1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കു​വൈ​ത്തി​ൽ പു​തി​യ വീസ കൊ​റോ​ണ സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്രം
കു​വൈ​ത്തി​ൽ പു​തി​യ വീസ കൊ​റോ​ണ സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്രം
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലേ​ക്കു​ള്ള എ​ല്ലാ വീസ​ക​ളും കൊ​റോ​ണ സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. കൊവിഡ്​ കാ​ല​ത്തെ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ കൊ​റോ​ണ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച​ത്. പു​തി​യ വീസ അ​നു​വ​ദി​ച്ച്​ തു​ട​ങ്ങു​ന്ന​ത്​ കാ​ത്തു​ക​ഴി​യു​ന്ന നി​ര​വ​ധി വ്യ​ക്​​തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്. നാ​ട്ടി​ൽ കു​ടു​ങ്ങി​യ 1,82,393 പ്ര​വാ​സി​ക​ളു​ടെ ഇ​ഖാ​മ റ​ദ്ദാ​യി. 2020 മാ​ർ​ച്ച്​ 12 മു​ത​ൽ 2021 ജ​നു​വ​രി …
ഒമാനിൽ ക്വാറ​ൻ്റൈൻ അവസാനിപ്പിക്കാൻ പിസിആർ പരിശോധന നിർബന്ധം
ഒമാനിൽ ക്വാറ​ൻ്റൈൻ അവസാനിപ്പിക്കാൻ പിസിആർ പരിശോധന നിർബന്ധം
സ്വന്തം ലേഖകൻ: ഒമാനിൽ ക്വാറ​ൈൻറൻ നിയമങ്ങളിൽ മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന അധികൃതരെ ഉദ്ധരിച്ച്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. വിദേശത്ത്​ നിന്ന്​ എത്തുന്നവർക്ക്​ നിർബന്ധിത ക്വാറ​ൈൻറൻ അവസാനിപ്പിക്കാൻ പിസിആർ പരിശോധന നിർബന്ധമാക്കുകയാണ്​ ചെയ്​തത്​. ഏഴ്​ ദിവസമാണ്​ ക്വാറ​ൈൻറൻ കാലാവധി. എട്ടാമത്തെ ദിവസം പിസിആർ പരിശോധന നടത്തി നെഗറ്റീവ്​ ആണെങ്കിൽ ആശുപത്രിയിലെത്തി ട്രാക്കിങ്​ ബ്രേസ്​ലെറ്റ്​ …
ബഹ്റൈനിൽ കൊവിഡ് നി​യ​ന്ത്ര​ണങ്ങൾ വീ​ണ്ടും കടുപ്പിക്കുന്നു; ഫെബ്രു​വ​രി 21 വ​രെ തുടരും
ബഹ്റൈനിൽ കൊവിഡ് നി​യ​ന്ത്ര​ണങ്ങൾ വീ​ണ്ടും കടുപ്പിക്കുന്നു; ഫെബ്രു​വ​രി 21 വ​രെ തുടരും
സ്വന്തം ലേഖകൻ: ബഹ്റൈനിൽ കൊവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടും ശ​ക്ത​മാ​ക്കു​ന്നു. കൊവിഡ്​ വ്യാ​പ​ന​ത്തി​െൻറ പ​ശ്ചാ​ത്തല​ത്തി​ലാ​ണ്​ ദേ​ശീ​യ ആ​രോ​ഗ്യ ര​ക്ഷാ​സേ​ന​യു​ടെ നി​ർ​ദേ​ശം. ഞാ​യ​റാ​ഴ്​​ച മു​ത​ൽ ഫെബ്രു​വ​രി 21 വ​രെ​യാ​ണ്​ പു​തി​യ നി​യ​ന്ത്ര​ണം. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ 70 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ​ക്ക് വീ​ട്ടി​ലി​രു​ന്ന് ജോ​ലി അ​നു​വ​ദി​ക്കും. ജിം​നേ​ഷ്യ​ങ്ങൾ, സ്പോ​ർ​ട്സ് െസ​ൻ​റ​റു​ക​ൾ, സ്വി​മ്മിം​ങ്​പൂളു​ക​ൾ എ​ന്നി​വ അ​ട​ച്ചി​ടും. ഒൗ​ട്ട്ഡോ​ർ കാ​യി​ക വി​നോ​ദ​ങ്ങ​ളിൽ പ​ര​മാ​വ​ധി 30 …
കുവൈത്തില്‍ കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന വര്‍ക്ക് കടുത്ത പിഴ; ആരോഗ്യ ജീവനക്കാർക്ക് വിലക്കില്ല
കുവൈത്തില്‍ കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന വര്‍ക്ക് കടുത്ത പിഴ; ആരോഗ്യ ജീവനക്കാർക്ക് വിലക്കില്ല
സ്വന്തം ലേഖകൻ: കുവൈത്തില്‍ കൊവിഡ് ആരോഗ്യ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ. രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നത്. കൊവിഡ് ആരോഗ്യ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ ആറ് മാസത്തെ തടവോ, ആയിരം ദിനാര്‍ പിഴ ഈടാക്കുന്നതിനുമാണ് തീരുമാനം. അതോടൊപ്പം സിവില്‍ സര്‍വീസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 60 അനുസരിച്ച് കൊവിഡ് ആരോഗ്യ …
കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഫെബ്രുവരി അവസാനത്തോടെ: ഭാരത് ബയോടെക്
കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഫെബ്രുവരി അവസാനത്തോടെ: ഭാരത് ബയോടെക്
സ്വന്തം ലേഖകൻ: കുട്ടികളില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണം ഉടന്‍ നടത്തുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. ഫെബ്രുവരി അവസാനത്തോടെ കൊവാക്‌സിന്‍ പരീക്ഷണം തുടങ്ങും. ഇതിനായുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചതായും ഭാരത് ബയോടെക് അറിയിച്ചു. രണ്ടു മുതല്‍ 18 വയസു വരെ പ്രായമുള്ളവരിലാണു പരീക്ഷണം നടത്തുന്നത്. നാഗ്പുരിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ആശുപത്രികളിലാവും ട്രയല്‍ നടത്തുക. മേയില്‍ …
ദുബായ് വീസകൾക്കായി ഇ-മെഡിക്കൽ പരിശോധനാ ഫലങ്ങൾ മാത്രം; നിയമം ഫെബ്രുവരി 14 മുതൽ
ദുബായ് വീസകൾക്കായി ഇ-മെഡിക്കൽ പരിശോധനാ ഫലങ്ങൾ മാത്രം; നിയമം ഫെബ്രുവരി 14 മുതൽ
സ്വന്തം ലേഖകൻ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെഡിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് വീസ നടപടികൾക്ക് ഇനി ഇ-മെഡിക്കൽ പരിശോധന ഫലങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹമ്മദ് അൽ മർറി അറിയിച്ചു . ഫെബ്രുവരി 14 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുക. ഇത് പ്രകാരം ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള ഓൺലൈൻ ലിങ്ക് …
യുഎഇയുടെ ഹോപ്പ് പ്രോബ് ചൊവ്വയിലേക്ക്; ചരിത്ര നിമിഷത്തിന് തൊട്ടടുത്ത് രാജ്യം
യുഎഇയുടെ ഹോപ്പ് പ്രോബ് ചൊവ്വയിലേക്ക്; ചരിത്ര നിമിഷത്തിന് തൊട്ടടുത്ത് രാജ്യം
സ്വന്തം ലേഖകൻ: ഏഴു മാസത്തെ യാത്രയ്ക്കു ശേഷം യുഎഇയുടെ ചൊവ്വാ ദൗത്യമായ ഹോപ് പേടകം ചുവന്ന ഗ്രഹത്തില്‍ മുത്തമിടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. നേരത്തേ കണക്കുകൂട്ടിയത് പ്രകാരം ഫെബ്രുവരി ഒന്‍പതിന് വൈകിട്ട് 7.42ഓടെ ചൊവ്വയിലെത്തുമെന്ന പ്രതീക്ഷയിലാണ് യുഎഇയും അറബ് ലോകവും. ഒരു അറബ് രാജ്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ ചൊവ്വ ദൗത്യമാണിത്. പ്രതീക്ഷയെന്ന അര്‍ഥം …
ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് 150 പേരെ കാണാതായി; മിന്നൽ പ്രളയ മുന്നറിയിപ്പ്
ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് 150 പേരെ കാണാതായി; മിന്നൽ പ്രളയ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡില്‍ ചമോലി ജില്ലയിലെ ജോഷിമഠില്‍ മഞ്ഞുമല ഇടിഞ്ഞുവീണു. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. ചമോലി ജില്ലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ 100-150 പേരെ കാണാതായിട്ടുള്ളതായി കരുതുന്നെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു. ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ ചമോലി ജില്ലയിലെ ജോഷിമഠില്‍ മഞ്ഞുമല …
സംസ്ഥാനത്ത് ഇന്ന് 5942 പേർക്ക് കൊവിഡ്; രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരി ച്ചത് 54 ലക്ഷത്തിലധികം പേര്‍
സംസ്ഥാനത്ത് ഇന്ന് 5942 പേർക്ക് കൊവിഡ്; രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരി ച്ചത് 54 ലക്ഷത്തിലധികം പേര്‍
സ്വന്തം ലേഖകൻ: കേരളത്തില്‍ 5942 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നുവന്ന ഒരാള്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 82,804 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.18. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണു കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 3848. ചികിത്സയിലായിരുന്ന 6178 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ എറണാകുളം 898 കോഴിക്കോട് 696 …
ബൗൺസ് ബാക്ക് ലോൺ സ്കീമിൽ വായ്പാ തിരിച്ചടവിന് ഇളവുകളുമായി റിഷി സുനക്
ബൗൺസ് ബാക്ക് ലോൺ സ്കീമിൽ വായ്പാ തിരിച്ചടവിന് ഇളവുകളുമായി റിഷി സുനക്
സ്വന്തം ലേഖകൻ: ലോക്ക്ഡൗൺ ഉണ്ടാക്കിയ സാമ്പത്തിക ബാധ്യതകളെ അതിജീവിക്കാൻ സഹായിക്കുന്നതിനായി ബൗൺസ് ബാക്ക് ലോൺ സ്കീമിൽ വായ്പാ തിരിച്ചടവിന് ഇളവുകളുമായി റിഷി സുനക്. വായ്പകൾ തിരിച്ചടയ്ക്കാൻ ചെറുകിട സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകി കൊവിഡാനനന്തര വീണ്ടെടുപ്പിന് ഒരുങ്ങുകയാണ് ബ്രിട്ടീഷ് സർക്കാർ. “പേ-അസ്-യു-ഗ്രോ” പദ്ധതി പ്രകാരം വായ്പയുടെ ദൈർഘ്യം ആറ് മുതൽ പത്ത് വർഷം വരെ നീട്ടുന്നത് …