1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 2479 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് പ്രതിദിന കൊവിഡ് വർധന 80,000 ത്തിന് മുകളിൽ
സംസ്ഥാനത്ത് ഇന്ന് 2479 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് പ്രതിദിന കൊവിഡ് വർധന 80,000 ത്തിന് മുകളിൽ
സ്വന്തം ലേഖകൻ: ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 477 പേര്‍ രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204, കോട്ടയം, മലപ്പുറം ജില്ലകളില്‍ 178 വീതം, കോഴിക്കോട് 167, പത്തനംതിട്ട 141, കണ്ണൂര്‍ 115, ആലപ്പുഴ 106, വയനാട് 84, പാലക്കാട് 42, ഇടുക്കി 29 …
ഇംഗ്ലണ്ടിൽ ആശങ്ക പരത്തി സ്കൂളുകളിൽ കൊവിഡ്; വിദ്യാർഥികൾക്ക് സെൽഫ് ഐസോലേഷൻ
ഇംഗ്ലണ്ടിൽ ആശങ്ക പരത്തി സ്കൂളുകളിൽ കൊവിഡ്; വിദ്യാർഥികൾക്ക് സെൽഫ് ഐസോലേഷൻ
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ സ്‌കൂളുകൾ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ കൊറോണ വ്യാപനം. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതതിനെ തുടർന്ന് ഏഴ് സ്കൂളുകളെങ്കിലും വിദ്യാർത്ഥികളെ സെൽഫ് ഐസോലേഷനായി അയച്ചതായാണ് റിപ്പോർട്ടുകൾ. ഗ്രേറ്റർ മാഞ്ചസ്റ്റർ, യോർക്ക്ഷയർ, ലീസെസ്റ്റർഷയർ, ലങ്കാഷയർ, ബക്കിംഗ്ഹാംഷയർ എന്നിവിടങ്ങളിലെ ചില പ്രൈമറി, സെക്കൻഡറി സ്കൂളുകളിളാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏഴോളം സ്‌കൂളുകളിൽ വിദ്യാർഥികൾ സെൽഫ് ഐസോലേഷനിൽ പോകുമ്പോൾ മറ്റൊരു …
യുഎസിൽ പ്രചാരണ മാമാങ്കം: ഇഞ്ചോടിഞ്ച് പോരാടി ട്രം‌പും ബൈഡനും
യുഎസിൽ പ്രചാരണ മാമാങ്കം: ഇഞ്ചോടിഞ്ച് പോരാടി ട്രം‌പും ബൈഡനും
സ്വന്തം ലേഖകൻ: യുഎസിൽ തിരഞ്ഞെടുപ്പു പ്രചാരണം ദിവസം കഴിയും തോറും ശക്തയാര്‍ജ്ജിക്കവേ ഇഞ്ചോടിഞ്ച് പോരാടി ട്രം‌പും ബൈഡനും. ഏറ്റവും പുതിയ അഭിപ്രായസര്‍വ്വേയിലും ഡെമോക്രാറ്റിക്ക് സ്ഥാനാർഥി ജോ ബൈഡനെ മറികടക്കാന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാർഥിയും പ്രസിഡന്റുമായ ഡൊണള്‍ഡ് ട്രംപിന് കഴിഞ്ഞില്ല. എന്നാല്‍ ബൈഡനാവട്ടെ, വിജയിക്കാനാവശ്യമായ പിന്തുണ ഉറപ്പിക്കാനുമാവുന്നില്ല. രാജ്യം കണ്ടതില്‍ നിന്ന് വ്യത്യസ്തമായി രണ്ട് രാഷ്ട്രീയ കണ്‍വെന്‍ഷനുകള്‍ക്ക് ശേഷം, …
കൗൺസലർ, സൈക്കോ തെറപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവർക്ക് ലൈസൻസ് നിർബന്ധമാക്കി അബുദാബി
കൗൺസലർ, സൈക്കോ തെറപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവർക്ക് ലൈസൻസ് നിർബന്ധമാക്കി അബുദാബി
സ്വന്തം ലേഖകൻ: സാമൂഹിക പ്രവർത്തകർക്ക് ലൈസൻസ് നിർബന്ധമാക്കി അബുദാബി. കൗൺസലർ, സൈക്കോ തെറപ്പിസ്റ്റ്, ബിഹേവിയർ അനലിസ്റ്റ്, നോൺ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നിവർക്കു ലൈസൻസ് വേണമെന്ന് സാമൂഹിക വികസന വിഭാഗം (‍ഡിസിഡി) അറിയിച്ചു. മരുന്ന് കൈകാര്യം ചെയ്യാത്ത മൈൻഡ് കെയർ പ്രഫഷൻ, ലൈഫ് കെയർ പ്രഫഷൻ വിഭാഗത്തിൽ പെടുന്ന സാമൂഹിക പ്രവർത്തകർക്കാണു പുതിയ നിയമം ബാധകമാകുക. അംഗീകൃത …
സൌദി ആരോഗ്യ രംഗത്ത്​ 10 വർഷം ജോലി ചെയ്ത പ്രവാസികളുടെ കരാർ പുതുക്കുന്നതിന്​ നിയന്ത്രണം
സൌദി ആരോഗ്യ രംഗത്ത്​ 10 വർഷം ജോലി ചെയ്ത പ്രവാസികളുടെ കരാർ പുതുക്കുന്നതിന്​ നിയന്ത്രണം
സ്വന്തം ലേഖകൻ: സൌദി ആരോഗ്യ രംഗത്ത്​ ജോലി ചെയ്യുന്ന 10 വർഷം പിന്നിട്ട വിദേശികളുടെ കരാർ പുതുക്കുന്നതിൽ കർശന നിബന്ധന ഏർപ്പെടുത്തി. വളരെ അപൂർവമായ സ്പെഷ്യലിസ്​റ്റ്​ തസ്​തികകളിലുള്ളവരുടെ സേവനം രാഷ്​ട്രത്തിന് അനിവാര്യമാണെങ്കിൽ മാത്രം തൊഴിൽ കരാർ പുതുക്കും. ഇത്തരം ജീവനക്കാരുടെ കരാർ പുതുക്കുന്നതിന് സ്ഥാപനത്തിലെ എച്ച്​.ആർ വിഭാഗത്തിന് അനുമതി നൽകാനാവില്ല. പകരം ആരോഗ്യ വകുപ്പി​െൻറ പ്രവിശ്യാ …
കുവൈത്തില്‍ 60 വയസ് കഴിഞ്ഞവരെ ഒഴിവാക്കുന്നു; ചില വിഭാഗങ്ങൾക്ക്​ ഇളവ്​
കുവൈത്തില്‍ 60 വയസ് കഴിഞ്ഞവരെ ഒഴിവാക്കുന്നു; ചില വിഭാഗങ്ങൾക്ക്​ ഇളവ്​
സ്വന്തം ലേഖകൻ: കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കുന്നതിന് മാന്‍ പവര്‍ അതോറിറ്റി ശക്തമായ നടപടികള്‍ ആരംഭിച്ചു. 60 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി 68,318 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്. 60 വയസ്സ് കഴിഞ്ഞ ബിരുദധാരികളല്ലാത്ത വിദേശികളെയാണ് ഒഴിവാക്കുന്നത്. ഇതിന്റെ ഭാഗമായി 60 വയസ്സ് പൂര്‍ത്തിയായവരുടെ തൊഴില്‍ അനുമതി അഥവാ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് നിര്‍ത്തലാക്കുന്നു. …
അറബ് ലോകത്ത് മെഡിക്കൽ ടൂറിസത്തിൽ ദുബായ് ഒന്നാമത്
അറബ് ലോകത്ത് മെഡിക്കൽ ടൂറിസത്തിൽ ദുബായ് ഒന്നാമത്
സ്വന്തം ലേഖകൻ: അറബ് മേഖലയിലെ മെഡിക്കൽ ടൂറിസം രംഗത്ത് ദുബായിക്ക് ഒന്നാംറാങ്ക്. ഇന്റർനാഷണൽ ഹെൽത്ത് കെയർ റിസർച്ച് സെന്റർ (ഐ.എച്ച്.ആർ.സി) അടുത്തിടെ പുറത്തിറക്കിയ ഗ്ലോബൽ മെഡിക്കൽ ടൂറിസം റിപ്പോർട്ട് പ്രകാരമാണിത്. തുടർച്ചയായ രണ്ടാം വർഷമാണ് അറബ് മേഖലയിലെ മെഡിക്കൽ ടൂറിസത്തിൽ ദുബായ് മുൻനിരസ്ഥാനം നിലനിർത്തുന്നത്. ലോകത്ത് മെഡിക്കൽ ടൂറിസത്തിൽ ദുബായ് ആറാം സ്ഥാനത്തും ആധിപത്യമുറപ്പിച്ചു. ഏറ്റവും …
55 വയസ് തികഞ്ഞവർക്ക് റിട്ടയർമെന്റ് വീസയുമായി ദുബായ്; അറിയേണ്ടതെല്ലാം…
55 വയസ് തികഞ്ഞവർക്ക്  റിട്ടയർമെന്റ് വീസയുമായി ദുബായ്; അറിയേണ്ടതെല്ലാം…
സ്വന്തം ലേഖകൻ: റിട്ടയർമെന്റ് വീസയുമായി വിദേശികളെ സ്വാഗതം ചെയ്ത് ദുബായ്. 55 വയസ്സ് തികഞ്ഞവർക്കും പങ്കാളിക്കും മക്കൾക്കും വീസ ലഭിക്കും.ദുബായ് ടൂറിസവും എമിഗ്രേഷനും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്. ദുബായിലേക്കു കൂടുതൽ വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ആകർഷിക്കാൻ റിട്ടയർമെന്റ് വീസ സംവിധാനം സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നതായി എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കി. അപേക്ഷിക്കുന്നതിനു …
ജുബൈൽ പ്രവാസികൾക്ക് ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴിഞ്ഞാലും എം​ബ​സി ര​ജി​സ്​​ട്രേ​ഷ​നി​ല്ലാ​തെ എ​ക്സിറ്റ്
ജുബൈൽ പ്രവാസികൾക്ക് ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴിഞ്ഞാലും എം​ബ​സി ര​ജി​സ്​​ട്രേ​ഷ​നി​ല്ലാ​തെ എ​ക്സിറ്റ്
സ്വന്തം ലേഖകൻ: ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ജു​ബൈ​ലി​ലെ പ്ര​വാ​സി​ക​ൾ​ക്ക് നാ​ട്ടി​ൽ പോ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി ഇ​ന്ത്യ​ൻ എം​ബ​സി​യും ജു​ബൈ​ൽ ലേ​ബ​ർ ഓ​ഫി​സും. കോ​വി​ഡ്കാ​ല​ത്തി​നു​ മു​മ്പ് നി​ല​നി​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് എം​ബ​സി, ലേ​ബ​ർ ഒാ​ഫി​സ്​ പ്ര​തി​നി​ധി​ക​ൾ ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ എം​ബ​സി​യു​ടെ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്‌​ത്​ അ​നു​മ​തി ല​ഭി​ക്കും​വ​രെ കാ​ത്തി​രി​ക്ക​ണ​മാ​യി​രു​ന്നു. ഇ​ത് പ്ര​വാ​സി​ക​ൾ​ക്ക് …
ഇ​ന്ത്യ-ബ​ഹ്​​റൈൻ വിമാന സർവീസ്: എ​യ​ർ ബ​ബ്​​ൾ ക​രാ​റി​നാ​യി ചർച്ചകൾ തുടരുന്നു
ഇ​ന്ത്യ-ബ​ഹ്​​റൈൻ വിമാന സർവീസ്: എ​യ​ർ ബ​ബ്​​ൾ ക​രാ​റി​നാ​യി ചർച്ചകൾ തുടരുന്നു
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലെ എ​യ​ർ ബ​ബ്​​ൾ ക​രാ​റി​നാ​യി ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. വി​സ ക​ലാ​വ​ധി ക​ഴി​യാ​റാ​യി ഇ​ന്ത്യ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന നി​ര​വ​ധി പേ​രാ​ണ്​ ആ​കാം​ക്ഷ​യോ​ടെ ക​രാ​റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ക​രാ​ർ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​​ നി​യു​ക്​​ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​യ​ർ ബ​ബ്​​ൾ ക​രാ​ർ …