1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ്: ഒമാൻ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്; ഒക്​ടോബർ 11 മുതൽ രാത്രി സഞ്ചാര വിലക്ക്​
കൊവിഡ്: ഒമാൻ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്; ഒക്​ടോബർ 11 മുതൽ രാത്രി സഞ്ചാര വിലക്ക്​
സ്വന്തം ലേഖകൻ: ഉയരുന്ന കൊവിഡ്​ വ്യാപനം കണക്കിലെടുത്ത്​ ഒമാനിൽ വീണ്ടും രാത്രി പൂർണമായ സഞ്ചാരവിലക്ക്​ ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ഒക്​ടോബർ 11 മുതൽ ഒക്​ടോബർ 24 വരെയാണ്​ സഞ്ചാരവിലക്ക്​ നിലവിലുണ്ടാവുക. രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ചുവരെ ആളുകൾക്ക്​ പുറത്തിറങ്ങാൻ അനുമതിയുണ്ടാകില്ല. വ്യാപാര സ്​ഥാപനങ്ങളും പൊതുസ്​ഥലങ്ങളും ഇൗ സമയം അടച്ചിടുകയും വേണമെന്ന്​ ഒമാൻ …
ഖത്തറിൽ പ്രവാസികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് പുതിയ ഓഫിസ്; ഒരു മണിക്കൂറിൽ ആധാരം സ്വന്തമാക്കാം
ഖത്തറിൽ പ്രവാസികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് പുതിയ ഓഫിസ്; ഒരു മണിക്കൂറിൽ ആധാരം സ്വന്തമാക്കാം
സ്വന്തം ലേഖകൻ: നിക്ഷേപത്തിന് താൽപര്യമുള്ള പ്രവാസികൾക്ക് ഖത്തറിന്റെ റിയൽ എസ്റ്റേറ്റ് മേഖലകളിൽ സ്വതന്ത്ര ഉടമസ്ഥാവകാശത്തിൽ വസ്തുവകകൾ വാങ്ങാനും വിൽക്കാനുമുള്ള നടപടികൾ സുഗമമാക്കാൻ പുതിയ ഓഫിസ് പ്രവർത്തനം തുടങ്ങി.നീതിന്യായ മന്ത്രി ഡോ.ഇസ ബിൻ സാദ് അൽ ജാഫലി അൽ നുഐമിയാണ് പേൾ ഖത്തറിൽ പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്തത്. നീതിന്യായ, ആഭ്യന്തര മന്ത്രാലയങ്ങൾ ചേർന്നാണ് ഓഫിസ് പ്രവർത്തിപ്പിക്കുന്നത്. …
ദുബായിൽ തൊഴിൽ സ്ഥലത്തെ അപകടങ്ങൾ 24 മണിക്കൂറിനകം അറിയിക്കണമെന്ന് മുന്നറിയിപ്പ്
ദുബായിൽ തൊഴിൽ സ്ഥലത്തെ അപകടങ്ങൾ 24 മണിക്കൂറിനകം അറിയിക്കണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: തൊഴിലിടങ്ങളിലെ അപകടങ്ങൾ  24 മണിക്കൂറിനകം  റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ. പൂർണവിവരങ്ങളും നൽകുകണം.  അപകട മരണങ്ങൾ, തീപിടിത്തം, സ്ഫോടനങ്ങൾ എന്നിവയാണ് അടിയന്തര പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യേണ്ടതെന്നും മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. അപകടത്തിൽ തൊഴിലാളിക്ക് പരുക്കുണ്ടെങ്കിൽ 3 ദിവസത്തിനകം അറിയിക്കണം.  തൊഴിലാളി ജോലിക്ക് പോകുമ്പോഴോ താമസകേന്ദ്രത്തിലേക്കു  മടങ്ങുമ്പോഴോ അപകടം സംഭവിച്ചാലും തൊഴിലുടമയുടെ പരിധിയിൽ വരും. …
കൊവിഡ് ​ പോരാളികൾക്ക് പൂക്കൾ: ഇന്ത്യൻ വിദ്യാർഥിനിയ്ക്ക് ദുബായ്​ പൊലീസിന്റെ ആദരം
കൊവിഡ് ​ പോരാളികൾക്ക് പൂക്കൾ: ഇന്ത്യൻ വിദ്യാർഥിനിയ്ക്ക് ദുബായ്​ പൊലീസിന്റെ ആദരം
സ്വന്തം ലേഖകൻ:  കൊവിഡ്​ കാലത്തും മുൻനിരയിൽ പ്രവർത്തിച്ച പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ പുഷ്​പങ്ങൾ നൽകി ഇന്ത്യൻ ഹൈസ്​കൂൾ വിദ്യാർഥി അപർണ സായി. ഉദ്യോഗസ്​ഥർക്കും ജീവനക്കാർക്കും പുഷ്​പങ്ങൾ സമ്മാനിക്ക​ണ​െമന്ന അപർണയുടെ ആഗ്രഹം പൊലീസ്​ സാധിച്ചുകൊടുക്കുകയായിരുന്നു.  അപർണയുടെ പ്രവൃത്തിയെ പൊലീസ്​ അഭിനന്ദിക്കുകയും ആദരിക്കുകയം ചെയ്​തു. കൊവിഡ്​ കാലത്തും​ ദേശീയ അണുനശീകരണ യജ്​ഞ സമയത്തും ആരോഗ്യ പ്രവർത്തകർക്കൊപ്പം മുൻനിരയിൽനിന്ന്​ പ്രവർത്തിച്ചവരാണ്​ ദുബൈ …
യുഎഇയിൽ താമസ വീസക്കാരുടെ സൗജന്യ കാലാവധി അവസാനിച്ചു; ഇനി പിടിവീണാൽ പിഴ
യുഎഇയിൽ താമസ വീസക്കാരുടെ സൗജന്യ കാലാവധി  അവസാനിച്ചു; ഇനി പിടിവീണാൽ പിഴ
സ്വന്തം ലേഖകൻ: താമസ വീസക്കാർക്ക് യു.എ.ഇ​ നീട്ടി നൽകിയ സൗജന്യ കാലാവധി ശനിയാഴ്​ച അവസാനിക്കും. മാർച്ച്​ ഒന്നിനും ജൂലൈ 12നും ഇടക്ക്​ കാലാവധി കഴിഞ്ഞ താമസവീസക്കാർക്ക്​ നൽകിയ അധിക കാലാവധിയാണ്​ അവസാനിക്കുന്നത്​. സമയപരിധി അവസാനിക്കുന്നതിന്​ മുമ്പ്​​ രാജ്യം വിടുകയോ വീസ പുതുക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം പിഴ അടക്കേണ്ടി വരും. എന്നാൽ, എന്ന്​ മുതലാണ്​ പിഴ അടക്കേണ്ടത്​ …
സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കൊവിഡ്; സമ്പർക്കം‌ വഴി 8215; ആശ്വാസമായി ഉയർന്ന രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കൊവിഡ്; സമ്പർക്കം‌ വഴി 8215; ആശ്വാസമായി ഉയർന്ന രോഗമുക്തി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 9250 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 8048 പേര്‍ രോഗമുക്തി നേടി. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 …
പ്രസിഡൻഷ്യൽ ഡിബേറ്റിന്റെ രണ്ടാം ഭാഗം അനിശ്ചിതത്വത്തിൽ; മൈക്ക് പെൻസിനെ മുൻ‌നിർത്തി കളം പിടിക്കാൻ ട്രം‌പ് വിരുദ്ധർ
പ്രസിഡൻഷ്യൽ ഡിബേറ്റിന്റെ രണ്ടാം ഭാഗം അനിശ്ചിതത്വത്തിൽ; മൈക്ക് പെൻസിനെ മുൻ‌നിർത്തി കളം പിടിക്കാൻ ട്രം‌പ് വിരുദ്ധർ
സ്വന്തം ലേഖകൻ: പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിന്റെ രണ്ടാം ഭാഗം അനിശ്ചിതത്വത്തിലാണ്ടു നില്‍ക്കവേ ഇന്നലെ നടന്ന വൈസ് പ്രസിഡന്റ് ഡിബേറ്റിലൂടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേട്ടമുണ്ടാക്കാനൊരുങ്ങുന്നു. ഇന്നലെ നടന്ന സംവാദത്തില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി സെന്‍ കമല ഹാരിസുമാണ് സംവാദത്തിലേര്‍പ്പെട്ടത്. ബുധനാഴ്ച രാത്രി പകര്‍ച്ചവ്യാധി മുതല്‍ ആരോഗ്യ സംരക്ഷണം മുതല്‍ യുഎസ്എംസിഎ വരെയുള്ള വിഷയങ്ങളെക്കുറിച്ച് …
ലോക ഭക്ഷ്യപദ്ധതിക്ക്​ സമാധാന നൊബേൽ; സാഹിത്യ നൊബേല്‍ യുഎസ് കവയിത്രി ലൂയിസ് ഗ്ലക്കിന്
ലോക ഭക്ഷ്യപദ്ധതിക്ക്​ സമാധാന നൊബേൽ; സാഹിത്യ നൊബേല്‍ യുഎസ് കവയിത്രി ലൂയിസ് ഗ്ലക്കിന്
സ്വന്തം ലേഖകൻ: ലോക ഭക്ഷ്യ പദ്ധതിക്ക് (WFP)​ ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം. സംഘർഷം നിലനിൽക്കുന്ന മേഖലകളിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഏജൻസി വലിയ പങ്കുവഹിച്ചുവെന്ന്​ ​നൊബേൽ കമ്മിറ്റി നിരീക്ഷിച്ചു. വിശപ്പ്​ ഒരു യുദ്ധത്തിലേക്ക്​ പോകാതിരിക്കാൻ വേൾഡ്​ ഫുഡ്​ പ്രോഗ്രാം വലിയ പങ്കാണ്​ വഹിച്ചത്​. പട്ടിണി ഇല്ലാതാക്കുന്നതിൽ ഏജൻസി വലിയ സംഭാവന നൽകിയെന്നും കമ്മിറ്റി നിരീക്ഷിച്ചു. …
12 രാജ്യങ്ങളിലേക്കുള്ള കൊവിഡ് യാത്രാ വിലക്ക് നീക്കാൻ ജപ്പാൻ; വിമാന സർവീസ് നവംബറിൽ തുടങ്ങും
12 രാജ്യങ്ങളിലേക്കുള്ള കൊവിഡ് യാത്രാ വിലക്ക് നീക്കാൻ ജപ്പാൻ; വിമാന സർവീസ് നവംബറിൽ തുടങ്ങും
സ്വന്തം ലേഖകൻ: അടുത്ത മാസത്തോടെ 12 രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് ജപ്പാൻ നീക്കുമെന്ന് റിപ്പോർട്ട്. ഇന്തോനേഷ്യ, ചൈന, ആസ്ട്രേലിയ, ന്യൂസിലൻഡ്, സൗത്ത് കൊറിയ, വിയറ്റ്നാം, മലേഷ്യ, തായ് വാൻ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്കാണ് പിൻവലിക്കുകയെന്ന് സിൻഹുവ റിപ്പോർട്ട് ചെയ്തു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ 159 രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കാണ് ജപ്പാൻ നിലവിൽ വിലക്ക് ഏർപ്പെടുത്തിയത്. ആദ്യ …
കുവൈത്ത്​ കിരീടാവകാശി സത്യപ്രതിജ്ഞ ചെയ്​തു; അഭിനന്ദനവുമായി ഇന്ത്യൻ എംബസി
കുവൈത്ത്​ കിരീടാവകാശി സത്യപ്രതിജ്ഞ ചെയ്​തു; അഭിനന്ദനവുമായി ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: കുവൈത്ത്​ കിരീടാവകാശിയായി നിയമിക്കപ്പെട്ട ശൈഖ്​ മിശ്​അൽ അൽ അഹ്​മദ്​ അസ്സബാഹ്​ പാർലമെൻറിൽ സത്യപ്രതിജ്​ഞ ചെയ്​തു. പാർലമെൻറിൽ നടന്ന പ്രത്യേക “ഭരണഘടനയെയും രാജ്യത്തി​െൻറ നിയമങ്ങളെയും ബഹുമാനിക്കുമെന്നും ജനങ്ങളുടെ സ്വാതന്ത്ര്യവും താൽപര്യങ്ങളും സ്വത്തുക്കളും രാജ്യത്തി​െൻറ അതിരുകളും സംരക്ഷിച്ച്​ അമീറിനോട് വിശ്വസ്തത പുലർത്തുമെന്നും ഞാൻ സർവശക്തനായ ദൈവത്തി​െൻറ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നു.മന്ത്രിമാരും മുഴുവൻ എം.പിമാരും സംബന്ധിച്ചു. എല്ലാവരുടെയും …