ​ള​ർ
കൊവിഡ് പ്രതിസന്ധി ക്കിടയിലും ഖ​ത്ത​ർ എ​യ​ർ​വേ​സ് യാത്രക്കാർക്ക് തിരികെ നൽകിയത് 160 കോ​ടി ഡോ​ള​ർ
സ്വന്തം ലേഖകൻ: കൊവിഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് റീ​ഫ​ണ്ട് ഇ​ന​ത്തി​ൽ 160 കോ​ടി ഡോ​ള​ർ തി​രി​ച്ചു​ന​ൽ​കി​യ​താ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്​ സി.​ഇ.​ഒ അ​ക്ബ​ർ അ​ൽ ബാ​കി​ർ. ഒ​രു ല​ക്ഷ​ത്തോ​ളം യാ​ത്ര​ക്കാ​ർ​ക്കാ​ണ് റീ​ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. ജീവനക്കാരുടെ വേതനം 15 ശ​ത​മാ​നം വേ​ത​നം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വെ​ട്ടി​ക്കു​റ​ച്ചു. ജീവനക്കാരെ പിരിച്ചു വിടുന്ന അവസ്ഥയും ഉണ്ടായി. ചി​ല എ​യ​ർ​ലൈ​നു​ക​ൾ റീ​ഫ​ണ്ട് മ​ര​വി​പ്പി​ച്ച​പ്പോളും …
സംസ്ഥാനത്ത് ഇന്ന് 6102 പേര്‍ക്ക് കൊവിഡ്; കേരളത്തിലെ സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്രം
സംസ്ഥാനത്ത് ഇന്ന് 6102 പേര്‍ക്ക് കൊവിഡ്; കേരളത്തിലെ സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്രം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂര്‍ 289, ഇടുക്കി 269, പാലക്കാട് 217, വയനാട് 114, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …