1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൌദി ടൂ​റി​സം മേ​ഖ​ല​യി​ൽ സ്വ​ദേ​ശി ജീ​വ​ന​ക്കാ​രു​ടെ അ​നു​പാ​തം 10​ ശ​ത​മാ​ന​മാ​ക്കും
സൌദി ടൂ​റി​സം മേ​ഖ​ല​യി​ൽ സ്വ​ദേ​ശി ജീ​വ​ന​ക്കാ​രു​ടെ അ​നു​പാ​തം 10​ ശ​ത​മാ​ന​മാ​ക്കും
സ്വന്തം ലേഖകൻ: രാ​ജ്യ​ത്തെ ടൂ​റി​സം മേ​ഖ​ല​യി​ൽ 2030ഒാ​ടെ സ്വ​ദേ​ശി ജീ​വ​ന​ക്കാ​രു​ടെ അ​നു​പാ​തം 10​ ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തു​മെ​ന്ന്​ സൗ​ദി ടൂ​റി​സം മ​ന്ത്രി അ​ഹ്​​മ​ദ്​ അ​ൽ ഖ​തീ​ബ്​ പ​റ​ഞ്ഞു. ജി20 ​ടൂ​റി​സം മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യി​രു​ന്നു ​അ​ദ്ദേ​ഹം. 2030ഒാ​ടെ 10​ ല​ക്ഷ​ത്തോ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കും.  നി​ല​വി​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ സ്വ​ദേ​ശി പൗ​ര​ന്മാ​രാ​യ ജീ​വ​ന​ക്കാ​രു​ടെ അ​നു​പാ​തം മൂ​ന്നു​ ശ​ത​മാ​നം …
ഒമാനിൽ രാ​ത്രി സ​ഞ്ചാ​ര വി​ല​ക്ക്​ ഇ​ന്നു ​മു​ത​ൽ; നി​യ​മം ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി
ഒമാനിൽ രാ​ത്രി സ​ഞ്ചാ​ര വി​ല​ക്ക്​ ഇ​ന്നു ​മു​ത​ൽ; നി​യ​മം ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി
സ്വന്തം ലേഖകൻ:  കോ​വി​ഡ്​ വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി സു​പ്രീം​ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച രാ​ത്രി സ​ഞ്ചാ​ര വി​ല​ക്ക്​ ഇ​ന്ന്​ നി​ല​വി​ൽ​വ​രും. അ​ടു​ത്ത 24 വ​രെ​യു​ള്ള ര​ണ്ടാ​ഴ്​​ച കാ​ല​യ​ള​വി​ൽ രാ​ത്രി എ​ട്ടു മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ ആ​ളു​ക​ൾ​ക്ക്​ പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​മ​തി​യു​ണ്ടാ​യി​രി​ക്കി​ല്ല. ക​ട​ക​ളും പൊ​തു​സ്​​ഥ​ല​ങ്ങ​ളും ഇൗ ​സ​മ​യ​ത്ത്​ അ​ട​ച്ചി​ടു​ക​യും വേ​ണം. സു​പ്രീം ക​മ്മി​റ്റി നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ …
കുവൈത്ത് കടുത്ത നിയന്ത്രണങ്ങൾക്ക്; യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ മാറ്റമില്ല
കുവൈത്ത് കടുത്ത നിയന്ത്രണങ്ങൾക്ക്; യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ മാറ്റമില്ല
സ്വന്തം ലേഖകൻ: കുവൈത്തില്‍ കൊവിഡ് ബാധിച്ചു മരിക്കുന്നവര്‍ അനുദിനം വര്‍ധിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൊവിഡ് ബാധിച്ച് 34 പേരാണ് മരിച്ചത്. ഇതിനകം 62 മലയാളികള്‍ ഉള്‍പ്പെടെ മൊത്തം 649 പേരാണ് കൊവിഡ് ബാധിച്ചു രാജ്യത്ത് മരിച്ചത്. കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യം കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന സൂചനയാണ് നല്‍കുന്നത്. ആരോഗ്യമേഖല അതീവ …
വന്ദേ ഭാരത് മിഷൻ ഏഴാം ഘട്ടം: ജിദ്ദയിൽ നിന്ന് ഒമ്പത്​ എയർ ഇന്ത്യ സർവീസുകൾ
വന്ദേ ഭാരത് മിഷൻ ഏഴാം ഘട്ടം: ജിദ്ദയിൽ നിന്ന് ഒമ്പത്​ എയർ ഇന്ത്യ സർവീസുകൾ
സ്വന്തം ലേഖകൻ: വന്ദേ ഭാരത് മിഷൻ ഏഴാം ഘട്ടത്തിൽ ജിദ്ദയിൽനിന്ന്​ എയർ ഇന്ത്യയുടെ ഒമ്പതു സർവിസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 11 മുതൽ 22 വരെയാണ്​ സർവിസുകൾ. ഇതിൽ മൂന്നെണ്ണം കോഴിക്കോട്ടേക്കാണ്. ഒക്ടോബർ 12, 16, 19 തീയതികളിലാണ് കോഴിക്കോട്ടേക്കുള്ള സർവിസുകൾ. ജിദ്ദയിൽനിന്ന്​ മുംബൈ വഴിയാണിത്​.  എന്നാൽ, മുംബൈയിൽ ഒരു മണിക്കൂർ സാങ്കേതിക സ്​റ്റോപ് മാത്രമാണ് ഉണ്ടാവുകയെന്നും …
സൌദിയിലേക്കുള്ള ഗാര്‍ഹിക ജോലിക്കാരുടെ റിക്രൂട്ട്മെന്റ് വീണ്ടും തുടങ്ങി
സൌദിയിലേക്കുള്ള ഗാര്‍ഹിക ജോലിക്കാരുടെ റിക്രൂട്ട്മെന്റ് വീണ്ടും തുടങ്ങി
സ്വന്തം ലേഖകൻ: സൌദിയിലേക്കുള്ള കര, കടല്‍, വിമാനത്താവളങ്ങള്‍ ഭാഗികമായി വീണ്ടും തുറന്നതോടെയാണ് ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം സൌദി അറേബ്യ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് പുനരാരംഭിച്ചിരിക്കുന്നത്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ രാജിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. അതേസമയം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഗാര്‍ഹിക തൊഴില്‍ നിയമന വെബ്സൈറ്റായ മുസാനിദ് വെബ്പോര്‍ട്ടല്‍ …
സംസ്ഥാനത്ത് ഇന്ന് 11755 പേർക്ക് കൊവിഡ്; 7570 രോഗമുക്തി; 23 മരണം
സംസ്ഥാനത്ത് ഇന്ന് 11755 പേർക്ക് കൊവിഡ്; 7570 രോഗമുക്തി; 23 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 11755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത്  95,918 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിൽ 66228 സാമ്പിൾ പരിശോധിച്ചു. 7570 പേർ രോഗമുക്തി നേടി.  10,471 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ഇന്ന് 952 ഉറവിടം അറിയാത്ത കേസുകളുണ്ട്. 116 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. …
യുകെയിൽ 5 മെഗാ വാക്സിനേഷൻ കേന്ദ്രങ്ങൾ; ട്രാഫിക് സിഗ്നൽ സ്റ്റൈൽ ലോക്ക്ഡൗൺ ഉടൻ
യുകെയിൽ 5 മെഗാ വാക്സിനേഷൻ കേന്ദ്രങ്ങൾ; ട്രാഫിക് സിഗ്നൽ സ്റ്റൈൽ ലോക്ക്ഡൗൺ ഉടൻ
സ്വന്തം ലേഖകൻ: വാക്സീൻ ലഭ്യമായാലുടൻ വിതരണം ഉറപ്പാക്കാൻ ഇന്ത്യയിലേതിനു സമാനമായ നടപടികളുമായി യുകെയും. വാക്സീൻ പരമാവധി ആളുകളിലെത്തിക്കാൻ 5 മെഗാ വാക്സിനേഷൻ കേന്ദ്രങ്ങളും തുറക്കും. അടുത്ത മാസം ആദ്യം മുതൽ നടപടികൾ ആരംഭിക്കുമെന്നാണു റിപ്പോർട്ട്.  ഡിസംബറിനു മുമ്പ് വാക്സീൻ ലഭ്യമാകുമെന്ന പ്രതീക്ഷ ഇപ്പോഴും നിലനിർത്തുകയാണ് യുകെ. അടുത്ത വർഷം ജൂലൈയോടെ വാക്സീൻ ലഭ്യമായാൽ വിതരണത്തിനു ആരോഗ്യ …
“വെർച്വൽ ഡിബേറ്റ്” വിഡ്‌ഢിത്തമെന്ന്​ ​ ട്രംപ്​; 15ന്​ നടക്കാനിരുന്ന ട്രംപ്-ബൈഡൻ രണ്ടാം സംവാദം ഉപേക്ഷിച്ചു
“വെർച്വൽ ഡിബേറ്റ്” വിഡ്‌ഢിത്തമെന്ന്​ ​ ട്രംപ്​; 15ന്​ നടക്കാനിരുന്ന ട്രംപ്-ബൈഡൻ രണ്ടാം സംവാദം ഉപേക്ഷിച്ചു
സ്വന്തം ലേഖകൻ: യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പി​െൻറ ഭാഗമായി െഡമോക്രാറ്റിക് പാർട്ടി പ്രസിഡൻറ്​ സ്ഥാനാര്‍ഥി ജോ ബൈഡനും ഡൊണാൾഡ് ട്രംപും തമ്മിൽ നടത്താനിരുന്ന രണ്ടാമത്​ സംവാദം ഉപേക്ഷിച്ചു. ഒക്ടോബര്‍ 15-ന് സംവാദം വെർച്വലായി നടത്തുന്നുമെന്നാണ്​ സംഘാടകർ അറിയിച്ചിരുന്നത്​. എന്നാൽ വെർച്വൽ സംവാദം വെറും വിഡ്‌ഢിത്തമാണെന്ന്​ പറഞ്ഞ്​ ട്രംപ്​ പരിപാടി നിരാകരിച്ചതിനെ തുടര്‍ന്ന്​ അത്​ ഉപേക്ഷിച്ചതായി പ്രസിഡൻഷ്യൽ ഡിബേറ്റ്സ് …
കൊവിഡിന്റെ പിടിയിൽ ഞെരിഞ്ഞ് യൂറോപ്പ്; മാഡ്രിഡിൽ വീണ്ടും അടിയന്തരാവസ്ഥ
കൊവിഡിന്റെ പിടിയിൽ ഞെരിഞ്ഞ് യൂറോപ്പ്; മാഡ്രിഡിൽ വീണ്ടും അടിയന്തരാവസ്ഥ
സ്വന്തം ലേഖകൻ: യൂറോപ്പിൽ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടിയതോടെ കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാരുകൾ.  രോഗ വ്യാപനം നിയന്തണാതീതമായ സ്പെയിൻ തലസ്ഥാനമായ മഡ്രിഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പല ഇയു നഗരങ്ങളും ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജർമനിയിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ധാരണയായതായി ചാൻസലർ അംഗല മെർക്കൽ പറഞ്ഞു. മാസ്ക് ധരിക്കലും അകലം പാലിക്കലും കർശനമാക്കി.  ജർമനിയിൽ …
ഇന്ത്യൻ അതിർത്തിയിൽ 60,000 ചൈനീസ് സൈനികർ; ചൈന ക്വാഡ് സഖ്യത്തിന് ഭീഷണിയെന്നും പോംപി​യോ
ഇന്ത്യൻ അതിർത്തിയിൽ 60,000 ചൈനീസ് സൈനികർ; ചൈന ക്വാഡ് സഖ്യത്തിന് ഭീഷണിയെന്നും പോംപി​യോ
സ്വന്തം ലേഖകൻ: ഇന്ത്യയുടെ വടക്കൻ അതിർത്തിയിൽ ചൈന അറുപതിനായിരത്തിലേറെ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന്​ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയുടേത്​ വളരെ മോശമായ പെരുമാറ്റമാണെന്ന്​ ആരോപിച്ച പോംപിയോ, ലോകത്തെപ്രധാനപ്പെട്ട സാമ്പത്തിക -ജനാധിപത്യ ശക്തികളായ ക്വാഡ് അംഗരാജ്യങ്ങളെ​ അവർ ഭീഷണിപ്പെടുത്തുകയാണെന്നും കൂട്ടിച്ചേർത്തു. യു.എസ്, ജപ്പാൻ, ഇന്ത്യ, ഓസ്ട്രേലിയ എന്നിവയാണ്​ ക്വാഡ് അംഗരാജ്യങ്ങൾ. ഈ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ …