സ്വന്തം ലേഖകൻ: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. കോവിഡ് പശ്ചാത്തലത്തിൽ, സൗദി അറേബ്യയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ പരിമിത എണ്ണം തീർഥാടകരെമാത്രം പെങ്കടുപ്പിച്ച്, കർശന ആരോഗ്യ മുൻകരുതലുകൾ പാലിച്ചാണ് ഹജ്ജ് കർമങ്ങൾ നടത്തുക. തെരഞ്ഞെടുക്കപ്പെട്ടവരിൽ 70 ശതമാനം രാജ്യത്തുള്ള വിദേശികളും 30 ശതമാനം സ്വദേശികളുമാണ്. തീർഥാടകർ ബുധനാഴ്ച മിനയിൽ സംഗമിക്കുന്നതോടെ ഹജ്ജ് …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങളിൽ ചൂടൻ ചർച്ചാ വിഷയമാണ് അയര്‍ലണ്ടില്‍ നിന്നുള്ള “മഹാറാണി” ജിന്‍. മഹാറാണി ജിന്നിന്റെ കുപ്പിയിലാവട്ടെ മലയാളത്തില്‍ “വിപ്ലവ സ്പിരിറ്റ്“ എന്നും എഴുതിയിട്ടുണ്ട്. അയര്‍ലണ്ടിലെ റിബല്‍ സിറ്റി ഡിസ്റ്റിലറിയാണ് മഹാറാണി ജിന്ന് പുറത്തിറക്കിയത്. കോര്‍ക്ക് പ്രദേശത്താണ് ഈ ഡിസ്റ്റിലറി പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷമാണ് കോര്‍ക്ക് സ്വദേശി റോബര്‍ട്ട് ബാരറ്റും …
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ–യുഎഇ, യുഎഇ–കണ്ണൂർ സെക്ടറിൽ 11 വീതം സർവീസുകൾ നടത്തും. ഓഗസ്റ്റ് 1 മുതൽ 15 വരെയാണ് സർവീസ്. 1, 2, 4, 8, 9, 11, 15 തീയതികളിലായി ദുബായിലേക്കും തിരിച്ചും 7 സർവീസുകൾ, 3,10 തീയതികളിൽ അബുദാബിയിലേക്കും തിരിച്ചും 2 …
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി വരിഞ്ഞുമുറുക്കിയ ഇംഗ്ലണ്ടിൽ ആദ്യമായി വളർത്തു മൃഗത്തിന് കോവിഡ് സ്ഥിരീകരിച്ചു. ലണ്ടനിനടത്തു സറി കൗണ്ടിയിലാണ് ഒരു കുടുംബത്തിന്റെ വളർത്തു പൂച്ചക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ മൃഗവകുപ്പ് മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, മൃഗങ്ങളിലൂടെ കോവിഡ് വ്യാപിക്കുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു “മൃഗങ്ങളിൽ രോഗം സ്ഥിരീകിച്ച രാജ്യത്തെ ആദ്യ സംഭവമാണിത്. …
സ്വന്തം ലേഖകൻ: കൊവിഡ്-19 മൂലം 633,000 ലേറെ ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടു കഴിഞ്ഞു. ലോകത്തെ പ്രമുഖ മരുന്ന്, ഗവേഷണ കമ്പനികളെല്ലാം തന്നെ വാക്സിൻ പരീക്ഷണമെന്ന മത്സരയോട്ടത്തിലാണ്. മിക്ക വാക്സിനുകളും പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്നത് ആശ്വാസം നൽകുന്ന വാർത്തയാണ്. ഇപ്പോള്‍ വാക്‌സിന്‍ വികസിപ്പിക്കുന്ന കമ്പനികളും വാക്‌സിന്‍ നിര്‍മാണ ഫാക്ടറികളും തമ്മില്‍ കരാറുകള്‍ ഒപ്പുവയ്ക്കുന്ന തിരക്കിലാണ്. പല വാക്സിനുകളും …
സ്വന്തം ലേഖകൻ: നായ്ക്കള്‍ക്കും പരിശീലനം നല്‍കി കൊവിഡ് പരിശോധകരാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ജര്‍മന്‍ സൈന്യം. സൈന്യത്തിന്റെ എട്ടു നായ്ക്കളെയാണ് കൊറോണ തിരിച്ചറിയാനുള്ള പരിശീലനം നല്‍കി കളത്തിലിറക്കിയത്. തുടര്‍ന്ന് നായ്ക്കള്‍ക്കു മുന്നില്‍ ആയിരം പേരുടെ സ്രവസാംപിളുകള്‍ എത്തിച്ചു. ഇതില്‍നിന്ന് 94 ശതമാനം കൃത്യതയോടെ നായ്ക്കള്‍ കൊറോണ രോഗികളെ മണത്തു കണ്ടെത്തിയെന്ന് ഹാനോവര്‍ വെറ്ററിനറി സര്‍വകലാശാല റിപ്പോര്‍ട്ട് ചെയ്തു. 1000 …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 702 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 745 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവടെ എണ്ണം 19727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10054 പേരാണ്. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. ഉറവിടമറിയാത്തത് 35 കേസുകളാണ്. വിദേശത്തുനിന്നെത്തിയ 75 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 91 പേരും രോഗബാധിതരായി. ആരോഗ്യപ്രവര്‍ത്തകര്‍ 43. …
സ്വന്തം ലേഖകൻ: സ്പെയിനിൽ നിന്ന് യുകെയിലെത്തുന്ന ആളുകൾക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയതോടെ വെട്ടിലായി വിനോദസഞ്ചാരികൾ. സ്പെയിനിൽ കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് ശനിയാഴ്ച വൈകുന്നേരം യുകെ അപ്രതീക്ഷിതമായി പുതിയ കൊറോണ വൈറസ് യാത്രാ നിയമം പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ വേനലവധി ആഘോഷിക്കാൻ സ്പെയിനിലേക്ക് പുറപ്പെട്ട സഞ്ചാരികൾ ആശയക്കുഴത്തിലായി. പുതിയ നിബന്ധന സർക്കാർ സ്ഥിരീകരിച്ചതിന് …
സ്വന്തം ലേഖകൻ: പ്രസിഡൻറ് തെരഞ്ഞെടുപ്പിന് 100 ദിനം മാത്രം ശേഷിക്കേ പ്രസിഡൻറും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിെൻറ ജനപ്രീതി ഇടിയുന്നു. സമീപകാലത്ത് നടന്ന സർവേകളിലെല്ലാം ട്രംപ്, ബൈഡനേക്കാൾ ഏറെ പിന്നിലായിരുന്നു. കഴിഞ്ഞ ദിവസത്തെ അസോസിയേറ്റഡ് പ്രസ്- എൻ.ഒ.ആർ.സി സെൻറർ ഫോർ പബ്ലിക് അഫയേഴ്സ് റിസർച് സർവേയും ട്രംപിന് തിരിച്ചടിയാണ്. കൊവിഡ് കേസുകളും കൊടുങ്കാറ്റിനും പുറമേ …
സ്വന്തം ലേഖകൻ: രാജ്യത്ത് ബലിപെരുന്നാളിന്റെ ഭാഗമായി മൂന്ന് ദിവസം കൂടി പൊതു അവധി നൽകി ദിവാൻ ഓഫ് റോയൽ കോർട്ട് ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം ജൂലൈ 30 വ്യാഴാഴ്ച മുതൽ ആഗസ്റ്റ് ആറ് വ്യാഴാഴ്ച വരെ രാജ്യത്തെ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീക്കിന്റെ നിർദേശപ്രകാരമാണ് ദിവാൻ …