സ്വന്തം ലേഖകൻ: ഇറ്റലിയുടെ വടക്കൻ പ്രവിശ്യകളിൽ ശക്തമായ മഴയും ‘അലക്സ്’ കൊടുങ്കാറ്റും നാശം വിതച്ചതായി റിപ്പോർട്ട്. വിവിധ പ്രദേശങ്ങളിൽ നദികൾ കരകവിയുകയും വഴിമാറി ഒഴുകുകയും ചെയ്തു. പലയിടത്തും റോഡുകളും പാലങ്ങളും ഒഴുകിപ്പോയി. മണ്ണിടിച്ചിലും രൂക്ഷമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു പേർ മരണമടഞ്ഞതായും രണ്ടുപേരെ കാണാതായതായും വാർത്തകളിൽ പറയുന്നു. റോഡുകൾ തകരുകയും വാഹന ഗതാഗതം …
സ്വന്തം ലേഖകൻ: സൌദിയിൽ ചില പ്രദേശങ്ങളിൽ ബുധനാഴ്ച വരെ പ്രതികൂല കാലാവസ്ഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി പരിസ്ഥിതി സംരക്ഷണ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത ഇടിയോടു കൂടി മഴ വർഷിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കുറഞ്ഞ ദൃശ്യപരതയും ജലപ്രവാഹവും കരുതിയിരിക്കണമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. അസീർ, ജിസാൻ, അൽ ബഹ, മക്ക …
സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ചു ചികിത്സയിലുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നും ഇന്ന് ആശുപത്രി വിടാനായേക്കുമെന്നും ഡോക്ടർമാർ. വൈറ്റ് ഹൗസിൽ ചികിത്സ തുടരും. നേരത്തേ രണ്ടു തവണ ഓക്സിജൻ നൽകേണ്ടി വന്നെന്നും വ്യക്തമാക്കി. ഇപ്പോൾ ആരോഗ്യം മെച്ചപ്പെട്ടെന്നും എത്രയും വേഗം പ്രചാരണ രംഗത്തു തിരിച്ചെത്തുമെന്നു ട്രംപ് പറയുന്ന വിഡിയോ സന്ദേശവും ആശുപത്രിയിൽ ഓഫിസ് …
സ്വന്തം ലേഖകൻ: വിപണി ശക്തികളും അവയുടെ സാമ്പത്തിക നയങ്ങളും സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നതിൽ പരാജയപ്പെട്ടുവെന്നു കൊവിഡ് പ്രതിസന്ധി വ്യക്തമാക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. ചിലർ അത്യാഢംബരത്തിൽ ആറാടുകയും മറ്റു ചിലർ ഒന്നുമില്ലാതെ ദാരിദ്ര്യത്തിൽ കഴിയുകയും ചെയ്യുമ്പോൾ സ്വകാര്യസ്വത്ത് പരമമായ അവകാശമായി പരിഗണിക്കാനാവില്ലെന്നും സാഹോദര്യത്തിന്റെ സന്ദേശം നൽകുന്ന ‘ഫ്രത്തേല്ലി തൂത്തി’ (ഏവരും സോദരർ) എന്ന പുതിയ ചാക്രികലേഖനത്തിൽ മാർപാപ്പ …
സ്വന്തം ലേഖകൻ: മസ്കത്ത് വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാർ സുപ്രീം കമ്മിറ്റി നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ബോധവത്കരണ കാമ്പയിനുകളുടെ ഫലമായി വിമാനത്താവളത്തിെൻറ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്താൻ സാധിച്ചിട്ടുണ്ട്. ഒമാനിലേക്ക് വരുന്ന യാത്രക്കാർ രജിസ്ട്രേഷനും പി.സി.ആർ പരിശോധനയുടെ ബുക്കിങ്ങും നേരത്തേ നടത്തണമെന്ന് വിമാനത്താവള കമ്പനി ഒാർമിപ്പിച്ചു. വിമാനത്താവള കൗണ്ടറുകളിലെ തിരക്ക് …
സ്വന്തം ലേഖകൻ: ഖത്തറിെൻറ കോവിഡ് ട്രാക്കിങ് ആപ്പായ ഇഹ്തിറാസുമായി ബന്ധപ്പെട്ട അേന്വഷണങ്ങൾ, സംശയങ്ങൾ, ജനങ്ങളുടെ പ്രതികരണങ്ങൾ എന്നിവ അറിയിക്കാനായി ആരോഗ്യമന്ത്രാലയം പ്രത്യേക വെബ്സൈറ്റ് ലിങ്ക് അവതരിപ്പിച്ചു. എല്ലാ പ്രവൃത്തിദിനങ്ങളിലും 24 മണിക്കൂറിനുള്ളിൽ എല്ലാ സംശയങ്ങൾക്കും മറുപടി ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. www.moph.gov.qa എന്ന മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ Health Services, EServices വിൻഡോവിൽ കയറി Governmental Health …
സ്വന്തം ലേഖകൻ: അംഗീകാരമില്ലാത്ത മാൻപവർ ഏജൻസികൾക്കെതിരെ മുന്നറിയിപ്പുമായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). മണിക്കൂർ അടിസ്ഥാനത്തിൽ വീട്ടുജോലിക്കാരെയും വീടുകളിലേക്ക് ശുചീകരണ തൊഴിലാളികളെയും ആയമാരെയും നഴ്സുമാരെയും നൽകുന്ന നൽകുന്ന ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ ഉടൻ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് എൽ.എം.ആർ.എ ആവശ്യപ്പെട്ടു. ഇത്തരം സ്ഥാപനങ്ങൾ മതിയായ ലൈസൻസ് എടുക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നഴ്സുമാർ ഉൾപ്പെടെ ആരോഗ്യ പരിചരണ …
സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നുപേര്‍ പങ്കിട്ടു. ഹാര്‍വേ ജെ ആള്‍ട്ടര്‍, മൈക്കേല്‍ ഹൗട്ടണ്‍, ചാള്‍സ് എം. റൈസ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. ഹാര്‍വേ ജെ ആള്‍ട്ടര്‍ അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടീഷുകാരനായ മൈക്കേല്‍ ഹൗട്ടണ്‍ കാനഡയിലെ …
സ്വന്തം ലേഖകൻ: കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. നാടിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന പതിറ്റാണ്ടുകളായി ജനമാഗ്രഹിക്കുന്ന പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് പറഞ്ഞു. തുരങ്കപാത പ്രദേശത്ത് പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുമെന്ന് പറഞ്ഞ് തടസ്സങ്ങള്‍ ഉണ്ടായിരുന്നു. പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ട് വികസനം …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധിക്കിടയിലും വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം നടത്തുന്ന അധ്യാപകർക്ക് ആദരവുമായി ഖത്തർ എയർവേയ്സ്. ലോകഅധ്യാപകദിനവുമായി ബന്ധപ്പെട്ട് 21000 സൗജന്യടിക്കറ്റുകൾ നൽകിയാണ് അധ്യാപകർക്കുള്ള ആദരം ഖത്തർ എയർവേയ്സ് അറിയിക്കുന്നത്. ഒക്ടോബർ അഞ്ചിന് ഖത്തർ സമയം പുലർച്ചെ നാല് മുതൽ തുടങ്ങി ഒക്ടോബർ എട്ടിന് 3.59 വരെ അധ്യാപകർക്ക് ടിക്കറ്റിനായി രജിസ്റ്റർ ചെയ്യാം. qatarairways.com/ThankYouTeachers …