1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൌദിയിലെ ഏറ്റവും വലിയ മൾട്ടിപ്ലക്​സ്​ ദഹ്​റാനിൽ തുറന്നു; മലയാള സിനിമാ പ്രേമികൾക്ക് പ്രതീക്ഷ
സൌദിയിലെ ഏറ്റവും വലിയ മൾട്ടിപ്ലക്​സ്​ ദഹ്​റാനിൽ തുറന്നു; മലയാള സിനിമാ പ്രേമികൾക്ക് പ്രതീക്ഷ
സ്വന്തം ലേഖകൻ: സൌദിയിലെ ഏറ്റവും വലിയ മൾട്ടി പ്ലക്​സ്​ സിനിമ തിയറ്റർ ദഹ്​റാനിൽ പ്രവർത്തനം തുടങ്ങി. രാജ്യത്തെ ആദ്യമെത്തിയ സിനിമ കമ്പനിയായ ‘മൂവി സിനിമാസ്’ ആണ്​ ദഹ്​റാനിലെ പ്രശസ്​തമായ മാൾ ഓഫ്​ ദഹ്​റാനിൽ തിയറ്റർ സമുച്ചയം സ്ഥാപിച്ചത്​.​ കഴിഞ്ഞ ദിവസം ദഹ്​റാൻ മുനിസിപ്പാലിറ്റി മേധാവി എൻജി. മുഹമ്മദ്​ ബിൻ ജാസിം അൽജാസിം മൾട്ടിപ്ലക്​സ്​ തി​യറ്ററി​െൻറ ഉദ്​ഘാടനം …
“ലിങ്ക് അബുദാബി”! ആവശ്യത്തിന് വിളിച്ചാൽ എത്തുന്ന ബസ് സർവീസ് സംവിധാനം തയ്യാർ
“ലിങ്ക് അബുദാബി”! ആവശ്യത്തിന് വിളിച്ചാൽ എത്തുന്ന ബസ് സർവീസ് സംവിധാനം തയ്യാർ
സ്വന്തം ലേഖകൻ: ആവശ്യത്തിന് വിളിച്ചാൽ എത്തുന്ന ബസ് സർവീസ് സംവിധാനം ‘ലിങ്ക് അബുദാബി’ക്ക് തുടക്കമാവുന്നു. പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതൽപ്പേരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരപരിധിക്ക് പുറത്തുള്ള റോഡുകളിലൂടെയുള്ള മിനി ബസ് സർവീസ് ആരംഭിക്കുന്നത്. മൊബൈൽ ആപ്പ് വഴിയാണ് ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ഇതുവഴി അപേക്ഷിക്കുന്നവരുടെ അടുത്തേക്ക് വാഹനമെത്തുമെന്ന് സമഗ്ര ഗതാഗത കേന്ദ്രം വ്യക്തമാക്കി. കൃത്യമായ അണുനശീകരണം …
സൌദി സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ താമസ വിവരങ്ങള്‍ രജിസ്റ്റർ ചെയ്യണം
സൌദി സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ താമസ വിവരങ്ങള്‍  രജിസ്റ്റർ ചെയ്യണം
സ്വന്തം ലേഖകൻ: സൌദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ താമസ വിവരങ്ങള്‍ ഇനിമുതല്‍ തൊഴില്‍ മന്ത്രാലയത്തെ അറിയിക്കണം. ഹിജാര്‍പോര്‍ട്ടല്‍ വഴി ജനുവരി ഒന്നിന് മുന്‍പ് മുഴുവന്‍ വിവരങ്ങളും രജിസ്റ്റര്‍ ചെയ്യുന്ന നടപടി പൂര്‍ത്തിയാക്കണം. നടപടി പൂര്‍ത്തിയാക്കാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പിന്നീട് പുതുക്കി നല്‍കില്ല എന്ന് മന്ത്രാലയം അറിയിച്ചു. കൊവിഡ് സാഹചര്യത്തില്‍ സൌദിയിലെ ജോലിക്കാരുടെ താമസ സ്ഥലവും ചുറ്റുപാടുകളും …
ഹൈടെക് ബസുകൾ, പുതിയ റൂട്ടുകൾ, താൽക്കാലിക ബസ് സ്റ്റോപ്പുകൾ! സന്ദർശകർക്കായി ദുബായ് എക്സ്പോ ഒരുങ്ങി
ഹൈടെക് ബസുകൾ, പുതിയ റൂട്ടുകൾ, താൽക്കാലിക ബസ് സ്റ്റോപ്പുകൾ! സന്ദർശകർക്കായി ദുബായ് എക്സ്പോ ഒരുങ്ങി
സ്വന്തം ലേഖകൻ: ദുബായ് എക്സ്പോയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ വൻ ക്രമീകരണങ്ങൾ. സന്ദർശകരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും. ഇതുസംബന്ധിച്ച് രാജ്യാന്തര സഹകരണ സഹമന്ത്രിയും എക്സ്പോ ദുബായ് ബ്യൂറോ ഡയറക്ടർ ജനറലുമായ റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമിയും ദുബായ് പൊലീസ് മേധാവി ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയും പൊലീസ് ആസ്ഥാനത്തു …
സംസ്ഥാനത്ത് ഇന്ന് 6591 പേർക്ക് കൊവിഡ്, 24 മരണം; 7375 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 6591 പേർക്ക് കൊവിഡ്, 24 മരണം; 7375 പേർക്ക് രോഗമുക്തി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6591 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് …
വെയിത്സിൽ വെള്ളിയാഴ്ച മുതൽ നവം. 9 വരെ “ഫയർ ബ്രേക്ക്” ലോക്ക്ഡൌൺ;
വെയിത്സിൽ വെള്ളിയാഴ്ച മുതൽ നവം. 9 വരെ “ഫയർ ബ്രേക്ക്” ലോക്ക്ഡൌൺ;
സ്വന്തം ലേഖകൻ: വെയ്ൽസിൽ വെള്ളിയാഴ്ച വൈകുന്നേരം ആറു മണി മുതൽ സമ്പൂർണ്ണ ലോക്കഡൗൺ. പുതിയ ലോക്ക്ഡൗൺ മാർച്ചിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങളിലേക്ക് വെയിൽസിനെ തിരികെ കൊണ്ടുപോകും, ​​മിക്ക ബിസിനസ്സുകളും അടച്ചിടുകയും ആളുകൾ വീട്ടിൽ തന്നെ തുടർന്ന് ജോലി ചെയ്യാനും വെൽഷ് പ്രഥമ മന്ത്രി ശ്രീ മാർക്ക് ഡ്രേക്ക്ഫോർഡ് ആഹ്വാനം ചെയ്തു. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളൊഴികെ മുഴുവൻ …
യുഎസിൽ കൊവിഡും മാസ്കും ലോക്ക്ഡൌണും വീണ്ടും ചൂടൻ പ്രചാരണ വിഷയങ്ങൾ; പരസ്പരം കൊട്ടി ട്രം‌പും ബൈഡനും
യുഎസിൽ കൊവിഡും മാസ്കും ലോക്ക്ഡൌണും വീണ്ടും ചൂടൻ പ്രചാരണ വിഷയങ്ങൾ; പരസ്പരം കൊട്ടി ട്രം‌പും ബൈഡനും
സ്വന്തം ലേഖകൻ: കൊവിഡും അനുബന്ധ പ്രശ്നങ്ങളും വീണ്ടും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മുഖ്യവിഷയമായി മാറുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അദ്ദേഹം പോരാടി കൊണ്ടിരിക്കുന്ന കൊവിഡും തിരഞ്ഞെടുപ്പ് ദിനം അടുക്കും തോറും നിയന്ത്രണാതീതമായി മാറിക്കൊണ്ടിരിക്കുകയാണ്. ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കൊവിഡിനെ തുടര്‍ന്ന് 224,761 പേര്‍ ഇതിനോടകം യുഎസില്‍ മരിച്ചു കഴിഞ്ഞു. 8,390,547 പേര്‍ക്ക് …
മതനിന്ദയുടെ പേരിൽ അധ്യാപകന്റെ തലയറുത്ത സംഭവം; 231 വിദേശികളെ നാടുകടത്താൻ ഫ്രാൻസ്
മതനിന്ദയുടെ പേരിൽ അധ്യാപകന്റെ തലയറുത്ത സംഭവം; 231 വിദേശികളെ നാടുകടത്താൻ ഫ്രാൻസ്
സ്വന്തം ലേഖകൻ: ഫ്രാൻസിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസിൽ പ്രദര്‍ശിപ്പിച്ച അധ്യാപകനെ തലയറുത്തു കൊന്ന സംഭവത്തിൽ 231 വിദേശികളെ നാടുകടത്താൻ തീരുമാനം. തീവ്രവാദ ആശയങ്ങള്‍ പുലര്‍ത്തുന്നവരും ഇത്തരം സംഘടനകളുമായി ബന്ധവുമുള്ളവരുമായി കണ്ടെത്തിയ ആളുകളെയാണ്​ നാടുകടത്തുന്നത്​. ഫ്രാന്‍സിൽ ഞായറാഴ്​ച നടന്ന ഉന്നതതല യോഗത്തിലാണ് പുതിയ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ആഭ്യന്തരമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്​ പുറത്താക്കൽ …
കുവൈത്തിൽ പാർ​ലമെൻറ്​ തെരഞ്ഞെടുപ്പ്​ ഡിസംബർ അഞ്ചിന്​; കൊവിഡ് പ്രോട്ടോകോൾ കർശനം
കുവൈത്തിൽ പാർ​ലമെൻറ്​ തെരഞ്ഞെടുപ്പ്​ ഡിസംബർ അഞ്ചിന്​; കൊവിഡ് പ്രോട്ടോകോൾ കർശനം
സ്വന്തം ലേഖകൻ: കുവൈത്ത്​ പാർലമെൻറ്​ തെരഞ്ഞെടുപ്പ്​ ഡിസംബർ അഞ്ചിന്​ നടത്തും. കോവിഡ്​ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ തെരഞ്ഞെടുപ്പ്​ നടത്താനാണ്​ സർക്കാർ തീരുമാനം. ഭരണഘടന അനുവദിക്കാത്തതിനാൽ തെരഞ്ഞെടുപ്പ്​ നീട്ടിവെക്കേണ്ടെന്ന്​ സർക്കാർ തീരുമാനിക്കുകയായിരുന്നു. യുദ്ധം ഉണ്ടായാൽ മാത്രമാണ്​ ഭരണഘടന പ്രകാരം തെ​രഞ്ഞെടുപ്പ്​ നീട്ടിവെക്കാൻ അനുമതിയുള്ളത്​. കുവൈത്തി​െൻറ 16ാമത്​ പാർലമെൻറിലേക്കാണ്​ തെരഞ്ഞെടുപ്പിന്​ ആരവമുയരുന്നത്​. 2016 നവംബർ 26നാണ്​ കഴിഞ്ഞ പാർലമെൻറ്​ …
ഇ​സ്രാ​യേ​ൽ ക​രാ​റി​ന്​ യുഎ​ഇ മ​ന്ത്രി​സ​ഭ​യു​ടെ പച്ചക്കൊടി; സഹകരണം ശക്തമാക്കാൻ ബഹ്‌റൈനും
ഇ​സ്രാ​യേ​ൽ ക​രാ​റി​ന്​ യുഎ​ഇ മ​ന്ത്രി​സ​ഭ​യു​ടെ പച്ചക്കൊടി; സഹകരണം ശക്തമാക്കാൻ  ബഹ്‌റൈനും
സ്വന്തം ലേഖകൻ: ഇസ്രായേലുമായി കഴിഞ്ഞമാസം ഒപ്പുവെച്ച കരാറിന്​ യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ്​ അംഗീകാരം നൽകിയത്​. കരാർ സംബന്ധിച്ച ഭരണഘടന നടപടികൾ തുടങ്ങാനും കരാറിന്​ അംഗീകാരം നൽകുന്ന ഫെഡറൽ ഉത്തരവ്​ പുറപ്പെടുവിക്കാനും നിർദേശം നൽകി. …