1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“ഇനി അഞ്ച് ആഴ്ച കൂടി,” ബ്രെക്സിറ്റിൽ ഇയുവിന് അന്ത്യശാസനം നൽകി ബോറിസ്
“ഇനി അഞ്ച് ആഴ്ച കൂടി,” ബ്രെക്സിറ്റിൽ ഇയുവിന് അന്ത്യശാസനം നൽകി ബോറിസ്
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ്‌ സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ ബ്രിട്ടന്റെ ആവശ്യങ്ങൾ പുനർവിചിന്തനം ചെയ്തില്ലെങ്കിൽ അഞ്ച് ആഴ്ചയ്ക്കുള്ളിൽ വ്യാപാര ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ബോറിസ് ജോൺസൺ ബ്രസ്സൽസിന് മുന്നറിയിപ്പ് നൽകി. യൂറോപ്യൻ യൂണിയൻ നേതാക്കൾ ബ്രസ്സൽസിൽ ഒരു പ്രധാന ഉച്ചകോടി നടത്താനിരിക്കെ ഒക്ടോബർ 15 ന് അപ്പുറം വ്യാപാര ചർച്ചകൾ തുടരാൻ അനുവദിക്കുന്നതിൽ അർത്ഥമില്ലെന്ന് പ്രധാനമന്ത്രി പറയുന്നു. …
ബ്രിട്ടനിൽ റസ്റ്റോറന്റുകൾക്ക് ജീവശ്വാസമായി “ഈറ്റ് ഔട്ട് ടു ഹെല്പ് ഔട്ട്”; പദ്ധതി കൂടുതൽ ഇടങ്ങളിലേക്ക്
ബ്രിട്ടനിൽ റസ്റ്റോറന്റുകൾക്ക് ജീവശ്വാസമായി “ഈറ്റ് ഔട്ട് ടു ഹെല്പ് ഔട്ട്”; പദ്ധതി കൂടുതൽ ഇടങ്ങളിലേക്ക്
സ്വന്തം ലേഖകൻ: കൊവിഡ് ഭീതിയെ തുടര്‍ന്ന് പുറത്തിറങ്ങാത്ത ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പദ്ധതിയുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. ആളുകളെ റെസ്റ്റോറന്റുകളിലേക്കെത്തിക്കാനുള്ള ‘ഈറ്റ് ഔട്ട് ടു ഹെല്‍പ് ഔട്ട്’ പദ്ധതി വിജയകരമായി ഒരു മാസം പിന്നിട്ടു. ഡിസ്‌കൗണ്ട് വിലയില്‍ പ്രതീക്ഷിച്ചതിലധികം ലാഭമാണ് വ്യാപാരസ്ഥാപനങ്ങള്‍ നേടിയെടുത്തത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ പുറത്തിറങ്ങി ഒരുമിച്ച്‌ ഭക്ഷണം കഴിക്കുന്നതും സമയം ചെലവഴിക്കുന്നതിനും മടികാണിക്കുന്നുണ്ട്. ഇത് …
എൻ.ഒ.സി ഇല്ലാതെ ജോലി മാറ്റം; 1000 റിയാൽ മിനിമം വേതനം; ഖത്തർ തൊഴിൽ മേഖലയിൽ വൻ അഴിച്ചുപണി
എൻ.ഒ.സി ഇല്ലാതെ ജോലി മാറ്റം; 1000 റിയാൽ മിനിമം വേതനം; ഖത്തർ തൊഴിൽ മേഖലയിൽ വൻ അഴിച്ചുപണി
സ്വന്തം ലേഖകൻ: ഖ​​ത്ത​​റി​​ലെ പു​​തി​​യ ‘മി​​നി​​മം വേ​​ത​​ന നി​​യ​​മം’ അം​​ഗീ​​ക​​രി​​ച്ച് ക​​ഴി​​ഞ്ഞ ​​ദി​​വ​​സം അ​​മീ​​ർ ശൈ​​ഖ്​ ത​​മീം ബി​​ൻ ഹ​​മ​​ദ്​ ആ​​ൽ​​ഥാ​​നി​​ ഉ​​ത്ത​​ര​​വി​​റ​​ക്കി​​യ​​തോടെ വരാൻ പോകുന്നത് വൻ മാറ്റങ്ങൾ. നി​​യ​​പ്ര​​കാ​​രം എ​​ൻ.​​ഒ.​​സി ഇ​​ല്ലാ​​തെ ത​​ന്നെ തൊ​​ഴി​​ലാ​​ളി​​ക്ക്​ തൊ​​ഴി​​ൽ​​മാ​​റാ​​ൻ ക​​ഴി​​യും. ഗാ​​ർ​​ഹി​​ക ജോ​​ലി​​ക്കാ​​ര​​ട​​ക്കം എ​​ല്ലാ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കും 1000 റി​​യാ​​ൽ മി​​നി​​മം വേ​​ത​​നം ന​​ൽ​​ക​​ണം. ന്യാ​​യ​​മാ​​യ താ​​മ​​സ​​സൗ​​ക​​ര്യ​​വും ഭ​​ക്ഷ​​ണ​​വും …
ശബ്ദത്തേക്കാൾ ആറു മടങ്ങ് വേഗത! ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബില്‍ ഇനി ഇന്ത്യയും
ശബ്ദത്തേക്കാൾ ആറു മടങ്ങ് വേഗത! ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബില്‍ ഇനി ഇന്ത്യയും
സ്വന്തം ലേഖകൻ: ശബ്ദത്തേക്കാൾ ആറു മടങ്ങ് വേഗതയിൽ (Mach 6) സഞ്ചരിക്കാൻ ശേഷിയുള്ള ഹൈപർസോണിക് മിസൈൽ സാങ്കേതിക വിദ്യ സ്വന്തമാക്കി ഇന്ത്യ. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ. തിങ്കളാഴ്ച രാവിലെ 11.03 ഓടെയാണ് ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച ഹൈപ്പര്‍ സോണിക് ടെസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ …
11 ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ്; മൂന്നെണ്ണം കേരളത്തിലേക്ക്
11 ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ്; മൂന്നെണ്ണം കേരളത്തിലേക്ക്
സ്വന്തം ലേഖകൻ: ഒക്‌ടോബര്‍ 24 വരെ ഖത്തറില്‍ നിന്ന് 11 ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തും.കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വീസുള്ളത്. അഹമ്മദാബാദ്, അമൃത്‌സര്‍, ബംഗലുരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവയാണ് മറ്റ് നഗരങ്ങള്‍. ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഖത്തറില്‍ നിന്നുള്ള യാത്രാനുമതി ലഭിക്കുന്നത്. ഇന്ത്യയില്‍ നിന്ന് …
കൊവിഡ് പോരാട്ടം കൂടുതൽ അടുപ്പിച്ചു; ആരോഗ്യ മേഖലയിൽ ഇന്ത്യ–യു.എ.ഇ സഹകരണം
കൊവിഡ് പോരാട്ടം കൂടുതൽ അടുപ്പിച്ചു; ആരോഗ്യ മേഖലയിൽ ഇന്ത്യ–യു.എ.ഇ സഹകരണം
സ്വന്തം ലേഖകൻ: കൊവിഡിനോടുള്ള പോരാട്ടം ദുബായ്-ഇന്ത്യ സഹകരണം കൂടുതൽ ശക്തമാക്കിയതായി ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻ പുരി പറഞ്ഞു. ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ.) ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖത്താമിയുമായി ഡി.എച്ച്.എ. ആസ്ഥാനത്ത് നടന്ന ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യ മേഖലയിലെ സഹകരണം വർധിപ്പിക്കാനും ചർച്ചയിൽ തീരുമാനമായതായി അതോറിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ …
യാത്രാ വിലക്കുള്ള 32 രാജ്യങ്ങളുടെ പട്ടിക പുനഃപരിശോധിക്കാൻ കുവൈത്ത്
യാത്രാ വിലക്കുള്ള 32 രാജ്യങ്ങളുടെ പട്ടിക പുനഃപരിശോധിക്കാൻ കുവൈത്ത്
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവേശന വിലക്കുള്ള 32.രാജ്യങ്ങളുടെ പട്ടിക പുന പരിശോധിക്കുന്നു. ഇത് സംബന്ധിച്ചുള്ള സുപ്രീം കൗണ്‍സില്‍ നിര്‍ദേശം പ്രതി വാര മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും. കൂടാതെ കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തു നടപ്പിലാക്കിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍ വലിച്ചതിനെ തുടുര്‍ന്നുണ്ടായിട്ടുള്ള സ്ഥിതിഗതികളും ക്യാബിനറ്റ് യോഗത്തില്‍ പരിശോധിക്കും. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും …
കൊവിഡ് കാലത്ത് റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകൾക്ക്​ മുഴുവൻ തുകയും തിരിച്ചു കിട്ടാൻ വഴിയൊരുങ്ങുന്നു
കൊവിഡ് കാലത്ത് റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകൾക്ക്​ മുഴുവൻ തുകയും തിരിച്ചു കിട്ടാൻ വഴിയൊരുങ്ങുന്നു
സ്വന്തം ലേഖകൻ: ലോക്ഡൗണിനെ തുടർന്ന്​ റദ്ദ് ചെയ്യപ്പെട്ട വിമാന ടിക്കറ്റുകൾക്ക്​ മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ. ഈ ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ സത്യവാങ്മൂലം സമർപ്പിച്ചാണ് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കിയത്. മുഴുവൻ തുകയും തിരിച്ചു നൽകാത്ത വിമാന കമ്പനികളുടെ നടപടിയെ ചോദ്യം ചെയ്താണ്​ പ്രവാസി …
വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൌദിയിൽ നിന്നും ഒമ്പത് സർവീസുകൾ കൂടി
വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൌദിയിൽ നിന്നും ഒമ്പത് സർവീസുകൾ കൂടി
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ പദ്ധതിയുടെ ആറാം ഘട്ടത്തിൽ സൌദിയിൽ നിന്നും കേരളത്തിലേക്കടക്കം ഒമ്പത് വിമാനങ്ങൾ കൂടി അധികമായി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 19 സർവീസുകൾക്ക് പുറമെയാണിത്. സെപ്തംബർ 15 വരെയുള്ള ഷെഡ്യൂളിൽ പുതുതായി കേരളത്തിലേക്ക് മൂന്ന് സർവിസുകൾ കൂടിയാണ് അധികമായി വന്നിരിക്കുന്നത്. ദമ്മാമിൽ നിന്നും കണ്ണൂരിലേക്ക് രണ്ടും തിരുവനന്തപുരത്തേക്ക് ഒന്നുമാണ് കേരളത്തിലേക്ക് അധികമായി പ്രഖ്യാപിച്ച …
ജിഡിപി ഇടിവ് സാമ്പത്തിക രംഗം കടുത്ത അപകടത്തിലേക്ക് എന്നതിന്റെ സൂചനയെന്ന് രഘുറാം രാജന്‍
ജിഡിപി ഇടിവ് സാമ്പത്തിക രംഗം കടുത്ത അപകടത്തിലേക്ക് എന്നതിന്റെ സൂചനയെന്ന് രഘുറാം രാജന്‍
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച നിരക്ക് കുത്തനെ ഇടിഞ്ഞത് ആശങ്കപ്പെടുത്തുന്നുവെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാജ്യത്തെ സാമ്പത്തിക രംഗം അപകടത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിനുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി.ഡി.പി കണക്കുകള്‍ പരിഷ്‌കരിക്കുന്നത് അസംഘടിതമേഖലയിലെ നഷ്ടം …