1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓസ്ട്രേലിയയിൽ ഗാന്ധി പ്രതി മയുടെ തലയറുത്തു മാറ്റാൻ ശ്രമം; അപമാനക രമെന്ന്​ പ്രധാനമന്ത്രി മോറിസൺ
ഓസ്ട്രേലിയയിൽ ഗാന്ധി പ്രതി മയുടെ തലയറുത്തു മാറ്റാൻ ശ്രമം; അപമാനക രമെന്ന്​ പ്രധാനമന്ത്രി മോറിസൺ
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിലെ മെൽബണിൽ ഗാന്ധി പ്രതിമ തകർക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്. ഗാന്ധി പ്രതിമയുടെ തലയറുത്തു മാറ്റാനാണ് അക്രമികൾ ശ്രമിച്ചത്. ഡ്രില്ലിങ് മെഷീൻ പോലെയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിന് ചുറ്റും മുറിച്ചെങ്കിലും തകർത്തുമാറ്റാൻ സാധിച്ചില്ല. സംഭവത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നടുക്കം രേഖപ്പെടുത്തിയിരുന്നു. …
ഫ്രീ​ലാ​ൻ​സ് പ്ര​ഫ​ഷ​ന​ൽ​സ് ലൈ​സ​ൻ​സ്​: 11 വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ കൂടി ഉ​ൾ​പ്പെ​ടു​ത്തി അബുദാബി
ഫ്രീ​ലാ​ൻ​സ് പ്ര​ഫ​ഷ​ന​ൽ​സ് ലൈ​സ​ൻ​സ്​: 11 വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ കൂടി ഉ​ൾ​പ്പെ​ടു​ത്തി അബുദാബി
സ്വന്തം ലേഖകൻ: പൗ​ര​ന്മാ​ർ‌​ക്കും താ​മ​സ​ക്കാ​ർ​ക്കും അ​ല്ലാ​ത്ത​വ​ർ​ക്കും ലോ​ക​ത്തി​െൻറ ഏ​തു​ഭാ​​ഗ​ത്തി​രു​ന്നും അ​ബൂ​ദ​ബി​യി​ൽ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് അ​നു​വാ​ദം ന​ൽ​കു​ന്ന ഫ്രീ​ലാ​ൻ​സ് പ്ര​ഫ​ഷ​ന​ൽ ലൈ​സ​ൻ​സി​ൽ പു​തി​യ 11 വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൂ​ടി സാ​മ്പ​ത്തി​ക വി​ക​സ​ന മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​കാം​​ഗ ഉ​ട​മ​ത്വ ക​മ്പ​നി​ക​ൾ​ക്കാ​ണ് ഈ ​അ​നു​മ​തി ല​ഭി​ക്കു​ക. അ​ക്കൗ​ണ്ടി​ങ്, ഓ​ഡി​റ്റി​ങ്, അ​ന​ലൈ​സി​ങ്, റി​വ്യൂ​വി​ങ്, അ​ക്കൗ​ണ്ടി​ങ് ആ​ൻ​ഡ്​​ ഓ​ഡി​റ്റി​ങ് സി​സ്​​റ്റം​സ് തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട …
വേതനത്തോട് കൂടിയ അവധി; സ്ത്രീക്കും പുരുഷനും തുല്യ വേതനം; വിശ്രമം; യുഎഇയിൽ പുതിയ തൊഴിൽ നിയമം
വേതനത്തോട് കൂടിയ അവധി; സ്ത്രീക്കും പുരുഷനും തുല്യ വേതനം; വിശ്രമം; യുഎഇയിൽ പുതിയ തൊഴിൽ നിയമം
സ്വന്തം ലേഖകൻ: തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിച്ച് യുഎഇ. തൊഴില്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇളവുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 2021ലെ ഫെഡറൽ ഉത്തരവ് നിയമം നമ്പർ 33 ഹ്യൂമൻ റിസോഴ്‌സ് പ്രകാരം ആണ് പുതിയ നിയമങ്ങള്‍ എത്തിയിരിക്കുന്നത്. 2022 ഫെബ്രുവരി രണ്ടു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. മിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുൾ റഹ്മാൻ അൽ …
സൗദിയിൽ പണപ്പെരുപ്പം വർധിക്കുന്നു; എണ്ണ ഉൾപ്പെടെ എല്ലാ മേഖലയിലും വിലക്കയറ്റം
സൗദിയിൽ പണപ്പെരുപ്പം വർധിക്കുന്നു; എണ്ണ ഉൾപ്പെടെ എല്ലാ മേഖലയിലും വിലക്കയറ്റം
സ്വന്തം ലേഖകൻ: സൗദിയിൽ പണപ്പെരുപ്പം ഒക്ടോബറിൽ നേരിയ തോതിൽ വർധിച്ചു. പെട്രോൾ വില ഉയർന്നതാണ് ഇപ്പോഴത്തെ കാരണം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി എല്ലാ മേഖലയിലും ചിലവ് വർധിച്ചിരുന്നു. മൂല്യ വർധിത നികുതി പതിനഞ്ച് ശതമാനമാക്കിയതോടെയാണ് പണപ്പെരുപ്പം തുടങ്ങിയത്. ഇതോടെ എല്ലാ മേഖലയിലും ജീവിത ചിലവ് വർധിച്ചിരുന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സാണ് കണക്ക് പുറത്തു വിട്ടത്. …
കോവിഡ് ധനസഹായം; പ്രവാസി കുടുംബങ്ങളെയും പരി​ഗണിക്കണമെന്ന് ആവശ്യം
കോവിഡ് ധനസഹായം; പ്രവാസി കുടുംബങ്ങളെയും പരി​ഗണിക്കണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള ധനസഹായം പ്രവാസി കുടുംബങ്ങൾക്കും നൽകണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം. ഈ ആവശ്യമുന്നയിച്ച് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമാണ് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. കോവിഡിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് നിവേദനം. നാഷണൽ ഡിസാസ്റ്റർ മാനേജ്‌മന്റ് …
കുവൈത്തിൽ സ്വദേശിവൽക്കരണം പാലിക്കാത്തതിന് പിഴ വർദ്ധിപ്പിക്കുന്നു
കുവൈത്തിൽ സ്വദേശിവൽക്കരണം പാലിക്കാത്തതിന് പിഴ വർദ്ധിപ്പിക്കുന്നു
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്വകാര്യമേഖലയിൽ സ്വദേശി സംവരണം പാലിക്കാത്ത കമ്പനികൾക്കുള്ള പിഴ വർദ്ധിപ്പിക്കുന്നു. സർക്കാരിതര കമ്പനികളിലെ സ്വദേശി അനുപാതം പുനർനിർണയിക്കാനും മാൻപവർ അതോറിട്ടി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. 25 ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികളിൽ നിശ്ചിത ശതമാനം ജീവനക്കാർ കുവൈത്തികൾ ആകണമെന്നാണ് ചട്ടം. ഇത് പാലിക്കാത്ത കമ്പനികൾക്കുള്ള പിഴ വർദ്ധിപ്പിക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. മാൻപവർ അതോറിറ്റിയിലെ നാഷണൽ …
ആഗോള സമ്പത്തിൽ കുതിച്ചു കയറ്റം; യുഎസിനെ കടത്തിവെട്ടി ചൈന മുന്നോട്ട്
ആഗോള സമ്പത്തിൽ കുതിച്ചു കയറ്റം; യുഎസിനെ കടത്തിവെട്ടി ചൈന മുന്നോട്ട്
സ്വന്തം ലേഖകൻ: രണ്ട് പതിറ്റാണ്ടിനിടെ ആഗോള സമ്പത്ത് മൂന്നിരട്ടിയായി വർധിച്ചതായി വിലയിരുത്തൽ. ലോകവരുമാനത്തിന്റെ 60ശതമാനത്തിലേറെ പ്രതിനിധീകരിക്കുന്ന പത്ത് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാണ് മക്കിൻസി ആൻഡ് കമ്പനി റിപ്പോർട്ട് തയ്യാറാക്കിയത്. 2000ലെ 156 ലക്ഷം കോടി ഡോളറിൽനിന്ന് ലോകമെമ്പാടുമുള്ള ആസ്തി 2020ൽ 514 ലക്ഷം കോടി ഡോളറായാണ് ഉയർന്നത്. വർധനവിന്റെ മൂന്നിലൊന്ന് ചൈനയുടെ സംഭാവനയാണ്. 2000ലെ …
ലിവര്‍പൂളിലെ മറ്റേണിറ്റി ആശു പത്രിക്ക് പുറത്ത് ചാവേര്‍ സ്‌ ഫോടനം; 3 പേർ പിടിയിൽ; ര ക്ഷകനായത് ടാക്സി ഡ്രൈവർ
ലിവര്‍പൂളിലെ മറ്റേണിറ്റി ആശു പത്രിക്ക് പുറത്ത് ചാവേര്‍ സ്‌ ഫോടനം; 3 പേർ പിടിയിൽ; ര ക്ഷകനായത് ടാക്സി ഡ്രൈവർ
സ്വന്തം ലേഖകൻ: യുകെയിൽ സൈനികരുടെ ത്യാഗം സ്മരിക്കുന്ന വേളയില്‍ വലിയ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടു വന്ന ചാവേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച റിമംബറന്‍സ് ഡേ ആചരണത്തിന് തൊട്ടുമുന്‍പ് ലിവര്‍പൂള്‍ മറ്റേണിറ്റി ആശുപത്രിക്ക് പുറത്താണ് ചാവേര്‍ കാറിനുള്ളില്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടകവസ്തുക്കളുമായി എത്തിയ ചാവേറിനെ ടാക്‌സി ഡ്രൈവര്‍ കാറില്‍ പൂട്ടിയിട്ടു കുടുക്കുകയായിരുന്നു. ഞായറാഴ്ച ലിവര്‍പൂളിലെ മറ്റേണിറ്റി ആശുപത്രിക്ക് പുറത്തുവെച്ചാണ് കാര്‍ …
കോവിഡ് വ്യാപനം ശക്തം; ഓസ്ട്രിയയിൽ വാക്സി​ൻ എടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍
കോവിഡ് വ്യാപനം ശക്തം; ഓസ്ട്രിയയിൽ വാക്സി​ൻ എടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍
സ്വന്തം ലേഖകൻ: കോവ‍‍ിഡ് വാക്സി​നെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഓസ്ട്രിയ. ഞായറാഴ്ച അർധരാത്രി മുതൽ ലോക്​ഡൗൺ പ്രാബല്യത്തിൽ വന്നതായി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഇരുപത്​ ലക്ഷം പേരാണ് ഇനി ഓസ്ട്രിയയില്‍ വാക്സിന്‍ സ്വീകരിക്കാനുള്ളത്. വീണ്ടും യൂറോപ്പില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ പല രാജ്യങ്ങളും പുതിയ നിയന്ത്രണങ്ങൾ എർപ്പെടുത്താനാരംഭിച്ചിരുന്നു.​ ഇൗ പശ്ചാത്തലത്തിലാണ്​ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്​. 12 വയസിന് …
വിമാന യാത്രയിൽ ഇനി വളർത്തു മൃഗങ്ങളെയും കൂടെ കൂട്ടാം; അനുമതി നൽകി ഇത്തിഹാദ്
വിമാന യാത്രയിൽ ഇനി വളർത്തു മൃഗങ്ങളെയും കൂടെ കൂട്ടാം; അനുമതി നൽകി ഇത്തിഹാദ്
സ്വന്തം ലേഖകൻ: വിമാന യാത്രയിൽ വളർത്തു മൃഗങ്ങളെയും കൂടെ കൂട്ടാൻ ഇത്തിഹാദ് എയർവെയ്സ് അനുമതി നൽകി. വലുപ്പം, ഭാരം, യാത്രാ ദൈർഘ്യം എന്നിവയ്ക്കനുസരിച്ചാണ് ടിക്കറ്റ് നിരക്ക്. മൃഗങ്ങളുടെ രേഖകൾ ചെക്ക് ഇൻ സമയത്തു നൽകണം. 6 മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്ക് ഒരു വളർത്തുമൃഗത്തിന് ശരാശരി 550 ദിർഹം (11132 രൂപ), 6 മണിക്കൂറിൽ കൂടുതലുള്ള യാത്രയ്ക്ക് …