സ്വന്തം ലേഖകൻ: ഒരാൾക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് തെളിയിക്കാൻ കടലാസ് രേഖകളോ മറ്റു റിസൾട്ടുകളോ നൽകേണ്ട ആവശ്യമില്ലെന്നും തവക്കൽനാ ആപ്പിലെ ഇലക്ട്രോണിക് വിവരങ്ങൾ മതിയാകുമെന്നും സൌദി അധികൃതർ വ്യക്തമാക്കി. കൊറോണ വൈറസുമായി ബന്ധപ്പെട്ട ആരോഗ്യസ്ഥിതി പിന്തുടരുന്നതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും ഇത് മതിയാകും. കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെയും പ്രതിരോധ പ്രോട്ടോക്കോളുകളുടെയും …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍ഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി …
സ്വന്തം ലേഖകൻ: കൊവിഡിന്റെ പിടിയിൽ ഞെരിഞ്ഞ് ജർമനിയും ഇറ്റലിയും. കൊറോണ കേസുകളുടെ ക്രമാതീതമായ വർധനയുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി സ്വകാര്യ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പൊതു ഇടങ്ങളില്‍ 50 പേര്‍ എന്നു പരിമിതപ്പെടുത്താന്‍ മെര്‍ക്കല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നോര്‍ത്ത് റൈന്‍വെസ്ററ് ഫാലിയ സംസ്ഥാനം ഉള്‍പ്പടെ അഞ്ചു സംസ്ഥാനങ്ങള്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. ചില ജർമൻ സംസ്ഥാനങ്ങളില്‍ കൂട്ടം …
സ്വന്തം ലേഖകൻ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റാലിയിൽ എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ ജോ ബൈഡനെതിരെ ആഞ്ഞടിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടാൽ ചൈനക്കെതിരെ യു.എസ്. ചുമത്തിയ നികുതികൾ നീക്കം ചെയ്യുമെന്ന് ട്രംപ് ആരോപിച്ചു. ബൈഡൻ വിജയിച്ചു എന്നാൽ ചൈന വിജയിച്ചു, മറ്റ് രാജ്യങ്ങൾ വിജയിച്ചു എന്നതാണ്. നമ്മൾ അനുദിനം വലിച്ചെറിയപ്പെടും. എന്നാൽ, ഞാൻ …
സ്വന്തം ലേഖകൻ: വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് സ്വകാര്യ മേഖലയിലേക്ക് വീസ മാറ്റം വിലക്കി. പൊതുമേഖലയിലെ 50 ശതമാനം വിദേശി ജീവനക്കാരെ പിരിച്ചുവിടാൻ സർക്കാറിന് പദ്ധതിയുണ്ട്. ഇവർ കമ്പനി വീസയിലേക്ക് മാറി കുവൈത്തിൽ തന്നെ തുടരുന്നതു തടയാനാണ് വീസ മാറ്റം വിലക്കിയത്. ഇതോടെ ഇൗ തൊഴിലാളികൾക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവേണ്ടിവരും. പൊതുമേഖലയിൽ 100 ശതമാനം സ്വകാര്യവത്കരണമാണ് ലക്ഷ്യമെങ്കിലും വിദ്യാഭ്യാസ …
സ്വന്തം ലേഖകൻ: വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി സൌദിയിൽ നിന്നു കേരളത്തിലേയ്ക്കുള്ള ഏഴാം ഘട്ട വിമാന സർവീസുകളുടെ പട്ടിക റിയാദ് ഇന്ത്യൻ എംബസി പുറത്തിറക്കി. ദമാമിൽ നിന്ന് 11, ജിദ്ദയിൽ നിന്ന് 1, റിയാദിൽ നിന്ന് 4 സർവീസുകൾ ഉൾപ്പടെ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ആകെ 16 സർവീസുകളാണുള്ളത് ഇന്നു(14)മുതൽ ഈമാസം 28 വരെ ഷെസ്യൂൾ ചെയ്ത …
സ്വന്തം ലേഖകൻ: ഖത്തറിലേയ്ക്ക് എത്തുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജ് ഡിസംബര്‍ 31 വരെ നീട്ടി. വിദേശങ്ങളില്‍ നിന്നെത്തുന്ന ഖത്തരി പൗരന്മാര്‍, പ്രവാസി താമസക്കാര്‍ തുടങ്ങി തൊഴില്‍ വീസയുള്ളവര്‍ ഉള്‍പ്പെടെ രാജ്യത്തേക്ക് എത്തുന്ന എല്ലാവരും ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് വ്യവസ്ഥ. 2020 ഡിസംബര്‍ 31 വരെ ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജ് നീട്ടിയതായി ഖത്തര്‍ എയര്‍വേയ്സിന്റെ …
സ്വന്തം ലേഖകൻ: കൊവിഡ് 19 കാലത്ത് വിപണിക്ക് പുത്തനുണർവേകാനും ദുബായിക്ക് ഉത്സവാന്തരീക്ഷം പകരാനും 26–ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) തിയതികൾ പ്രഖ്യാപിച്ചു. ഇൗ വർഷം ഡിസംബർ 17 മുതൽ 2021 ജനുവരി 30 വരെയാണ് ഡിഎസ്എഫ്. ഉദ്ഘാടന ദിവസം മുതൽ അവസാനം വരെ മനംമയക്കുന്ന ഒട്ടേറെ പരിപാടികളാണ് ഡിഎസ്എഫിനോടനുബന്ധിച്ച് നടക്കുക. ലോക പ്രശസ്ത സംഗീതജ്ഞർ …
സ്വന്തം ലേഖകൻ: യു.എ.ഇയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന അബുദാബി അല്‍ഐന്‍ താമസവീസക്കാര്‍ ഐ.സി.എ വെബ്സൈറ്റില്‍ എന്‍ട്രി സ്റ്റാറ്റസ് പരിശോധിച്ച് ഗ്രീന്‍ ടിക്കുണ്ടെന്ന് ഉറപ്പു വരുത്തി വേണം യാത്ര പുറപ്പെടാനെന്ന് ഷാര്‍ജയുടെ ഔദ്യോഗിക വിമാന കമ്പനിയായ എയര്‍ അറേബ്യ അറിയിച്ചു. മറ്റ് എമിറേറ്റുകളിലെ താമസ വീസക്കാര്‍ക്ക് ഷാര്‍ജയില്‍ വിമാനമിറങ്ങാന്‍ നിലവില്‍ അനുമതിയുടെ ആവശ്യമില്ല. റാസ്സല്‍ഖൈമയില്‍ വിമാനമിറങ്ങുന്ന അബുദാബി …
സ്വന്തം ലേഖകൻ: ദുബായ്യിലെ തിരഞ്ഞെടുക്കപ്പെട്ട മാളുകളിൽ കൊവിഡ് പരിശോധന നടത്താൻ സൗകര്യമൊരുക്കി ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ). മാൾ ഓഫ് എമിറേറ്റ്സ്, മിർദിഫ് സിറ്റി സെൻറർ, ദേര സിറ്റി സെൻറർ എന്നിവിടങ്ങളിലാണ് പരിശോധന. പൊതുജനങ്ങൾക്ക് ബുക്ക് ചെയ്ത ശേഷം മാളുകളിൽ എത്തി സൗകര്യം പ്രയോജനപ്പെടുത്താം. കൊവിഡ് പരിശോധന നിർബന്ധമാക്കപ്പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് പരിശോധന …