1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇ-സ്കൂട്ടറുകൾ വാടകയ്ക്ക് നൽകുന്ന പദ്ധതിയ്ക്ക് ദുബായിൽ തുടക്കം; സൈക്കിൾ ട്രാക്കുകളിൽ ഉപയോഗിക്കാം
ഇ-സ്കൂട്ടറുകൾ വാടകയ്ക്ക് നൽകുന്ന പദ്ധതിയ്ക്ക് ദുബായിൽ തുടക്കം; സൈക്കിൾ ട്രാക്കുകളിൽ ഉപയോഗിക്കാം
സ്വന്തം ലേഖകൻ: ഇ-സ്കൂട്ടറുകൾ വാടകയ്ക്ക് നൽകുന്ന പദ്ധതിയ്ക്ക് ദുബായിൽ തുടക്കം. തിങ്കൾ മുതൽ ഇ-സ്കൂട്ടറുകൾ വാടകയ്ക്കു ലഭ്യമാകും. നിശ്ചിത സൈക്കിൾ ട്രാക്കുകളിൽ ഇവ ഉപയോഗിക്കാം. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുന്ന പദ്ധതി വിജയിച്ചാൽ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുമെന്ന് ആർടിഎ വ്യക്തമാക്കി. മുഹമ്മദ് ബിൻ റാഷിദ് ബൊലെവാഡ്, ദുബായ് ഇന്റർനെറ്റ് സിറ്റി, സെക്കൻഡ് ഓഫ് ഡിസംബർ സ്ട്രീറ്റ്, അൽ റിഗ്ഗ, …
കൊച്ചി ഉൾപ്പെടെ 33 സ്ഥലങ്ങളിലേക്ക്​ സൗദി എയർലൈൻസ്​ സർവീസ്​ നവംബർ മുതൽ
കൊച്ചി ഉൾപ്പെടെ 33 സ്ഥലങ്ങളിലേക്ക്​ സൗദി എയർലൈൻസ്​ സർവീസ്​ നവംബർ മുതൽ
സ്വന്തം ലേഖകൻ: കൊവിഡിനെ തുടർന്ന്​ നിർത്തിവെച്ച വിദേശ സർവീസ ുകൾ സൗദി എയർലൈൻസ്​ പുനരാരംഭിക്കുന്നു. ഇന്ത്യയിൽ കൊച്ചി, മുംബൈ, ഡൽഹി എന്നിവ ഉൾപ്പെടെ ലോകമാകെ 33 ഇടങ്ങളിലേക്കാണ്​ നവംബറിൽ സർവീസ ്​ പുനരാരംഭിക്കുക എന്ന്​ സൗദി എയർലൈൻസ്​ അധികൃതർ ഒൗദ്യോഗിക ട്വീറ്റർ ഹാൻഡിലിൽ അറിയിച്ചു. കേരളത്തിൽ കൊച്ചിയിലേക്കും തിരിച്ചും​ മാത്രമാണ്​ സർവീസ ്​. ഡൽഹി, മുംബൈ …
സൌദിയിൽ വീസ, പാസ്പോർട്ട് സേവനങ്ങൾക്ക് പുതിയ ഇലക്ട്രോണിക് സംവിധാനവുമായി “അബ്ഷിർ“
സൌദിയിൽ വീസ, പാസ്പോർട്ട് സേവനങ്ങൾക്ക് പുതിയ ഇലക്ട്രോണിക് സംവിധാനവുമായി “അബ്ഷിർ“
സ്വന്തം ലേഖകൻ: വീസ സംബന്ധിച്ചും പാസ്പോർട്ട് പ്രക്രിയകൾ സുഗമമാക്കുന്നതും ലക്ഷ്യമിട്ട് സൗദിയിൽ പുതിയ ഇലക്ട്രോണിക് സേവനങ്ങൾ ഏർപ്പെടുത്തുന്നതായി അഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് അറിയിച്ചു. ഇത് സൗദി പൗരന്മാർക്കും പ്രവാസികൾക്കും ഉപകാരപ്പെടുന്ന രീതിയിൽ ‘അബ്ഷിർ’ വഴിയായിരിക്കും നടപ്പാക്കുക. വ്യക്തികൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവർക്കും ഉപയുക്തമാകുമെന്ന് സൗദി പാസ്പോർട്ട് വിഭാഗവും …
സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കൊവിഡ്; 6118 പേര്‍ക്ക് രോഗമുക്തി; 26 മരണം
സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കൊവിഡ്; 6118 പേര്‍ക്ക് രോഗമുക്തി; 26 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 8511 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ചൂടേറിയ അവസാന ഡിബേറ്റിൽ സംയമനം പാലിച്ച് ട്രംപും ബൈഡനും; കൊവിഡ് പ്രധാന ആയുധം
ചൂടേറിയ അവസാന ഡിബേറ്റിൽ സംയമനം പാലിച്ച് ട്രംപും ബൈഡനും; കൊവിഡ് പ്രധാന ആയുധം
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനവട്ട സംവാദത്തില്‍ ഏറ്റുമുട്ടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനും. കൊവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ സാധിച്ചെന്ന് ട്രംപ് അവകാശപ്പെട്ടപ്പോള്‍ കൊവിഡ് പ്രതിരോധത്തില്‍ ട്രംപിന് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നില്ലെന്ന് ബൈഡന്‍ തിരിച്ചടിച്ചു. ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ തയ്യാറാകുമെന്നായിരുന്നു ട്രംപിന്റെ മറ്റൊരു അവകാശവാദം. എന്നാല്‍ കൊവിഡിനെ നേരിടുന്നല്‍ …
മരിച്ച വൊളണ്ടിയർ ഓക്സ്ഫഡിന്റെ കൊവിഡ് വാക്സീൻ സ്വീകരിച്ചയാളല്ല; ട്രയൽ തുടരാൻ അനുമതി
മരിച്ച വൊളണ്ടിയർ ഓക്സ്ഫഡിന്റെ കൊവിഡ് വാക്സീൻ സ്വീകരിച്ചയാളല്ല; ട്രയൽ തുടരാൻ അനുമതി
സ്വന്തം ലേഖകൻ: പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനകയുടെ ബ്രസീലിലെ കൊവിഡ്-19 വാക്‌സിന്‍ പരീക്ഷണത്തിനിടെ മരിച്ച വ്യക്തിയ്ക്ക് വാക്‌സിന്‍ നല്‍കിയിരുന്നില്ലെന്ന് സൂചന. വിഷയവുമായി ബന്ധമുള്ള ഒരുദ്യോഗസ്ഥനാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. പരീക്ഷണത്തിനിടെ വൊളന്റിയര്‍ മരിക്കാനിടയായതിനെ തുടര്‍ന്ന് വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് അന്വേഷണം നടത്തിയ അന്താരാഷ്ട്രസമിതി പരീക്ഷണം തുടരാന്‍ നിര്‍ദേശിച്ചതായി ബ്രസീലിയന്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി(Anvisa) ഔദ്യോഗികമായി പ്രസ്താവിച്ചു. …
ഖത്തറിൽ 46 സ്വകാര്യ ആശുപത്രികളിലും പകർച്ചപ്പനി ​പ്രതിരോധ കുത്തിവെപ്പിന് അവസരം
ഖത്തറിൽ 46 സ്വകാര്യ ആശുപത്രികളിലും പകർച്ചപ്പനി ​പ്രതിരോധ കുത്തിവെപ്പിന് അവസരം
സ്വന്തം ലേഖകൻ: ഈ വർഷത്തെ പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പിനായി ആരോഗ്യമന്ത്രാലയവുമായി സഹകരിക്കുന്ന രാജ്യത്തെ സ്വകാര്യ ആശുപത്രികളു​െട വിവരങ്ങൾ പുറത്തുവിട്ടു. ആകെ 46 സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളിലാണ്​ ഇതോടെ സൗജന്യ പ്രതിരോധ കുത്തിവെപ്പിനുള്ള സൗകര്യമുണ്ടാവുക. ആരോഗ്യമന്ത്രാലയം, പ്രൈമറി ഹെൽത്ത്​ കെയർ കോർപറേഷൻ (പി.എച്ച്​.സി.സി), ഹമദ്​ മെഡിക്കൽ കോർപറേഷൻ എന്നിവ സംയുക്​തമായാണ്​ 2022 – 2021 വർഷത്തെ ദേശീയ ഇൻഫ്ലുവൻസ …
പുതിയ തൊഴിൽ വീസക്കാർക്ക് ഒമാനിലേക്ക്​ വരുന്നതിന്​ താൽക്കാലിക വിലക്ക്​
പുതിയ തൊഴിൽ വീസക്കാർക്ക് ഒമാനിലേക്ക്​ വരുന്നതിന്​ താൽക്കാലിക വിലക്ക്​
സ്വന്തം ലേഖകൻ: പുതിയ തൊഴിൽ വീസ ലഭിച്ചവർക്ക്​ ഒമാനിലേക്ക്​ വരുന്നതിന്​ താൽക്കാലിക വിലക്ക്​. കോവിഡ്​ കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ്​ വിലക്കെന്നാണ്​ സൂചന. വ്യാഴാഴ്​ച രാവിലെ തിരുവനന്തപുരത്ത്​ നിന്ന്​ മസ്​കത്തിലേക്കുള്ള എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിൽ ടിക്കറ്റെടുത്തിരുന്ന 20ലധികം പേർക്ക്​ യാത്രാനുമതി ലഭിച്ചില്ല. പുതിയ വീസ ക്കാർക്ക്​ യാത്രാനുമതി നൽകരുതെന്ന്​ കഴിഞ്ഞ ദിവസം അറിയിപ്പ്​ ലഭിച്ചതായാണ്​ വിമാന …
കൊവിഡ് മാനദണ്ഡങ്ങൾ പുതുക്കി ഖത്തർ; പ്രവാസികള്‍ക്ക് മടങ്ങി വരാൻ പെര്‍മിറ്റ് നിര്‍ബന്ധം
കൊവിഡ് മാനദണ്ഡങ്ങൾ പുതുക്കി ഖത്തർ; പ്രവാസികള്‍ക്ക് മടങ്ങി വരാൻ പെര്‍മിറ്റ് നിര്‍ബന്ധം
സ്വന്തം ലേഖകൻ: ഖത്തറിലേക്കുള്ള യാത്രാ, പ്രവേശന വ്യവസ്ഥകള്‍ തുടരും. ചെറിയ ഭേദഗതിയോടെ പുതുക്കിയ വ്യവസ്ഥകള്‍ പ്രാബല്യത്തിലായി. ഖത്തര്‍ പ്രവാസികള്‍ക്ക് മടങ്ങിയെത്താനുള്ള എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് എന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. സ്വദേശികള്‍ക്കും ഖത്തര്‍ താമസാനുമതി രേഖയുള്ള പ്രവാസികള്‍ക്കും രാജ്യത്തിനകത്തേക്ക് വരാനും പുറത്തേക്കും പോകാനുമുള്ള വ്യവസ്ഥകളാണ് ചെറിയ ഭേദഗതികളോടെ പുതുക്കിയത്. പുതിയ ഭേദഗതിയില്‍ രക്ഷകര്‍ത്താക്കള്‍ക്ക് …
പാർക്കിങ് ഫീസ് ഒറ്റ ടച്ചിൽ അടയ്ക്കാം; ടച്ച് സ്ക്രീൻ സാങ്കേതിക വിദ്യയുമായി ഷാർജ
പാർക്കിങ് ഫീസ് ഒറ്റ ടച്ചിൽ അടയ്ക്കാം; ടച്ച് സ്ക്രീൻ സാങ്കേതിക വിദ്യയുമായി ഷാർജ
സ്വന്തം ലേഖകൻ: പാർക്കിങ് ഫീസടക്കാൻ ഷാർജയിൽ പുതിയ ടച്ച് സ്ക്രീൻ സംവിധാനം. പാർക്കിങ് ഫീസടക്കാനുള്ള നാന്നൂറിലേറെ നൂതന സാങ്കേതിക ഉപകരണങ്ങൾ ഷാർജ മുനിസിപ്പാലിറ്റി പുറത്തിറക്കി. എല്ലാ സേവനങ്ങളും ഡിജിറ്റലാക്കുന്നതിന്റെ മുനിസിപ്പാലിറ്റി ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ഇത്തരത്തിലുള്ള പേയ്‌മെന്റ് മെഷീനുകൾ ഗൾഫിൽ തന്നെ ആദ്യമായാണെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ തബിത് അൽ തരിഫി പറഞ്ഞു. ഉപഭോക്താക്കൾക്ക് …