സ്വന്തം ലേഖകൻ: വിദേശത്തു കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ചിരകാല ആവശ്യമായ പ്രവാസിവോട്ടിന് സമ്മതമറിയിച്ച് കേന്ദ്ര സർക്കാർ. ഇ–പോസ്റ്റൽ ബാലറ്റിലൂടെ ഇന്ത്യൻ പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാർശയോട് അനുകൂലമായി വിദേശകാര്യ മന്ത്രാലയം കത്ത് നൽകിയെന്നു ദേശീയ മാധ്യമം പ്പോർട്ട് ചെയ്തു. ഏകദേശം 1.17 ലക്ഷം പ്രവാസികളാണ് വോട്ടർ പട്ടികയിലുള്ളത്. എൻആർഐക്കാർക്ക് (നോൺ റസിഡന്റ് ഇന്ത്യൻ) …
സ്വന്തം ലേഖകൻ: ഇനിയും കൊവിഡ് ഭീതിയകന്നിട്ടില്ലാത്ത ലോകത്തിന് അതിനെക്കാൾ ദൂരവ്യാപക നാശമുണ്ടാക്കാൻ ശേഷിയുള്ള മറ്റൊരു മഹാമാരിയെ കുറിച്ച് വലിയ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ‘സാർസ്’, ‘എബോള’, ‘സിക’ തുടങ്ങി എണ്ണമറ്റ പകർച്ച വ്യാധികൾ നൽകിയ ദുരന്തങ്ങളുടെ കണക്കെടുപ്പ് പൂർത്തിയാകുംമുെമ്പ ലോകത്തെ മുൾമുനയിൽനിർത്തിയ കൊവിഡിനെക്കാൾ വേഗത്തിൽ പടരാൻ ആകുന്ന രോഗത്തിന് ‘ഡിസീസ് എക്സ്’ എന്നാണ് സംഘടന പേരു …
സ്വന്തം ലേഖകൻ: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി – മംഗളൂരു പ്രകൃതിവാതക പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്തു. കൊച്ചി ഏലൂരിലെ ഗെയില്‍ ഐ പി സ്റ്റേഷനായിരുന്നു ഉദ്ഘാടന വേദി. ഓണ്‍ലൈനായുള്ള ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്തി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി …
സ്വന്തം ലേഖകൻ: കേന്ദ്രസര്‍ക്കാര്‍ പക്ഷിപ്പനി ദുരന്തപട്ടികയില്‍ ഉള്‍പ്പെടുത്തി കേരളത്തിനു ജാഗ്രതാ നിര്‍ദേശം നല്‍കി. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത. സംസ്ഥാനമെമ്പാടും ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്. ആലപ്പുഴ ജില്ലയില്‍ വിവിധയിടങ്ങളില്‍ താറാവുകളെ കൊന്നൊടുക്കി. രണ്ടു ജില്ലകളിലെയും ചില ഭാഗങ്ങളില്‍ ചത്ത താറാവുകളുടെ സാംപിളുകള്‍ പരിശോധിച്ചതിലിലൂടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മനുഷ്യരിലേക്ക് രോഗം പകര്‍ന്നിട്ടില്ലെന്നും സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവയുടെ …
സ്വന്തം ലേഖകൻ: ഫ്ലോറിഡ കേപ് കോറലിലുള്ള മസാല മന്ത്ര എന്ന ഇന്ത്യൻ റസ്റ്റോറന്റിലെ സപ്ലെയ്ർക്ക് ജനുവരി ഒന്നിന് ടിപ്പായി ലഭിച്ചത് 2020 ഡോളർ (ഏതാണ്ട് 1,50,000 രൂപ). ഡോൺ എന്ന ജീവനക്കാരനാണ് നല്ല മനസ്സുള്ള ഒരാളിൽ നിന്നും അപ്രതീക്ഷിതമായി ഇത്രയും വലിയ തുക ലഭിച്ചതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. റസ്റ്ററന്റിൽ നിന്നും സാധനങ്ങൾ വാങ്ങിയതിന്റെ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 3021 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര്‍ 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം 222, കൊല്ലം 183, പാലക്കാട് 135, കണ്ണൂര്‍ 133, പത്തനംതിട്ട 110, ഇടുക്കി 89, വയനാട് …
സ്വന്തം ലേഖകൻ: പുതിയ യുഎസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരത്തിലേറുന്നതു തടയാനുള്ള അവസാനശ്രമവുമായി നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തർ രംഗത്ത്. ജനുവരി ആറിന് ഇലക്ട്രറൽ വോട്ടുകൾ എണ്ണി വിജയിയെ പ്രഖ്യാപിക്കുന്നതിനു മുമ്പ് അടിയന്തിരമായി തിരഞ്ഞെടുപ്പിൽ ഉണ്ടായ തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസിന്റെ …
സ്വന്തം ലേഖകൻ: യൂറോപ്പിലെ ഏറ്റവും വലിയ തീം പാർക്കിന്റെ നിർമാണത്തിന് ബ്രിട്ടൻ പുതുവർഷത്തിൽ തുടക്കം കുറിക്കുന്നു. ലണ്ടൻ റിസോർട്ട് എന്ന പേരിൽ നിർമിക്കുന്ന ഈ വിനോദ പാർക്ക് ഔട്ടർ ലണ്ടന്റെ ഭാഗമായ കെന്റിലെ സ്വാൻസ്കോമിലാണ് നിർമിക്കുന്നത്. പാരീസിലെ ഡിസ്നി ലാൻഡിനെ വെല്ലുന്ന സൗകര്യങ്ങളോടെയുള്ള ലണ്ടൻ റിസോർട്ടിന്റെ ആദ്യഘട്ട നിർമാണം 2024ൽ പൂർത്തിയാക്കും. 2029ൽ രണ്ടാം ഘട്ടവും …
സ്വന്തം ലേഖകൻ: പത്താം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിന് തുടക്കമായതായി സാമ്പത്തിക കാര്യ മന്ത്രാലയം അറിയിച്ചു. 2021 മുതൽ 2025 വരെ നീളുന്ന പഞ്ചവത്സര പദ്ധതി നടത്തിപ്പിന് കഴിഞ്ഞ ദിവസം സുൽത്താൻ ഹൈതം ബിൻ ത്വാരീഖ് അംഗീകാരം നൽകിയിരുന്നു. പദ്ധതി കാലയളവിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സാമ്പത്തികകാര്യ മന്ത്രി ഡോ. സഇൗദ് ബിൻ മുഹമ്മദ് അൽ സഖ്രി …
സ്വന്തം ലേഖകൻ: ഖത്തറില്‍ കൊവിഡ് 19 വാക്‌സീനേഷന്റെ ആദ്യ ഘട്ടത്തില്‍ വാക്‌സീന്‍ എടുക്കേണ്ടവരുടെ പ്രായപരിധി എഴുപതില്‍ നിന്നും 65 ആക്കി കുറച്ചു. കുത്തിവയ്പ് എടുക്കാനായി പുതിയ ബുക്കിങ് സൗകര്യവും ആരംഭിച്ചു. ഡിസംബര്‍ 23 മുതല്‍ രാജ്യത്ത് ആദ്യ ഘട്ട കുത്തിവയ്പ് പുരോഗമിക്കുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും അധികൃതര്‍ ഫോണിലൂടെയും എസ്എംഎസ് മുഖേനയും നേരിട്ടാണ് വാക്‌സീന്‍ സ്വീകരിക്കാന്‍ …