1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്രായേല്‍-യുഎഇ കരാറിൽ ഇടനിലക്കാരൻ: ട്രംപിന് സമാധാന നോബല്‍ നാമനിര്‍ദേശം
ഇസ്രായേല്‍-യുഎഇ കരാറിൽ ഇടനിലക്കാരൻ: ട്രംപിന് സമാധാന നോബല്‍ നാമനിര്‍ദേശം
സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021-ലെ സമാധാന നോബല്‍ പുസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു. ഇസ്രായേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ആണ് ട്രംപിനെ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തത്. ഇന്ത്യ-പാകിസ്താന്‍ കശ്മീര്‍ തര്‍ക്കത്തിലെ ട്രംപിന്റെ ഇടപെടല്‍ സംബന്ധിച്ചും ടൈബ്രിംഗ് നാമനിര്‍ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള …
യുഎഇയിൽ നിന്ന് മടങ്ങുന്നവർക്ക് 150 ദിർഹമിന്​ കോവിഡ്​ പരിശോധനയുമായി എയർ ഇന്ത്യ എക്​സ്​പ്രസ്​
യുഎഇയിൽ നിന്ന് മടങ്ങുന്നവർക്ക് 150 ദിർഹമിന്​ കോവിഡ്​ പരിശോധനയുമായി എയർ ഇന്ത്യ എക്​സ്​പ്രസ്​
സ്വന്തം ലേഖകൻ: നാട്ടിലേക്ക്​ തിരിക്കുന്നവർക്ക്​ 150 ദിർഹമിന്​ കോവിഡ്​ പരിശോധനയുമായി എയർ ഇന്ത്യ എക്​സ്​പ്രസ്​.എൻ.എം.സി ഹെൽത്ത്​കെയറുമായി സഹകരിച്ച്​ അബൂദബി, ദുബൈ, ഷാർജ, അജ്​മാൻ, റാസൽ ഖൈമ എമിറേറ്റുകളിലാണ്​ സേവനം ഏർപ്പെടുത്തിയിരിക്കുന്നത്​.അബൂദബിയിൽ 12 കേന്ദ്രങ്ങളും ദുബൈയിൽ നാല്​ കേന്ദ്രങ്ങളും ഷാർജയിൽ എട്ടിടത്തും പരിശോധന സൗകര്യമുണ്ട്​. അജ്​മാൻ, റാസൽ ഖൈമ എന്നിവിടങ്ങളിൽ രണ്ട്​ കേന്ദ്രങ്ങളാണുള്ളത്​. എൻ.എം.സി മെഡിക്കൽ സെൻററുകളിലാണ്​ …
സൗ​ദി ഭ​ക്ഷ്യ​മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണം; പുതിയ കരാറിൽ ഒപ്പുവെച്ചു
സൗ​ദി ഭ​ക്ഷ്യ​മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണം; പുതിയ കരാറിൽ ഒപ്പുവെച്ചു
സ്വന്തം ലേഖകൻ: സൗ​ദി ഭ​ക്ഷ്യ​മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​ന് ഫു​ഡ്​ ആ​ൻ​ഡ്​ മി​ൽ​ക്​ പോ​ളി​ടെ​ക്നി​ക്കും അ​രാ​സ്കോ ക​മ്പ​നി​യും സ​ഹ​ക​ര​ണ ക​രാ​ർ ഒ​പ്പു​വെ​ച്ചു. ഭ​ക്ഷ്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ക​ളി​ൽ സ്വ​ദേ​ശി യു​വാ​ക്ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​ക​ൽ, തൊ​ഴി​ലി​നോ​ടൊ​പ്പം പ​രി​ശീ​ല​നം, ഭ​ക്ഷ്യോ​ൽ​പാ​ദ​ന രം​ഗ​ത്തെ അ​റി​വ്​ സ​മ്പാ​ദ​നം എ​ന്നി​വ​യാ​ണ് ക​രാ​റി​െൻറ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ക. പോ​ളി​ടെ​ക്നി​ക്കി​നെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഇ​ബ്രാ​ഹീം ബി​ൻ സ​ഊ​ദ് അ​ൽ​അ​ഖീ​ലി​യും അ​രാ​സ്‌​കോ​യെ …
നീറ്റ് പരീക്ഷയ്ക്ക് മാറ്റമില്ല; എല്ലാ പുനഃപരിശോധനാ ഹര്‍ജികളും തള്ളി സുപ്രീം കോടതി
നീറ്റ് പരീക്ഷയ്ക്ക് മാറ്റമില്ല; എല്ലാ പുനഃപരിശോധനാ ഹര്‍ജികളും തള്ളി സുപ്രീം കോടതി
സ്വന്തം ലേഖകൻ: നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പുതിയ ഹര്‍ജികള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി തയാറാകാതിരുന്നതോടെ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് ഉറപ്പായി. നീറ്റ് പരീക്ഷ നടത്തുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളെല്ലാം കഴിഞ്ഞുവെന്നു സുപ്രീംകോടതി വ്യക്തമാക്കി. പുതിയ ഹര്‍ജികള്‍ സ്വീകരിക്കാന്‍ ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുളള ബെഞ്ച് തയാറായില്ല. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളും കോടതി …
യുഎഇയിൽ കൊവിഡ് കാരണം വെട്ടിക്കുറച്ച് ശമ്പളം പുന:സ്ഥാപിച്ച് കമ്പനികൾ
യുഎഇയിൽ കൊവിഡ് കാരണം വെട്ടിക്കുറച്ച് ശമ്പളം പുന:സ്ഥാപിച്ച് കമ്പനികൾ
സ്വന്തം ലേഖകൻ: യുഎഇയിൽ കൊവിഡ് പ്രതിസന്ധി മൂലം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച പല കമ്പനികളും അവ പുനഃസ്ഥാപിച്ചു തുടങ്ങിയതായി റിപ്പോർട്ട്. 10% – ‍30% വരെയാണ് പല കമ്പനികളും കുറച്ചിരുന്നത്. അപൂർവം ചില കമ്പനികൾ 50%. കൊവിഡ് നിയന്ത്രണ വിധേയമാവുകയും ബിസിനസിൽ ചലനമുണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുഴുവൻ ശമ്പളവും നൽകാൻ കമ്പനികളെ പ്രേരിപ്പിച്ചത്. ചില കമ്പനികൾ …
കള്ളപ്പണ, മയക്കുമരുന്ന് കേസുകളുടെ അന്തർധാര സജീവം? ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തു
കള്ളപ്പണ, മയക്കുമരുന്ന് കേസുകളുടെ അന്തർധാര സജീവം? ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തു
സ്വന്തം ലേഖകൻ: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം വേണമെന്ന ബിനീഷ് കോടിയേരിയുടെ ആവശ്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തള്ളി. ആറ് ദിവസത്തെ സാവകാശമാണ് ഇഡിയോട് ബിനീഷ് ചോദിച്ചത്. തുടർന്ന് ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി. സ്വര്‍ണ്ണക്കടത്തിനു പിന്നിലെ ബിനാമി ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം …
“വിദ്വേഷ പ്രചാരണം ഒരു പണിയാണോ?” ഫെയ്സ്​ബുക്കിൽ നിന്നും രാജിവെച്ച്​ സോഫ്​റ്റ്​​വെയർ എഞ്ചീനിയർ
“വിദ്വേഷ പ്രചാരണം ഒരു പണിയാണോ?” ഫെയ്സ്​ബുക്കിൽ നിന്നും രാജിവെച്ച്​ സോഫ്​റ്റ്​​വെയർ എഞ്ചീനിയർ
സ്വന്തം ലേഖകൻ: ഫേസ്ബുക്ക് വിദ്വേഷപ്രചരണങ്ങൾക്ക്​ കൂട്ടുനിന്ന്​ ലാഭം കൊയ്യുവെന്നാരോപിച്ച്​ കമ്പനിയുടെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ രാജിവെച്ചു. 28കാരനായ അശോക്​ ചന്ദ്വാനിയാണ്​ ഫേസ്​ബുക്കി​ൽ ഇനിയും തുടരാൻ കഴിയില്ലെന്ന്​ അറിയിച്ചത്​. യു.എസിലും ആഗോതലത്തിൽ തന്നെ വിദ്വേഷപ്രചരണങ്ങൾക്ക്​ ​ കൂട്ടുനിൽക്കുന്ന ഒരു സംരംഭത്തിന്​ ഇനിമുതൽ ഒരുതരത്തിലുള്ള സംഭാവനയും നൽകാനാവില്ലെന്ന്​ അശോക്​ ചന്ദ്​വാനി രാജിക്കത്തിൽ കുറിച്ചു. സാമൂഹിക മൂല്യം വളർത്തുക എന്ന …
“കുത്തിവെപ്പ് എടുത്തയാൾക്ക് അജ്ഞാത രോഗം,” ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു
“കുത്തിവെപ്പ് എടുത്തയാൾക്ക് അജ്ഞാത രോഗം,” ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു
സ്വന്തം ലേഖകൻ: കൊവിഡ് വാക്‌സിന്‍ കുത്തിവെച്ചയാള്‍ക്ക് അജ്ഞാതരോഗം പിടിപ്പെട്ടതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ആസ്ട്രസെനെക്കയുടെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. വാക്‌സിന് കുത്തിവെച്ച വൊളന്റിയര്‍മാരില്‍ ഒരാള്‍ക്ക് രോഗം പിടിപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ നപടി. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. ഈ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നത്. വാക്‌സിന്റെ പാര്‍ശ്വഫലമായിട്ടാണ് വൊളന്റിയര്‍ക്ക് …
സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു
സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് zകാവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 …
വംശീയതാ കാർഡ് ഇറക്കി ട്രം‌പ്; സൈനികരെ അവഹേളിച്ചത് ആയുധമാക്കാൻ ബൈഡൻ
വംശീയതാ കാർഡ് ഇറക്കി ട്രം‌പ്; സൈനികരെ അവഹേളിച്ചത് ആയുധമാക്കാൻ ബൈഡൻ
സ്വന്തം ലേഖകൻ: പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ കുറിച്ചുള്ള വിവാദപുസ്തകം പുറത്തിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റ സ്വഭാവത്തിനു മങ്ങലേല്‍ക്കാന്‍ സാധ്യതയുണ്ടെന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി കരുതുന്നു. അതിനെ മറികടക്കാന്‍ എതിരാളി ജോ ബൈഡനെ വംശീയവാദിയായി ചിത്രീകരിക്കുമ്പോഴാണ് ട്രംപ് സൈനികരെ അവഹേളിച്ച പ്രശ്‌നം ഉയരുന്നത്. ഇത്തരത്തില്‍ ട്രംപിന്റെ സ്വഭാവത്തിലുണ്ടായ മൂല്യച്യൂതി ഈ തിരഞ്ഞെടുപ്പിലെ വലിയൊരു വിഷയമാവുമെന്നു ഉറപ്പായി. കൊവിഡ് 19, സാമ്പത്തിക പ്രതിസന്ധി …