സ്വന്തം ലേഖകൻ: ഖത്തറിൽ നിന്നു സൌദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് ഇന്നു മുതൽ തുടക്കമാകും. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് പുനരാരംഭിച്ചത്. മൂന്നര വർഷത്തിന് ശേഷമാണ് ഖത്തർ എയർവേയ്‌സിന്റെ യാത്രാ വിമാനം ഇന്ന് റിയാദിലേക്ക് സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് പ്രാദേശിക സമയം 2.05ന് ഹമദ് വിമാനത്താവളത്തിൽ നിന്നു പുറപ്പെടുന്ന വിമാനം റിയാദിലെ കിങ് ഖാലിദ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ തുറക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകൾ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. അതേസമയം, സെക്കൻഡ് ഷോ അനുവദിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധിമൂലം അടഞ്ഞുകിടന്ന സമയത്തെ സാമ്പത്തിക നഷ്ടങ്ങളുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സംഘടന പ്രതിനിധികൾ പറഞ്ഞു. സിനിമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയില്‍ നിന്നും വന്ന 53 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പുണെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ തുടർച്ചയായ നാലാം ദിവസവും കൊവിഡ് മരണം ആയിരം കടന്നു. 1035 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം എൺപതിനായിരം കവിഞ്ഞു. 59,937 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ തന്നെ ഏറ്റവും അധികം ആളുകൾ രോഗികളാകുന്നതും കൂടുതൽ പേർ മരിക്കുന്നതും ഇപ്പോൾ ലണ്ടൻ നഗരത്തിലാണ്. …
സ്വന്തം ലേഖകൻ: പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പുറത്താക്കാനുള്ള ഇംപീച്ച്മെന്റ് പ്രമേയം തിങ്കളാഴ്ച സഭയിൽ അവതരിപ്പിക്കുമെന്നു സ്പീക്കർ നാൻസി പെലോസി അറിയിച്ചു. 10 ദിവസം കൂടി കഴിഞ്ഞാൽ ട്രംപ് അധികാരമൊഴിയുമെങ്കിലും കാപ്പിറ്റോൾ മന്ദിരത്തിലെ ട്രംപ് അനുയായികളുടെ തേർവാഴ്ച വൻ രോഷത്തിനു ഇടയാക്കിയ സാഹചര്യത്തിലാണു ഡമോക്രാറ്റുകളുടെ നീക്കം. ജനങ്ങളെ കലാപത്തിനു പ്രേരിപ്പിച്ചു എന്നാണ് ആരോപണം. അധികാരദുർവിനിയോഗത്തിന്റെ പേരിൽ 2019 …
സ്വന്തം ലേഖകൻ: അമേരിക്കയിലും വകഭേദം സംഭവിച്ച കൊവിഡ് വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സിനെ ഉദ്ധരിച്ച് സി.എന്‍.എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടനില്‍ പടര്‍ന്നു പിടിക്കുന്ന അതിതീവ്രശേഷിയുള്ള വൈറസിനേക്കാള്‍ മാരകമാണ് അമേരിക്കയിലെ വകഭേദമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വേനല്‍ക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ഇരട്ടി കേസ് അമേരിക്കയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് കാരണം …
സ്വന്തം ലേഖകൻ: ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഹെൽത്ത് പാസ്പോർട്ട് നിലവിൽ രാജ്യത്തുനിന്ന് പുറത്തേക്കുള്ള യാത്രക്ക് നിർബന്ധമില്ല. ‘തവക്കൽനാ’ ആപ്ലിക്കേഷനിൽ ഉൾക്കൊള്ളിച്ച ഹെൽത്ത് പാസ്പോർട്ട് കൊവിഡ് വാക്സിനേഷൻ എടുത്തവർക്കുള്ള സർട്ടിഫിക്കറ്റാണ്. ഇത് നിലവിൽ രാജ്യത്തിന് പുറത്തേക്ക് യാത്രാനുമതിക്കുള്ള രേഖയാണോ എന്ന ഗുണഭോക്താവിെൻറ ചോദ്യത്തിന് മറുപടിയായി തവക്കൽനാ അധികൃതർ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. വിദേശയാത്രക്ക് നിലവിൽ ഹെൽത്ത് പാസ്പോർട്ട് …
സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസ് മാർച്ച് 31നു പുനരാരംഭിക്കുമെന്നു സൌദി അറേബ്യ അറിയിച്ചു. ഹജ്, ഉംറ തീർഥാടകർക്കും ഇതോടെ സൌദിയിൽ നേരിട്ടെത്താനാകും. കര, നാവിക കവാടങ്ങളും തുറക്കും. നിലവിൽ ഇന്ത്യയിൽനിന്നു നേരിട്ടു സാധാരണ വിമാന സർവീസ് ഇല്ലാത്തതിനാൽ മറ്റു ഗൾഫ് രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് …
സ്വന്തം ലേഖകൻ: ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞവരുടെ വിസ പുതുക്കില്ലെന്ന തീരുമാനത്തിൽ നിന്നും പിന്മാറില്ലെന്ന് കുവൈത്ത് മാൻ പവർ അതോറിറ്റി. ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിയമ പ്രകാരം 60 വയസ്സിന് മുകളിലുള്ള ഹൈസ്കൂൾ ഡിപ്ലോമയോ അതിൽ കുറഞ്ഞതോ ആയ വിദ്യാഭ്യാസ യോഗ്യത ഉള്ളവരുടെ വിസ പുതുക്കി നൽകില്ല. ഈ നിലപാടിൽ മാറ്റമില്ലെന്നാണ് കുവൈത്ത് പബ്ലിക് …
സ്വന്തം ലേഖകൻ: കാനഡയിൽ രാജ്യാന്തര വിദ്യാർഥികൾക്കുള്ള പിജി വർക്ക് പെർമിറ്റിന്റെ കാലാവധി 18 മാസം കൂടി നീട്ടി. ഠനശേഷം പെർമനന്റ് റസിഡൻസ് (പിആർ) ലഭിക്കുന്നതിനുള്ള തൊഴിൽ പരിചയത്തിനുപകരിക്കുന്ന പോസ്റ്റ് ഗ്രാജ്വേഷൻ വർക് പെർമിറ്റിന്റെ കാലാവധി നീട്ടുന്നത് നിരവധി ഇന്ത്യൻ വിദ്യാർഥികൾക്ക് ഗുണകരമാകും. കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട കാലയളവിൽ പെർമിറ്റ് കാലാവധി കഴിഞ്ഞവർക്കും ഉടൻ തന്നെ കാലാവധി …