1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കൊവിഡ്; ധനമന്ത്രിയ്ക്കും രോഗം; രാജ്യത്ത് 41 ലക്ഷം രോഗികൾ
സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കൊവിഡ്; ധനമന്ത്രിയ്ക്കും രോഗം; രാജ്യത്ത് 41 ലക്ഷം രോഗികൾ
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 3082 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, …
ലണ്ടൻ-കൊച്ചി നേരിട്ടുള്ള വിമാന സർവീസ് ഒക്ടോബർ വരെ; ബിർമിങ്ഹാമിൽ കത്തിക്കുത്ത്
ലണ്ടൻ-കൊച്ചി നേരിട്ടുള്ള വിമാന സർവീസ് ഒക്ടോബർ വരെ; ബിർമിങ്ഹാമിൽ കത്തിക്കുത്ത്
സ്വന്തം ലേഖകൻ: ലണ്ടൻ- കൊച്ചി, കൊച്ചി- ലണ്ടൻ നേരിട്ടുള്ള പ്രതിവാര വിമാന സർവീസ് ഒക്ടോബർ 24 വരെ നീട്ടി. ഓഗസ്റ്റ് 29ന് ആരംഭിച്ച സർവീസ് ഈമാസം 26 വരെ തുടരാനായിരുന്നു ആദ്യ തീരുമാനം. ഇതാണ് ഇപ്പോൾ ഒക്ടോബർ 24വരെ നീട്ടിയിരിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും കൊച്ചിയിൽനിന്നും ഹീത്രൂവിലേക്കും ശനിയാഴ്ച തിരിച്ച് കൊച്ചിയിലേക്കുമാണ് എയർഇന്ത്യയുടെ പ്രത്യേക വിമാന സർവീസുകൾ. …
യുഎസിൽ കൊവിഡും കലാപങ്ങളും തൊഴിലില്ലായ്മയും ട്രം‌പിന് ഗുണമാകുന്നു?
യുഎസിൽ കൊവിഡും കലാപങ്ങളും തൊഴിലില്ലായ്മയും ട്രം‌പിന് ഗുണമാകുന്നു?
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പ്രതിസന്ധിയും വംശീയാക്രമണവും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു മിനസോട്ടയില്‍ ഗുണകരമായേക്കുമെന്നു സൂചന. ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള നഗരങ്ങളില്‍ തുടര്‍ച്ചയായ ആഭ്യന്തര അസ്വസ്ഥതകള്‍ കാരണം ജനങ്ങള്‍ റിപ്പബ്ലിക്കന്‍ പക്ഷത്തേക്ക് മാറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ 1972 മുതല്‍ റിപ്പബ്ലിക്കന്‍സിനോടു മുഖം തിരിച്ചു നില്‍ക്കുന്ന മിനസോട്ടയെ പ്രസിഡന്റ് ട്രംപിന് മറികടക്കാന്‍ കഴിയുമെന്ന് ജിഒപി സെനറ്റ് സ്ഥാനാർഥി ജേസണ്‍ …
ഇന്ത്യ-ബഹ്​റൈൻ എയർ ബബ്​ൾ കരാർ ഉടൻ; ഗൾഫ്​ എയർ ഇന്ത്യയിൽ നിന്നുള്ള ബുക്കിങ്​ തുടങ്ങി
ഇന്ത്യ-ബഹ്​റൈൻ എയർ ബബ്​ൾ കരാർ ഉടൻ; ഗൾഫ്​ എയർ ഇന്ത്യയിൽ നിന്നുള്ള ബുക്കിങ്​ തുടങ്ങി
സ്വന്തം ലേഖകൻ: ഇന്ത്യയും ബഹ്​റൈനും തമ്മിൽ എയർ ബബ്​ൾ കരാർ ഏതുസമയവും പ്രാബല്യത്തിൽ വരാനിരിക്കേ, ഗൾഫ്​ എയർ ഇന്ത്യയിൽനിന്ന്​ ബുക്കിങ്​ തുടങ്ങി. സെപ്​റ്റംബർ എട്ട്​ മുതലാണ്​ സർവീസ്​ നിശ്​ചയിച്ചിരിക്കുന്നത്​​. ട്രാവൽ ഏജൻസികൾ മുഖേനയും വെബ്​സൈറ്റ്​ വഴിയുമാണ്​ ബുക്കിങ്​. കേരളത്തിൽനിന്ന്​ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്​ എന്നിവിടങ്ങളിൽനിന്നാണ്​ സർവീസ്​. കോഴിക്കോടുനിന്നുള്ള വിമാനത്തിലേക്ക്​ മുഴുവൻ സീറ്റും ഇതിനകം തന്നെ ബുക്ക്​ …
സുരക്ഷിതം എന്ന് ഉറപ്പാക്കിയ കൊവിഡ് വാക്സിനായി 2021 പകുതി വരെ കാത്തിരിക്കണം: WHO
സുരക്ഷിതം എന്ന് ഉറപ്പാക്കിയ കൊവിഡ് വാക്സിനായി 2021 പകുതി വരെ കാത്തിരിക്കണം: WHO
സ്വന്തം ലേഖകൻ: ആഗോള വ്യാപകമായി കൊവിഡ് വാക്സിൻ ലഭ്യമാക്കാൻ 2021 പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന. സുരക്ഷിതമാണെന്ന് തെളിയിക്കാത്ത കൊവിഡ് വാക്സിനുകൾക്ക് അംഗീകാരം നൽകില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കണ്ടെത്തിയ വാക്സിനുകൾ സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും തെളിയിച്ചാൽ മാത്രമേ അംഗീകാരം നൽകാൻ സാധിക്കൂ. വാക്സിൻ മൂന്നാംഘട്ട പരീക്ഷണം പലയിടത്തും നടത്തുകയാണെന്നും ലോകാരോഗ്യ സംഘടന വക്താവ് മാർഗരറ്റ് …
ഇഎസ്ആർ നയങ്ങളിൽ ഭേദഗതിയുമായി യുഎഇ; കച്ചവടക്കാർക്കും വ്യവസായ സ്ഥാപനങ്ങൾക്കും മെച്ചം
ഇഎസ്ആർ നയങ്ങളിൽ ഭേദഗതിയുമായി യുഎഇ; കച്ചവടക്കാർക്കും വ്യവസായ സ്ഥാപനങ്ങൾക്കും മെച്ചം
സ്വന്തം ലേഖകൻ: ഇഎസ്ആർ (ഇക്കണോമിക് സബ്സ്റ്റെൻസ് റെഗുലേഷൻ) നയങ്ങളിലെ ഭേദഗതിക്കു പുറമേ, ചില നിർദേശങ്ങളിൽ വ്യക്തത വരുത്തുക കൂടി ചെയ്തതോടെ കച്ചവടക്കാർക്കും വ്യവസായസ്ഥാപനങ്ങൾക്കും ആശ്വാസം. പഴയ ചട്ടങ്ങളിൽ ചെറിയ കച്ചവടക്കാർ പോലും ഇഎസ്ആർ പരിധിയിൽ വരുമായിരുന്നു. എന്നാൽ പുതുക്കിയ നയമനുസരിച്ച് യുഎഇ താമസ വീസയുള്ളവർ ഒറ്റയ്ക്കു ലൈസൻസ് നേടി നടത്തുന്ന സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ, ഫൗണ്ടേഷനുകൾ തുടങ്ങിയവയെ …
സൌദിയിൽ 74 ശതകോടി റിയാലിന്റെ 60 വ്യവസായ പദ്ധതികൾ; 34,000 ത്തോളം പേർക്ക് തൊഴിൽ
സൌദിയിൽ 74 ശതകോടി റിയാലിന്റെ 60 വ്യവസായ പദ്ധതികൾ; 34,000 ത്തോളം പേർക്ക് തൊഴിൽ
സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ 74 ശതകോടി റിയാൽ മുതൽമുടക്കിൽ 60ലേറെ ഭീമൻ വ്യവസായ പദ്ധതികൾ നടപ്പാക്കുമെന്ന് വ്യവസായ വികസന കേന്ദ്രം അറിയിച്ചു. ഇതിലൂടെ 34,000 പേർക്ക് പ്രത്യക്ഷമായി തൊഴിൽ ലഭിക്കുമെന്ന് കേന്ദ്രം എക്സിക്യൂട്ടീവ് പ്രസിഡൻറ്​ എൻജി. നിസാർ അൽഹരീരി പറഞ്ഞു. രാഷ്​ട്രത്തിന് ആവശ്യമായ പ്രമുഖ വ്യവസങ്ങൾ രാജ്യത്ത് ലഭ്യമാക്കുക, വിദേശ ഉൽപന്നങ്ങളെ കൂടുതലായി ആശ്രയിക്കുന്നതും …
ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ ഉപദ്രവിച്ചു
ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ ഉപദ്രവിച്ചു
സ്വന്തം ലേഖകൻ: ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ കീരിക്കാട് സ്വദേശി നൗഫലിനെ അറസ്റ്റു ചെയ്തു. ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടും പോകും വഴിയാണ് പീഡനം നടന്നത്. ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം പെണ്‍കുട്ടി വിവരം പറയുകയായിരുന്നു. രാത്രി ഒരുമണിയോടുകൂടിയാണ് സംഭവം. പെണ്‍കുട്ടിയുടെ വിശദമായ മൊഴി പൊലീസ് എടുത്തു. മുന്‍പും …
പുതിയ തൊഴില്‍ മാറ്റ നടപടി ക്രമങ്ങളുമായി ഖത്തർ; പ്രൊബേഷനില്‍ തൊഴില്‍ മാറാൻ നഷ്ടപരിഹാരം
പുതിയ തൊഴില്‍ മാറ്റ നടപടി ക്രമങ്ങളുമായി ഖത്തർ; പ്രൊബേഷനില്‍ തൊഴില്‍ മാറാൻ നഷ്ടപരിഹാരം
സ്വന്തം ലേഖകൻ: രാജ്യത്ത്​ നിലവിൽ വരുന്ന പുതിയ തൊഴിൽ നിയമപ്രകാരം എൻ.ഒ.സി ഇല്ലാതെ തൊഴിൽ മാറുന്നതിനുള്ള വിവിധ നടപടിക്രമങ്ങൾ തൊഴിൽ ഭരണകാര്യ സാമൂഹിക കാര്യമന്ത്രലയം പുറത്തിറക്കി. കഴിഞ്ഞ ദിവസമാണ്​ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി പുതിയ തൊഴിൽ നിയമം അംഗീകരിച്ച്​ ഉത്തരവിറക്കിയത്​. പുതിയ നിയമപ്രകാരം ഗാർഹിക ജോലിക്കാരടക്കം എല്ലാ തൊഴിലാളികൾക്കും 1000 റിയാൽ …
സ്വദേശി വേഷത്തിൽ 31 വർഷം ജോലി! മലയാളിക്ക് ദുബായ് എമിഗ്രേഷന്റെ ആദരം
സ്വദേശി വേഷത്തിൽ 31 വർഷം ജോലി! മലയാളിക്ക് ദുബായ് എമിഗ്രേഷന്റെ ആദരം
സ്വന്തം ലേഖകൻ: സ്വദേശി വേഷത്തിൽ 31 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നൊ​ടു​വി​ൽ കൊ​ല്ലം പ​ള്ളി​മു​ക്ക് സ്വ​ദേ​ശി ന​ജീ​ബ് ഹ​മീ​ദ്​ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്നു. 1988ൽ ​ബ​ന്ധു അ​യ​ച്ച ഇ​ല​ക്ട്രി​ക് സ്ഥാ​പ​ന​ത്തി​െൻറ വി​സ​യി​ലാ​ണ് ന​ജീ​ബ്​ ദു​ബൈ​യി​ൽ എ​ത്തി​യ​ത്. ഒ​രു​വ​ർ​ഷം ഇ​ല​ക്ട്രി​ക് ക​ട​യി​ൽ ജോ​ലി ചെ​യ്തു. അ​ന്ന് ആ ​സ്ഥാ​പ​ന​ത്തി​ലെ ഉ​പ​ഭോ​ക്താ​വാ​യ എ​മി​ഗ്രേ​ഷ​നി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ ബ്രി​ഗേ​ഡി​യ​ർ …