1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പു​ന​രാ​രം​ഭിക്കാൻ നീക്കം; പ്രഖ്യാപനം ഉടൻ
ഒമാനിൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പു​ന​രാ​രം​ഭിക്കാൻ നീക്കം; പ്രഖ്യാപനം ഉടൻ
സ്വന്തം ലേഖകൻ: പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം വൈ​കാ​തെ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന​യി​ൽ പ്ര​തീ​ക്ഷ​യോ​ടെ പ്ര​വാ​സി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ലാ​ണ്​ മ​സ്​​ക​ത്തി​ലും മ​റ്റു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പു​ന​രാ​രം​ഭി​ക്കു​ന്ന വി​ഷ​യം ടെ​ക്​​നി​ക്ക​ൽ സം​ഘം പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും വൈ​കാ​തെ ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നു​മു​ള്ള കാ​ര്യം ആ​രോ​ഗ്യ മ​ന്ത്രി അ​റി​യി​ച്ച​ത്. രൂ​ക്ഷ​മാ​യ കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ മാ​ർ​ച്ച്​ 19 …
കുവൈത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന
കുവൈത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ താമസിച്ച ശേഷം കുവൈത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ ദിവസം ദുബായ് വഴി കുവൈത്തിലെത്തിയ എല്ലാ യാത്രക്കാരെയും കുവൈത്ത് വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനക്ക് വിധേയരാക്കി. ദുബായ് വഴി കുവൈത്തിലേക്ക് വരുന്ന 10 ശതമാനം യാത്രക്കാരെ മാത്രമാണ് വിമാനത്താവളത്തില്‍ റാന്‍ഡം ടെസ്റ്റ് നടത്തിയിരുന്നത്. എന്നാല്‍ കൊവിഡ് മുക്ത …
കരിപ്പൂരിലേക്കുള്ള വലിയ വിമാനത്തിന് അനുമതി നിഷേധിച്ച് ഡിജിസിഎ; ആശങ്കയിൽ പ്രവാസികൾ
കരിപ്പൂരിലേക്കുള്ള വലിയ വിമാനത്തിന് അനുമതി നിഷേധിച്ച് ഡിജിസിഎ; ആശങ്കയിൽ പ്രവാസികൾ
സ്വന്തം ലേഖകൻ: സൌദിയുടെ വലിയ വിമാനത്തിന് കോഴിക്കോട് വിമാനത്താവളത്തിൽ വിലക്ക് ഏർപ്പെടുത്തിയതോടെ മടങ്ങാനിരുന്ന പ്രവാസികളും സൌദിയിലേക്കു പോകാൻ കാത്തിരുന്ന ആരോഗ്യജീവനക്കാർ അടക്കമുള്ളവർ ആശങ്കയിൽ. 14ന് ജിദ്ദയിൽ‍നിന്നു കോഴിക്കോട്ടേക്കും തിരിച്ചുമുള്ള സർവീസിനാണ് ഡിജിസിഎ അനുമതി നിഷേധിച്ചത്. ജിദ്ദയിൽനിന്നു പ്രവാസികൾ നാട്ടിലെത്തുമ്പോൾ, ഈ വിമാനത്തിൽ മടങ്ങാൻ കാത്തിരുന്നത് നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും അടക്കമുള്ളവരാണ്. യാത്രാവിവരം സൌദി എയർലൈൻസ് കോഴിക്കോട് …
സൌദിയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കോഡ് നിര്‍ബന്ധം
സൌദിയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കോഡ് നിര്‍ബന്ധം
സ്വന്തം ലേഖകൻ: സൌദിയിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്കും ഡ്രസ് കോഡ് നിര്‍ബന്ധമാക്കുന്നു. പുരുഷ ജീവനക്കാര്‍ക്കൊപ്പം വനിതാ ജീവനക്കാര്‍ക്കും ഡ്രസ്‌കോഡ് നിര്‍ബന്ധമാണ്. ഡ്രസ്‌കോഡ് നിയമം പാലിക്കാത്ത തൊഴിലാളികള്‍ക്കും കമ്പനികള്‍ക്കും പിഴ ഈടാക്കും. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍ രാജിഹ് ആണ് സൌദി അറേബ്യയിലെ എല്ലാ സ്വകാര്യ കമ്പനികളിലെ പുരുഷ, വനിതാ …
സംസ്ഥാനത്ത് പുതുതായി 2988 പേര്‍ക്ക് കൂടി കൊവിഡ്; മെയ് മാസത്തോടെ രാജ്യത്ത് 64 ലക്ഷം രോഗികൾ
സംസ്ഥാനത്ത് പുതുതായി 2988 പേര്‍ക്ക് കൂടി കൊവിഡ്; മെയ് മാസത്തോടെ രാജ്യത്ത് 64 ലക്ഷം രോഗികൾ
സ്വന്തം ലേഖകൻ: ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
കൊവിഡ് ഭീതിക്കൊപ്പം ജര്‍മ്മനിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി; മാംസ വിപണിയിൽ കടുത്ത ആശങ്ക
കൊവിഡ് ഭീതിക്കൊപ്പം ജര്‍മ്മനിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി; മാംസ വിപണിയിൽ കടുത്ത ആശങ്ക
സ്വന്തം ലേഖകൻ: ജര്‍മ്മനിയിലെ ബ്രാന്‍ഡന്‍ബര്‍ഗില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ജര്‍മ്മന്‍-പോളണ്ട് അതിര്‍ത്തിക്ക് സമീപം ചത്ത നിലയില്‍ കണ്ടെത്തിയ കാട്ടുപന്നിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. യൂറോപ്പിലെ ഏറ്റവും വലിയ പന്നി മാംസ ഉത്പാദകരാണ് ജര്‍മ്മനി. പ്രതിവര്‍ഷം അഞ്ച് മില്യണ്‍ ടണ്‍ പന്നി മാംസമാണ് ജര്‍മ്മനി ഉത്പാദിപ്പിക്കുന്നത്. ”നിര്‍ഭാഗ്യവശാല്‍ ചത്ത പന്നിയില്‍ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. രോഗം …
ഖത്തറിനെതിരായ ഗൾഫ് രാജ്യങ്ങളുടെ ഉപരോധം; യുഎസ് നിലപാട് നിർണായം
ഖത്തറിനെതിരായ ഗൾഫ് രാജ്യങ്ങളുടെ ഉപരോധം; യുഎസ് നിലപാട് നിർണായം
സ്വന്തം ലേഖകൻ: ഖത്തറിനെതിരെ സൌദി അറേബ്യയും സഖ്യരാജ്യങ്ങളും മൂന്ന് വര്‍ഷമായി തുടരുന്ന കര,വ്യോമ ഉപരോധത്തിന് ആഴ്ച്ചകള്‍ക്കുള്ളില്‍ പരിഹാരമായേക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിലെ മിഡിലീസ്റ്റ് നയതന്ത്ര വിഭാഗം ഉന്നത ഉദ്യോഗസ്ഥന്‍ ഡേവിഡ് ഷെന്‍കറെ ഉദ്ധരിച്ച് റോയിട്ടേഴ്സും അല്‍ജസീറയും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സൌദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനുള്ള മധ്യസ്ഥ …
അതിർത്തി കടന്നാൽ ഉടൻ വെടി വെച്ചിടും! കിമ്മിന്റെ കൊവിഡ് പ്രതിരോധം ഇങ്ങനെ
അതിർത്തി കടന്നാൽ ഉടൻ വെടി വെച്ചിടും! കിമ്മിന്റെ കൊവിഡ് പ്രതിരോധം ഇങ്ങനെ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് തടയുന്നതിന് ചൈനയില്‍ നിന്നും അനധികൃതമായി ഉത്തര കൊറിയയിലേക്ക് എത്തുന്നവരെ വെടിവെച്ച് കൊല്ലണമെന്ന ഉത്തരവ് ഉത്തര കൊറിയ ഇറക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ മേഖലയിലെ അമേരിക്കന്‍ കമാന്‍ഡോ ഫോഴ്‌സാണ് ഇക്കാര്യം അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്താകമാനം പടര്‍ന്നുപിടിച്ച കൊറോണ വൈറസുമായി ബന്ധപ്പെട്ട ഒരു കേസു പോലും ഉത്തര കൊറിയയില്‍ …
രാജ്യാന്തര വിമാന സർവീസ് കൊവിഡ്​ സ്ഥിതി വിലയിരുത്തി മാത്രമെന്ന് സൌദി ആരോഗ്യ മന്ത്രി
രാജ്യാന്തര വിമാന സർവീസ് കൊവിഡ്​ സ്ഥിതി വിലയിരുത്തി മാത്രമെന്ന് സൌദി ആരോഗ്യ മന്ത്രി
സ്വന്തം ലേഖകൻ: അന്താരാഷ്​ട്ര വിമാന സർവിസ്​ പുനരാംഭിക്കുന്ന തീയതി തീരുമാനിക്കൽ കൊവിഡ് സ്ഥിതിഗതി വിലയിരുത്തി മാത്രമാണെന്ന്​ സൌദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ അഭിപ്രായപ്പെട്ടു. രോഗവ്യാപനത്തി​െൻറ ഗതിവിഗതിയും ഇതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളും നിരന്തരമായി നിരീക്ഷിച്ചും വിലയിരുത്തിയുമാണ്​ ഒരു തീരുമാനത്തിലെത്തുകയെന്നും അൽഅഖ്​ബാരിയ ചാനലിന്​ നൽകിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിൽ ശമനമുണ്ടാകുന്നുണ്ടോ എന്ന്​ നിരന്തര …
ബ​ഹ്​​റൈ​നി​ൽ വീ​ട്ടു ​ജോ​ലി​ക്കാ​രു​ടെ റി​ക്രൂ​ട്ട്​​മെൻറ്​ സെ​പ്​​റ്റം​ബ​ർ 14ന്​ ​വീണ്ടും തു​ടങ്ങും
ബ​ഹ്​​റൈ​നി​ൽ വീ​ട്ടു ​ജോ​ലി​ക്കാ​രു​ടെ റി​ക്രൂ​ട്ട്​​മെൻറ്​ സെ​പ്​​റ്റം​ബ​ർ 14ന്​ ​വീണ്ടും തു​ടങ്ങും
സ്വന്തം ലേഖകൻ: ബ​ഹ്​​റൈ​നി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ റി​ക്രൂ​ട്ട്​​മെൻറ്​ സെ​പ്​​റ്റം​ബ​ർ 14ന്​ ​തു​ട​ങ്ങു​മെ​ന്ന്​ ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) അ​റി​യി​ച്ചു. കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഗ​വ​ൺ​മെൻറ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. കോ​വി​ഡ്​ വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ്​ വീ​ട്ടു ​ജോ​ലി​ക്കാ​രു​ടെ റി​ക്രൂ​ട്ട്​​മെൻറ്​ നി​ർ​ത്തി​വെ​ച്ച​ത്. വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ റി​ക്രൂ​ട്ട്​​മെൻറി​െൻറ കാ​ര്യ​ത്തി​ൽ …