1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കമല ഹാരിസ് സ്വയം നിരീക്ഷണത്തില്‍; സര്‍വേകളിൽ ബൈഡനു മുൻതൂക്കം; വാക്‌പോര് ശക്തമാക്കി ട്രംപ്
കമല ഹാരിസ് സ്വയം നിരീക്ഷണത്തില്‍; സര്‍വേകളിൽ ബൈഡനു മുൻതൂക്കം; വാക്‌പോര് ശക്തമാക്കി ട്രംപ്
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മൂര്‍ധന്യതയില്‍ നില്‍ക്കവേ ഡെമോക്രാറ്റിക്ക് വൈസ് പ്രസിഡന്റ് നോമിനിയും ഇന്ത്യന്‍ വംശജയുമായ കാലിഫോര്‍ണിയ സെനറ്റര്‍ കമല ഹാരിസ് കോവിഡ് നിരീക്ഷണത്തില്‍. കമലയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ലിസ് അല്ലെന്‍, ഫ്‌ലൈറ്റ് ക്രൂ അംഗം എന്നിവര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ് ആയതാണ് കമലയുടെ പ്രചാരണത്തെ നേരിട്ട് പ്രതിസന്ധിയിലാക്കിയത്. വാരാന്ത്യത്തില്‍ ജോ ബൈഡന്റെ പ്രചാരണത്തിന്റെ …
മാര്‍പാപ്പയുടെ അംഗരക്ഷകര്‍ക്കു കൊവിഡ്; വത്തിക്കാൻ സിറ്റിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി
മാര്‍പാപ്പയുടെ അംഗരക്ഷകര്‍ക്കു കൊവിഡ്; വത്തിക്കാൻ സിറ്റിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി
സ്വന്തം ലേഖകൻ: മാര്‍പാപ്പായുടെ അംഗരംക്ഷകരായ നാല് സ്വിസ്ഗാര്‍ഡുകള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു. വാരാന്ത്യത്തില്‍ രോഗം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇവരുമായി ബന്ധംപുലർത്തിയവരുടെ പരിശോധനകള്‍ തുടരുകയാണ് സ്വിസ് ഗാര്‍ഡുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വത്തിക്കാനിലെ കൊറോണ വിരുദ്ധ മുന്‍കരുതലുകള്‍ കര്‍ശനമാക്കിയതായി വക്താവ് അറിയിച്ചു. എല്ലാ കാവല്‍ക്കാരും ഡ്യൂട്ടിയിലാണെങ്കിലും അല്ലെങ്കിലും മാസ്ക് ധരിക്കണമെന്ന് ബ്രൂണി അറിയിച്ചു. …
തൊഴില്‍ വീസയുടെ കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ക്ക് ഒമാനിലേക്ക് മടങ്ങി വരാന്‍ കഴിയില്ല
തൊഴില്‍ വീസയുടെ കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ക്ക് ഒമാനിലേക്ക് മടങ്ങി വരാന്‍ കഴിയില്ല
സ്വന്തം ലേഖകൻ: തൊഴില്‍ വിസാ കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ക്ക് ഒമാനിലേക്ക് മടങ്ങിവരാന്‍ കഴിയില്ലെന്ന് സുപ്രീം കമ്മിറ്റി. പുതിയ വിസ അനുവദിച്ചു തുടങ്ങിയിട്ടില്ല. രാജ്യത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചതായും ചൊവ്വാഴ്ച രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്നാമത്തെ ആരോഗ്യ പ്രവര്‍ത്തകനും മരണപ്പെട്ടതായും സുപ്രീം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 12 ദിവസത്തിനുള്ളില്‍ 220 രോഗികളെയാണ് തീവ്ര …
കുവൈത്തിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും സാധുതയുള്ള പി സി ആര്‍ പരിശോധന ഫലം നിര്‍ബന്ധം
കുവൈത്തിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും സാധുതയുള്ള പി സി ആര്‍ പരിശോധന ഫലം നിര്‍ബന്ധം
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും പി സി ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. വിമാനത്താവളത്തില്‍ റാന്‍ഡം സ്വാബ് പരിശോധനയും തുടര്‍ന്ന് 14 ദിവസത്തെ ഹോം ക്വാറന്റൈനും കൂടാതെ യാത്രക്കാര്‍ അംഗീകാരമുള്ള പി സി ആര്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്രിം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയ മാനദണ്ഡങ്ങള്‍ അനുസരിച്ചു കൊറോണ …
സന്ദർശക വീസാ ചട്ടങ്ങൾ കടുപ്പിച്ച് ദുബായ്; വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് മടക്കം
സന്ദർശക വീസാ ചട്ടങ്ങൾ കടുപ്പിച്ച് ദുബായ്; വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് മടക്കം
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബായ് വിസാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി. ഇതിന്റെ ഭാഗമായി സന്ദർശകവിസാ നടപടികളിലും മാറ്റങ്ങൾ കൊണ്ടുവന്നു. സന്ദർശകവിസയിൽ എത്തുന്നവരുടെ പക്കൽ രാജ്യത്ത് താമസിക്കാനായി 2000 ദിർഹമെങ്കിലും ഉണ്ടായിരിക്കണമെന്നും ഹോട്ടൽ ബുക്കിങ് രേഖകൾ അടക്കം വേണമെന്നുള്ള പുതിയ നിബന്ധനകളാണ് ഇപ്പോൾ കൂട്ടിച്ചേർത്തത്. മിക്ക എയർലൈനുകളും ട്രാവൽ ഏജന്റുമാരും നിയമങ്ങൾ കർശനമായി നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. …
ടെലികമ്യൂണിക്കേഷൻ, ഐടി സൗദിവത്ക്കരണം 30ലധികം ​തസ്​തികകളിൽ; റിയാദിലും സൗദിവൽക്കരണ കരാർ
ടെലികമ്യൂണിക്കേഷൻ, ഐടി സൗദിവത്ക്കരണം  30ലധികം ​തസ്​തികകളിൽ; റിയാദിലും സൗദിവൽക്കരണ കരാർ
സ്വന്തം ലേഖകൻ: സൌദി സ്വകാര്യമേഖലയിലെ ടെലികമ്യൂണിക്കേഷൻ, ​െഎ.ടി മേഖലകളിലെ ജോലികൾ സ്വദേശിവത്​കരിക്കാനുള്ള തീരുമാനം 30ലധികം തസ്​തികകളെ ലക്ഷ്യമിട്ട്​.മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ ഉദ്ധരിച്ച്​ പ്രാദേശിക പത്രമാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. കമ്യൂണിക്കേഷൻസ്​ എൻജിനീയർ, കമ്പ്യൂട്ടർ എൻജിനീയർ, നെറ്റ്​വർക്ക്​ എൻജിനീയർ, സോഫ്​റ്റ്​വെയർ െഡവലപ്​മെൻറ്​ സ്പെഷലിസ്​റ്റ്​, നെറ്റ്​വർക്ക്​ ടെക്​നീഷ്യൻ, ടെക്​നിക്കൽ സപ്പോർട്ട്​ സ്​പെഷലിസ്​റ്റ്​, ബിസിനസ്​​ സ്​പെഷലിസ്​റ്റ്​, പ്രോഗ്രാമർ …
റദ്ദാക്കിയ ടിക്കറ്റുകൾ: സുപ്രീം കോടതി നിർദേശത്തോട് വിമാനക്കമ്പനികൾ മുഖം തിരിക്കുന്നോ?
റദ്ദാക്കിയ ടിക്കറ്റുകൾ: സുപ്രീം കോടതി നിർദേശത്തോട് വിമാനക്കമ്പനികൾ മുഖം തിരിക്കുന്നോ?
സ്വന്തം ലേഖകൻ: ലോക്ഡൗണ്‍ കാലത്ത് റദ്ദാക്കിയ ടിക്കറ്റുകളുടെ തുക തിരികെ നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവിനോട് ചില വിമാനക്കമ്പനികള്‍ മുഖംതിരിക്കുന്നതായി വ്യാപക പരാതി. പ്രവാസി ലീഗല്‍ സെല്‍ (പി.എൽ.സി) സമര്‍പ്പിച്ച ഹരജി പരിഗണിച്ച സുപ്രീംകോടതി ടിക്കറ്റ് തുക പൂര്‍ണമായും ബന്ധപ്പെട്ടവര്‍ക്ക് തിരികെ നല്‍കണമെന്ന വിധിയാണ് ഒക്ടോബര്‍ ഒന്നിന് പുറപ്പെടുവിച്ചത്. മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികളും വിവിധ രാജ്യക്കാരും …
ഖത്തർ ആരോഗ്യ മേഖലയി​ൽ സ്വദേശിവത്​കരണം: കവാദിർ വെബ്സൈറ് വഴിയുള്ള റിക്രൂട്മെന്റ് തുടങ്ങി
ഖത്തർ ആരോഗ്യ മേഖലയി​ൽ സ്വദേശിവത്​കരണം: കവാദിർ വെബ്സൈറ് വഴിയുള്ള റിക്രൂട്മെന്റ് തുടങ്ങി
സ്വന്തം ലേഖകൻ: സ്വദേശിവത്​കരണം ശക്​തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തൊഴിൽ സാമൂഹിക ഭരണകാര്യ മന്ത്രാലയം തുടങ്ങിയ ‘കവാദിർ’ വെബ്​സൈറ്റ്​ വഴി ഖത്തരികൾക്കായി ആരോഗ്യ മന്ത്രാലയം കൂടിക്കാഴ്​ച നടത്തി. ഹമദ്​ മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച്​ ആരോഗ്യ മേഖലയലെ വിവിധ ഒഴിവുകളിലേക്കായിരുന്നു കൂടിക്കാഴ്​ച. മന്ത്രാലയറ ആസ്​ഥാനത്തെ അൽ ഫൈസൽ ടവറിൽ മൂന്ന്​ ദിവസമായി നടത്തിയ കൂടിക്കാഴ്​ചയിൽ 165 ഉദ്യോഗാർഥികളാണ്​ പ​ങ്കെടുത്തത്​. …
ദുബായിൽ താമസിച്ച് സ്വന്തം നാട്ടിൽ ജോലി; റിമോട്ട് വർക്കിങ് വിസയുമായി യുഎഇ
ദുബായിൽ താമസിച്ച് സ്വന്തം നാട്ടിൽ ജോലി; റിമോട്ട് വർക്കിങ് വിസയുമായി യുഎഇ
സ്വന്തം ലേഖകൻ: ബായിൽ താമസിച്ച് സ്വന്തം രാജ്യത്ത് ബിസിനസും ജോലിയും ചെയ്യാനുള്ള ഒാണ്‍ലൈൻ പദ്ധതി ദുബായ് പ്രഖ്യാപിച്ചു. നാട്ടിൽ കുറഞ്ഞത് 4 ലക്ഷത്തോളം രൂപ( 5,000 യുഎസ് ഡോളർ) പ്രതിമാസ വരുമാനമുള്ളവർക്കാണ് ഒരു വർഷം കാലാവധിയുള്ള പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ സാധിക്കുക. വെബ് സൈറ്റ് വഴിയാണ് ഇതിന് അപേക്ഷിക്കേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. കുറഞ്ഞത് 6 മാസം കാലാവധിയുള്ള …
കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതികൾക്ക് 55 ലക്ഷം ദിർഹം സഹായം പ്രഖ്യാപിച്ച് യുഎഇ
കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതികൾക്ക് 55 ലക്ഷം ദിർഹം സഹായം പ്രഖ്യാപിച്ച് യുഎഇ
സ്വന്തം ലേഖകൻ: കൃത്രിമ മഴ പെയ്യിക്കാനുള്ള യുഎഇ പദ്ധതികൾക്ക് മികച്ച സംഭാവന ചെയ്യുന്ന ഗവേഷകർക്ക് 55 ലക്ഷം ദിർഹം സഹായം. നിലവിലുള്ള പദ്ധതികൾ കൂടുതൽ എളുപ്പമാക്കാനുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കും. പ്രബന്ധങ്ങൾ അയയ്ക്കേണ്ട വിലാസം: uaerep.ae. മഴമേഘ പദ്ധതികളിൽ മുൻനിരയിലുള്ള രാജ്യമാണ് യുഎഇ. മുൻവർഷങ്ങളിൽ കൂടുതൽ മഴ ലഭിക്കുകയും ചെയ്തു. പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനുള്ള ശ്രമം …