1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളത്തിലെ സ്വാശ്രയ മെഡി. കോളേജുകളിലെ NRI സീറ്റുകള്‍ ഒഴിച്ചിടരുത്: സുപ്രീം കോടതി
കേരളത്തിലെ സ്വാശ്രയ മെഡി. കോളേജുകളിലെ NRI സീറ്റുകള്‍ ഒഴിച്ചിടരുത്: സുപ്രീം കോടതി
സുപ്രീം കോടതി: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എന്‍.ആര്‍.ഐ. സീറ്റുകള്‍ വിദ്യാര്‍ത്ഥികളെ ലഭിക്കാതെ ഒഴിച്ചിടുകയോ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. കേരളത്തില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള എന്‍.ആര്‍.ഐ .വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 15 ശതമാനം സീറ്റുകളാണ് എന്‍.ആര്‍.ഐ. വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റി …
അബുദാബിയിൽ ചുവപ്പ് സിഗ്നൽ മറികടന്നാൽ ഇനി 50,000 ദിർഹം പിഴ!
അബുദാബിയിൽ ചുവപ്പ് സിഗ്നൽ മറികടന്നാൽ ഇനി 50,000 ദിർഹം പിഴ!
സ്വന്തം ലേഖകൻ: അബുദാബിയിൽ റെഡ് സിഗ്‌നൽ മറികടന്നാൽ ഇനി 50,000 ദിർഹം പിഴ ചുമത്തും. വാഹനാപകടങ്ങൾ കുറച്ച് സുരക്ഷിതമായ ഗതാഗത സംവിധാനം നിലവിൽവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പിഴനിരക്ക് ഉയർത്തിയിരിക്കുന്നത്. മത്സരയോട്ടം നടത്തുക, നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനമോടിക്കുക, പോലീസ് വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കും 50000 ദിർഹം പിഴ ചുമത്തും. ഇതിനൊപ്പം ആറ് മാസത്തേക്ക് ലൈസൻസ് …
കുവൈത്തിൽ എഞ്ചിനീയർമാരുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍: ഇന്ത്യൻ സ്ഥാനപതി ഇടപെടുന്നു
കുവൈത്തിൽ എഞ്ചിനീയർമാരുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍: ഇന്ത്യൻ സ്ഥാനപതി ഇടപെടുന്നു
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എ‌ൻ‌ജിനീയർമാർ നേരിടുന്ന പ്രശ്നങ്ങൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറല്ലയുടെ ശ്രദ്ധയിൽ‌പ്പെടുത്തി.പൊതുമാപ്പ് പ്രയോജനപ്പെടുത്തി ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ കഴിയാതിരുന്നവരുടെ പ്രശ്നങ്ങളും സ്ഥാനപതി അറിയിച്ചു. വ്യാപാരം, നിക്ഷേപം, ഊർജം, ശാസ്ത്ര-സാങ്കേതികം തുടങ്ങി ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള ഒട്ടേറെ വിഷയങ്ങൾ ഇരുവരും ചർച്ചചെയ്തു. വിദേശകാര്യ സഹമന്ത്രിയുടെ ഓഫിസിലെ അസി. …
സ്പോൺസർഷിപ് മാറുന്നവരും യുഎഇ തിരിച്ചറിയൽ കാർഡ് എമിഗ്രേഷന് കൈമാറണം
സ്പോൺസർഷിപ് മാറുന്നവരും യുഎഇ തിരിച്ചറിയൽ കാർഡ് എമിഗ്രേഷന് കൈമാറണം
സ്വന്തം ലേഖകൻ: വീസ റദ്ദാക്കി രാജ്യം വിടുന്നവരും സ്പോൺസർഷിപ് മാറുന്നവരും യുഎഇ തിരിച്ചറിയൽ കാർഡ് എമിഗ്രേഷനു കൈമാറണമെന്ന് അധികൃതർ. വീസ റദ്ദാക്കാനുള്ള അപേക്ഷയോടൊപ്പം തിരിച്ചറിയൽ കാർഡും സമർപ്പിക്കണം. പുതിയ വീസയിലേക്ക് മാറുകയാണെങ്കിൽ കാർഡ് മാറ്റിവാങ്ങണമെന്നും വ്യക്തമാക്കി. കാർഡിന്റെ കാലാവധി തീർന്നാൽ 30 ദിവസത്തിനകം പുതുക്കണം. ഇല്ലെങ്കിൽ വൈകിയ ഓരോ ദിവസത്തിനും 20 ദിർഹം വീതം പിഴ …
സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കൊവിഡ്; മരണം 396; സംഖ്യ ഉയർന്നേക്കാമെന്ന് ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കൊവിഡ്; മരണം 396; സംഖ്യ ഉയർന്നേക്കാമെന്ന് ആരോഗ്യ മന്ത്രി
സ്വന്തം ലേഖകൻ: കേരളത്തില്‍ വ്യാഴാഴ്ച 3349 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഓഫിസ് അറിയിച്ചു. 12 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 266 പേരുടെ സമ്പര്‍ക്ക ഉറവിടം …
ഇംഗ്ലണ്ട് രണ്ടാം ലോക്ക്ഡൌണിന്റെ അരികെ? കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ
ഇംഗ്ലണ്ട് രണ്ടാം ലോക്ക്ഡൌണിന്റെ അരികെ? കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: തുടർച്ചയായ നാലാം ദിവസവും കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം രണ്ടായിരത്തിനു മുകളിൽ എത്തിയതോടെ ഇംഗ്ലണ്ട് രണ്ടാം ലോക്ക്ഡൌണിന് തൊട്ടരികെ. . രാജ്യത്തെയാകെ, ശരാശരി മരണനിരക്ക് പ്രതിദിനം പത്തിൽ താഴെയാണെങ്കിലും രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് ആശങ്ക പരത്തുകയാണ്. ഇന്നലെ ബ്രിട്ടനിലാകെ കൊവിഡ് മൂലം മരിച്ചത് എട്ടുപേരാണ്. എന്നാൽ പുതുതായി രോഗികളായത് 2,659 പേരും. …
“അമേരിക്കക്കാർക്ക് കമലയെ ഇഷ്ടമല്ല! വൈസ് പ്രസിഡന്റായാല്‍ അത് അപമാനം!” പുതിയ വിവാദത്തിന് തിരികൊളുത്തി ട്രം‌പ്
“അമേരിക്കക്കാർക്ക് കമലയെ ഇഷ്ടമല്ല! വൈസ് പ്രസിഡന്റായാല്‍ അത് അപമാനം!” പുതിയ വിവാദത്തിന് തിരികൊളുത്തി ട്രം‌പ്
സ്വന്തം ലേഖകൻ: അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസിനെതിരെ വിമർശനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങൾക്ക് കമലയെ ഇഷ്ടമില്ലെന്നും അവര്‍ വൈസ് പ്രസിഡന്റായാല്‍ അത് രാജ്യത്തിന് അപമാനമാണെന്നും ട്രംപ് പറഞ്ഞു. നോര്‍ത്ത് കരോലിനയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു ട്രംപിന്റെ പരാമര്‍ശം. “ആളുകൾക്ക് അവരെ ഇഷ്ടമല്ല. ആരും അവരെ …
നിർമിത ബുദ്ധി ഉപയോഗിച്ച് റോബോട്ട് എഴുതിയ ലേഖനം പ്രസിദ്ധീകരിച്ച് ഗാർഡിയൻ
നിർമിത ബുദ്ധി ഉപയോഗിച്ച് റോബോട്ട് എഴുതിയ ലേഖനം പ്രസിദ്ധീകരിച്ച് ഗാർഡിയൻ
സ്വന്തം ലേഖകൻ: നിർമിത ബുദ്ധി മാനവികതയെ കീഴടക്കുന്ന കാലം അതിവിദൂരമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മനുഷ്യൻ വിഹരിക്കുന്ന സമസ്ത മേഖലകളിലും റോബോട്ടുകൾ കടന്നുകയറുന്ന ഒരു കാലം സങ്കൽപം മാത്രമായിരിക്കില്ല. മനുഷ്യന് പകരമായി ജോലികൾ ഏറ്റെടുക്കുന്ന റോബോട്ടുകൾ പല മേഖലകളിലും നിലവിലുണ്ട്. ഇപ്പോഴിതാ, നിർമിത ബുദ്ധി ഉപയോഗിച്ച് ഒരു റോബോട്ട് എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുകയാണ് ബ്രിട്ടീഷ് മാധ്യമമായ ‘ദ ഗാർഡിയൻ’. …
ഷാർജയിൽ രണ്ടാഴ്ച കൂടി വിദൂര പഠനം തുടരും; രക്ഷിതാക്കൾക്ക് ആശ്വാസം
ഷാർജയിൽ രണ്ടാഴ്ച കൂടി വിദൂര പഠനം തുടരും; രക്ഷിതാക്കൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: ഷാർജയിലെ സ്കൂളുകളിൽ രണ്ടാഴ്ചകൂടി വിദൂരപഠനംതന്നെ തുടരാൻ ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ.) ഉത്തരവിട്ടു. കൊവിഡ് വ്യാപനം തടയുന്നതിനുള്ള സർക്കാർ നടപടികൾക്ക് പിന്തുണയറിയിച്ചാണ് എല്ലാവിഭാഗം വിദ്യാർഥികൾക്കും രണ്ടാഴ്ചത്തേക്കുകൂടി വിദൂരപഠനംതന്നെ മതിയെന്ന ഉത്തരവിറക്കിയത്. ഓഗസ്റ്റ്‌ 30-ന് യു.എ.ഇ.യിൽ ഭാഗികമായി വിദ്യാലയങ്ങൾ തുറന്നെങ്കിലും ഷാർജയിൽ വിദൂരപഠനം തുടരുകയായിരുന്നു. അതാണ് രണ്ടാഴ്ചത്തേക്കുകൂടി നീട്ടണമെന്ന് എസ്.പി.ഇ.എ. സ്കൂളധികൃതരോട് ആവശ്യപ്പെട്ടത്. …
കൊച്ചിയടക്കം 16 നഗരങ്ങളിലേക്ക്​ ഒമാൻ എയർ സർവീസുകൾ ഒന്ന് മുതൽ; ഷെഡ്യൂൾ പുറത്ത്
കൊച്ചിയടക്കം 16 നഗരങ്ങളിലേക്ക്​ ഒമാൻ എയർ സർവീസുകൾ ഒന്ന് മുതൽ; ഷെഡ്യൂൾ പുറത്ത്
സ്വന്തം ലേഖകൻ: ഇന്ത്യയടക്കം 12 രാജ്യങ്ങളിലെ 16 നഗരങ്ങളിലേക്ക് അടുത്തമാസം ഒന്നുമുതൽ ഒമാൻ എയർ സർവീസ്. മസ്കത്തിൽ നിന്നു കൊച്ചി, മുംബൈ, ഡൽഹി എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുക. ദുബായ്, ദോഹ, ലണ്ടൻ, ഇസ്തംബുൾ, ഫ്രാങ്ക്ഫർട്ട്, കയ്റോ, ദാറസ്സലാം, സാൻസിബാർ, ക്വാലലംപുർ, മനില, ലഹോർ, ഇസ്‌ലാമാബാദ് എന്നിവിടങ്ങളിലേക്കാണ് മറ്റു സർവീസുകൾ. കൊവിഡ് നിയന്ത്രണങ്ങൾ …