1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രണ്ടാം വരവിൽ യൂറോപ്പിനെ പിടിച്ചുലച്ച് കൊറോണ; ഫ്രാൻസിൽ 24 മണിക്കൂറിനിടെ 32,427 പേർക്ക് രോഗം
രണ്ടാം വരവിൽ യൂറോപ്പിനെ പിടിച്ചുലച്ച് കൊറോണ; ഫ്രാൻസിൽ 24 മണിക്കൂറിനിടെ 32,427 പേർക്ക് രോഗം
സ്വന്തം ലേഖകൻ: യൂറോപ്പിൽ ഒരിടവേളക്ക് ശേഷം കൊവിഡ് കേസുകൾ വർധിക്കുന്നു. വൈറസ് രണ്ടാംഘട്ട വ്യാപനത്തെ നേരിടാനായി പല രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ഫ്രാൻസിൽ പാരിസ് ഉൾപ്പെടെ വൻ നഗരങ്ങളിൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. ഇംഗ്ലണ്ടിൽ പലയിടത്തും ഒത്തുചേർന്നുള്ള പരിപാടികൾക്ക് വിലക്കുണ്ട്. ഇറ്റലിയിൽ പ്രധാന നഗരങ്ങളിൽ ബാറുകൾ അടക്കുകയും കായിക മത്സരങ്ങൾ നിർത്തിവെക്കുകയും …
അലാസ്‌ക്കയിലും കരോലിനിയിലും നേട്ടമുണ്ടാക്കി റിപ്പബ്ലിക്കന്മാർ; അഭിപ്രായ സർവേകളിൽ ഡെമോക്രാറ്റുകൾക്ക് മുന്നേറ്റം
അലാസ്‌ക്കയിലും കരോലിനിയിലും നേട്ടമുണ്ടാക്കി റിപ്പബ്ലിക്കന്മാർ; അഭിപ്രായ സർവേകളിൽ ഡെമോക്രാറ്റുകൾക്ക് മുന്നേറ്റം
സ്വന്തം ലേഖകൻ: ഏര്‍ലി മെയില്‍ വോട്ടിങ്ങിനു ശേഷം നടത്തിയ പോള്‍ സര്‍വേയില്‍ അലാസ്‌ക്കയിലും കരോലിനിയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് മേധാവിത്വം. ഇരു സ്ഥലങ്ങളിലും ഡെമോക്രാറ്റുകളെ കവച്ചു വെക്കുന്ന പ്രകടനമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നടത്തിയത്. എന്നാല്‍ അഭിപ്രായ സര്‍വേയില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും പ്രസിഡന്‍ന്റ് സ്ഥാനാർഥി ജോ ബെഡനും മുന്നേറ്റം തുടരുകയാണ്. അലാസ്‌ക്കയില്‍ മികച്ച വിജയം പ്രതീക്ഷിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ …
തിന്മക്ക്​ മേൽ നന്മയുടെ വിജയമുണ്ടാവ​ട്ടെ; നവരാത്രി ആശംസകളുമായി ബൈഡനും കമല ഹാരിസും
തിന്മക്ക്​ മേൽ നന്മയുടെ വിജയമുണ്ടാവ​ട്ടെ; നവരാത്രി ആശംസകളുമായി ബൈഡനും കമല ഹാരിസും
സ്വന്തം ലേഖകൻ: യു.എസ്​ പ്രസിഡൻറ്​ സ്ഥാനാർഥി ജോ ബൈഡനും വൈസ്​ പ്രസിഡൻറ്​ സ്ഥാനാർഥി കമല ഹാരിസും നവരാത്രി ആശംസകൾ നേർന്നു. തിന്മക്ക്​ മേൽ ഒരിക്കൽ കൂടി നന്മയുടെ വിജയമുണ്ടാവ​ട്ടെയെന്ന്​ ഇരുവരും പറഞ്ഞു. ഹിന്ദു ആഘോഷമായ നവരാത്രി തുടങ്ങുകയാണ്​. യു.എസിലും ലോകത്തെല്ലായിടത്തും നവരാത്രി ആഘോഷിക്കുന്നവർക്ക്​ ആശംസകൾ നേരുന്നു. തിന്മക്ക്​ മേൽ നന്മ ഒരിക്കൽ കൂടി വിജയം നേട​ട്ടെ. …
ബഹ്​റൈനിൽ സന്ദർശക വീസ കളുടെ കാലാവധി മൂന്നു​ മാസത്തേക്കു കൂടി നീട്ടി
ബഹ്​റൈനിൽ സന്ദർശക വീസ കളുടെ കാലാവധി മൂന്നു​ മാസത്തേക്കു കൂടി നീട്ടി
സ്വന്തം ലേഖകൻ: ബഹ്​റൈനിൽ സന്ദർശക വീസ കളുടെ കാലാവധി മൂന്നു​ മാസത്തേക്കുകൂടി നീട്ടിയതായി നാഷനാലിറ്റി, പാസ്​പോർട്​സ്​ ആൻഡ്​ റെസിഡൻസ്​ അഫയേഴ്​സ്​ (എൻ.പി.ആർ.എ) അറിയിച്ചു. സന്ദർശക വീസ യിൽ എത്തിയവർക്ക്​ ജനുവരി 21 വരെ രാജ്യത്ത്​ തങ്ങാം. കോവിഡ്​ വ്യാപനത്തെത്തുടർന്ന്​ വിമാന സർവീസ ുകൾ നിർത്തിവെച്ചതോടെ​ സന്ദർശക വീസ കളുടെ കാലാവധി പലഘട്ടങ്ങളായി നേരത്തേ നീട്ടിനൽകിയിരുന്നു. ജൂലൈയിൽ …
സൌദി, തുർക്കി തർക്കം വ്യാ‍പാര മേഖലയിലേക്കും; സൂപ്പർ മാർക്കറ്റുകളിൽ ടർക്കിഷ് ഉൽപ്പന്നങ്ങൾ പുറത്ത്
സൌദി, തുർക്കി തർക്കം വ്യാ‍പാര മേഖലയിലേക്കും; സൂപ്പർ മാർക്കറ്റുകളിൽ ടർക്കിഷ് ഉൽപ്പന്നങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: മേഖലയിലെ ഇടപെടൽ നയങ്ങളെച്ചൊല്ലി സൌദിയിൽ തുർക്കി ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള പ്രചാരണം തുടരുന്നു. സൌദിയിലെ പ്രമുഖ റീട്ടെയ്ൽ ശൃംഖലകൾ തുർക്കി ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിർത്തിയതായി പ്രഖ്യാപിച്ചു. ഈ വഴിക്ക് കൂടുതൽ സ്ഥാപനങ്ങൾ ബഹിഷ്കരണ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ്. എല്ലാ തുർക്കി ഉത്പന്നങ്ങളുടെയും ഇറക്കുമതിയും പ്രാദേശിക വിതരണക്കാരിൽ നിന്നുള്ള സംഭരണവും താൽകാലികമായി നിർത്തിവയ്ക്കുകയാണെന്ന് അബ്ദുല്ല അൽ …
വാക്സീൻ വൊളന്റിയർമാർക്ക് നിരവധി ആനുകൂല്യങ്ങളുമായി യുഎഇ; രണ്ടാഴ്ചയിൽ ഒരിക്കൽ പരിശോധന
വാക്സീൻ വൊളന്റിയർമാർക്ക് നിരവധി ആനുകൂല്യങ്ങളുമായി യുഎഇ; രണ്ടാഴ്ചയിൽ ഒരിക്കൽ പരിശോധന
സ്വന്തം ലേഖകൻ: യുഎഇയിൽ വാക്സീൻ വൊളന്റിയർമാർ 49 ദിവസത്തെ നിരന്തര നിരീക്ഷണത്തിനു ശേഷം രണ്ടാഴ്ചയിൽ ഒരിക്കൽ കൊവിഡ് പരിശോധനയ്ക്കു വിധേയമാകണമെന്ന് ആരോഗ്യസേവന വിഭാഗമായ സേഹ അറിയിച്ചു. സമയബന്ധിതമായി കൊവിഡ് ടെസ്റ്റ് നടത്തി സജീവ അംഗമായി തുടരുന്നവർക്കു മാത്രമേ വൊളന്റിയർ ആനുകൂല്യം ലഭിക്കൂ. അല്ലാത്തവർ സാധാരണ പൗരന്മാർക്കുള്ള നടപടികൾ പൂർത്തിയാക്കണം. വൊളന്റിയർ കാലയളവിൽ സൗജന്യ ചികിത്സയും കൊവിഡ് …
സമ്പൂർണ അഴിച്ചുപണിയുമായി ഗൾഫ് രാജ്യങ്ങളിലെ വിഭ്യാഭ്യാസ മേഖല; സഹകരണം ശക്തമാക്കും
സമ്പൂർണ അഴിച്ചുപണിയുമായി ഗൾഫ് രാജ്യങ്ങളിലെ വിഭ്യാഭ്യാസ മേഖല;  സഹകരണം ശക്തമാക്കും
സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകളിലടക്കം സഹകരണം ശക്തമാക്കി ഗൾഫ് രാജ്യങ്ങൾ. വിവിധ മേഖലകളിലെ വെല്ലുവിളി നേരിടാൻ സംയുക്ത പദ്ധതികൾക്കു തുടക്കമിടും. യുവജനങ്ങൾക്കു കൂടുതൽ അവസരങ്ങളൊരുക്കുക, പുതിയ സംരംഭകരെ ആകർഷിക്കുക, നിക്ഷേപാനുകൂല സാഹചര്യമൊരുക്കുക, സംയുക്ത ഗവേഷണം ആരംഭിക്കുക എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു. വിദ്യാഭ്യാസ രംഗത്തു സമഗ്ര മാറ്റത്തിനു വഴിയൊരുക്കാനും ജിസിസി വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രിമാരുടെ …
ഇന്ത്യ കൊവിഡ് വ്യാപനത്തിന്റെ ​ദുർഘട ഘട്ടം കടന്നതായി കേന്ദ്രം; 2021 ഫെബ്രുവരിയോടെ അടങ്ങും
ഇന്ത്യ കൊവിഡ് വ്യാപനത്തിന്റെ  ​ദുർഘട ഘട്ടം കടന്നതായി കേന്ദ്രം; 2021 ഫെബ്രുവരിയോടെ അടങ്ങും
സ്വന്തം ലേഖകൻ: രാജ്യത്ത്​ കോവിഡ്​ 19​െൻറ ദുർഘട ഘട്ടത്തെ മറികടന്നുവെന്ന്​ കേന്ദ്രസർക്കാർ. സെപ്​റ്റംബറോടെ രാജ്യം കോവിഡി​െൻറ ദുർഘട ഘട്ടത്തെ മറികടന്നു. 2021 ഫെബ്രുവരി അവസാനത്തോടെ മഹാമാരി അവസാനിക്കുമെന്നും കേന്ദ്രസർക്കാർ നിയമിച്ച സമിതി വ്യക്തമാക്കി. കോവിഡി​െൻറ അതിസങ്കീർണ കാലഘട്ടം മറികടന്നുവെങ്കിലും സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ യാതൊരു വിട്ടുവീഴ്​ചയും ചെയ്യാൻ പാടില്ല. ഫെബ്രുവരി അവസാനത്തോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ …
മനുഷ്യചർമ്മത്തിൽ ​കൊറോണ വൈറസ്​​ ഒമ്പത്​ മണിക്കൂർ നില നിൽക്കുമെന്ന് പഠനം; പ്രതിരോധം ​ സാനിറ്റൈസറുകൾ
മനുഷ്യചർമ്മത്തിൽ ​കൊറോണ വൈറസ്​​ ഒമ്പത്​ മണിക്കൂർ നില നിൽക്കുമെന്ന് പഠനം;  പ്രതിരോധം ​ സാനിറ്റൈസറുകൾ
സ്വന്തം ലേഖകൻ: മനുഷ്യ ചർമ്മത്തിൽ കൊറോണ വൈറസിന്​ ഒമ്പത്​ മണിക്കൂർ നില നിൽക്കാൻ കഴിയുമെന്ന്​ പഠനം. ജപ്പാനിൽ നിന്നുള്ള ഗവേഷകരാണ്​ പഠനം നടത്തിയത്​. ഇടക്കിടക്ക്​ കൈ കൈഴുകുന്നത്​ മാത്രമാണ്​ ഇതിന്​ പ്രതേിരോധിക്കാനുള്ള പോംവഴിയെന്ന്​ ഗവേഷകർ പറഞ്ഞു. ക്ലിനിക്കൽ ഇൻഫെക്ഷൻ ഡിസീസ്​ ജേണലിലാണ്​ പഠനഫലം പ്രസിദ്ധീകരിച്ചത്​. ​കൊറോണ വൈറസിന്​ ഒമ്പത്​ മണിക്കൂർ വരെ മനുഷ്യ ചർമ്മത്തിൽ നിൽക്കാനാവും. …
പേമാരിയിൽ മുങ്ങി ഹൈദരാബാദ്; നിരവധി പ്രദേശങ്ങൾ വെള്ളത്തിൽ; കനത്ത നാശനഷ്ടം
പേമാരിയിൽ മുങ്ങി ഹൈദരാബാദ്; നിരവധി പ്രദേശങ്ങൾ വെള്ളത്തിൽ; കനത്ത നാശനഷ്ടം
സ്വന്തം ലേഖകൻ: ഹൈദരാബാദ് നഗരത്തില്‍ ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ വിവിധ ഭാഗങ്ങളില്‍ വെള്ളത്തിനടിയിലായി. ഹൈദരാബാദിലെ ബാലനഗര്‍ തടാകം കഴിഞ്ഞ രാത്രി കവിഞ്ഞൊഴുകിയതോടെ നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി. നിരത്തുകളില്‍ കാറുകളും ഓട്ടോറിക്ഷകളും ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു മേല്‍ക്കൂരകളിലാണു ജനങ്ങള്‍ അഭയം തേടിയത്. വെള്ളപ്പാച്ചിലില്‍ അമ്പതോളം പേര്‍ മരിച്ചിരുന്നു. …