1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ വി​ദേ​ശ അ​ധ്യാ​പ​ക​ർ​ക്ക് എ​ക്സി​റ്റ് പെ​ർ​മി​റ്റ്; തിരിച്ചുവരവ് സ്വന്തം ഉത്തരവാദിത്തം
കുവൈത്തിൽ വി​ദേ​ശ അ​ധ്യാ​പ​ക​ർ​ക്ക് എ​ക്സി​റ്റ് പെ​ർ​മി​റ്റ്; തിരിച്ചുവരവ് സ്വന്തം ഉത്തരവാദിത്തം
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ വി​ദേ​ശ അ​ധ്യാ​പ​ക​ർ​ക്ക്​ അ​വ​ധി​യു​ടെ ഭാ​ഗ​മാ​യി നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ അ​നു​മ​തി ന​ൽ​കി. തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കേ​ണ്ട പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം അ​ധ്യാ​പ​ക​ർ​ക്ക്​ ആ​ണെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ര​ണ്ടാം സെ​മ​സ്​​റ്റ​റി​െൻറ തു​ട​ക്ക​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ ആ​വ​ശ്യം ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്. നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന അ​ധ്യാ​പ​ക​ർ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്ക​ണം. നാ​ട്ടി​ൽ പോ​കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് തി​രി​ച്ചു​വ​ന്നാ​ൽ​ ര​ണ്ടാ​ഴ്​​ച ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ണ്. …
കേന്ദ്രമന്ത്രി വി. മുരളീധരൻ ശൈഖ് നഹ്യാനുമായി കൂടിക്കാഴ്ച നടത്തി; തൊഴിലാളി ക്ഷേമം ചർച്ചയായി
കേന്ദ്രമന്ത്രി വി. മുരളീധരൻ ശൈഖ് നഹ്യാനുമായി കൂടിക്കാഴ്ച നടത്തി; തൊഴിലാളി ക്ഷേമം ചർച്ചയായി
സ്വന്തം ലേഖകൻ: ഹ്രസ്വസന്ദർശനത്തിനായി യു.എ.ഇ.യിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ യു.എ.ഇ. സഹിഷ്ണുതാവകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക്ക്‌ അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യു.എ.ഇ. ഉഭയകക്ഷിബന്ധം ശക്തമാക്കാനുള്ള പ്രവർത്തനങ്ങളും അന്താരാഷ്ട്രപ്രശ്നങ്ങളും തൊഴിലാളിക്ഷേമത്തിനായുള്ള പദ്ധതികളും ചർച്ചാ വിഷയമായി. ഇന്ത്യയുമായി നിലനിൽക്കുന്ന ഊഷ്മളബന്ധത്തിന് യു.എ.ഇ. ഭരണനേതൃത്വത്തോടും മന്ത്രിയോടും മുരളീധരൻ നന്ദിയറിയിച്ചു. തിങ്കളാഴ്ച എത്തിയ കേന്ദ്രമന്ത്രിയെ …
ഖത്തറിലും ആയുർവേദ ചികിത്സയ്ക്കു തുടക്കം; ആദ്യ ലൈസൻസ് മലയാളി ഡോക്ടർക്ക്
ഖത്തറിലും ആയുർവേദ ചികിത്സയ്ക്കു തുടക്കം; ആദ്യ ലൈസൻസ് മലയാളി ഡോക്ടർക്ക്
സ്വന്തം ലേഖകൻ: ഖത്തറിലും ആയുർവേദ ചികിത്സയ്ക്കു തുടക്കമായി. ആയുർവേദ ചികിത്സ നടത്താൻ രാജ്യത്ത് ആദ്യമായി ലൈസൻസ് ലഭിച്ചത് മലയാളി ഡോക്ടർക്ക്. 2016 ലാണ് ആയുർവേദം, ഹോമിയോപ്പതി, ഹിജ്മ, ഞരമ്പ് ചികിത്സ, അക്യുപഞ്ചർ തുടങ്ങിയ സമാന്തര (കോംപ്ലിമെന്ററി) ചികിത്സകൾക്ക് പൊതുജനാരോഗ്യമന്ത്രാലയം അംഗീകാരം നൽകിയതെങ്കിലും ഏതാനും മാസങ്ങൾക്ക് മുൻപാണ് ആയുർവേദ ഡോക്ടർമാർക്ക് പ്രവർത്തന ലൈസൻസ് നൽകി തുടങ്ങിയത്. പൊതുജനാരോഗ്യ …
വൈറലായ റാ​സ​ല്‍ഖൈ​മ “പി​ങ്ക്“ ത​ടാ​കം ഫോട്ടോഷോപ്പോ? അല്ലെന്ന് സ്ഥിരീകരിച്ച് അധികൃതർ
വൈറലായ റാ​സ​ല്‍ഖൈ​മ “പി​ങ്ക്“ ത​ടാ​കം ഫോട്ടോഷോപ്പോ? അല്ലെന്ന് സ്ഥിരീകരിച്ച് അധികൃതർ
സ്വന്തം ലേഖകൻ: റാ​ക് അ​ല്‍ റം​സ് അ​ല്‍ സ​റ​യ്യ തീ​ര​ത്തെ ‘ഇ​ളം ചു​വ​പ്പ്’ ത​ടാ​ക​ത്തെ​ക്കു​റി​ച്ച പ​ഠ​ന​ത്തി​ന് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ വ​കു​പ്പ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ റാ​സ​ല്‍ഖൈ​മ​യി​ലെ ‘പി​ങ്ക് ത​ടാ​കം’ ഗ്രാ​ഫി​ക്സി​ലൂ​ടെ രൂ​പ​പ്പെ​ടു​ത്തി​യ​തെ​ന്ന പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് ഇ​ത് യാ​ഥാ​ര്‍ഥ്യ​മാ​ണെ​ന്ന സ്ഥി​രീ​ക​ര​ണം അ​ധി​കൃ​ത​രി​ല്‍ നി​ന്നു​മെ​ത്തി​യ​ത്. അ​ല്‍ റം​സി​ലെ അ​ല്‍ സ​റ​യ്യ തീ​ര​ത്ത​ു​നി​ന്ന് നൂ​റു​മീ​റ്റ​ര്‍ ഉ​ള്ളി​ലേ​ക്ക് മാ​റി​യാ​ണ് പി​ങ്ക് ത​ടാ​കം ക​ണ്ടെ​ത്തി​യ​ത്.സു​ഹൃ​ത്ത് …
കാണാതായ ആലിബാബ മുതലാളി ജാക്ക് മാ പൊതുപരിപാടിയിൽ; ഒന്നും മിണ്ടാതെ ചൈന
കാണാതായ ആലിബാബ മുതലാളി ജാക്ക് മാ പൊതുപരിപാടിയിൽ; ഒന്നും മിണ്ടാതെ ചൈന
സ്വന്തം ലേഖകൻ: വിവാദങ്ങൾക്ക്​ പിന്നാലെ അപ്രത്യക്ഷനായ ആലിബാബ സ്​ഥാപകൻ ജാക്ക്​ മാ വീണ്ടും പൊതുപരിപാടിയിൽ. ശതകോടീശ്വരനുമായി ബന്ധ​െപ്പട്ട്​ മാസങ്ങൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കാണ്​ ഇതോടെ വിരാമമാകുന്നത്​. ചൈനീസ്​ ഭരണകൂടത്തിനെതിരെ പ്രതികരിച്ച ജാക്ക്​ മാ ഇത്രയും നാൾ എവിടെയായിരുന്നുവെന്ന്​ അറിയാനുള്ള ആകാംക്ഷയിലാണ്​ ലോകം. നേട്ടം കൈവരിച്ച ഗ്രാമീണ അധ്യാപകരെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച വാർഷിക പരിപാടിയിൽ വിഡിയോ കോൺഫറൻസിലൂടെ അധ്യാപകരെ …
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 15 ന് മുമ്പായി ഒറ്റ ഘട്ടമായി നടത്താൻ ശുപാർശ
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 15 ന് മുമ്പായി ഒറ്റ ഘട്ടമായി നടത്താൻ ശുപാർശ
സ്വന്തം ലേഖകൻ: കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാര്‍ശ ചെയ്ത് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഏപ്രില്‍ 15 ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്താനാണ് മീണ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ അടക്കമുള്ളവരുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മാസം അവസാനത്തോടെ …
സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കൊവിഡ്; 4296 പേർക്ക് രോഗമുക്തി; ലക്ഷ ദ്വീപിൽ ആദ്യ കൊവിഡ് കേസ്
സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കൊവിഡ്; 4296 പേർക്ക് രോഗമുക്തി; ലക്ഷ ദ്വീപിൽ ആദ്യ കൊവിഡ് കേസ്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4296 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 70,259 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,83,393 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5541 …
ഇംഗ്ലണ്ടിൽ 17 മെഗാ വാക്സീൻ ഹബ്ബുകൾ വഴി ഒരു മിനിറ്റിൽ 140 പേർക്ക് വാക്സിനേഷൻ
ഇംഗ്ലണ്ടിൽ 17 മെഗാ വാക്സീൻ ഹബ്ബുകൾ വഴി ഒരു മിനിറ്റിൽ 140 പേർക്ക് വാക്സിനേഷൻ
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ 17 മെഗാ വാക്സീൻ ഹബ്ബുകൾ വഴി ഒരു മിനിറ്റിൽ 140 പേർക്ക് എന്ന നിരക്കിൽ വാക്സിനേഷൻ ലഭ്യമാക്കി.ഇസ്രയേൽ, യുഎഇ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ലോകത്ത് കൊവിഡ് വാക്സീനേഷൻ നിരക്കിൽ മൂന്നാമതാണ് ഇപ്പോൾ ബ്രിട്ടൻ. രാജ്യത്തൊട്ടാകെ ആശുപത്രികളിലൂടെയും ജിപി സെന്ററുകളിലൂടെയുമായി രണ്ടായിരത്തോളം കേന്ദ്രങ്ങളിലാണ് ഇപ്പോൾ വാക്സീൻ വിതരണം ഊർജിതമായി പുരോഗമിക്കുന്നത്. ഇതിനു പുറമേ …
സത്യപ്രതിജ്ഞാ ദിനത്തിൽ വൻ കുടിയേറ്റ പ്രഖ്യാപനം നടത്താൻ ബൈഡൻ; കലാപകാരികളെ തുരത്താൻ കാൽലക്ഷം സൈനികർ; അതീവ ജാഗ്രത
സത്യപ്രതിജ്ഞാ ദിനത്തിൽ വൻ കുടിയേറ്റ പ്രഖ്യാപനം നടത്താൻ ബൈഡൻ; കലാപകാരികളെ തുരത്താൻ കാൽലക്ഷം സൈനികർ; അതീവ ജാഗ്രത
സ്വന്തം ലേഖകൻ: സത്യപ്രതിജ്ഞാ ദിനത്തില്‍ വമ്പന്‍ കുടിയേറ്റനയം പ്രഖ്യാപിക്കാനൊരുങ്ങി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ട്രംപ് ഭരണകൂടത്തിന്റെ കടിയേറ്റ നയത്തിനു വിരുദ്ധമായി അമേരിക്കയിലുള്ള ഇന്ത്യക്കാരുള്‍പ്പെടെ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്കു ഗുണകരമാകുന്ന പ്രഖ്യാപനങ്ങളാവും ജോ ബൈഡന്‍ നടത്തുകയെന്നാണു നിഗമനം. ഇത്തരക്കാര്‍ക്ക് എട്ടു വര്‍ഷത്തിനുള്ളില്‍ യുഎസ് പൗരത്വം ലഭിക്കാന്‍ പാകത്തിലുള്ള നയമാവും ബൈഡന്‍ പ്രഖ്യാപിക്കുകയെന്ന് അദ്ദേഹത്തോട് …
കര അതിർത്തി പൂർണമായും അടച്ച് ഒമാൻ; ഇത്തവണ മസ്കറ്റ് ഫെസ്റ്റിവലില്ല
കര അതിർത്തി പൂർണമായും അടച്ച് ഒമാൻ; ഇത്തവണ മസ്കറ്റ് ഫെസ്റ്റിവലില്ല
സ്വന്തം ലേഖകൻ: ഈ ​വ​ർ​ഷ​ത്തെ മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ൽ റ​ദ്ദാ​ക്കിയതായി ഒമാൻ. കൊവിഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജ​നു​വ​രി 15 മു​ത​ൽ ഫെ​ബ്രു​വ​രി 16 വ​രെ​യാ​ണ്​ ഫെ​സ്​​റ്റി​വ​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.വി​ശ​ദ​മാ​യ പ​ഠ​ന​ശേ​ഷം ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ന്​ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ഫെ​സ്​​റ്റി​വ​ൽ റ​ദ്ദാ​ക്കു​ന്ന​തി​നാ​യു​ള്ള തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്ന്​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. …