1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“കൊവിഡ് അഴിച്ചു വിട്ടത് ചൈന, ഞാൻ ഏതു നിമിഷവും കൊല്ലപ്പെടാം!” ചൈനീസ് വൈറോളജിസ്റ്റ്
“കൊവിഡ് അഴിച്ചു വിട്ടത് ചൈന, ഞാൻ ഏതു നിമിഷവും കൊല്ലപ്പെടാം!” ചൈനീസ് വൈറോളജിസ്റ്റ്
സ്വന്തം ലേഖകൻ: ലോകത്ത്​ ദശലക്ഷക്കണക്കിന്​ മനുഷ്യരിലേക്ക്​ പടരാനും ലക്ഷക്കണക്കിനാളുകൾ മരിക്കുന്നതിനുമിടയാക്കിയ പുതിയ കൊറോണ വൈറസ്​ ചൈനയിലെ ലാബിൽ സൃഷ്​ടിച്ചതാണെന്ന വാദം ആവർത്തിച്ച്​ ചൈനീസ്​ വൈറോളജിസ്​റ്റ്​ ഡോ. ലി മെങ്​ യാൻ. ‘ദി വീക്ക്​’ ന്​ നൽകിയ അഭിമുഖത്തിലാണ്​ ലി മെങ്​ യാൻ ത​െൻറ വാദം ആവർത്തിച്ചത്​. യാഥാർഥ്യം മറച്ചു പിടിക്കാൻ ലോകാരോഗ്യസംഘടനയും ശ്രമിച്ചതായും അവർ ആരോപിച്ചു. …
കു​വൈ​ത്തിൽ പ്രവാസികളുടെ ബാങ്ക് വാ​യ്പ തിരിച്ചു പിടിക്കാൻ ഏജൻസികളുടെ സഹായം
കു​വൈ​ത്തിൽ പ്രവാസികളുടെ ബാങ്ക് വാ​യ്പ തിരിച്ചു പിടിക്കാൻ ഏജൻസികളുടെ സഹായം
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ വാ​യ്​​പ​യെ​ടു​ത്ത്​ തി​രി​ച്ച​ട​ക്കാ​ത്ത വി​ദേ​ശി​ക​ളി​ൽ​നി​ന്ന്​ കു​ടി​ശ്ശി​ക തി​രി​ച്ചു​പി​ടി​ക്കാ​ൻ നീ​ക്കം ആ​രം​ഭി​ച്ചു.അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യ വി​ദേ​ശി​ക​ളി​ൽ നി​ര​വ​ധി പേ​ർ​ക്ക്​ വി​സ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന്​ തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​താ​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ കു​വൈ​ത്തി​ലെ ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ വാ​യ്​​പ എ​ടു​ത്ത​വ​രു​മു​ണ്ട്. ഇ​ത്​ കി​ട്ടാ​ക്ക​ട​മാ​യി എ​ഴു​തി​ത്ത​ള്ളേ​ണ്ട​തി​ല്ലെ​ന്നും അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ലെ കു​ടി​ശ്ശി​ക വീ​ണ്ടെ​ടു​ക്ക​ൽ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യം തേ​ടാ​നു​മാ​ണ്​ ബാ​ങ്കു​ക​ൾ​ക്ക്​ ല​ഭി​ച്ച നി​യ​മോ​പ​ദേ​ശം. …
യുഎഇയിൽ കാലാവധി കഴിഞ്ഞ താമസ വീസക്കാർക്ക്​ ഇനി നാലു ദിവസം കൂടി
യുഎഇയിൽ കാലാവധി കഴിഞ്ഞ താമസ വീസക്കാർക്ക്​ ഇനി നാലു ദിവസം കൂടി
സ്വന്തം ലേഖകൻ: വീസിറ്റിങ്​ വീസക്കാർക്ക്​ പിന്നാലെ യു.എ.ഇയിലെ താമസവീസക്കാരുടെയും സൗജന്യ കാലാവധി അവസാനിക്കുന്നു. മാർച്ച്​ ഒന്നിനും ജൂലൈ 12നും ഇടക്ക്​ കാലാവധി കഴിഞ്ഞ താമസവീസക്കാർക്ക്​ യു.എ.ഇ സൗജന്യമായി നീട്ടി നൽകിയ വീസ കാലാവധി ഒക്​ടോബർ 10ന്​ അവസാനിക്കും​.ഇത്തരക്കാർ നാല്​ ദിവസത്തിനുള്ളിൽ രാജ്യംവിടുകയോ വീസ പുതുക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം പിഴ അടക്കേണ്ടി വരും. കോവിഡ്​ വ്യാപനം തുടങ്ങിയതോടെയാണ്​ …
മുഴുവൻ താമസക്കാര്‍ക്കും കൊവിഡ് വാക്സീൻ സൗജന്യമായി ലഭ്യമാക്കാൻ ഖത്തർ
മുഴുവൻ താമസക്കാര്‍ക്കും കൊവിഡ് വാക്സീൻ സൗജന്യമായി ലഭ്യമാക്കാൻ ഖത്തർ
സ്വന്തം ലേഖകൻ: ഖത്തറിലെ എല്ലാ താമസക്കാര്‍ക്കും കൊവിഡ് 19 വാക്സീൻ സൗജന്യമായി തന്നെ നല്‍കുമെന്ന് അധികൃതര്‍. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി) പകര്‍ച്ച വ്യാധി പ്രതിരോധ വിഭാഗം മേധാവിയും കൊവിഡ്-19 ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് മേധാവിയുമായ ഡോ.അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാക്സീൻ ലഭ്യമായാല്‍ ഉടന്‍ തന്നെ രാജ്യത്ത് വലിയ അളവില്‍ മരുന്ന് …
വിദേശത്ത് കുടുങ്ങുന്ന പ്രവാസികളെ തിരിച്ചെത്തിക്കൽ: കേന്ദ്രത്തിന്​ സുപ്രീം കോടതി നോട്ടീസ്​
വിദേശത്ത് കുടുങ്ങുന്ന പ്രവാസികളെ തിരിച്ചെത്തിക്കൽ: കേന്ദ്രത്തിന്​ സുപ്രീം കോടതി നോട്ടീസ്​
സ്വന്തം ലേഖകൻ: ഗൾഫ്​ രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന പ്രവാസി തൊഴിലാളികളെ രാജ്യത്തേക്ക്​ തിരിച്ചെത്തിക്കാൻ നടപടി വേണമെന്ന പൊതുതാൽപര്യഹരജിയിൽ സ​ുപ്രീംകോടതി കേന്ദ്രസർക്കാറിന്​ നോട്ടീസയച്ചു. ഗൾഫ്​ ​തെലങ്കാന വെൽഫയർ ആൻഡ്​ കൾച്ചറൽ അസോസിയേഷൻ അധ്യക്ഷൻ പാത്​കുരി ബസന്ത്​ റെഡ്​ഡി നൽകിയ ഹരജിയിലാണ്​ ജസ്​റ്റിസ്​ എൻ.വി രമണ അധ്യക്ഷനായ ബഞ്ച്​ കേന്ദ്രത്തി​െൻറ പ്രതികരണം തേടിയത്​. ഗൾഫ്​ രാജ്യങ്ങളിൽ 44 ഇന്ത്യക്കാർ വധശിക്ഷ …
വിദ്യാർഥികൾക്ക് “ഗ്ലോബൽ സ്​റ്റുഡന്റ്” ഓഫറുമായി ഇത്തിഹാദ്​ എയർവേസ്
വിദ്യാർഥികൾക്ക് “ഗ്ലോബൽ സ്​റ്റുഡന്റ്” ഓഫറുമായി ഇത്തിഹാദ്​ എയർവേസ്
സ്വന്തം ലേഖകൻ: വിദ്യാർഥികൾക്ക് യാത്ര ഓഫറുമായി ഇത്തിഹാദ്​ എയർവേസ്​. പഠിക്കുന്ന സർവകലാശാലക്കും താമസ സ്​ഥലത്തിനും ഇടയിൽ യാത്ര ചെയ്യുന്നതിനാണ്​ ‘ഗ്ലോബൽ സ്​റ്റുഡൻറ് ഓഫർ’ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്​. നവംബർ 30നും 2021 സെപ്റ്റംബർ 30നും ഇടയിൽ വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യം. ഇക്കണോമി ടിക്കറ്റുകൾക്ക് 10 ശതമാനവും ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്ക് അഞ്ചു ശതമാനവും ആനുകൂല്യം …
ഇന്ത്യയിലേക്കുള്ള എയർ ബബ്‌ൾ സർവീസുകൾ പ്രഖ്യാപിച്ച് ഒമൻ എയറും സലാം എയറും
ഇന്ത്യയിലേക്കുള്ള എയർ ബബ്‌ൾ സർവീസുകൾ പ്രഖ്യാപിച്ച് ഒമൻ എയറും സലാം എയറും
സ്വന്തം ലേഖകൻ: എയർ ബബ്​ൾ ധാരണപ്രകാരം ഇന്ത്യയിലേക്കുള്ള സർവീസുകൾ ഒമാൻ എയറും സലാം എയറും പ്രഖ്യാപിച്ചു. ഒക്​ടോബർ എട്ടു മുതലാണ്​ സർവീസുകൾ പുനരാരംഭിക്കുകയെന്ന്​ ഒമാൻ എയർ അറിയിച്ചു.ഡൽഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്ക്​ രണ്ടു​ പ്രതിവാര വിമാനങ്ങൾ വീതമാണ്​ ഉണ്ടാവുക. ഡൽഹിയിലേക്ക്​ തിങ്കളാഴ്​ചയും ബുധനാഴ്​ചയും മുംബൈയിലേക്ക്​ ഞായറാഴ്​ചയും വ്യാഴാഴ്​ചയും കൊച്ചിയിലേക്ക്​ ഞായറാഴ്​ചയും വ്യാഴാഴ്​ചയുമാണ്​ സർവീസ്​. ഒക്​ടോബർ 24 …
ശബരിമല ദർശനം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം; ഓൺ‌ലൈൻ സംവിധാനത്തിനും ശുപാർശ
ശബരിമല ദർശനം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം; ഓൺ‌ലൈൻ സംവിധാനത്തിനും ശുപാർശ
സ്വന്തം ലേഖകൻ: തിരുപ്പതി മാതൃകയിൽ ശബരിമലയിൽ ഓൺലൈൻ ദർശനം അനുവദിക്കണമെന്ന് വിദഗ്ധ സമിതി ശുപാർശ. മാസ പൂജയ്ക്ക് അഞ്ചു ദിവസം കൂടി ദർശനം അനുവദിക്കാമെന്നും ശുപാർശയുണ്ട്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കു മാത്രമാകും മണ്ഡലകാലത്ത് ദർശനം. വിശ്വാസപരമായ കാര്യങ്ങളിൽ തന്ത്രിയുമായി ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചീഫ് സെക്രട്ടറി അധ്യക്ഷനായ …
സംസ്ഥാനത്ത് ഇന്ന് 5042 പേർക്ക് കൊവിഡ്; 4640 പേര്‍ക്ക് രോഗമുക്തി; മരണം 23
സംസ്ഥാനത്ത് ഇന്ന് 5042 പേർക്ക് കൊവിഡ്; 4640 പേര്‍ക്ക് രോഗമുക്തി; മരണം 23
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5042 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339, പാലക്കാട് 281, കാസര്‍ഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ബ്രിട്ടനിൽ മൂന്ന് തലങ്ങളിലായുള്ള “ട്രാഫിക് ലൈറ്റ്” ലോക്ക്ഡൌണിന് സാധ്യത
ബ്രിട്ടനിൽ മൂന്ന് തലങ്ങളിലായുള്ള “ട്രാഫിക് ലൈറ്റ്” ലോക്ക്ഡൌണിന് സാധ്യത
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത ലോക്ക്ഡൗൺ സംവിധാനങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തലത്തിൽ ആലോചിക്കുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച രേഖകൾ വിവിധ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. രേഖകൾ പ്രകാരം സർക്കാർ മൂന്ന് തലങ്ങളിലായുള്ള “ട്രാഫിക് ലൈറ്റ്” ലോക്ക്ഡൌണുകൾക്ക് ഒരുങ്ങുന്നതായാണ് സൂചന. നിർദ്ദിഷ്ട “ട്രാഫിക് ലൈറ്റ്” സംവിധാനത്തിൽ ആദ്യ ഘട്ടമായ അലേർട്ട് ലെവൽ …