സ്വന്തം ലേഖകൻ: സൌദി സ്വകാര്യ മേഖലയിലെ ടെലികമ്യൂണിക്കേഷൻ, െഎ.ടി മേഖലകളിലെ തൊഴിലുകൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം 60 ശതമാനവും വൻകിട സംരംഭങ്ങളിലായിരിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ രംഗത്തെ ആശയവിനിമയ, വിവരസാേങ്കതിക വിദ്യ തൊഴിലുകൾ സ്വദേശിവത്കരിക്കുന്ന തീരുമാനം തിങ്കളാഴ്ചയാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി …
സ്വന്തം ലേഖകൻ: ലോകമാകെയും മേഖലയിലും വർധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെ നേരിടുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ, ജപ്പാൻ, അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ക്വാഡ് കൂട്ടായ്മ ഉച്ചകോടി. കോവിഡ് മഹാമാരി വ്യാപിച്ചശേഷം ആദ്യമായാണ് നാല് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ നേരിട്ട് പെങ്കടുക്കുന്ന യോഗം നടക്കുന്നത്. കോവിഡ് ഉയർത്തുന്നതിനേക്കാൾ വലിയ വെല്ലുവിളിയാണ് ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനമെന്ന് അടുത്തിടെ ജപ്പാൻ …
സ്വന്തം ലേഖകൻ: നാഷനൽ ഗാർഡ് ഉപമേധാവി ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹിനെ കുവൈത്ത് കിരീടാവകാശിയായി നിശ്ചയിച്ച് അമീരി ഉത്തരവ്. അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറയും പുതിയ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിെൻറയും സഹോദരനായ ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹ് വ്യാഴാഴ്ച …
സ്വന്തം ലേഖകൻ: യാത്രക്കാരെ ആകർഷിക്കാൻ വമ്പൻ ആനുകൂല്യവുമായി ഇത്തിഹാദ് എയർവേയ്സ്. 50 കിലോ സൗജന്യ ബാഗേജ് അലവൻസിനു പുറമെ കൊവിഡ് ടെസ്റ്റും നൽകുന്നു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ഈജിപ്ത്, ജോർദാൻ, ലബനൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്കാണിത്. ഈ മാസം 15 വരെ ടിക്കറ്റെടുത്ത് നവംബർ 30നകം യാത്ര ചെയ്യുന്നവർക്കാണ് 50 കിലോ ബാഗേജ്. ഇത്തിഹാദ് എയർവേയ്സിൽ …
സ്വന്തം ലേഖകൻ: പണം അയയ്ക്കാൻ വ്യക്തികൾ നേരിട്ടു ധനവിനിമയ സ്ഥാപനത്തിൽ എത്തണമെന്ന ചട്ടം കർശനമാക്കി യുഎഇ. നേരിട്ട് എത്താൻ സാധിക്കാത്തവർ പകരം ആളിനെ രേഖാ മൂലം ചുമതലപ്പെടുത്തണം. ഇതിനുള്ള മാതൃകാ പകർപ്പ് അതത് എക്സ്ചേഞ്ചിൽനിന്ന് ലഭിക്കും. ഇങ്ങനെ എത്തുന്ന വ്യക്തി രണ്ടു പേരുടെയും തിരിച്ചറിയൽ കാർഡ് ഹാജരാക്കണം. യുഎഇയിൽ 2018 മുതൽ നിലവിലുള്ള നിയമമാണെങ്കിലും കർശനമായി …
സ്വന്തം ലേഖകൻ: പ്രവാസികൾക്കും വിദേശ കമ്പനികൾക്കും കൂടുതല്‍ പ്രദേശങ്ങളില്‍ ഇനി വസ്തുവകകൾ സ്വന്തമാക്കാം; അതും സ്വതന്ത്ര ഉടമസ്ഥാവകാശത്തോടെ. മുന്‍പ്, പേള്‍ ഖത്തറില്‍ മാത്രമായിരുന്നു വിദേശ കമ്പനികള്‍ക്കു വസ്തുവാങ്ങാന്‍ അനുമതി. ഇനി, 9 പ്രദേശങ്ങളില്‍ വസ്തുവകകള്‍ സ്വന്തമാക്കാം. പ്രവാസികൾക്ക് ഉപയോഗിക്കാൻ അനുവാദമുള്ള റിയൽ എസ്റ്റേറ്റ് മേഖലകളുടെ എണ്ണം 16 ആക്കിയും ഉയർത്തി. 99 വർഷത്തേക്ക് ഈ പ്രദേശങ്ങൾ …
സ്വന്തം ലേഖകൻ: കമ്പ്യൂട്ടര്‍ സോഫ്ട്‌വേര്‍ പോലെ പ്രോഗ്രാം ചെയ്ത് ജീന്‍ എഡിറ്റിങ് നടത്താന്‍ നൂതന മാര്‍ഗ്ഗം കണ്ടെത്തിയ രണ്ട് വനിതാ ഗവേഷകര്‍ ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായി. ഭാവിയെ വലിയ തോതില്‍ മാറ്റിമറിച്ചേക്കാവുന്ന മുന്നേറ്റം സൃഷ്ടിച്ച ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍, ജന്നിഫര്‍ ദൗഡ്‌ന എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. കോടിക്കണക്കിന് രാസാക്ഷരങ്ങളടങ്ങിയ ഡി.എന്‍.എ.തന്മാത്രകളില്‍ കൃത്യമായ തിരുത്തലുകളും …
സ്വന്തം ലേഖകൻ: ഷെഫീൽഡ് സർവകലാശാലയിൽ അഞ്ഞൂറോളം പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. സെപ്റ്റംബർ 28 മുതൽ 474 വിദ്യാർത്ഥികളും അഞ്ച് സ്റ്റാഫ് അംഗങ്ങളും കൊവിഡ് -19 പോസിറ്റീവ് ആയതായി സർവകലാശാല വെബ്‌സൈറ്റിലെ ഒരു ഓൺലൈൻ ട്രാക്കർ പറയുന്നു. ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ ഏകദേശം 8,000 സ്റ്റാഫ് അംഗങ്ങളുണ്ട്, കൂടാതെ സാധാരണയായി ഓരോ അധ്യയന വർഷത്തിലും 29,000 വിദ്യാർത്ഥികളാണ് …
സ്വന്തം ലേഖകൻ: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാർട് ഫോൺ ആപ്ലിക്കേഷൻ ആയ മെട്രാഷ് -രണ്ടിലൂടെ കമ്പനികൾക്ക് ജീവനക്കാരുടെ റെസിഡൻസി പെർമിറ്റ് ഇനി ഓട്ടോമാറ്റിക് ആയി പുതുക്കാം. കമ്പനികൾക്കായി മെട്രാഷ് 2 വിൽ പുതിയ സീറോ ക്ലിക്ക് സേവനം ഇതിനായി ആരംഭിച്ചതായി മന്ത്രാലയത്തിന്റെ വെർച്വൽ സെമിനാറിലാണ് വ്യക്തമാക്കിയത്. മെട്രാഷ് 2 വിലൂടെ സീറോ ക്ലിക്കില്‍ റജിസ്റ്റര്‍ ചെയ്താല്‍ …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിൽ 9,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മേഖല പൂർണമായും സ്വദേശിവൽക്കരിക്കുന്നതായി സൌദി സാമൂഹിക മാനവ വിഭവശേഷി മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽ രാജി തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇതിനായി മിനിമം വേതനവും നിശ്ചയിച്ചു. ആശയവിനിമയ, ഐടി ജോലികൾ, ആപ്ലിക്കേഷൻ വികസനം, പ്രോഗ്രാമിംഗ്, വിശകലനം, സാങ്കേതിക പിന്തുണ എന്നിവയിൽ …