1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം: മരണം 29; ടണലിൽ 35 പേർ കുടുങ്ങി; സർവ സന്നാഹവുമായി സൈന്യം
ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം: മരണം 29; ടണലിൽ 35 പേർ കുടുങ്ങി; സർവ സന്നാഹവുമായി സൈന്യം
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി. 35 പേർ കൂടി ടണലിൽ കുടുങ്ങി കിടപ്പുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു. രക്ഷാപ്രവർത്തനം കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ദുരന്തം നേരിടാൻ സാധ്യമായ എല്ലാ സഹായവും കേന്ദ്രം നൽകുമെന്ന് അമിത് ഷാ …
ജീവിത ശൈലി രോഗമുള്ളവരും കൊവിഡ് മുക്തരും നിര്‍ബന്ധ മായും വാക്‌സിനെടുക്കണം: ഐസിഎംആര്‍
ജീവിത ശൈലി രോഗമുള്ളവരും കൊവിഡ് മുക്തരും നിര്‍ബന്ധ മായും വാക്‌സിനെടുക്കണം: ഐസിഎംആര്‍
സ്വന്തം ലേഖകൻ: പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശം. ഇത്തരക്കാരില്‍ കൊവിഡ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഐസിഎംആര്‍ നിര്‍ദേശം. കൊവിഡ് വന്നുപോയവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശിക്കുന്നുണ്ട്. 24 ദിവസത്തിനുള്ളില്‍ രാജ്യത്ത് 60 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ജീവിതശൈലി …
ദോ​ഹ​യി​ലേ​ക്ക്​ കൂ​ടു​ത​ൽ സർവീ​സുകളു​മാ​യി ഈ​ജി​പ്​​ത്​ എ​യ​ർ; ബുക്കിംഗ് തുടങ്ങി
ദോ​ഹ​യി​ലേ​ക്ക്​ കൂ​ടു​ത​ൽ സർവീ​സുകളു​മാ​യി ഈ​ജി​പ്​​ത്​ എ​യ​ർ; ബുക്കിംഗ് തുടങ്ങി
സ്വന്തം ലേഖകൻ: ഈ​ജി​പ്​​ത്​ എ​യ​ർ ദോ​ഹ​യി​ലേ​ക്ക്​ മ​റ്റൊ​രു സർവീ​സ്​ കൂ​ടി ന​ട​ത്തു​ന്നു. അ​ല​ക്​​സാ​ൻ​ഡ്രി​യ ബോ​ർ​ഗ്​ എ​ൽ അ​റ​ബ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ്​ ദോ​ഹ​യി​ലേ​ക്ക്​ ഈ ​സർവീ​സ്​ ന​ട​ത്തു​ക. മാ​ർ​ച്ച്​ 29 മു​ത​ൽ തു​ട​ങ്ങു​ന്ന സർവീ​സി​നാ​യി ക​മ്പ​നി വെ​ബ്​​സൈ​റ്റി​ൽ ബു​ക്കി​ങ്​ ആ​രം​ഭി​ച്ചു. തി​ങ്ക​ൾ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ആ​ഴ്​​ച​യി​ൽ മൂ​ന്നു​ ത​വ​ണ​യാ​ണ്​ സർവീ​സ്​ ഉ​ണ്ടാ​വു​ക. ഉ​ച്ച​ക്ക്​ 2.30ന്​ ​അ​ല​ക്​​സാ​ൻ​ഡ്രി​യ​യി​ൽ​നി​ന്ന്​ …
സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കൊവിഡ്; മലപ്പുറത്ത് രണ്ടു സ്കൂളുകളിലായി 262 പുതിയ കേസുകൾ
സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കൊവിഡ്; മലപ്പുറത്ത് രണ്ടു സ്കൂളുകളിലായി 262 പുതിയ കേസുകൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 3742 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നു വന്ന ഒരാള്‍ക്കാണു രോഗമുള്ളത്. 24 മണിക്കൂറിനിടെ 47,927 സാംപിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.81. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങൾ കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു; ആകെ മരണം 3883. ചികിത്സയിലായിരുന്ന 5959 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ മലപ്പുറം 503 എറണാകുളം 431 …
ബ്രിട്ടനിൽ അനധികൃത കുടിയേ റ്റക്കാർക്ക് വാക്സിൻ രജിസ്ട്രേ ഷൻ; “നോ ഡിപോർട്ടേഷൻ റിസ്ക്“ ഉറപ്പുമായി സർക്കാർ
ബ്രിട്ടനിൽ അനധികൃത കുടിയേ റ്റക്കാർക്ക് വാക്സിൻ രജിസ്ട്രേ ഷൻ; “നോ ഡിപോർട്ടേഷൻ റിസ്ക്“ ഉറപ്പുമായി സർക്കാർ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അനധികൃത കുടിയേറ്റക്കാർക്ക് വാക്സിൻ രജിസ്ട്രേഷൻ; “നോ ഡിപോർട്ടേഷൻ റിസ്ക്“ ഉറപ്പുമായി സർക്കാർ. രാജ്യം മുഴുവൻ പ്രതിരോധശേഷി കൈവരിക്കാനും ലോക്ക്ഡൗൺ ലഘൂകരിക്കാനുമാണ് അഭൂതപൂർവമായ നീക്കം. എല്ലാവരുടേയും സുരക്ഷയ്ക്കായി എല്ലാവർക്കും ജബ് ലഭിക്കേണ്ടതുണ്ട് എന്നതാണ് ഇതിലെ ധാർമ്മികതയെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ അനധികൃത കുടിയേറ്റക്കാർ വാക്‌സിനുകൾക്കായി രെജിസ്റ്റർ ചെയ്യുന്നത് മറ്റ് അവകാശങ്ങൾ നേടുന്നതിനുള്ള …
യുഎസിൽ വാടക കുടിശിക പെരുകുന്നു; പതിനായിരക്കണക്കിന് വാടകക്കാർ പെരുവഴിയിലായേക്കും; സ്റ്റിമുലസ് ചെക്ക് 60,000 ഡോളർ വ്യക്തിഗത വാർഷിക വരുമാനക്കാർക്ക്
യുഎസിൽ വാടക കുടിശിക പെരുകുന്നു; പതിനായിരക്കണക്കിന് വാടകക്കാർ പെരുവഴിയിലായേക്കും; സ്റ്റിമുലസ് ചെക്ക് 60,000 ഡോളർ വ്യക്തിഗത വാർഷിക വരുമാനക്കാർക്ക്
സ്വന്തം ലേഖകൻ: യുഎസിൽ വാടക കുടിശിക പെരുകുന്നു. ദശലക്ഷക്കണക്കിന് വാടകക്കാരാണ് രാജ്യത്തു കഷ്ടപ്പെടുന്നത്. വാടകയ്ക്ക് വേണ്ടി ക്രെഡിറ്റ് കാര്‍ഡുകളെ പലരും കാര്യമായി ആശ്രയിക്കുകയാണ്. എന്നാല്‍ ഇതും അവസാനിക്കുന്നതോടെ പലരും വീട് വിട്ടിറങ്ങേണ്ടി വരും കൂടാതെ വാടകകുടിശികയില്‍ പലരും വലിയ തോതില്‍ കാല താമസം വരുത്തുന്നതിനാൽ പല കുടുംബങ്ങളും വീടുകളിൽ ഒന്നിച്ച് താമസിക്കാന്‍ തയ്യാറെടുക്കുകയാണ്. ഭവന ചെലവ് …
ഇറാൻ ആണവ കരാറിലെ നിബന്ധനകൾ പാലിക്കുന്നത് വരെ ഉപരോധം നീക്കില്ല; നിലപാട് കടുപ്പിച്ച് ബൈഡൻ
ഇറാൻ ആണവ കരാറിലെ നിബന്ധനകൾ പാലിക്കുന്നത് വരെ ഉപരോധം നീക്കില്ല; നിലപാട് കടുപ്പിച്ച് ബൈഡൻ
സ്വന്തം ലേഖകൻ: 2015ലെ ആണവ കരാറിൽ അംഗീകരിച്ച നിബന്ധനകൾ പാലിക്കുന്നതുവരെ ഇറാനെതിരായ സാമ്പത്തിക ഉപരോധം നീക്കില്ലെന്ന് യു.എസ് പ്രസിഡന്‍റ്​ ജോ ബൈഡൻ. സി.ബി.എസ് ന്യൂസിന്​ നൽകിയ അഭിമുഖത്തിലാണ് ബൈഡൻ നിലപാട്​ വ്യക്​തമാക്കിയത്​. ആണവ കരാർ പുനഃസ്ഥാപിക്കുന്നതിന്​ മുമ്പ്​ ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കാൻ യു.എസ്​ തയാറാകണമെന്ന്​ പരമോന്നത നേതാവ്​ ആയത്തുല്ല ഖാംനഈ കഴിഞ്ഞദിവസം ആ​വശ്യപ്പെട്ടരിന്നു. ജോ ബൈഡൻ …
കൊവിഡും യുഎസ് ഉപരോ ധവും നടുവൊടിച്ചു; സാമ്പത്തി ക രംഗം സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുക്കാൻ ക്യൂബ
കൊവിഡും യുഎസ് ഉപരോ ധവും നടുവൊടിച്ചു; സാമ്പത്തി ക രംഗം സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുക്കാൻ ക്യൂബ
സ്വന്തം ലേഖകൻ: ക്യൂ​​​ബ​​​ൻ സാ​​​ന്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല സ്വ​​​കാ​​​ര്യ ​​​മേ​​​ഖ​​​ല​​​യ്ക്കു തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കു​​​ന്നു. ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ൽ വ്യ​​​വ​​​സാ​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണം അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്ന് തൊ​​​ഴി​​​ൽ​​​വ​​​കു​​​പ്പു മ​​​ന്ത്രി മാ​​​ർ​​​ത്ത എ​​​ലേ​​​ന ഫെ​​​യ്റ്റോ അ​​​റി​​​യി​​​ച്ചു. നേ​​​ര​​ത്തേ 127 വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് അ​​​നു​​​മ​​​തി​​യു​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. യുഎ​സി​ലെ മു​ൻ ട്രം​പ് ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധ​ങ്ങ​ളും കോ​വി​ഡും മൂ​ലം സ​ന്പ​ദ്‌​വ്യ​വ​സ്ഥ ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ക​മ്യൂ​ണി​സ്റ്റ് രാ​ജ്യം മാ​റി​ച്ചി​ന്തി​ച്ചി​രി​ക്കു​ന്ന​ത്. ക​​​ഴി​​​ഞ്ഞ ​​​വ​​​ർ​​​ഷം …
യുഎഇയിൽ ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പുതുക്കി; ഒത്തുചേരലുകൾ നിരോധിച്ച് അബുദാബി
യുഎഇയിൽ ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പുതുക്കി; ഒത്തുചേരലുകൾ നിരോധിച്ച് അബുദാബി
സ്വന്തം ലേഖകൻ: ഖത്തർ, ഒമാൻ, ബഹ്റൈൻ ഉൾപ്പെടെ 5 രാജ്യങ്ങളെ ഒഴിവാക്കി യുഎഇ 12 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്കരിച്ചു. ഓസ്ട്രേലിയ, ഭൂട്ടാൻ, ബ്രൂണെ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ് ലാൻഡ്, മൗറീഷ്യസ്, മംഗോളിയ, ന്യുസിലൻഡ്, സൗദിഅറേബ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്. അതതു രാജ്യത്തെ കൊവിഡ് ബാധ നിരീക്ഷിച്ച ശേഷം രണ്ടാഴ്ചയിലൊരിക്കലാണ് പട്ടിക …
കൊവിഡ് വ്യാ​പ​ന​ത്തി​ന് കാരണം ജാഗ്രതക്കുറവെന്ന് ഖത്തർ; ​അ​ടു​ത്ത ര​ണ്ടാ​ഴ്ച നി​ര്‍ണാ​യ​കം
കൊവിഡ് വ്യാ​പ​ന​ത്തി​ന് കാരണം ജാഗ്രതക്കുറവെന്ന് ഖത്തർ; ​അ​ടു​ത്ത ര​ണ്ടാ​ഴ്ച നി​ര്‍ണാ​യ​കം
സ്വന്തം ലേഖകൻ: കൊവിഡ് വാക്‌സീൻ സ്വീകരിച്ചവരും കൊവിഡ് മുൻകരുതൽ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. കൊവിഡ് വാക്‌സീൻ സ്വീകരിച്ചവർക്കും അല്ലാത്തവർക്കും മുൻകരുതൽ പാലിക്കുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും ഒരുപോലെ ബാധകമാണ്. രണ്ടാം കൊവിഡ് വ്യാ​പ​ന​ത്തി​ന് കാരണം ജാഗ്രതക്കുറവാണെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യയുടെ 75-80 ശതമാനം പേരും കൊവിഡ് വാക്‌സീൻ എടുക്കുന്നതു വരെ …