1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുറത്ത് വെട്ട് നടക്കുമ്പോൾ അകത്ത് വെട്ടിപ്പിടിച്ച് ബൈഡൻ; വിജയം ഔദ്യോഗികമായി അംഗീകരിച്ച് യുഎസ് കോണ്‍ഗ്രസ്‌; സെനറ്റിലും ഡമോക്രാറ്റുകൾ
പുറത്ത് വെട്ട് നടക്കുമ്പോൾ അകത്ത് വെട്ടിപ്പിടിച്ച് ബൈഡൻ; വിജയം ഔദ്യോഗികമായി അംഗീകരിച്ച് യുഎസ് കോണ്‍ഗ്രസ്‌; സെനറ്റിലും ഡമോക്രാറ്റുകൾ
സ്വന്തം ലേഖകൻ: ഡെമോക്രാറ്റിക് പ്രസിഡന്‍റ്​​ സ്ഥാനാർഥി ജോ ബൈഡന്‍റെ ജയം ഔദ്യോഗികമായി പ്രഖ്യാപിച്ച്​ യു.എസ്​ കോൺഗ്രസ്​. ജനുവരി 20ന്​ യു.എസ്​ പ്രസിഡന്‍റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുക്കും. വൈസ്​ പ്രസിഡന്‍റ്​ മൈക്ക്​ പെൻസാണ്​ നിർണായക പ്രഖ്യാപനം നടത്തിയത്​. 306 ഇലക്​ട്രറൽ വോട്ടുകളാണ്​ ജോ ബൈഡൻ നേടിയത്​. പ്രസിഡന്‍റായി തെരഞ്ഞെടുക്കാൻ 270 അംഗങ്ങളുടെ പിന്തുണയാണ്​ വേണ്ടത്​. …
യുഎസ് പാർലമെന്റിലേക്ക് ഇരച്ചു കയറി ട്രം‌പ് അനുകൂലി കൾ; 4 മരണം; ജീവനും കൊ ണ്ടോടി കോൺഗ്രസ് അംഗ ങ്ങൾ
യുഎസ് പാർലമെന്റിലേക്ക് ഇരച്ചു കയറി ട്രം‌പ് അനുകൂലി കൾ; 4 മരണം; ജീവനും കൊ ണ്ടോടി കോൺഗ്രസ് അംഗ ങ്ങൾ
സ്വന്തം ലേഖകൻ: യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികള്‍. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്തുകടന്നത്. സംഭവത്തിനിടെ വെടിയേറ്റ സ്ത്രീ ഉൾപ്പെടെ 4 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. …
സൌദിയിൽ ഈ ​വ​ർ​ഷം 7000 സ്വദേശി എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക്​ അ​വ​സ​രം; പ്ര​വാ​സി​ക​ൾ​ക്ക്​ തൊ​ഴി​ൽ​ ന​ഷ്ടം
സൌദിയിൽ ഈ ​വ​ർ​ഷം 7000 സ്വദേശി എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക്​ അ​വ​സ​രം; പ്ര​വാ​സി​ക​ൾ​ക്ക്​ തൊ​ഴി​ൽ​ ന​ഷ്ടം
സ്വന്തം ലേഖകൻ: ഈ ​വ​ർ​ഷം 7000 സൌദി എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക്​ അ​വ​സ​രംജു​ബൈ​ൽ: നി​ര​വ​ധി വി​ദേ​ശി എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക്​ ഇൗ ​വ​ർ​ഷം തൊ​ഴി​ൽ​ന​ഷ്​​ട​മു​ണ്ടാ​കും. ന​ട​പ്പു​വ​ർ​ഷം 7000 സ്വ​ദേ​ശി എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക്​ തൊ​ഴി​ല​വ​സ​രം സൃ​ഷ്​ ടി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്​ സൌദി കൗ​ൺ​സി​ൽ ഓ​ഫ് എ​ൻ​ജി​നീ​യേ​ഴ്‌​സ്. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് സൌദി പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ജോ​ലി​ക​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ‘മു​ഹെ​ൽ’​എ​ന്ന ആ​പ്​ വ​ഴി …
കുവൈത്തില്‍ സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കുന്നു
കുവൈത്തില്‍ സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കുന്നു
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം ശക്തമാകുന്നു. കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ താല്പര്യപ്പെടുന്ന സ്വദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പുറത്തിറക്കിയ 2020 ലെ ദേശീയ തൊഴില്‍ റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ താല്പര്യപ്പെടുന്ന …
ഒ​മാ​നി​ൽ വാറ്റ് ഏ​പ്രി​ൽ 16 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ; വി​ദേ​ശിക​ളു​ടെ തൊ​ഴി​ൽ പ​ദ​വി മാ​റ്റ​ൽ തീയതി നീട്ടി
ഒ​മാ​നി​ൽ വാറ്റ് ഏ​പ്രി​ൽ 16 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ; വി​ദേ​ശിക​ളു​ടെ തൊ​ഴി​ൽ പ​ദ​വി മാ​റ്റ​ൽ തീയതി നീട്ടി
സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ മൂ​ല്യ​വ​ർ​ധി​ത നി​കു​തി (വാ​റ്റ്) ഏ​പ്രി​ൽ 16 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​കു​മെ​ന്ന്​ നി​കു​തി അ​തോ​റി​റ്റി അ​റി​യി​ച്ചു. അ​ഞ്ചു​ ശ​ത​മാ​ന​മാ​ണ്​ വാ​റ്റ്​ ചു​മ​ത്തു​ക. അ​ടി​സ്​​ഥാ​ന ഭ​ക്ഷ്യോ​ൽ​​പ​ന്ന​ങ്ങ​ളെ നി​കു​തി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത​ട​ക്കം ‘വാ​റ്റു’​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്ന്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ നി​യ​മ​ങ്ങ​ൾ നി​കു​തി അ​തോ​റി​റ്റി ബു​ധ​നാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ച്ചു. 94 ഭ​ക്ഷ്യോ​ൽ​​പ​ന്ന​ങ്ങ​ളെ​യാ​ണ്​ വാ​റ്റി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത്. പാ​ൽ, പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ, ഇ​റ​ച്ചി, മ​ത്സ്യം, കോ​ഴി​യി​റ​ച്ചി, മു​ട്ട, …
സൌദിയില്‍ പ്രവാസികളുടെ ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഡിജിറ്റൽ രൂപത്തിലും സ്വീകരിക്കും
സൌദിയില്‍ പ്രവാസികളുടെ ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഡിജിറ്റൽ രൂപത്തിലും സ്വീകരിക്കും
സ്വന്തം ലേഖകൻ: സൌദി പ്രവാസികളുടെ തിരിച്ചറിയല്‍ രേഖയായ ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഡിജിറ്റല്‍ രൂപത്തില്‍ സ്വീകരിക്കപ്പെടും. ഇവ കൈവശം ഇല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ ഡിജിറ്റല്‍ രൂപത്തില്‍ ഉണ്ടായാല്‍ മതിയാകും. ആഭ്യന്തര സഹമന്ത്രി ബന്ദര്‍ ആല്‍മുശാരിയാണ് ഇത്സംബന്ധമായി അറിയിച്ചത്. നിലവിലെ ഇക്കാമ പ്ളാസ്റ്റിക് രൂപത്തിലുള്ള കാര്‍ഡാണ്. പ്രവാസികള്‍ താമസ സ്ഥലങ്ങളില്‍നിന്നും പുറത്തിറങ്ങുമ്പോള്‍ പേഴ്സുകളിലും മറ്റും ഇക്കാമ സൂക്ഷിക്കുകയും …
ടൂറിസ്റ്റ് വീസക്കാർക്ക് ഇനി അബുദാബി വിമാനത്താ വളത്തിൽ നേരിട്ടെത്താം; മടങ്ങാനുള്ള കാലാവധി നീട്ടി
ടൂറിസ്റ്റ് വീസക്കാർക്ക് ഇനി അബുദാബി വിമാനത്താ വളത്തിൽ നേരിട്ടെത്താം; മടങ്ങാനുള്ള കാലാവധി നീട്ടി
സ്വന്തം ലേഖകൻ: അബുദാബി ടൂറിസ്റ്റ് വീസയുള്ളവർക്ക് ഇനി വിമാനത്താവളത്തിൽ നേരിട്ടെത്താം. ഐസിഎ ഗ്രീൻ സിഗ്നൽ ലഭിച്ച താമസ വീസക്കാർക്കു മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു. ഇതോടെ പലരും മറ്റ് എമിറേറ്റുകളിലെത്തി റോഡ് മാർഗം അബുദാബിയിലേക്കു പോകുകയാണ് ചെയ്തിരുന്നത്. കൂടാതെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കി. വിമാനത്താവളത്തിലെ പരിശോധനയിലും നെഗറ്റീവായാൽ 10 ദിവസം ക്വാറന്റീനിൽ കഴിയണം. പോസിറ്റീവായാൽ 14 …
ഖത്തർ ഉ​പ​രോ​ധം നീ​ക്ക​ൽ: വൻ കുതിപ്പിനൊരുങ്ങി വ്യാപാര മേഖല; പ്രതീക്ഷയോടെ പ്രവാസികൾ
ഖത്തർ ഉ​പ​രോ​ധം നീ​ക്ക​ൽ: വൻ കുതിപ്പിനൊരുങ്ങി വ്യാപാര മേഖല; പ്രതീക്ഷയോടെ പ്രവാസികൾ
സ്വന്തം ലേഖകൻ: ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധം അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തോ​ടെ വൻ കുതിപ്പിനൊരുങ്ങി വ്യാപാര മേഖല. ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ തുറന്നതോടെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ പു​ത്ത​നു​ണ​ർ​വു​ണ്ടാ​കും. ഉ​പ​രോ​ധ​ത്തി​നു​മു​മ്പ്​ ക​ര അ​തി​ർ​ത്തി​യാ​യ അ​ബൂ​സം​റ വ​ഴി​യാ​ണ്​ സൌദി​യി​ൽ​നി​ന്നും അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും മി​ക്ക സാ​ധ​ന​ങ്ങ​ളും ഖ​ത്ത​റി​ൽ എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഉ​പ​രോ​ധ​ത്തി​ന്​ തൊ​ട്ടു​ട​നെ ഈ ​അ​തി​ർ​ത്തി അ​ട​ക്ക​പ്പെ​ട്ട​തോ​ടെ ഇ​റാ​െൻറ​യും തു​ർ​ക്കി​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ ആ​കാ​ശ​മാ​ർ​ഗ​മാ​ണ്​ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള​ട​ക്കം ഖ​ത്ത​റി​ൽ …
കൊവിഡ് വാക്സിനേഷന്റെ അവസാനവട്ട ഒരുക്കങ്ങളിൽ ഇന്ത്യ; പുണെ പ്രധാന കേന്ദ്രം
കൊവിഡ് വാക്സിനേഷന്റെ അവസാനവട്ട ഒരുക്കങ്ങളിൽ ഇന്ത്യ; പുണെ പ്രധാന കേന്ദ്രം
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വാക്‌സിനുകളുടെ വിതരണം ഉടന്‍. വാക്‌സിനുകള്‍ വിവിധ കേന്ദ്രങ്ങളിലേക്ക് ഇന്നോ, നാളെ ആയി എത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വാക്‌സിനുകള്‍ എത്തിക്കുന്നതിനായി യാത്രാ വിമാനങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചു. കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ പ്രധാന കേന്ദ്രം പുണെ ആയിരിക്കും. രാജ്യത്തുടനീളം 41 കേന്ദ്രങ്ങളിലേക്കുള്ള വാക്‌സിനുകള്‍ പുണെയില്‍ നിന്നാകും എത്തുക. ഉത്തരേന്ത്യയില്‍ ഡല്‍ഹിയും …
ദുബായിൽ ലക്ഷണങ്ങൾ കാണിക്കാത്ത കൊവിഡ് പോസിറ്റീവുകാരുടെ ഐസലേഷൻ 10 ദിവസമാക്കി
ദുബായിൽ ലക്ഷണങ്ങൾ കാണിക്കാത്ത കൊവിഡ് പോസിറ്റീവുകാരുടെ ഐസലേഷൻ 10 ദിവസമാക്കി
സ്വന്തം ലേഖകൻ: കൊവിഡ് ബാധിതരിൽ ചില വിഭാഗത്തിൽപ്പെട്ടവരുടെ ഐസലേഷൻ കാലാവധി 14ൽ നിന്നു 10 ദിവസമാക്കിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ). പരിശോധനയിൽ പോസിറ്റീവ് ആയിട്ടും ലക്ഷണങ്ങൾ പ്രകടമാക്കാത്തവർക്കാണ് പ്രധാനമായും ഇളവ്. മരുന്നു കഴിക്കാതെ തന്നെ രോഗലക്ഷണങ്ങളിൽ നിന്നു മുക്തരായർ, രോഗികളുമായി അടുത്തിടപഴകിയിട്ടും രോഗലക്ഷണമില്ലാത്തവർ എന്നിവർക്കും ഇളവ് ബാധകം. മറ്റുള്ളവർക്കുള്ള നിബന്ധനകളിൽ ഇളവില്ല. ചികിത്സയിൽ കഴിയുന്നവർക്കു …