1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എയർ ബബ്​ൾ കരാർ: ഇന്ത്യ-ബഹ്​റൈൻ ഗൾഫ്​ എയർ സർവീസ് സെപ്​റ്റംബർ 14 മുതൽ
എയർ ബബ്​ൾ കരാർ: ഇന്ത്യ-ബഹ്​റൈൻ ഗൾഫ്​ എയർ സർവീസ് സെപ്​റ്റംബർ 14 മുതൽ
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ സെപ്​റ്റംബർ 14ന്​ തുടങ്ങുമെന്ന്​ ഗൾഫ്​ എയർ അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്​ എന്നിവിടങ്ങളിൽനിന്നാണ്​ ആദ്യ സർവീസുകൾ. ഉടൻതന്നെ ഇന്ത്യയിലെ മറ്റ്​ വിവിധ നഗരങ്ങളിൽനിന്നും സർവീസ്​ ആരംഭിക്കുമെന്ന്​ ഗൾഫ്​ എയർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയും ബഹ്​റൈനും തമ്മിൽ ഒപ്പുവെച്ച എയർ ബബ്​ൾ കരാറി​െൻറ അടിസ്​ഥാനത്തിലാണ്​ സർവീസ്​ ആരംഭിക്കുന്നത്​. ബഹ്​റൈനിൽ …
വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൗദിയിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചു
വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൗദിയിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൗദിയിൽ നിന്നും കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചു. ഈ മാസം 11 മുതൽ 29 വരെയുള്ള ഷെഡ്യൂളിൽ 38 വിമാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 17 എണ്ണം കേരളത്തിലേക്കാണ്. ദമ്മാമിൽ നിന്നും ഒമ്പതും റിയാദിൽ നിന്നും എട്ടും സർവിസുകളാണ് കേരളത്തിലേക്കുള്ളത്. പുതിയ ഷെഡ്യൂളിലും ജിദ്ദയിൽ നിന്നും കേരളത്തിലേക്ക് ഒരൊറ്റ വിമാനങ്ങൾ …
കൊവിഡ് ഭേ​ദമായവർക്ക് യോ​ഗയും മെഡിറ്റേഷനും ച്യവനപ്രാശവും; പുതിയ കേന്ദ്ര മാർഗനിർദേശങ്ങൾ
കൊവിഡ് ഭേ​ദമായവർക്ക് യോ​ഗയും മെഡിറ്റേഷനും ച്യവനപ്രാശവും; പുതിയ കേന്ദ്ര മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: കൊവിഡ് ഭേദമായവർ യോ​ഗയും മെഡിറ്റേഷനും ശീലമാക്കണമെന്ന് ആരോ​ഗ്യമാർ​​ഗ നിർദേശവുമായി കേന്ദ്രം. ആയുഷ് വകുപ്പ് നിർദേശിക്കുന്ന മരുന്നുകൾ രോ​ഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കഴിക്കാമെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ ആരോ​ഗ്യ മാർ​ഗനിർദേശത്തിൽ പറയുന്നു. പ്രഭാത സവാരിയും സായാഹ്ന സാവരിയും ശീലമാക്കണമെന്നും ആരോ​ഗ്യ മാർ​ഗനിർദേശത്തിൽ പറയുന്നു. രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സന്ദർഭത്തിലാണ് രോ​ഗം …
വീണ്ടും പ്രതീക്ഷ: നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു
വീണ്ടും പ്രതീക്ഷ: നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു
സ്വന്തം ലേഖകൻ: താത്കാലികമായി നിര്‍ത്തിവെച്ച ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്റെ പരീക്ഷണം പുനരാരംഭിച്ചു. വാക്‌സിന്‍ കുത്തിവെച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിയിരുന്നത്. ‘ഇതു സംബന്ധിച്ച സ്വതന്ത്ര അന്വേഷണ പ്രക്രിയ അവസാനിച്ചു. അവലോകന കമ്മിറ്റിയുടേയും യു.കെ. റെഗുലേറ്ററായ എം.എച്ച്.ആര്‍.എയുടേയും ശുപാര്‍ശകളെ തുടര്‍ന്ന് രാജ്യത്തുടനീളം വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കും’, ഓക്‌സ്ഫഡ് സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു. പരീക്ഷണത്തിന്റെ ഭാഗമായി …
യുഎഇയിൽ പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടന്നു; മുന്നറിയിപ്പുമായി അധികൃതർ
യുഎഇയിൽ പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടന്നു; മുന്നറിയിപ്പുമായി അധികൃതർ
സ്വന്തം ലേഖകൻ: പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നതോടെ ജാഗ്രത നിർദ്ദേശം നൽകി യുഎഇ. മിന്നൽ പരിശോധനകളും പിഴകളും കർശനമാക്കിയിട്ടുമുണ്ട്.യുഎഇ യിൽ രണ്ടു ദിവസമായി 900 നു മുകളിലായിരുന്ന പോസിറ്റീവ് കേസുകളുടെ എണ്ണം. ഇന്നലെ 1007 ആയി കൂടുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ 95,287 പേരിലെ പരിശോധന മൂലമാണ് സംഖ്യ ഉയർന്നതെങ്കിലും ജാഗ്രതക്കുറവാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. …
സംസ്ഥാനത്ത് ഇന്ന് 2885 പേർക്ക് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറില്‍ 97,570 പേര്‍ക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 2885 പേർക്ക് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറില്‍ 97,570 പേര്‍ക്ക് രോഗം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി …
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് നീക്കാൻ ജർമനി; സെപ്. 20 ഓടെ പ്രഖ്യാപനം
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് നീക്കാൻ ജർമനി; സെപ്. 20 ഓടെ പ്രഖ്യാപനം
സ്വന്തം ലേഖകൻ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് നീക്കാൻ ജർമനി; സെപ്റ്റംബർ 20 ഓടെ തീരുമാനം ഉണ്ടായേക്കും. 160ൽ അധികം രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങളും വിലക്കുകളുമാണ് 30ന് അവസാനിപ്പിക്കുന്നത്. യൂറോപ്യന്‍ യൂണിയനു പുറത്തേക്കുള്ള അനിവാര്യമല്ലാത്ത യാത്രകളും ഒക്ടോബര്‍ ഒന്നു മുതല്‍ അനുവദിക്കും. കൊറോണ വൈറസ് ബാധ അധികമായി തുടരുന്ന രാജ്യങ്ങള്‍ക്കായി ഇനി പ്രത്യേകം യാത്രാ …
ഓറിഗണിൽ ആളിപ്പടർന്ന് കാട്ടുതീ; രക്ഷപ്പെടാൻ ശ്രമിച്ചവർ കാറിൽ വെന്തു മരിച്ചു
ഓറിഗണിൽ ആളിപ്പടർന്ന് കാട്ടുതീ; രക്ഷപ്പെടാൻ ശ്രമിച്ചവർ കാറിൽ വെന്തു മരിച്ചു
സ്വന്തം ലേഖകൻ: ഓറിഗണിൽ കാട്ടുതീയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ 71 കാരിയും 13 കാരൻ കൊച്ചു മകനും വെന്തു മരിച്ചു. ഓറിഗണിലെ മാരിയോൺ കൗണ്ടിയിലാണു ദാരുണ സംഭവം. കൂടെ കാറിൽ ഉണ്ടായിരുന്നവർ ഗുരുതരമായ പൊള്ളലോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കാട്ടുതീയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവേ കാറിനു തീ പിടിച്ചാണ് മരണം സംഭവിച്ചത്. ആഞ്ചല 71 കാരിയായ അമ്മയെയും …
ഇന്ത്യ-ബഹ്​റൈൻ എയർ ബബ്​ൾ കരാറായി; വിമാന സർവീസ്​ 13 മുതൽ തുടങ്ങിയേക്കും
ഇന്ത്യ-ബഹ്​റൈൻ എയർ ബബ്​ൾ കരാറായി; വിമാന സർവീസ്​ 13 മുതൽ തുടങ്ങിയേക്കും
സ്വന്തം ലേഖകൻ: കാത്തിരിപ്പിന്​ വിരാമമിട്ട്​ ഇന്ത്യയും ബഹ്​റൈനും തമ്മിൽ എയർ ബബ്​ൾ കരാറിൽ ഒപ്പുവെച്ചു. വെള്ളിയാഴ്​ചയാണ്​ കരാർ സംബന്ധിച്ച്​ അന്തിമ ധാരണയായത്​. വിമാന സർവീസ്​ എന്ന്​ തുടങ്ങുമെന്ന കാര്യത്തിൽ വ്യക്​തത വരേണ്ടതുണ്ട്​. എയർ ഇന്ത്യ എക്​സ്​പ്രസ്​ സെപ്​റ്റംബർ 13ന്​ ചെന്നൈയിൽനിന്ന്​ ഒരു സർവീസ്​ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്​. ഈ സർവീസ് മുതലായിരിക്കും കരാർ ഔദ്യോഗികമായി പ്രാബല്യത്തിലാകുക എന്നാണ് …
യുഎഇക്കു പിന്നാലെ ബഹ്​റൈനും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധത്തിന്​ ധാരണ
യുഎഇക്കു പിന്നാലെ ബഹ്​റൈനും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധത്തിന്​ ധാരണ
സ്വന്തം ലേഖകൻ: യുഎഇയുടെ പാത പിന്തുടർന്ന്, ഇസ്രയേലുമായി നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ ബഹ്റൈനും തീരുമാനിച്ചു. യുഎസ് മധ്യസ്ഥതയിലാണു കരാർ. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവരുമായി ഫോണിൽ സംസാരിച്ചശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന നാലാമത്തെ …