1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റിയൽ എസ്റ്റേറ്റ് മേഖല തുറന്ന് ഖത്തർ; പ്രവാസി നിക്ഷേപകർക്ക് സുവർണാവസരം
റിയൽ എസ്റ്റേറ്റ് മേഖല തുറന്ന് ഖത്തർ; പ്രവാസി നിക്ഷേപകർക്ക് സുവർണാവസരം
സ്വന്തം ലേഖകൻ:  ഖത്തറിൽ പ്രവാസികൾക്ക് കൂടുതൽ മേഖലയിൽ വസ്തുവകകൾ വാങ്ങാനും ഉപയോഗിക്കാനും അനുമതി നൽകി കൊണ്ടുളള മന്ത്രിതല തീരുമാനം കഴിഞ്ഞ ദിവസം നിലവിൽ വന്നു. പ്രവാസികൾക്കും വിദേശ കമ്പനികൾക്കും      കൂടുതല്‍ പ്രദേശങ്ങളില്‍ ഇനി വസ്തുവകകൾ‍ സ്വന്തമാക്കാം; അതും സ്വതന്ത്ര ഉടമസ്ഥാവകാശത്തോടെ.  മുന്‍പ്, പേള്‍ ഖത്തറില്‍  മാത്രമായിരുന്നു വിദേശ കമ്പനികള്‍ക്കു വസ്തുവാങ്ങാന്‍ അനുമതി. ഇനി, …
അബുദാബിയിൽ എത്തിയാൽ ആറാം ദിവസം കൊവിഡ് ടെസ്റ്റ്; ഇല്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴ
അബുദാബിയിൽ എത്തിയാൽ ആറാം ദിവസം കൊവിഡ് ടെസ്റ്റ്; ഇല്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴ
സ്വന്തം ലേഖകൻ: വിവിധ എമിറേറ്റുകളിൽപോയി തിരിച്ചെത്തി അബുദാബിയിൽ തുടരുന്നവർ ആറാം ദിവസം കൊവിഡ് ടെസ്റ്റ് ചെയ്തില്ലെങ്കിൽ  5000 ദിർഹം (ഒരു ലക്ഷം  രൂപ) പിഴ. പിസിആർ പരിശോധന നടത്താതിരുന്ന മലയാളികളടക്കം ഒട്ടേറെ പേരിൽനിന്ന്  പിഴയീടാക്കി. നിസ്സാര ലാഭം നോക്കി കൊവിഡ് ടെസ്റ്റ് നടത്താൻ വിസമ്മതിച്ചവർക്കാണ് വൻതുക പിഴ  നൽകേണ്ടിവന്നത്.  കൊവി‍ഡ് നെഗറ്റീവ് ഫലവുമായി റോഡ് മാർഗം  …
ഒമാൻ: താപനില 38 ഡിഗ്രിക്ക്​ മുകളിലെങ്കിൽ കോവിഡ്​ ടെസ്​റ്റ്​; ടെർമിനലിൽ യാത്രക്കാർക്കു മാത്രം പ്രവേശനം
ഒമാൻ: താപനില 38 ഡിഗ്രിക്ക്​ മുകളിലെങ്കിൽ കോവിഡ്​ ടെസ്​റ്റ്​; ടെർമിനലിൽ യാത്രക്കാർക്കു മാത്രം പ്രവേശനം
സ്വന്തം ലേഖകൻ: വിമാനത്താവളങ്ങൾ വഴി രാജ്യത്തിന്​ പുറത്തുപോകുന്നവർ തങ്ങളുടെ ശരീര താപനില ശ്രദ്ധിക്കണം. താപനില 38 ഡിഗ്രിയോ അതിൽ കൂടുതലോ ആണെങ്കിൽ പി.സി.ആർ പരിശോധനക്ക്​ വിധേയരാകേണ്ടിവരുമെന്ന്​ ഒമാൻ വിമാനത്താവള കമ്പനി അറിയിച്ചു. കോവിഡ്​ പരിശോധിച്ച ശേഷം ഫലം നെഗറ്റിവാ​ണെന്ന്​ ഉറപ്പുവരുത്തേണ്ടി വരുമെന്ന്​ വിമാനത്താവള കമ്പനി ട്വിറ്ററിൽ അറിയിച്ചു.  വിമാനത്താവള കമ്പനിയുടെ പുതിയ നിർദേശ പ്രകാരം പനിലക്ഷണങ്ങളും …
സംസ്ഥാനത്ത് ഇന്ന് 5445 പേർക്ക് കൊവിഡ്; 7003 പേർക്ക് രോഗമുക്തി; 24 24 മരണം
സംസ്ഥാനത്ത് ഇന്ന് 5445 പേർക്ക് കൊവിഡ്; 7003 പേർക്ക് രോഗമുക്തി; 24 24 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് …
ലണ്ടനിൽ തമിഴ്​ കുടുംബത്തിലെ മൂന്ന്​ പേർ മരിച്ച നിലയിൽ; കൊല നടത്തി ഭർത്താവ്​ ആത്മഹത്യ ചെയ്തു?
ലണ്ടനിൽ തമിഴ്​ കുടുംബത്തിലെ മൂന്ന്​ പേർ മരിച്ച നിലയിൽ; കൊല നടത്തി ഭർത്താവ്​ ആത്മഹത്യ ചെയ്തു?
സ്വന്തം ലേഖകൻ: നഗരത്തിലെ ഫ്ലാറ്റിൽ തമിഴ്​ കുടുംബത്തിലെ മൂന്ന്​ പേരെ മരിച്ച നിലയിൽ കണ്ടെത്തി. 36കാരിയായ പൂർണ കാമേശ്വരി ശിവരാജ്​, മൂന്ന്​ വയസുകാരനായ മകൻ കൈലാശ്​ കുഹാരാജ്​ എന്നിവരാണ്​ ആദ്യംമരിച്ചത്​. പൊലീസ്​ സംഭവ സ്​ഥലത്തെത്തിയ ശേഷം ദേഹത്ത്​ മുറിവേറ്റ പാടുകളുമായി കാണപ്പെട്ട പൂർണയുടെ ഭർത്താവ്​ കുഹ രാജ്​ സീത പരാനന്ദനും (42) മരിച്ചു. പൂർണയെയും മകനെയും …
ഹാരിസ് – പെൻസ് ഡിബേറ്റ് തീപാറി; കൊവിഡിൽ യുഎസ് പൂർണ പരാജയമെന്ന് ഹാരിസ്
ഹാരിസ് – പെൻസ് ഡിബേറ്റ് തീപാറി; കൊവിഡിൽ യുഎസ് പൂർണ പരാജയമെന്ന് ഹാരിസ്
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച ഡെമോക്രാറ്റിക്-റിപ്പബ്ലിക് വൈസ് പ്രസിഡന്‍റ് സ്ഥാനാർഥികളുടെ തുറന്ന സംവാദത്തിലെ ആരോപണവും മറുപടിയും അമേരിക്കയിൽ ചർച്ചയാകുന്നു. കമല ഹാരിസും മൈക് പെൻസുമാണ് തുറന്ന സംവാദത്തിൽ ആരോപണം ഉന്നയിക്കുകയും തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഡോണൾഡ് ട്രംപിന്‍റെ കൊവിഡ് പ്രതിരോധമെന്ന് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍റ് …
എച്ച്​-1ബി വീസ: കൂടുതൽ നിയന്ത്രണങ്ങളുമായി ട്രംപ്​; അപേക്ഷകരിൽ മൂന്നിലൊന്നും പുറത്താകും
എച്ച്​-1ബി വീസ: കൂടുതൽ നിയന്ത്രണങ്ങളുമായി ട്രംപ്​; അപേക്ഷകരിൽ മൂന്നിലൊന്നും പുറത്താകും
സ്വന്തം ലേഖകൻ: : യു.എസിൽ വിദഗ്​ധ തൊഴിലാളികൾക്ക്​ ജോലി ​െചയ്യുന്നതിനായി നൽകുന്ന എച്ച്​-1ബി വീസയിൽ നിയന്ത്രണങ്ങളുമായി ട്രംപ്​ ഭരണകൂടം. അമേരിക്കൻ പൗരൻമാർക്ക്​ തൊഴിലിടങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലാണ്​ വീസ നിയമത്തിലെ മാറ്റം. ഇനി മുതൽ പ്രതിവർഷം 85,000 വീസകൾ മാത്രമാവും അനുവദിക്കുക. എച്ച്​-1ബി വീസകൾ പൂർണമായും നിർത്തലാക്കാനുള്ള ട്രംപ്​ ഭരണകൂടത്തി​െൻറ നീക്കത്തെ ഫെഡറൽ ജഡ്​ജ്​ …
കൊവിഡ് ഉത്തേജക പാക്കേജ് ഉപേക്ഷിച്ച് ട്രം‌പ്; ജയിപ്പിച്ചാൽ ദുരിതാശ്വാസം നല്‍കാമെന്ന് വാഗ്ദാനം
കൊവിഡ് ഉത്തേജക പാക്കേജ് ഉപേക്ഷിച്ച് ട്രം‌പ്; ജയിപ്പിച്ചാൽ ദുരിതാശ്വാസം നല്‍കാമെന്ന് വാഗ്ദാനം
സ്വന്തം ലേഖകൻ: മാസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന കൊവിഡ് സാമ്പത്തിക ദുരിതാശ്വാസ പാക്കേജില്‍ നിന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏകപക്ഷീയമായി പിന്മാറി. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക ഉത്തേജക പാക്കേജ് ചര്‍ച്ചകള്‍ അടിയന്തിരമായി അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ട്രംപ് നിര്‍ദ്ദേശം നല്‍കിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരമൊരു കരാറിലെത്താന്‍ നാളുകളായി ഇരു വിഭാഗവും നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. …
ഇൻഡിഗോയുടെ മസ്കത്ത്, കൊച്ചി സർവീസ്​ 11 മുതൽ ഞായർ, ബുധൻ ദിവസങ്ങളിൽ
ഇൻഡിഗോയുടെ മസ്കത്ത്, കൊച്ചി സർവീസ്​ 11 മുതൽ ഞായർ, ബുധൻ ദിവസങ്ങളിൽ
സ്വന്തം ലേഖകൻ: ഇന്ത്യയും ഒമാനും തമ്മിലെ എയർ ബബ്​ൾ ധാരണപ്രകാരം ബജറ്റ്​ വിമാന കമ്പനിയായ ഇൻഡിഗോ എയർലൈൻസും മസ്​കത്തിൽ നിന്നു തിരിച്ചും സർവീസ്​ നടത്തും. കൊച്ചിക്ക്​ പുറമെ ഡൽഹി, ചെന്നൈ, ലഖ്​നോ, മുംബൈ, ഹൈദരാബാദ്​ എന്നിവിടങ്ങളിലേക്കാണ്​ സർവീസുകൾ. കൊച്ചിയിലേക്ക്​ ഒക്​ടോബർ 11നാണ്​ സർവീസ്​ തുടങ്ങുക. ഞായർ, ബുധൻ ദിവസങ്ങളിലായിരിക്കും വിമാനങ്ങൾ​. ഒക്​ടോബർ 24 വരെ രണ്ട്​ …
“ഒരു ദിവസം” പ്രധാനമന്ത്രിയായി ഫിൻലൻഡിനെ ഭരിച്ച്​ 16കാരി ആവാ മുർ​ട്ടോ
“ഒരു ദിവസം” പ്രധാനമന്ത്രിയായി ഫിൻലൻഡിനെ ഭരിച്ച്​ 16കാരി ആവാ മുർ​ട്ടോ
സ്വന്തം ലേഖകൻ: 2001ൽ പുറത്തിറങ്ങിയ ബോളിവുഡ്​ സിനിമ ‘നായകി’ലെ കഥ പോലെയായിരുന്നു അത്​​. നായകനായ അനിൽ കപൂർ ‘ഒരു ദിവസം’ മുഖ്യമന്ത്രി പദവി താൽക്കാലികമായി ഏറ്റെടുക്കുന്നതാണ്​ സിനിമയുടെ ഇതിവൃത്തം. അവിശ്വസനീയമായ ആ സിനിമാക്കഥ അങ്ങ്​ ഫിൻലൻഡിൽ യാഥാർഥ്യമായി​. ഒരു ദിവസത്തേക്ക്​ രാജ്യത്തി​െൻറ പ്രധാനമന്ത്രി പദവിയിലിരിക്കാൻ അവസരം ലഭിച്ചത്​ ഒരു കൗമാരക്കാരിക്കാണ്​. പ്രധാനമന്ത്രി സന്ന മരിൻ ബുധനാഴ്​ച …