1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“സുഹൃത്തുക്കളെക്കുറിച്ച്​ ഇങ്ങനെ പറയരുത്!” ട്രം‌പിന്റെ ഇന്ത്യാ വിരുദ്ധ പരാമർശം ആയുധമാക്കി ബൈഡൻ
“സുഹൃത്തുക്കളെക്കുറിച്ച്​ ഇങ്ങനെ പറയരുത്!” ട്രം‌പിന്റെ ഇന്ത്യാ വിരുദ്ധ പരാമർശം ആയുധമാക്കി ബൈഡൻ
സ്വന്തം ലേഖകൻ: ഇന്ത്യയിലെ അന്തരീക്ഷ വായു മലിനമെന്ന അമേരിക്കൻ പ്രസിഡൻറ്​ ​ഡോണൾഡ്​ ട്രംപി​െൻറ പ്രസ്​താവനക്കെതിരെ ഡെമോക്രാറ്റിക്​ പ്രസിഡൻറ്​ സ്ഥാനാർഥി ജോ ബൈഡൻ. ​പ്രസിഡൻറ്​ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ ജോബൈഡനുമായുള്ള അവസാനവട്ട സംവാദത്തിനിടെയായിരുന്നു ട്രംപി​െൻറ പരാമർശം. ”പ്രസിഡൻറ്​ ട്രംപ്​ ഇന്ത്യയെ മലിനമെന്ന്​​ വിളിച്ചിരിക്കുന്നു. സുഹൃത്തുക്കളെക്കുറിച്ച്​ ഇങ്ങനെയല്ല പറയേണ്ടത്​, കാലാവസ്ഥ വ്യതിയാനം പോലെയുള്ള ആഗോള പ്രശ്​നങ്ങ​ളെ പരിഹരിക്കേണ്ടത്​ ഇങ്ങനെയല്ല. കമലഹാരിസും ഞാനും …
ദുബായിൽ ഇന്ത്യൻ ദമ്പതികളുടെ കൊലപാതകം; പ്രതി കാത്തിരുന്നത് മണിക്കൂറുകളോളം
ദുബായിൽ ഇന്ത്യൻ ദമ്പതികളുടെ കൊലപാതകം; പ്രതി കാത്തിരുന്നത് മണിക്കൂറുകളോളം
സ്വന്തം ലേഖകൻ: ജൂണിൽ ദുബായിലെ അറേബ്യന്‍ റാഞ്ചസ് മിറാഡറിലെ വില്ലയിൽ വച്ച് മോഷണ ശ്രമത്തിനിടെ ഇന്ത്യൻ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. കൃത്യമായ പ്ലാനിങ്ങോടെയാണ് പ്രതിയായ പാക്ക് സ്വദേശി ഇവിടെ എത്തിയതെന്നും ഇയാൾ മോഷണത്തിനായി മണിക്കൂറുകൾ കാത്തിരുന്നുവെന്നും പുതിയ വെളിപ്പെടുത്തൽ. 24 വയസ്സുള്ള പ്രതി ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശികളായ ഹിരൺ ആദിയ, വിധി …
ആയിരം കോടിയിലേറെ രൂപയുടെ പ്രത്യേക കൊവിഡ് സാമ്പത്തിക ഉത്തേജന പാക്കേജുമായി ദുബായ്
ആയിരം കോടിയിലേറെ രൂപയുടെ പ്രത്യേക കൊവിഡ് സാമ്പത്തിക ഉത്തേജന പാക്കേജുമായി ദുബായ്
സ്വന്തം ലേഖകൻ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിപണിക്ക് ഉണർവേകാൻ 500 ദശലക്ഷം ദിർഹത്തിന്റെ (ഏതാണ്ട് ആയിരം കോടിയിലേറെ രൂപ) പ്രത്യേക സാമ്പത്തിക ഉത്തേജന പാക്കേജ് ദുബായ് പ്രഖ്യാപിച്ചു. കൊവിഡ് കാലത്തെ നാലാമത്തെ സാമ്പത്തിക ഉത്തേജക പദ്ധതിയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിർദേശപ്രകാരം ദുബായ് …
അമേരിക്കയിൽ വീണ്ടും ട്രംപ് വാഴ്ചയോ​? ചർച്ചയായി നോസ്​ട്രഡാമസി​ന്റെ പ്രവചനം
അമേരിക്കയിൽ വീണ്ടും ട്രംപ് വാഴ്ചയോ​? ചർച്ചയായി നോസ്​ട്രഡാമസി​ന്റെ പ്രവചനം
സ്വന്തം ലേഖകൻ: ലോകത്ത്​ ചില സുപ്രധാന സംഭവ വികാസങ്ങളുണ്ടാകുന്ന വേളയിൽ ആളുകൾ മുമ്പ്​ നടത്തിയ പ്രവചനങ്ങളുടെയും മിത്തുകളുടെയും പിറകിൽ പോകുന്ന പതിവുണ്ട്​. അത്​ തന്നെയാണ്​ ഇപ്പോൾ യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്​. ഡോണൾഡ്​ ട്രംപ്​ വൈറ്റ്​ഹൗസിൽ തുടരുമോ അതോ നിലവിലെ ട്രെൻഡ്​ അനുസരിച്ച്​ ജോ ബൈഡൻ അധികാരം പിടിച്ചടുക്കുമോ എന്ന കാര്യത്തിൽ ആർക്കും തീർച്ച …
ജി20 ഉച്ചകോടിയുടെ സ്മാരകമായി സൌദിയിൽ ഇന്നു മുതൽ പുതിയ 20 റിയാൽ നോട്ട്
ജി20 ഉച്ചകോടിയുടെ സ്മാരകമായി സൌദിയിൽ ഇന്നു മുതൽ പുതിയ 20 റിയാൽ നോട്ട്
സ്വന്തം ലേഖകൻ: ജി 20 ഉച്ചകോടിക്ക് ആതിഥ്യം അരുളുന്നതിന്റെ സ്മാരകമായി സൌദിയിൽ ഇന്നുമുതൽ (ഞായർ) പുതിയ 20 റിയാൽ നോട്ട് പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ബാങ്ക് സമ അറിയിച്ചു. ഹിജ്റ 1/7/1379 ൽ പുറപ്പെടുവിച്ച സൌദി പണവ്യവസ്ഥ ആർട്ടിക്കിൾ 4 അടിസ്ഥാനമാക്കിയാണ് കറൻസി പുറത്തിറക്കുന്നതെന്ന് സൌദി അറേബ്യൻ മോണിറ്ററി അതോറിറ്റി പറഞ്ഞു. അതിനൂതനമായ സാങ്കേതിക വിദ്യയും …
സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കൊവിഡ്; 6468 പേര്‍ക്ക് രോഗമുക്തി; 25 മരണം
സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കൊവിഡ്; 6468 പേര്‍ക്ക് രോഗമുക്തി; 25 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് …
കൊവിഡ് പ്രതിസന്ധിയിൽ നടുവൊടിഞ്ഞ് യൂറോപ്യൻ സാമ്പത്തിക രംഗം
കൊവിഡ് പ്രതിസന്ധിയിൽ നടുവൊടിഞ്ഞ് യൂറോപ്യൻ സാമ്പത്തിക രംഗം
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ പൂട്ടുവീഴുന്ന സ്ഥാപനങ്ങളുടെ എണ്ണം അനുദിനം കൂടിവരികയാണ്. യൂറോപ്പിൽ ഓരോ ആഴ്ചയും തൊഴിൽ രഹിതരായി മാറുന്നത് പതിനായിരങ്ങളാണ്. അടച്ചുപൂട്ടുന്ന സ്ഥാപനങ്ങൾ നിരവധിയും. ബ്രിട്ടൻ, ഫ്രാൻസ്, അയർലൻഡ്, ഇറ്റലി എന്നിവിടങ്ങളിലെ പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ ഗ്യാപ്പ് ഈ സമ്മറോടെ യൂറോപ്പിലെ എല്ലാ ഷോറൂമുകളും അടയ്ക്കാനുള്ള തീരുമാനത്തിലാണ്. യൂറോപ്പിലാകെ 129 …
യുകെ മലയാളികൾക്ക് ആശ്വാസമായി കൊച്ചി– ലണ്ടൻ സർവീസ് ആഴ്ചയിൽ 3 ദിവസം; പുതിയ ശൈത്യകാല ഷെഡ്യൂൾ
യുകെ മലയാളികൾക്ക് ആശ്വാസമായി കൊച്ചി– ലണ്ടൻ സർവീസ് ആഴ്ചയിൽ 3 ദിവസം; പുതിയ ശൈത്യകാല ഷെഡ്യൂൾ
സ്വന്തം ലേഖകൻ: യൂറോപ്പിലേക്കു നേരിട്ടുള്ള വിമാന സർവീസ് എന്ന ഏറെ നാളത്തെ ആവശ്യം യാഥാർഥ്യമാകുന്നു; വന്ദേ ഭാരതിൽ ഉൾപ്പെടുത്തി വിജയമായതിനെത്തുടർന്ന് ഡിസംബർ വരെ നീട്ടിയ സർവീസ് എയർ ഇന്ത്യ പുതിയ ശൈത്യകാല ഷെഡ്യൂളിലും ഉൾപ്പെടുത്തി. ആഴ്ചയിൽ രണ്ടു ദിവസമുണ്ടായിരുന്ന സർവീസ് 25 മുതൽ 2021 മാർച്ച് 31 വരെ ആഴ്ചയിൽ 3 ദിവസമാക്കകുയയും ചെയ്തത് യുകെ …
ബഹ്‌റൈനിൽ റ​സ്​​റ്റാ​റ​ൻ​റു​ക​ളും കോ​ഫി ഷോ​പ്പു​ക​ളും ഇ​ന്നു ​മു​ത​ൽ; പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്ത്
ബഹ്‌റൈനിൽ റ​സ്​​റ്റാ​റ​ൻ​റു​ക​ളും കോ​ഫി ഷോ​പ്പു​ക​ളും ഇ​ന്നു ​മു​ത​ൽ; പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: റ​സ്​​റ്റാ​റ​ൻ​റു​ക​ളും കോ​ഫി ഷോ​പ്പു​ക​ളും ഇ​ന്നു​മു​ത​ൽ തു​റ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ചു. കൊവിഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ ക​ർ​ശ​ന ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും കോ​ഫി ഷോ​പ്പു​ക​ളി​ലും ഫു​ഡ്​ കോ​ർ​ട്ടു​ക​ളി​ലും 30 പേ​ർ​ക്കാ​ണ്​ ഇ​രു​ന്ന്​ ക​ഴി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ള്ള​ത്. പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ: ജീ​വ​ന​ക്കാ​രു​ടെ​യും ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ​യും ശ​രീ​രോ​ഷ്​​മാ​വ്​ ക​വാ​ട​ത്തി​ൽ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്​ ഇ​ൻ​ഫ്രാ​റെ​ഡ്​ തെ​ർ​​മോ​മീ​റ്റ​ർ …
പുതിയ വീസക്കാർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒമാനിലേക്ക് പ്രവേശന വിലക്ക്
പുതിയ വീസക്കാർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒമാനിലേക്ക് പ്രവേശന വിലക്ക്
സ്വന്തം ലേഖകൻ: പുതിയ വീസ യിലുള്ളവർക്ക്​ ഒമാനിലേക്ക്​ പ്രവേശനാനുമതി ലഭിക്കില്ലെന്ന്​ റോയൽ ഒമാൻ പൊലീസ്​ സ്​ഥിരീകരിച്ചു. സാധുവായ റെസിഡൻറ്​ കാർഡ്​ ഉള്ള വിദേശികൾക്ക്​ മാത്രമാണ്​ ഒമാനിലേക്ക്​ വരാൻ അനുമതിയുള്ളത്​. സുപ്രീം കമ്മിറ്റി നിർദേശപ്രകാരമാണ്​ വിദേശികളുടെ ഒമാനിലേക്കുള്ള വരവിന്​ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന്​ മുതിർന്ന ആർ.ഒ.പി ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്​ ഒമാൻ ഒബ്​സർവർ റിപ്പോർട്ട്​ ചെയ്​തു. ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ …