1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ ലൈസൻസില്ലാതെ വണ്ടി ഓടിച്ചാൽ 3 വർഷം വരെ തടവും 50,000 റിയാൽ വരെ പിഴയും
ഖത്തറിൽ ലൈസൻസില്ലാതെ വണ്ടി ഓടിച്ചാൽ 3 വർഷം വരെ തടവും 50,000 റിയാൽ വരെ പിഴയും
സ്വന്തം ലേഖകൻ: ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ ഒത്തുതീർപ്പില്ല. കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ അല്ലെങ്കിൽ പ്രത്യേക വിഭാഗം വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് നേടാതെ അവ ഓടിക്കുക തുടങ്ങിയ നിശ്ചിത ഗതാഗത ലംഘനങ്ങളിൽ ഒത്തുതീർപ്പുകളോ വിട്ടുവീഴ്ചകളോ ഇല്ല. കുറഞ്ഞത് 1 മാസം മുതൽ പരമാവധി 3 …
ദുബായിൽ നോൽ കാർഡ് സ്വൈപ് ചെയ്യാതെ യാത്ര ചെയ്താൻ കർശന നടപടി
ദുബായിൽ നോൽ കാർഡ് സ്വൈപ് ചെയ്യാതെ യാത്ര ചെയ്താൻ കർശന നടപടി
സ്വന്തം ലേഖകൻ: ബസിൽ കുറഞ്ഞനിരക്കിൽ യാത്ര ചെയ്യാമെങ്കിലും അശ്രദ്ധയും നിയമലംഘനങ്ങളും കീശ കാലിയാക്കാം. നോൽ കാർഡ് സ്വൈപ് ചെയ്യാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കി. കാർഡ് ഉപയോഗിക്കുന്നതിലെ അശ്രദ്ധയും വിനയാകും. ബസുകളിലും മെട്രോയിലും തിരക്കേറിയതോടെ പരിശോധനകൾ കൂടുതൽ ‘സ്മാർട്’ ആയി. എല്ലാ റൂട്ടുകളിലും പരിശോധകർ ഉണ്ടാകും. ബസിലെ മെഷീനിൽ കാർഡ് സ്വൈപ് ചെയ്യാൻ മറന്നുപോയാൽ …
നോർവേയിൽ കൊവിഡ് വാക്സിൻ എടുത്തവരുടെ മരണം; അഭ്യൂഹങ്ങൾ തള്ളി ആരോഗ്യ വകുപ്പ്​
നോർവേയിൽ കൊവിഡ് വാക്സിൻ എടുത്തവരുടെ മരണം; അഭ്യൂഹങ്ങൾ തള്ളി ആരോഗ്യ വകുപ്പ്​
സ്വന്തം ലേഖകൻ: ഫൈസർ കൊവിഡ്​ വാക്​സിൻ സ്വീകരിച്ചതിന്​ പിന്നാലെ പ്രായമായ ചില രോഗികൾ മരിച്ച സംഭവത്തിൽ വിശദീകരണവുമായി നോർവേ ആരോഗ്യ വകുപ്പ്​. 33 പേരുടെ മരണത്തിന്​ വാക്​സിനേഷനുമായി നേരിട്ട്​ ബന്ധമുള്ളതായി തെളിവില്ലെന്നാണ്​ അവർ അറിയിച്ചിരിക്കുന്നത്​. “കുത്തിവെപ്പിനേക്കാൾ മിക്ക രോഗികൾക്കും കൊവിഡ്​ വൈറസാണ്​ ഏറ്റവും അപകടമെന്നത്​ വ്യക്​തമാണ്​. മരിച്ച രോഗികൾക്കെല്ലാം തന്നെ ഗുരുതരമായ അസുഖങ്ങളുണ്ടായിരുന്നു. ആളുകൾ വാക്​സിൻ …
വിഷാദ രോഗവും മാനസിക സമ്മർദ്ദവും കൊവിഡ് വാക്സിന്റെ ഫലപ്രാപ്തിയെ ബാധിക്കാമെന്ന് പഠനം
വിഷാദ രോഗവും മാനസിക സമ്മർദ്ദവും കൊവിഡ് വാക്സിന്റെ ഫലപ്രാപ്തിയെ ബാധിക്കാമെന്ന് പഠനം
സ്വന്തം ലേഖകൻ: ആരോഗ്യത്തെ ബാധിക്കുന്ന ശീലങ്ങൾ, വിഷാദം, മാനസിക സമ്മർദ്ദം, ഏകാന്തത തുടങ്ങിയ കാരണങ്ങൾ വാക്‌സിൻ പ്രയോഗത്തിലൂടെ രോഗപ്രതിരോധ ശേഷി വികസിപ്പിക്കുന്നതിനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നുവെന്ന് പഠനം. പുതിയ കൊവിഡ് -19 വാക്സിനുകളുടെ കാര്യത്തിലും ഇത് ബാധകമാവാൻ സാധ്യതയുണ്ടെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ അസോസിയേഷൻ ഫോർ സൈക്കോളജിക്കൽ സയൻസ് (എപിഎസ്) മുന്നറിയിപ്പ് നൽകി. ചെറിയ ചില കാര്യങ്ങൾ …
തിരുവനന്തപുരം വിമാന ത്താവളം 50 കൊല്ലത്തേക്ക് അദാനിക്ക്; എതിര്‍പ്പുകള്‍ മറികടന്ന് കരാർ യാഥാർഥ്യമായി
തിരുവനന്തപുരം വിമാന ത്താവളം 50 കൊല്ലത്തേക്ക് അദാനിക്ക്; എതിര്‍പ്പുകള്‍ മറികടന്ന് കരാർ യാഥാർഥ്യമായി
സ്വന്തം ലേഖകൻ: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കി കരാര്‍ ഒപ്പിട്ടു. എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനിയുമാണ് കരാറില്‍ ഒപ്പിട്ടത്. അന്‍പത് വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ജൂലായില്‍ ആണ് വിമാനത്താവളം ഏറ്റെടുക്കുക. വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനം നടപ്പാകുന്നത്. വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ അദാനി ഗ്രൂപ്പുമായി ഒപ്പുവച്ചെന്ന് കാണിച്ച് എയര്‍ പോര്‍ട്ട് അതോറിറ്റി …
32 വർഷത്തിന് ശേഷം ഗാബയിൽ ഓസീസിനെ കൊമ്പു കുത്തിച്ച് ഇന്ത്യൻ യുവനിര; ചരിത്ര വിജയം
32 വർഷത്തിന് ശേഷം ഗാബയിൽ ഓസീസിനെ കൊമ്പു കുത്തിച്ച് ഇന്ത്യൻ യുവനിര; ചരിത്ര വിജയം
സ്വന്തം ലേഖകൻ: 32 വർഷത്തിന് ശേഷം ഗാബയിൽ ഓസീസിനെ കൊമ്പു കുത്തിച്ച് ഇന്ത്യൻ യുവനിര. അവസാന 20 ഓവറിൽ 100 റൺസ്​ ആവശ്യമായിരുന്ന കളിയിൽ അതിവേഗം ബാറ്റുവീശി പന്തും കൂട്ടുകാരും ഇന്ത്യയെ വിജയ തീരത്തെത്തിക്കുകയായിരുന്നു. ഓസീസിനെതിരായ നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മെല്‍ബണിലും ഗാബയിലും നേടിയ ജയത്തോടെ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം വട്ടവും ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ ട്രോഫി സ്വന്തമാക്കി. …
കനത്ത മൂടൽമഞ്ഞ്: അബുദാബിയിൽ 19 വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 8 പേർക്ക് പരുക്ക്
കനത്ത മൂടൽമഞ്ഞ്: അബുദാബിയിൽ 19 വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 8 പേർക്ക് പരുക്ക്
സ്വന്തം ലേഖകൻ: കനത്ത മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറഞ്ഞ് 19 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 8 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അബുദാബി അൽ മഫ്റഖിൽ ഇന്ന് രാവിലെയായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. കാറുകളും വലിയ വാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട ഒരു വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ചത്. ഇദ്ദേഹം ഏഷ്യക്കാരനാണെന്ന് പൊലീസ് പറഞ്ഞു. നിശ്ചിതദൂരം പാലിക്കാതെ …
കൊവിഡിനെ പേടിച്ച് യുവാവ് യുഎസ് വിമാനത്താവളത്തില്‍ ഒളിച്ചിരുന്നത് 3 മാസം; ഒടുവില്‍ അറസ്റ്റ്
കൊവിഡിനെ പേടിച്ച് യുവാവ് യുഎസ് വിമാനത്താവളത്തില്‍ ഒളിച്ചിരുന്നത് 3 മാസം; ഒടുവില്‍ അറസ്റ്റ്
സ്വന്തം ലേഖകൻ: കൊവിഡ് ഭീതി മൂലം വിമാനത്തില്‍ കയറാതെ മൂന്നു മാസമായി ഷിക്കാഗോയിലെ ഓഹെയര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഒളിച്ചു കഴിഞ്ഞിരുന്ന ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരനെ അറസ്റ്റ് ചെയ്തു. രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷിതപ്രദേശത്ത് ആരുടെയും കണ്ണില്‍പെടാതെ മൂന്നു മാസത്തോളം കഴിഞ്ഞ ആദിത്യ സിങ് (36) ആണു ശനിയാഴ്ച പിടിയിലായത്. ലൊസാഞ്ചലസിന്റെ സമീപപ്രദേശത്തു താമസിക്കുന്ന ആദിത്യ ഒക്‌ടോബര്‍ 19 …
സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കൊവിഡ്; കോങ്ങാട് എംഎൽഎ കെ വി വിജയദാസ് അന്തരിച്ചു
സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കൊവിഡ്; കോങ്ങാട് എംഎൽഎ കെ വി വിജയദാസ് അന്തരിച്ചു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3921 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 68,399 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,79,097 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം …
ബ്രിട്ടനിൽ 70 കഴിഞ്ഞവർ ക്കുള്ള വാക്സിനേഷന് തുടക്കം; ലോക്ക്ഡൌൺ മാർച്ചിൽ പിൻ‌വലിച്ചേക്കും
ബ്രിട്ടനിൽ 70 കഴിഞ്ഞവർ ക്കുള്ള വാക്സിനേഷന് തുടക്കം; ലോക്ക്ഡൌൺ മാർച്ചിൽ പിൻ‌വലിച്ചേക്കും
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ 70 വയസ്സിനു മുകളിലുള്ളവരും ക്ലിനിക്കലായി അങ്ങേയറ്റം ദുർബലരായവരുമായ 5.5 ദശലക്ഷത്തിലധികം പേർ ഇന്ന് മുതൽ കൊവിഡ് വാക്സിൻ സ്വീകരിച്ചു തുടങ്ങും. കെയർ ഹോം അന്തേവാസികളും 80 വയസ്സിനു മുകളിലുള്ളവരുടെയും മുൻ‌ഗണനാ ഗ്രൂപ്പുകളിൽ ഭൂരിഭാഗവും വാക്സിനേഷൻ ഇതിനകം തന്നെ സ്വീകരിച്ച് കഴിഞ്ഞു. വാക്സിനേഷൻ പദ്ധതികൾ ദ്രുതഗതിയിലാക്കുന്നത് എൻഎച്ച്എസിന്റെ ജോലിഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് എൻഎച്ച്എസ് …