1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനമൊട്ടാകെ നിരോധാനാജ്ഞ പ്രാബല്യത്തിൽ; പുതിയ മാർഗ നിർദേശങ്ങൾ ഇങ്ങനെ
സംസ്ഥാനമൊട്ടാകെ നിരോധാനാജ്ഞ പ്രാബല്യത്തിൽ; പുതിയ മാർഗ നിർദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നു. ഒരുമാസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍മാരാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹം പോലുള്ള ചടങ്ങുകള്‍ക്കും കര്‍ശനമായ വ്യവസ്ഥകളോടെ ആളുകള്‍ക്ക് പങ്കെടുക്കാം. ലോക്ഡൗണ്‍ പ്രഖ്യാപിക്കാതെ തന്നെ ആള്‍ക്കൂട്ടം ഒഴിവാക്കാനും …
സംസ്ഥാനത്ത് 9000 കടന്ന് കൊവിഡ് കേസുകള്‍; നാല് ജില്ലകളില്‍ 1000 ത്തിൽ കൂടുതൽ രോഗികൾ
സംസ്ഥാനത്ത് 9000 കടന്ന് കൊവിഡ് കേസുകള്‍; നാല് ജില്ലകളില്‍ 1000 ത്തിൽ കൂടുതൽ രോഗികൾ
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 9258 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
കൊവിഡ്: 19000 ത്തോളം അമേരിക്കൻ എയർലൈൻസ് ജീവനക്കാർക്ക് ജോലി നഷ്ടമാകും
കൊവിഡ്: 19000 ത്തോളം അമേരിക്കൻ എയർലൈൻസ് ജീവനക്കാർക്ക് ജോലി നഷ്ടമാകും
സ്വന്തം ലേഖകൻ: ഒക്ടോബർ 1 മുതൽ അമേരിക്കൻ എയർലൈൻസ് 19000 ജീവനക്കാരെ താൽക്കാലികമായി പിരിച്ചുവിടുമെന്ന് സിഇഒ ഡഗ് പാർക്കർ അറിയിച്ചു. കൊവിഡ് മഹാമാരി മൂലം സാമ്പത്തിക തകർച്ച നേരിടുന്ന എയർലൈൻ ഇൻഡസ്ട്രിയെ പിടിച്ചു നിർത്തുന്നതിന് ഫെഡറൽ ഗവൺമെന്റ് പ്രഖ്യാപിച്ച പെ റോൾ സപ്പോർട്ട് സെപ്റ്റംബർ 30ന് അവസാനിച്ചിരുന്നു സഹായം തുടരുന്നതു സംബന്ധിച്ചു ഹൗസ് സ്പീക്കർ നാൻസി …
ട്രംപിനും ഭാര്യ മെലാനിയ്ക്കും കൊവിഡ്; ഡിബേറ്റ് രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം
ട്രംപിനും ഭാര്യ മെലാനിയ്ക്കും കൊവിഡ്; ഡിബേറ്റ് രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം
സ്വന്തം ലേഖകൻ: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് 19 സ്ഥിരീകരിച്ചു. തങ്ങള്‍ കൊവിഡ് ബാധിതരാണെന്നും വൈറ്റ് ഹൗസില്‍ തന്നെ ക്വാറന്റീനില്‍ പോവുകയാണെന്നും ട്രംപ് തന്നെയാണ് ട്വീറ്റ് ചെയ്തത്. ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ട്രംപിനും കൊവിഡ് കണ്ടെത്തിയത്. അമേരിക്കന്‍ പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചത് …
കൊവിഡ്: സൌദിയിൽ മൂന്ന് ലക്ഷത്തോളം പ്രവാസികൾക്ക് തൊഴിൽ നഷ്ടമായി
കൊവിഡ്: സൌദിയിൽ മൂന്ന് ലക്ഷത്തോളം പ്രവാസികൾക്ക് തൊഴിൽ നഷ്ടമായി
സ്വന്തം ലേഖകൻ: ഈ ​വ​ർ​ഷം ര​ണ്ടാം​ പാ​ദ​ത്തി​ൽ കോ​വി​ഡ്​​ കാ​ല​ത്ത്​ മൂ​ന്നു​ ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ൾ​ക്ക്​ സൌദി അ​റേ​ബ്യ​യി​ൽ തൊ​ഴി​ൽ​ന​ഷ്​​ടം സം​ഭ​വി​ച്ച​താ​യി റ​ി​പ്പോ​ർ​ട്ട്. ല​ക്ഷ​ത്തി​ലേ​റെ സ്വ​ദേ​ശി​ക​ൾ​ക്കും ജോ​ലി ന​ഷ്​​ട​മു​ണ്ടാ​യെ​ന്നും​ സൌദി​യി​ലെ പ്രാ​ദേ​ശി​ക ദി​ന​പ​ത്രം ‘ഉ​ക്കാ​ദ്​’ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ (ഗ​സ്​​റ്റാ​റ്റ്) പു​റ​ത്തി​റ​ക്കി​യ ഏ​പ്രി​ൽ മു​ത​ൽ ജൂ​ൺ​വ​രെ​യു​ള്ള മൂ​ന്നു​മാ​സ​ത്തെ സ്ഥി​തി​വി​വ​ര റി​പ്പോ​ർ​ട്ടി​നെ ആ​ധാ​ര​മാ​ക്കി​യാ​ണ്​ പ​ത്രം …
വാക്സിന്‍ എത്തിയാലും കൊവിഡ് മുഴുവനായും വിട്ടു പോകില്ലെന്ന് ലണ്ടന്‍ റോയല്‍ സൊസൈറ്റി റിപ്പോര്‍ട്ട്
വാക്സിന്‍ എത്തിയാലും കൊവിഡ് മുഴുവനായും വിട്ടു പോകില്ലെന്ന് ലണ്ടന്‍ റോയല്‍ സൊസൈറ്റി റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: കൊവിഡിനെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തിയാലും ജനജീവിതം സാധാരണ നിലയിലേക്ക് എത്തില്ലെന്ന് വിദഗ്ധര്‍. അടുത്ത മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ സാധാരണ നിലയിലേക്ക് ലോകത്തെ എത്തിക്കാന്‍ കഴിയില്ലെന്ന് ലണ്ടന്‍ റോയല്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത മാര്‍ച്ചില്‍ തന്നെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ കഴിയില്ല. വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കാൻ ആറു മാസം …
ദുബായ് ഗ്ലോബൽ വില്ലേജ് 25ന് തുറക്കും; ഷാർജ വ്യാപാര മേളയ്ക്കും തുടക്കമായി
ദുബായ് ഗ്ലോബൽ വില്ലേജ് 25ന് തുറക്കും; ഷാർജ വ്യാപാര മേളയ്ക്കും തുടക്കമായി
സ്വന്തം ലേഖകൻ: ലോകം ഉറ്റുനോക്കുന്ന, രജതജൂബിലി നിറവിലുള്ള ദുബായ് ഗ്ലോബൽ വില്ലേജ് 25ന് തുടങ്ങും. കനത്ത സുരക്ഷാ മുൻകരുതലുകൾ ഒരുക്കിയാകും ഗ്ലോബൽ വില്ലേജ് സീസൺ തുടങ്ങുകയെന്ന് സിഒഒ അലി അൽ സുവൈദി അറിയിച്ചു. സുരക്ഷയിൽ മതിപ്പുണ്ടെന്നും ലോകത്ത് ആദ്യമായി സുരക്ഷയ്ക്കുള്ള ബ്രിട്ടിഷ് സുരക്ഷാ കൗൺസിലിന്റെ സ്വാഡ് ഓഫ് ഓണർ ലഭിച്ചത് ഗ്ലോബൽ വില്ലേജിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. …
ഇന്ത്യ, ഒമാൻ എയർ ബബ്​ൾ കരാർ നിലവിൽ വന്നു; വിമാന യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ
ഇന്ത്യ, ഒമാൻ എയർ ബബ്​ൾ കരാർ നിലവിൽ വന്നു; വിമാന യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: ഒമാനും ഇന്ത്യക്കുമിടയിലെ വിമാന യാത്ര സുഗമമാക്കുന്നതിനായുള്ള എയർ ബബ്​ൾ ധാരണ നിലവിൽവന്നു. കോവിഡ്​ പശ്​ചാത്തലത്തിൽ നിർത്തിവെച്ച വിമാന സർവിസുകൾ പരിമിതമായി പുനരാരംഭിക്കുന്ന സംവിധാനമാണ്​ എയർ ബബ്​ൾ ക്രമീകരണം. ഒക്​ടോബർ ഒന്നു മുതൽ നവംബർ 30 വരെയാണ്​ ധാരണ നിലവിലുണ്ടാവുകയെന്ന്​ മസ്​കത്ത്​ ഇന്ത്യൻ എംബസി അറിയിച്ചു. ഇതുപ്രകാരം ഇരു രാഷ്​ട്രങ്ങളിലെയും വിമാന കമ്പനികൾക്ക്​ വ്യവസ്ഥകൾക്കനുസരിച്ച്​ …
ഉംറ: ഒരുക്കങ്ങൾ പൂർത്തിയായി; രണ്ടര ലക്ഷം അപേക്ഷകർ; ഇഅ്തമര്‍നാ മൊബൈൽ ആപ്പ് തയ്യാർ
ഉംറ: ഒരുക്കങ്ങൾ പൂർത്തിയായി; രണ്ടര ലക്ഷം അപേക്ഷകർ; ഇഅ്തമര്‍നാ മൊബൈൽ ആപ്പ് തയ്യാർ
സ്വന്തം ലേഖകൻ: ഞായറാഴ്ച പുനരാരംഭിക്കുന്ന ഉംറ തടസ്സങ്ങളില്ലാതെയും സുരക്ഷിതമായും നിർവഹിക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഇതുവരെ രണ്ടര ലക്ഷം തീർഥാടകർ ‘ഇഅ്തമർനാ’ ആപ്‌ളിക്കേഷൻ വഴി ഉംറക്ക് അപേക്ഷിച്ചതായും ഹജ്-ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് വസാൻ പറഞ്ഞു. സ്വദേശികളും വിദേശികളുമായി 50000 പേർക്കാണ് സമയം അനുവദിച്ചിട്ടുള്ളത്. മീഖാത്തുകളുടെ (ഇഹ്‌റാം ചെയ്ത് …
സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കൊവിഡ്; 29 മരണം; അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കൊവിഡ്; 29 മരണം; അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 29 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 7013 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2128 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 72332 പേർ നിലവിൽ ചികിത്സയിലുണ്ട്. …