1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്തോനേഷ്യയെ ഞെട്ടിച്ച് വീണ്ടും വിമാന ദുരന്തം; ശരീര ഭാഗങ്ങളും ബ്ലാക്ക്ബോക്‌സും കണ്ടെത്തി
ഇന്തോനേഷ്യയെ ഞെട്ടിച്ച് വീണ്ടും വിമാന ദുരന്തം; ശരീര ഭാഗങ്ങളും ബ്ലാക്ക്ബോക്‌സും കണ്ടെത്തി
സ്വന്തം ലേഖകൻ: ജാവ കടലിലുടനീളം ഒഴുകിനടക്കുന്നതിപ്പോൾ മനുഷ്യ ശരീര ഭാഗങ്ങളും വസ്​ത്രങ്ങളും വിമാനാവശിഷ്​ടങ്ങളുമാണ്​. ശനിയാഴ്​ച ജക്കാർത്ത വിമാനത്താവളത്തിൽനിന്ന്​ സമീപ നഗരം ലക്ഷ്യമിട്ട്​ പറന്നുയർന്ന ​്ശ്രീവിജയ എയർ കമ്പനിയുടെ ബോയിങ്​ 737-500 വിമാനമാണ്​ മിനിറ്റുകൾക്കിടെ തീഗോളമായി കടലിൽ പതിച്ചത്​. സോനാർ ഉപകരണം ഉപയോഗിച്ചുള്ള തെരച്ചിലിൽ വിമാനത്തിൽനിന്നുള്ള സിഗ്​നലുകൾ കടലിനടിയിൽ നിന്ന്​ ലഭിച്ചത്​ ​നേരിയ പ്രതീക്ഷ പകർന്നെങ്കിലും അത് …
പ്രവാസി ഭാരത് ദിവസ് കൺ‌വൻഷൻ: ചെറുകിട പ്രവാസി നിക്ഷേപകർക്ക് അവസരങ്ങൾ ഉണ്ടാകണം
പ്രവാസി ഭാരത് ദിവസ് കൺ‌വൻഷൻ: ചെറുകിട പ്രവാസി നിക്ഷേപകർക്ക് അവസരങ്ങൾ ഉണ്ടാകണം
സ്വന്തം ലേഖകൻ: ഗൾഫിൽനിന്നുള്ള ചെറുകിട ഇന്ത്യൻ നിക്ഷേപകരെ ഉൾപ്പെടുത്തി പൊതു, സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തണമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. പ്രവാസി ഭാരത് ദിവസ് സമ്മേളനത്തിന്റെ ഭാഗമായി ആത്മനിർഭർ ഭാരതത്തിൽ പ്രവാസികളുടെ പങ്കെന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യോത്പന്നം പോലെ ആരോഗ്യസംരക്ഷണം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം എന്നിവയിലെല്ലാം കാര്യമായ സംഭാവനകൾ നൽകാനായി ഇടത്തരം നിക്ഷേപകർ മുന്നോട്ട് …
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ ജനുവരി 16 മുതൽ; സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ ജനുവരി 16 മുതൽ; സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍
സ്വന്തം ലേഖകൻ: ജനുവരി 16 മുതല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് ആദ്യ ഘട്ടത്തില് വാക്‌സിന്‍ വിതരണം ചെയ്യുക. 30 കോടി പേര്‍ക്കാണ് ഇത്തരത്തില്‍ വാക്‌സിന്‍ ലഭിക്കുക. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. തദ്ദേശീയമായി ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്‌സിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിട്ടുണ്ടെങ്കിലും …
ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ വംശീയാധിക്ഷേപം; കാണികളെ പുറത്താക്കി ഓസ്‌ട്രേലിയ
ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ വംശീയാധിക്ഷേപം; കാണികളെ പുറത്താക്കി ഓസ്‌ട്രേലിയ
സ്വന്തം ലേഖകൻ: ഇന്ത്യ-ഓസ്‌ട്രേലിയ മാച്ചിനിടെ ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ വംശീയാധിക്ഷേപം നടത്തിയ കാണികളെ പുറത്താക്കി. ടെസ്റ്റിന്റെ നാലാം ദിവസവും ബൗളര്‍ സിറാജിന് നേരെ തുടര്‍ച്ചയായി വംശീയാധിക്ഷേപം നടത്തിയ കാണികളെയാണ് അധികൃതര്‍ പുറത്താക്കിയത്. ബൗണ്ടറി ലൈനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിറാജിനെ കാണികള്‍ വംശീയമായി അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു. ക്യാപ്റ്റന്‍ രഹാനെയും സിറാജും അംപയറുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് സുരക്ഷാ …
പ്രവാസി ഭാരതീയ സമ്മാൻ; ഗൾഫ് മലയാളികൾക്ക് അഭിമാന മുഹൂർത്തം
പ്രവാസി ഭാരതീയ സമ്മാൻ; ഗൾഫ് മലയാളികൾക്ക് അഭിമാന മുഹൂർത്തം
സ്വന്തം ലേഖകൻ: പ്രവാസി ഭാരതീയ സമ്മാൻ ജിസിസി രാജ്യങ്ങളിലെ 3 മലയാളികൾക്കു ലഭിച്ചതിൽ അഭിമാനത്തോടെ പ്രവാസി മലയാളികൾ. ഖത്തറിലെ ഇഎൻടി സർജൻ ഡോ. മോഹൻ തോമസ് പകലോമറ്റം, സൌദി അറേബ്യയിലെ വ്യവസായി ഡോ. സിദ്ദീഖ് അഹമ്മദ്, ബഹ്റൈനിലെ വ്യവസായി കെ.ജി. ബാബുരാജൻ എന്നിവരുൾപ്പെടെ 26 വ്യക്തികൾക്കും 4 സംഘടനകൾക്കുമാണ് ഇത്തവണ രാഷ്ട്രപതിയുടെ പ്രവാസി ഭാരതീയ പുരസ്കാരം. …
നോര്‍ക്കയുടെ പ്രവാസിരക്ഷ ഇ ന്‍ ഷുറന്‍സിനെ സ്വാഗതം ചെ യ്ത് പ്രവാസ ലോകം; ഒരു ലക്ഷംവരെ സംരക്ഷ ണം
നോര്‍ക്കയുടെ പ്രവാസിരക്ഷ ഇ ന്‍ ഷുറന്‍സിനെ സ്വാഗതം ചെ യ്ത് പ്രവാസ ലോകം; ഒരു ലക്ഷംവരെ സംരക്ഷ ണം
സ്വന്തം ലേഖകൻ: പ്രവാസികൾക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങൾക്കും വേണ്ടി നോർക്ക റൂട്സ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് പ്രവാസലോകം. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് എന്നാണ് പദ്ധതിയുടെ പേര്. ഒരു വര്‍ഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടക്കേണ്ടത്. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവര്‍ക്കും പരിരക്ഷ ലഭിക്കുന്നതാണ് പദ്ധതി. രോഗങ്ങള്‍ക്ക് …
സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കൊവിഡ്; നാലു മലയാളികൾക്ക് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം
സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കൊവിഡ്; നാലു മലയാളികൾക്ക് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 5528 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നു വന്ന ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 24 മണിക്കൂറിനിടെ 61,239 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.03. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3279 ആയി. ചികിത്സയിലായിരുന്ന 5424 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 64,318 പേരാണ് …
ബ്രിട്ടനിൽ തുടർച്ചയായി മൂന്നാം ദിവസവും കൊവിഡ് മരണത്തിൽ റെക്കോർഡ്; ലണ്ടൻ നഗരത്തിൽ മുപ്പതിൽ ഒരാൾ കൊവിഡ് രോഗി; സ്ഥിതി ഗുരുതരമെന്ന് സാദിഖ് ഖാൻ
ബ്രിട്ടനിൽ തുടർച്ചയായി മൂന്നാം ദിവസവും കൊവിഡ് മരണത്തിൽ റെക്കോർഡ്; ലണ്ടൻ നഗരത്തിൽ മുപ്പതിൽ ഒരാൾ കൊവിഡ് രോഗി; സ്ഥിതി ഗുരുതരമെന്ന് സാദിഖ് ഖാൻ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ തുടർച്ചയായ മൂന്നാം ദിവസവും ആയിരത്തിലേറെ കൊവിഡ് മരണം. മഹാമാരി ഏറ്റവുമധികം മരണം വിതച്ച ഇന്നലെ 1325 പേരാണ് ബ്രിട്ടനിൽ മരിച്ചത്. പുതുതായി രോഗികളായത് 68,053 പേരും. വിവിധ എൻഎച്ച്എസ് ആശുപത്രികളിൽ മുപ്പതിനായിരത്തിലധികം പേരാണ് ചികിൽസയിലുള്ളത്. ലണ്ടൻ നഗരത്തിൽ മുപ്പതിൽ ഒരാൾ വീതം കൊവിഡ് രോഗികളാണെന്നാണ് ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ …
കലിപ്പ് തീരാതെ ട്രം‌പ്; ബൈഡ​ന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല; ഇം‌പീച്ച്മെന്റ് നീക്കവുമായി ജനപ്രതിനിധി സഭ
കലിപ്പ് തീരാതെ ട്രം‌പ്; ബൈഡ​ന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല; ഇം‌പീച്ച്മെന്റ് നീക്കവുമായി ജനപ്രതിനിധി സഭ
സ്വന്തം ലേഖകൻ: ജോ ബൈഡ​െൻറ സ്ഥാനാരോഹണ ചടങ്ങിൽ പ​െങ്കടുക്കില്ലെന്ന അറിയിപ്പുമായി പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ രംഗത്ത്​. ഒൗദ്യോഗിക ട്വീറ്റിലൂടെയാണ്​ ട്രംപ്​ ഇക്കാര്യം അറിയിച്ചത്​. ‘ചോദിച്ച എല്ലാവരോടുമായി… ജനുവരി 20-ന്​ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഞാൻ പ​െങ്കടുക്കില്ല…’ ട്രംപ്​ കുറിച്ചു. അതേസമയം, അതിനുള്ള കാരണം അദ്ദേഹം വ്യക്​തമാക്കിയിട്ടില്ല. ആക്രമങ്ങൾക്ക്​ പ്രേരിപ്പിച്ചെന്ന്​ കാട്ടി ബുധനാഴ്​ച്ച ട്രംപി​െൻറ ട്വിറ്റർ അക്കൗണ്ട്​ …
സൌദി യാത്രാ വിലക്ക് നീക്കുന്നു; മാര്‍ച്ച് 31 മുതല്‍ അന്താരാഷ്ട്ര വിമാന സർവീസ്
സൌദി യാത്രാ വിലക്ക് നീക്കുന്നു; മാര്‍ച്ച് 31 മുതല്‍ അന്താരാഷ്ട്ര വിമാന സർവീസ്
സ്വന്തം ലേഖകൻ: താല്‍ക്കാലിക യാത്രാവിലക്ക് നീക്കി എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും പുനരാരംഭിക്കാന്‍ സൌദി അറേബ്യ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന ഉദ്ധരിച്ച് സൌദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2021 മാര്‍ച്ച് 31 മുതലാണ് തീരുമാനം പ്രാബല്യത്തിലാകുക. സൌദി പൗരന്മാര്‍ക്ക് സൌദിക്ക് പുറത്തേക്ക് യാത്ര ചെയ്യാനും തിരികെ വരാനും അനുവാദമുണ്ടായിരിക്കും. എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ …