സ്വന്തം ലേഖകൻ: ലോക്ഡൗണിനെത്തുടർന്ന് മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ഒരുലക്ഷംപേർക്ക് നൽകി. 50 കോടി രൂപയാണ് ആകെ വിതരണംചെയ്തത്. ജനുവരി ഒന്നിനുശേഷം അവധിക്കുനാട്ടിലെത്തുകയും ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് തിരികെപ്പോകാൻ കഴിയാതെ വരികയും ചെയ്തവർക്കായിരുന്നു സഹായം. രേഖകൾ സമർപ്പിക്കാത്ത അപേക്ഷകർക്ക് വീണ്ടും അപേക്ഷിക്കാൻ അവസരമുണ്ട്. www.norkaroots.org എന്ന വെബ്‌സൈറ്റിൽ കയറി covid support …
സ്വന്തം ലേഖകൻ: സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമൂടിനും കനി കുസൃതിക്കുമാണ് കഴിഞ്ഞ വർഷത്തെ മികച്ച അഭിനേതാക്കൾക്കുള്ള സംസ്ഥാന പുരസ്കാരം. റഹ്മാൻ സഹോദരങ്ങൾ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. ജെല്ലിക്കെട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ. മന്ത്രി എ.കെ. ബാലനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി …
സ്വന്തം ലേഖകൻ: വിപണി ലേലങ്ങളെ നവീകരിച്ച ലേല തത്വം (ഓക്‌ഷൻ തിയറി) പരിഷ്കരിക്കുകയും പുതിയ മാതൃകകൾ അവതരിപ്പിക്കുകയും ചെയ്ത അമേരിക്കൻ സാമ്പത്തികവിദഗ്ധർക്ക് ഈ വർഷത്തെ ധനശാസ്ത്ര നൊബേൽ. സ്റ്റാൻഫോർഡ് സർവകലാശാല പ്രഫസർ പോൾ ആർ. മിൽഗ്രം (72), മുൻ പ്രഫസർ റോബർട് ബി. വിൽസൻ (83) എന്നിവരാണു വിപണിക്കും നികുതിദായകർക്കും നേട്ടമുണ്ടാക്കിക്കൊടുത്ത കണ്ടെത്തലിന് ആദരിക്കപ്പെട്ടത്. സ്റ്റാൻഫോർഡിൽ …
സ്വന്തം ലേഖകൻ: കൊവിഡിനെതിരായ വാക്സീൻ അടുത്ത വർഷം ആദ്യത്തോടെ ഇന്ത്യയിൽ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ. ഒരുപക്ഷേ ഒന്നിലധികം ഇടങ്ങളിൽനിന്നാകാം വാക്സീൻ എത്തുക. രാജ്യത്ത് എങ്ങനെയാണ് വാക്സീൻ വിതരണം നടപ്പിലാക്കേണ്ടതെന്നു കണ്ടെത്തുന്നതിനായി വിദഗ്ധർ പദ്ധതികൾ തയാറാക്കുകയാണെന്നു മന്ത്രിമാരുടെ ചർച്ചയ്ക്കിടെ ഹർഷവർധൻ പറഞ്ഞു. നിലവിൽ ഇന്ത്യയിൽ കൊവിഡ് വാക്സീൻ പരീക്ഷണങ്ങൾ അഡ്വാൻസ്ഡ് സ്റ്റേജിലാണ്. 400-500 ദശലക്ഷം കൊവിഡ്-19 …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 5930 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 22 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1025 ആയി. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 86 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 പേരുടെ സമ്പര്‍ക്ക ഉറവിടം …
സ്വന്തം ലേഖകൻ: കൊവിഡ് വീണ്ടും അനിയന്ത്രിതമായി വ്യാപിക്കുന്ന ബ്രിട്ടനിൽ രണ്ടാം ലോക്ക്ഡൌൺ പ്രഖ്യാപനത്തിന് സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മൂന്നു തലത്തിൽ നടപ്പിലാക്കുന്ന കടുത്ത നിയന്ത്രണങ്ങളാണ് രണ്ടാം രോഗവ്യാപനത്തെ തടയാൻ സർക്കാർ തയാറാക്കിയിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ ഇന്ന് ബോറിസ് ജോൺസൺ പ്രഖ്യാപിക്കും. രാജ്യത്തിന്റെ സ്ഥിതി ആപത്ഘട്ടത്തിലാണെന്നും ലോക്ക്ഡൗൺ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, ആശുപത്രി അഡ്മിഷനുകൾ ഇത്തരത്തിൽ തുടർന്നാൽ …
സ്വന്തം ലേഖകൻ: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയ എൻഎച്ച്എസ് സർചാർജ് നേരത്തെ അടച്ചവർക്ക് സർക്കാർ വെബ്സൈറ്റിലൂടെ ക്ലെയിം ചെയ്ത് തിരികെ വാങ്ങാം. 2020 മാർച്ച് മുതലാണ് വിദേശ ഡോക്ടർമാർക്കും നഴ്സുമാർക്കും എൻഎച്ച്എസ് സർചാർജ് സർക്കാർ ഒഴിവാക്കി നൽകിയത്. ഇതിനു മുമ്പേ, മൂന്നുവർഷത്തേക്കുള്ള സർചാർജ് മുൻകൂറായി അടച്ച് വീസ സ്വന്തമാക്കിയവർക്കാണ് മാർച്ചിനു ശേഷമുള്ള കാലാവധിയിലേക്കായി അടച്ച തുക ക്ലെയിം …
സ്വന്തം ലേഖകൻ: പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ചൈനയുടെ തീരദേശ നഗരമായ ചിങ്ഡാവോയിലെ മുഴുവന്‍ ജനങ്ങളെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കാനൊരുങ്ങി ചൈന. 12 പുതിയ കേസുകളാണ് കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ചിങ്ഡാവോയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്നാണ് ഏതാണ്ട് 90 ലക്ഷം ജനസംഖ്യയുള്ള നഗരത്തിലെ മുഴുവന്‍ ആളുകളെയും കൊവിഡ് ടെസ്റ്റിനു വിധേയമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. അഞ്ച് ദിവസത്തിനുള്ളിൽ …
സ്വന്തം ലേഖകൻ: കൊവിഡ് ഭേദമായെന്നു പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തു തിരികെ. വൈറ്റ് ഹൗസ് വളപ്പിൽ ഇന്നലെ തിരഞ്ഞെടുപ്പുസമ്മേളനം സംഘടിപ്പിച്ചു. ഇന്നു ഫ്ലോറിഡയിലെ റാലിയിൽ പങ്കെടുക്കുന്നുണ്ട്. നാളെ പെൻസിൽവേനിയയിലും അയോവയിലും റാലികൾ. ഏബ്രഹാം ലിങ്കണു ശേഷം കറുത്തവർഗക്കാർക്കുവേണ്ടി ഏറ്റവും നല്ലകാര്യങ്ങൾ ചെയ്ത അമേരിക്കൻ പ്രസിഡന്റ് താനാണെന്നു വൈറ്റ് ഹൗസ് ബാൽക്കണിയിൽനിന്നു …
സ്വന്തം ലേഖകൻ: യുഎഇയിൽ കെട്ടിടങ്ങളിൽ നിന്ന് അഗ്നിശമന സംവിധാനം നീക്കം ചെയ്താൽ ഒരു വർഷത്തിൽ കുറയാത്ത തടവോ 50,000 ദിർഹം പിഴയോ ശിക്ഷ. ഉപകരണങ്ങൾ സ്ഥാനമാറ്റം വരുത്തിയാലും കേടുവരുത്തിയാലും ശിക്ഷ ലഭിക്കും. സുരക്ഷാചട്ടങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് യുഎഇ അറ്റോർണി ജനറൽ ഓഫിസ് വ്യക്തമാക്കി. ചുമതലപ്പെട്ട വ്യക്തിയോ സ്ഥാപനമോ അഗ്നിശമന സംവിധാനം സ്ഥാപിക്കാതിരിക്കുകയോ അവശ്യഘട്ടങ്ങളിൽ പ്രവർത്തനക്ഷമമല്ലെങ്കിലോ …