1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ടവർക്ക് മാപ്പ് നൽകിക്കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിൽ
കുവൈത്തിൽ രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ടവർക്ക് മാപ്പ് നൽകിക്കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: കുവൈത്തിൽ രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ടവർക്ക് മാപ്പ് നൽകിക്കൊണ്ടുള്ള അമീർ ഉത്തരവ് ഞായറാഴ്ച പ്രാബല്യത്തിലാകുമെന്ന് റിപ്പോർട്ട്. വിദേശരാജ്യങ്ങളിൽ അഭയം തേടിയ പ്രതിപക്ഷ നേതാക്കൾ ഒരാഴ്ചക്കകം തിരിച്ചെത്തി ത്തുടങ്ങുന്നുമെന്നാണ് സൂചന. ഞായറാഴ്ച ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെയാണ് രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ടവർക്ക് അമീർ നൽകിയ പൊതുമാപ്പ് പ്രാബല്യത്തിലാകുന്നത്. ഇതോടെ പാർലിമെന്റ് കയ്യേറ്റക്കേസിലും മറ്റും ഉൾപ്പെട്ട വിദേശങ്ങളിൽ രാഷ്ട്രീയ …
ഗ്രൂപ്പിനുളളില്‍ പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കാം; വാട്സാപ്പിൽ 4 നിർണായക ഫീച്ചറുകൾ വരുന്നു
ഗ്രൂപ്പിനുളളില്‍ പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കാം; വാട്സാപ്പിൽ 4 നിർണായക ഫീച്ചറുകൾ വരുന്നു
സ്വന്തം ലേഖകൻ: വാട്‌സാപ്പിലെ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ആര്‍ക്കൊക്കെ കാണാനാകുമെന്ന കാര്യം കൂടുതല്‍ ക്രമീകരിക്കാനായേക്കും എന്നതടക്കം വാട്‌സാപ്പിലേക്ക് അഞ്ചിലേറെ പുതിയ ഫീച്ചറുകള്‍ എത്തിയേക്കുമെന്ന് അവകാശവാദം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാട്‌സാപ്പിലേക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്ന മറ്റൊരു ഫീച്ചര്‍ ഒരു ഗ്രൂപ്പിനുള്ളില്‍ ഉപ ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനുള്ള സാധ്യതയാണ്. ഈ ഫീച്ചറിന്റെ പേര് കമ്യൂണിറ്റീസ് എന്നായിരിക്കാം. വാബീറ്റാഇന്‍ഫോ വെബ്‌സൈറ്റാണ് പുതിയ വിവരങ്ങളുമായി …
കേരളത്തെ വിടാതെ പേമാരി; ഇടുക്കി അണക്കെട്ട് തുറന്നു; സെക്കന്‍ഡില്‍ 40,000 ലീറ്റർ വെള്ളം പുറത്തേക്ക്
കേരളത്തെ വിടാതെ പേമാരി; ഇടുക്കി അണക്കെട്ട് തുറന്നു; സെക്കന്‍ഡില്‍ 40,000 ലീറ്റർ വെള്ളം പുറത്തേക്ക്
സ്വന്തം ലേഖകൻ: മഴ കനത്തതിനെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ട് തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് 40 സെന്റീമീറ്റർ ഉയർത്തിയത്. സെക്കന്‍ഡില്‍ 40,000 ലീറ്റർ വെള്ളം പുറത്തേയ്ക്കൊഴുകും. നിലവിൽ ജലനിരപ്പ് 2398.8 അടിയാണ്. ആവശ്യമെങ്കിൽ കൂടുതൽ ജലം തുറന്നുവിടും. ജാഗ്രതാ നിർദേശം നൽകിയെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടും തുറന്നേക്കും. ജലനിരപ്പ് 140.10 …
ഇംഗ്ലീഷ് ചാനലിന് കുറുകെ വീ ണ്ടും അഭയാർഥി പ്രവാഹം; ഫ്രാൻസിൽ നിന്നും ഒറ്റ ദിവസം എത്തിയത് 1185 പേർ
ഇംഗ്ലീഷ് ചാനലിന് കുറുകെ വീ ണ്ടും അഭയാർഥി പ്രവാഹം; ഫ്രാൻസിൽ നിന്നും ഒറ്റ ദിവസം എത്തിയത് 1185 പേർ
സ്വന്തം ലേഖകൻ: ഇംഗ്ലീഷ് ചാനലിന് കുറുകെ വീണ്ടും അഭയാർഥി പ്രവാഹം; ഫ്രാൻസിൽ നിന്നും ഒറ്റ ദിവസം യുകെയിൽ എത്തിയത് 1185 പേർ. അതിർത്തിരക്ഷാ സേനയുടെ ബോട്ടുകൾ ഇവരെ പിന്തുടർന്ന് ഡോവറിലെ അഭയാർഥി ക്യാംപുകളിൽ എത്തിച്ചു. 2021ൽ ഇതുവരെ ഇത്തരത്തിൽ ഇരുപത്തി മൂവായിരത്തിലധികം പേർ ഇംഗ്ലീഷ് തീരത്ത് എത്തിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 8404 പേരുടെ വർധന. 2019ൽ …
കോവിഡ് കേസുകൾ ഉയരുന്നു; നെതർലാൻഡ്സിൽ ഭാഗിക ലോക്ഡൗൺ പ്രഖ്യാപിച്ചു
കോവിഡ് കേസുകൾ ഉയരുന്നു; നെതർലാൻഡ്സിൽ ഭാഗിക ലോക്ഡൗൺ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: കോവിഡ്​ രോഗികളുടെ എണ്ണം ഉയർന്നതോടെ ഭാഗിക ലോക്​ഡൗൺ ഏർപ്പെടുത്തി നെതർലാൻഡ്​. കാവൽ പ്രധാനമന്ത്രി മാർക്ക്​ റൂ​ട്ടെയാണ്​ ലോക്​ഡൗൺ ഏർപ്പെടുത്തുന്ന വിവരം അറിയിച്ചത്​. മൂന്നാഴ്ചത്തേക്കാവും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ശനിയാഴ്ച രാത്രിയാണ്​ ലോക്​ഡൗൺ ആരംഭിക്കുക. കോവിഡ്​ കേസുകളിൽ വീണ്ടും വർധനയുണ്ടായതിനെ തുടർന്ന്​ ലോക്​ഡൗൺ ഏർപ്പെടുത്തിയ ആദ്യ പടിഞ്ഞാറൻ യുറോപ്യൻ രാജ്യമാണ്​ നെതർലാൻഡ്​. ലോക്​ഡൗൺ കാലയളവിൽ ബാറുകളും …
ടെക്സസസിൽ സംഗീതോത്സവത്തിനിടെ തിരക്കിൽ ഗുരുതര പരുക്കേറ്റ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു
ടെക്സസസിൽ സംഗീതോത്സവത്തിനിടെ തിരക്കിൽ ഗുരുതര പരുക്കേറ്റ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു
സ്വന്തം ലേഖകൻ: ഹൂസ്റ്റൺ ആസ്ട്രോ വേൾഡ് സംഗീതോത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇന്ത്യൻ വിദ്യാർഥിനി ബാർട്ടി ഷഹാനി മരിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി.അപകടം സംഭവിച്ച ദിവസം മുതൽ വെന്റിലേറ്ററിലായിരുന്ന ബാർ‍ട്ടിയുടെ മസ്തിഷ്ക്കം പൂർണ്ണമായും പ്രവർത്തന രഹിതമായിരുന്നുവെന്ന് ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ വെന്റിലേറ്ററുടെ സഹായത്തോടെ ജീവൻ …
യുഎസിൽ എ​ച്ച്​ 1ബി ​വി​സ​ക്കാ​രു​ടെ പ​ങ്കാ​ളി​ക​ൾക്കുള്ള തൊ​ഴി​ൽ തടസം നീങ്ങുന്നു; ഇനി ഇടവേള കുറയും
യുഎസിൽ എ​ച്ച്​ 1ബി ​വി​സ​ക്കാ​രു​ടെ പ​ങ്കാ​ളി​ക​ൾക്കുള്ള തൊ​ഴി​ൽ തടസം നീങ്ങുന്നു; ഇനി ഇടവേള കുറയും
സ്വന്തം ലേഖകൻ: യു​എ​സി​ൽ എ​ച്ച്​ 1 ബി ​വി​സ​യു​ള്ള​വ​രു​ടെ പ​ങ്കാ​ളി​ക​ൾ​ക്ക്​ തൊ​ഴി​ൽ അ​നു​വ​ദി​ക്കു​ന്ന​തി​ലെ ഇ​ട​വേ​ള കു​റ​ക്കാ​നൊ​രു​ങ്ങി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം. നി​ര​വ​ധി ഇ​ന്തോ-​അ​മേ​രി​ക്ക​ൻ യു​വ​തി​ക​ൾ​ക്ക്​ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന തീ​രു​മാ​ന​മാ​ണി​ത്. നി​ല​വി​ൽ തൊഴിൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ വീ​ണ്ടും അ​പേ​ക്ഷ ന​ൽ​കി ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്​​ഥ​യാ​ണ്. ഈ ​കാ​ത്തി​രി​പ്പ്​ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ്​ യു​എ​സ്​ ഭ​ര​ണ​കൂ​ട​ത്തി​ൻ്റെ തീ​രു​മാ​നം. എച്ച്–1ബി വീസയുള്ളവരുടെ ജീവിതപങ്കാളിക്ക് …
കുവൈത്തിൽ അനധികൃത താമസത്തിന് പിടിയിലായാൽ എല്ലാ ഗൾഫ് രാജ്യങ്ങളിലും 5 വർഷം വിലക്ക്
കുവൈത്തിൽ അനധികൃത താമസത്തിന് പിടിയിലായാൽ എല്ലാ ഗൾഫ് രാജ്യങ്ങളിലും 5 വർഷം വിലക്ക്
സ്വന്തം ലേഖകൻ: അനധികൃത താമസത്തിനു കുവൈത്തിൽ പിടിയിലായി നാടുകടത്തപ്പെടുന്നവർക്ക് ഇനി എല്ലാ ഗൾഫ് രാജ്യങ്ങളിലും 5 വർഷം പ്രവേശന വിലക്ക് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. അനധികൃത താമസക്കാരെ കണ്ടെത്താൻ കുവൈത്തിൽ പരിശോധന വ്യാപകമാക്കി. പൊതുമാപ്പ് പരിഗണനയിലില്ല. കോവിഡ് സാഹചര്യത്തിൽ അനധികൃത താമസക്കാർക്കു താമസരേഖ സാധുതയുള്ളതാക്കാൻ സമയപരിധി 4 തവണ നീട്ടി നൽകിയിരുന്നു. ഇതു പ്രയോജനപ്പെടുത്താത്തവർക്കു മാനുഷിക …
ഐസിയുവിൽ നിന്ന് മൈതാനത്ത് എത്തിച്ച മലയാളി ഡോക്ടർക്ക് ജഴ്സി സമ്മാനിച്ച് പാക്ക് ക്രിക്കറ്റ് താരം റിസ്‌വാൻ
ഐസിയുവിൽ നിന്ന് മൈതാനത്ത് എത്തിച്ച മലയാളി ഡോക്ടർക്ക് ജഴ്സി സമ്മാനിച്ച് പാക്ക് ക്രിക്കറ്റ് താരം റിസ്‌വാൻ
സ്വന്തം ലേഖകൻ: ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ തകർപ്പൻ പ്രകടത്തിനു മുൻപ് രോഗബാധിതനായി ഐസിയുവിലായപ്പോൾ ചികിത്സിച്ച മലയാളി ഡോക്ടർക്ക് പാക്ക് ക്രിക്കറ്റ്താരം മുഹമ്മദ് റിസ്‌വാൻ കയ്യൊപ്പിട്ട ജഴ്സി സമ്മാനിച്ചു. ദുബായ് വിപിഎസ് മെഡിയോർ ആശുപത്രിയിൽ തൊണ്ടയിലെ അണുബാധയുമായി ചൊവ്വാഴ്ച എത്തിയ റിസ്‌വാനെ തിരുവനന്തപുരം സ്വദേശിയായ ശ്വാസകോശരോഗ വിദഗ്ധൻ ഡോ. സഹീർ സൈനുലാബ്ദീനാണു ചികിത്സിച്ചത്. തൊണ്ടയിലെ അണുബാധ …
ഒമാനിൽ ബൂസ്റ്റർ ഡോസ് ആയി ഫൈസർ വാക്സിൻ; എടുക്കേ ണ്ടത് രണ്ടാമത്തെ ഡോസെടു ത്ത് 8 മാസം കഴിഞ്ഞ്
ഒമാനിൽ ബൂസ്റ്റർ ഡോസ് ആയി ഫൈസർ വാക്സിൻ; എടുക്കേ ണ്ടത് രണ്ടാമത്തെ ഡോസെടു ത്ത് 8 മാസം കഴിഞ്ഞ്
സ്വന്തം ലേഖകൻ: ഒമാനിൽ ബൂസ്റ്റർ ഡോസ് ആയി ഫൈസർ വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 65 വയസ്സ് കഴിഞ്ഞവർ, 50 വയസ്സിനു മുകളിലുള്ള ആരോഗ്യ പ്രവർത്തകർ, കടുത്ത ആരോഗ്യപ്രശ്നങ്ങളുള്ളവർ, പ്രമേഹ-രക്തസമ്മർദ രോഗികൾ എന്നിവർക്ക് രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 8 മാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് എടുക്കാം. നേരത്തെ പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ …