1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാർച്ചിൽ സ്കൂളുകൾ തുറക്കുന്നതോടെ ബ്രിട്ടനിൽ “അൺലോക്കിന്“ തുടക്കമാ കും; അൺലോക്ക് റൂട്ട് മാപ്പ്
മാർച്ചിൽ സ്കൂളുകൾ തുറക്കുന്നതോടെ ബ്രിട്ടനിൽ “അൺലോക്കിന്“  തുടക്കമാ കും; അൺലോക്ക് റൂട്ട് മാപ്പ്
സ്വന്തം ലേഖകൻ: മാർച്ചിൽ സ്കൂളുകൾ തുറക്കുന്നതോടെ ബ്രിട്ടനിൽ “അൺലോക്കിന്“ തുടക്കമാകുമെന്ന് വാക്സിനേഷൻ മന്ത്രി നാദിം സഹാവി വ്യക്തമാക്കി. ഫെബ്രുവരി 22 ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിക്കാനിരിക്കുന്ന അൺലോക്ക് റോഡ് മാപ്പിനെക്കു റിച്ച് സൂചന നൽകുകയായിരുന്നു അദ്ദേഹം. മാർച്ച് 8 ന് ഇംഗ്ലണ്ടിൽ സ്കൂളുകൾ വീണ്ടും തുറക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായും നാദിം സഹാവി സ്ഥിരീകരിച്ചു. അതേസമയം …
ട്രം​പ്​ വേ​ർ​പെ​ടു​ത്തി​യ കു​ടും​ബ​ങ്ങ​ളെ യോ​ജി​പ്പി​ക്കാ​ൻ പുതിയ കുടിയേറ്റ ഉത്തരവുമായി ബൈ​ഡൻ
ട്രം​പ്​ വേ​ർ​പെ​ടു​ത്തി​യ കു​ടും​ബ​ങ്ങ​ളെ യോ​ജി​പ്പി​ക്കാ​ൻ പുതിയ കുടിയേറ്റ ഉത്തരവുമായി ബൈ​ഡൻ
സ്വന്തം ലേഖകൻ: കു​ടി​യേ​റ്റ നി​യ​മം നീ​തി​പൂ​ർ​വം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള മൂ​ന്ന്​ ഉ​ത്ത​ര​വു​ക​ളി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​ൻ ഒ​പ്പു​വെ​ച്ചു. കു​ടി​യേ​റ്റ നി​യ​മ​ത്തി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​‍െൻറ ന​ട​പ​ടി​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തി​‍െൻറ ഭാ​ഗ​മാ​യാ​ണ്​ ബൈ​ഡ​‍െൻറ ഉ​ത്ത​ര​വ്. പൗ​ര​ത്വ രേ​ഖ​യു​ടെ പേ​രി​ൽ ട്രം​പ്​ ഭ​ര​ണ​കൂ​ടം വേ​ർ​പെ​ടു​ത്തി​യ കു​ട്ടി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും ക​ണ്ടെ​ത്തി ഒ​ന്നി​പ്പി​ക്കാ​നു​ള്ള ദൗ​ത്യ​സേ​ന രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​താ​ണ്​ ആ​ദ്യ ഉ​ത്ത​ര​വ്. ഹോം​ലാ​ൻ​ഡ്​ സെ​ക്യൂ​രി​റ്റി സേ​ന …
കുവൈത്തിൽ എത്തുന്ന വിമാന യാത്രക്കാർക്കുള്ള നിയന്ത്രണം തുടരും; വ്യാജ പിസിആര്‍ സര്‍ടിഫിക്കറ്റ് വേട്ട
കുവൈത്തിൽ എത്തുന്ന വിമാന യാത്രക്കാർക്കുള്ള നിയന്ത്രണം തുടരും; വ്യാജ പിസിആര്‍ സര്‍ടിഫിക്കറ്റ് വേട്ട
സ്വന്തം ലേഖകൻ: കുവൈത്തിൽ എത്തുന്ന വിമാനങ്ങളിൽ 35 യാത്രക്കാർ മാത്രം എന്നത് അനിശ്ചിതകാലത്തേക്ക് തുടരും. ജനുവരി 24 മുതൽ ഫെബ്രുവരി 6 വരെ നിശ്ചയിച്ച നിയന്ത്രണം ഇനിയൊരു അറിയിപ്പ് വരെ തുടരാൻ വ്യോമയാന ഡയറക്ടറേറ്റ് തീരുമാനിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം വർധിച്ച പശ്ചാത്തലത്തിലാണ് ഒരു വിമാനത്തിൽ പരമാവധി 35 പേർ എന്ന നിയന്ത്രണം ഏർപ്പെടുത്തിയത്. അതുവഴി …
യുഎഇയിൽ കൊവിഡ് വാക്സിന് തിക്കും തിരക്കും; സ്‌​കൂ​ളു​ക​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളും 14ന് ​തു​റ​ക്കും
യുഎഇയിൽ കൊവിഡ് വാക്സിന് തിക്കും തിരക്കും; സ്‌​കൂ​ളു​ക​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളും 14ന് ​തു​റ​ക്കും
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ കുത്തിവയ്പിന് ആവശ്യക്കാർ ഏറി. ഇതോടെ കുത്തിവയ്പിന് ബുക്കു ചെയ്താൽ ഒരു മാസത്തിലേറെ കാത്തിരിക്കേണ്ട സ്ഥിതിയുമായി. വാക്സീൻ കേന്ദ്രങ്ങളിൽ നേരിട്ടു പോയി ചോദിക്കുന്നവരോട് മാർച്ചിനു ശേഷം തരാമെന്ന് പറഞ്ഞ് വിടുകയാണ്. അറുപത് കഴിയുന്നവർക്കു മുൻഗണന നൽകുന്നുണ്ട്. ആദ്യം മടിച്ചു നിന്നവരും ഇപ്പോൾ കുത്തിവയ്പിന് തയാറായി വരുന്നതോടെയാണ് ആവശ്യക്കാരുടെ എണ്ണം വർധിച്ചത്. വാക്സീൻ …
കൊവിഡ് രണ്ടാം തരംഗം: സൗദിയിൽ കൂടുതൽ നിയന്ത്രങ്ങളുമായി ആഭ്യന്തര മന്ത്രാലയം
കൊവിഡ് രണ്ടാം തരംഗം: സൗദിയിൽ കൂടുതൽ നിയന്ത്രങ്ങളുമായി ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നത് കണക്കിലെടുത്ത് രാജ്യത്ത് കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് പ്രതിരോധ മുൻകരുതൽ നടപടികളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുത്തുന്നതിനാലാണ് കൊവിഡ് കേസുകൾ വർധിക്കുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. …
ഖത്തറിലേക്ക് പ്രവേശന വിലക്കില്ല; കർശന കൊവിഡ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചു
ഖത്തറിലേക്ക് പ്രവേശന വിലക്കില്ല; കർശന കൊവിഡ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചു
സ്വന്തം ലേഖകൻ: കൊവിഡ് രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത്​ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ പു​നഃ​സ്​​ഥാ​പി​ച്ചു. എ​ന്നാ​ൽ, ഖ​ത്ത​റി​ലേ​ക്ക്​ യാ​ത്രാ​വി​ല​ക്ക്​ ഇ​ല്ല. നി​ല​വി​ൽ ഖ​ത്ത​റി​െൻറ യാ​ത്രാ​സം​ബ​ന്ധ​മാ​യ ച​ട്ട​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല.ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ൾ പു​നഃ​സ്​​ഥാ​പി​ച്ച മ​ന്ത്രി​സ​ഭ​യു​െ​ട തീ​രു​മാ​നം വ്യാ​ഴാ​ഴ്​​ച മു​ത​ൽ നി​ല​വി​ൽ വ​രും. അ​മീ​രി ദി​വാ​നി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ …
വിദേശികൾക്ക് രണ്ടാഴ്​ചത്തെ പ്രവേശന വിലക്കുമായി കുവൈത്തും; വിമാനത്താവളം തൽക്കാലം അടയ്ക്കില്ല
വിദേശികൾക്ക് രണ്ടാഴ്​ചത്തെ പ്രവേശന വിലക്കുമായി കുവൈത്തും; വിമാനത്താവളം തൽക്കാലം അടയ്ക്കില്ല
സ്വന്തം ലേഖകൻ: ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്​ചത്തേക്ക്​ വിദേശികൾക്ക്​ കുവൈത്തിൽ പ്രവേശന വിലക്ക്​ ഏർപ്പെടുത്തി. കോവിഡ്​ കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ്​ നിയ​ന്ത്രണം ഏർപ്പെടുത്തിയത്​. രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കരുതെന്ന്​ മന്ത്രിസഭ ഉത്തരവിട്ടു. ഫാർമസി, ഭക്ഷ്യ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവക്ക്​ ഇളവുണ്ട്​. അതേസമയം, ഡെലിവറി സേവനങ്ങൾക്ക്​ വിലക്കില്ല. ദേശീയ ദിനാഘോഷം ഉൾപ്പെടെ …
സൗദി പ്രവേശന വിലക്ക്: യുഎഇയിൽ കുടുങ്ങിയ പ്രവാസികൾ പ്രതിസന്ധിയിൽ
സൗദി പ്രവേശന വിലക്ക്: യുഎഇയിൽ കുടുങ്ങിയ പ്രവാസികൾ പ്രതിസന്ധിയിൽ
സ്വന്തം ലേഖകൻ: കൊവിഡിനെ തുടർന്ന് ഇന്ത്യ, യുഎഇ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്കു സൗദി പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോടെ ഇന്ത്യക്കാരുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായി. ഇന്ത്യയിൽ നിന്നു നേരിട്ടു വിമാന സർവീസ് ഇല്ലാത്തതിനാൽ യുഎഇയിലെത്തി സൗദിയിലേക്കു പോയിരുന്നതും ഇന്നലെ നിലച്ചു. ഇതോടെ ആയിരങ്ങൾ യുഎഇയിൽ കുടുങ്ങി. ഇവരിൽ ഭൂരിഭാഗവും മലയാളികളാണ്. യുഎഇയിലെത്തി 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി …
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സംരംഭം തുടങ്ങാൻ 30 ലക്ഷം വരെ വായ്പയുമായി നോർക്ക
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സംരംഭം തുടങ്ങാൻ 30 ലക്ഷം വരെ വായ്പയുമായി നോർക്ക
സ്വന്തം ലേഖകൻ: വിദേശത്തെ തൊഴിൽ അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയെത്തിയവർക്കു സ്ഥിരവരുമാനം ഉറപ്പാക്കാനുള്ള പുനരധിവാസ, സ്വയംതൊഴിൽ സംരംഭകത്വ പദ്ധതിയുമായി സംസ്ഥാന സർക്കാരിനു കീഴിലുള്ള നോർക്ക റൂട്സ്. കുറഞ്ഞതു 2 വർഷമെങ്കിലും വിദേശത്തു തൊഴിൽ ചെയ്തവർക്കു 30 ലക്ഷം വരെയുള്ള സ്വയംതൊഴിൽ സംരംഭകത്വ പദ്ധതികൾക്കായി വായ്പ ലഭ്യമാക്കുന്നതാണു നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് ഇമിഗ്രന്റ്സ് (എൻഡിപിആർഇഎം) പദ്ധതി. …
ഇന്ത്യയിലെ കർഷക പ്രക്ഷോഭം: സമൂഹ മാധ്യമങ്ങളിൽ സെലിബ്രിറ്റികൾ തമ്മിൽ പോര്
ഇന്ത്യയിലെ കർഷക പ്രക്ഷോഭം: സമൂഹ മാധ്യമങ്ങളിൽ സെലിബ്രിറ്റികൾ തമ്മിൽ പോര്
സ്വന്തം ലേഖകൻ: ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന്​ പിന്തുണയുമായി പോപ്​ ഗായിക രിഹാനയും പരിസ്​ഥിതി പ്രക്ഷോഭങ്ങളിലെ കൗമാര മുഖം ​ഗ്രെറ്റ തു​ൻബെർഗും രംഗത്തെത്തി. ​കടുത്ത പ്രതിഷേധമറിയിച്ച്​ കാനഡ ഉൾപെടെ രാജ്യങ്ങൾ നേരത്തെ രംഗത്തുവന്നിരുന്നുവെങ്കിലും അതുനൽകാത്ത ആവേശമാണിപ്പോൾ സമൂഹ മാധ്യമങ്ങളിലും പുറത്തും പടരുന്നത്​. കേന്ദ്രം പുതുതായി അംഗീകാരം നൽകിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന പതിനായിരക്കണക്കിന്​ കർഷകരെ കുറിച്ച്​ …