1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ എല്ലാത്തരം വീസകൾക്കും മേലുള്ള പിഴ ഒഴിവാക്കി; മെയ് 18 മുതൽ 3 മാസത്തിനകം രാജ്യം വിടണം
യുഎഇയിൽ എല്ലാത്തരം വീസകൾക്കും മേലുള്ള പിഴ ഒഴിവാക്കി; മെയ് 18 മുതൽ 3 മാസത്തിനകം രാജ്യം വിടണം
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ വിസ നിയമലംഘകരെയും പിഴയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് യു.എ.ഇ സർക്കാർ. യു.എ. ഇ പ്രസി‍ഡന്റ് ഖലീഫ ബിൻ സയ്ദ് അൽ നഹ്യാനാണ് ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് യു.എ.ഇയിൽ കുടുങ്ങിക്കിടക്കുന്ന നിരവധി പേർക്ക് ആശ്വാസമാകുന്ന ഉത്തരവ് പുറത്തിറക്കിയത്. 2020 മാർച്ച് ആദ്യവാരത്തിൽ കാലാഹരണപ്പെട്ട എൻട്രി അല്ലെങ്കിൽ റെസിഡൻഷ്യൽ പെർമിറ്റുള്ള …
ഒമാനിൽ പ്രവാസികൾക്ക് കോവിഡ് പരിശോധന സൗജന്യം; തുടർ ചികിത്സ സ്പോൺസർ നോക്കണം
ഒമാനിൽ പ്രവാസികൾക്ക് കോവിഡ് പരിശോധന സൗജന്യം; തുടർ ചികിത്സ സ്പോൺസർ നോക്കണം
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് കോവിഡ് പരിശോധന സൗജന്യമാണെന്നും എന്നാല്‍, തുടര്‍ ചികിത്സാ ചെലവുകള്‍ സ്‌പോണ്‍സര്‍ വഹിക്കണമെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഊദി. നിര്‍ദേശങ്ങള്‍ ലംഘിച്ചുള്ള ഒത്തുചേരലുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്നതായും മന്ത്രി പറഞ്ഞു. സുപ്രീം കമ്മിറ്റിയുടെ ഏഴാമത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപകമായി നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്ന …
സംസ്ഥാനത്ത് 26 പേര്‍ക്ക് കൂടി കൊവിഡ്; 3 പേര്‍ക്ക് രോഗമുക്തി; മാസ്ക് ശീലമാക്കണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് 26 പേര്‍ക്ക് കൂടി കൊവിഡ്; 3 പേര്‍ക്ക് രോഗമുക്തി; മാസ്ക് ശീലമാക്കണമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് 3 വീതം, കണ്ണൂർ 2, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് 1 വീതം എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍. മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. കൊല്ലത്ത് രണ്ടുപേരും കണ്ണൂരില്‍ ഒരാളുമാണ് നെഗറ്റീവായത്. പൊസിറ്റീവായ 14 പേർ പുറത്ത് നിന്ന് …
“എന്റെ 5 വയസുകാരൻ മകന്റേത് കൊവിഡ് മരണമല്ല, ഞാൻ കൊന്നതാണ്”: ടർക്കിഷ് ഫുട്ബോൾ താരം
“എന്റെ 5 വയസുകാരൻ മകന്റേത് കൊവിഡ് മരണമല്ല, ഞാൻ കൊന്നതാണ്”: ടർക്കിഷ് ഫുട്ബോൾ താരം
സ്വന്തം ലേഖകൻ: കോവിഡ് ബാധിച്ചു മരിച്ചെന്ന് എല്ലാവരും വിശ്വസിച്ച തന്റെ അഞ്ചു വയസ്സുകാരൻ മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന ‍ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തുർക്കിയിൽനിന്നുള്ള ഫുട്ബോൾ താരം സെവ്ഹർ ടോക്ടാഷ്. കോവിഡ് ബാധ സ്ഥിരീകരിച്ച് ആശുപത്രിയിൽ ഐസലേഷനിൽ കഴിയവേയാണ് ഒരാഴ്ച മുൻപ് ടോക്ടാഷിന്റെ മകൻ കാസിം മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ടോക്ടാഷും മകനൊപ്പം ഐസലേഷനിലായിരുന്നു. …
“ഒരിന്ത്യ ഒരു കൂലി; ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്,” രണ്ടാം ഘട്ട പാക്കേജിലെ 9 പ്രധാന പ്രഖ്യാപനങ്ങള്‍
“ഒരിന്ത്യ ഒരു കൂലി; ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്,” രണ്ടാം ഘട്ട പാക്കേജിലെ 9 പ്രധാന പ്രഖ്യാപനങ്ങള്‍
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപ സാമ്പത്തിക പാക്കേജിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍, ചെറുകിട, വഴിയോര കച്ചവടക്കാര്‍, കര്‍ഷകര്‍ എന്നീ വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള സഹായങ്ങളാണ് ഇന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. പ്രത്യേക പാക്കേജിന്റെ രണ്ടാം ഘട്ട പ്രഖ്യാപനത്തില്‍ ഒന്‍പത് ഇന പ്രഖ്യാപനങ്ങളാണ് ഉള്ളത്. …
“തിരിച്ചടവിന് തയ്യാർ, കേസ് അവസാനിപ്പിക്കണം,” ഒത്തുതീർപ്പ് ശ്രമങ്ങളുമായി വിജയ് മല്യ
“തിരിച്ചടവിന് തയ്യാർ, കേസ് അവസാനിപ്പിക്കണം,” ഒത്തുതീർപ്പ് ശ്രമങ്ങളുമായി വിജയ് മല്യ
സ്വന്തം ലേഖകൻ: സര്‍ക്കാറിന് നല്‍കാനുള്ള തുക പൂര്‍ണമായും തിരികെ നല്‍കാന്‍ തയ്യാറാണെന്നും തുക സ്വീകരിച്ച് തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നും വിജയ് മല്യ. കോടികളുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായിയാണ് വിജയ് മല്യ. തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകള്‍ വിജയ് മല്യക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. കൊവിഡ് റിലീഫ് പാക്കേജായി 20 ലക്ഷം കോടി രൂപ …
കേരളത്തിൽ ജൂൺ 30 വരെ ട്രെയിൻ ഗതാഗതം സാധാരണ നിലയിലാവില്ല; ടിക്കറ്റുകൾ റദ്ദാക്കി റയിൽ‌വേ
കേരളത്തിൽ ജൂൺ 30 വരെ ട്രെയിൻ ഗതാഗതം സാധാരണ നിലയിലാവില്ല; ടിക്കറ്റുകൾ റദ്ദാക്കി റയിൽ‌വേ
സ്വന്തം ലേഖകൻ: കേരളത്തില്‍ ജൂണ്‍ 30 വരെ സാധാരണ ട്രെയിന്‍ സര്‍വീസ് ഉണ്ടാവില്ല. പ്രത്യേക ട്രെയിനുകള്‍ മാത്രമാണ് ഈ കാലയളവില്‍ സര്‍വീസ് നടത്തുക. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കാനാണ് തീരുമാനം. ദല്‍ഹിയില്‍ നിന്ന് വരുന്ന സ്‌പെഷ്യല്‍ ട്രെയിനില്‍ കേരളത്തിനകത്തെ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മടക്കി …
ആദ്യമായി യുവാക്കൾക്ക് 3 വർഷത്തെ സൈനിക സേവന ശുപാർശയുമായി ഇന്ത്യൻ സൈന്യം
ആദ്യമായി യുവാക്കൾക്ക് 3 വർഷത്തെ സൈനിക സേവന ശുപാർശയുമായി ഇന്ത്യൻ സൈന്യം
സ്വന്തം ലേഖകൻ: രാജ്യത്തെ യുവാക്കള്‍ക്ക് സൈന്യത്തില്‍ മുന്നു വര്‍ഷത്തെ ഹ്രസ്വകാല സര്‍വീസ് അവസരമൊരുക്കുന്ന ചരിത്രപദ്ധതിയുമായി ഇന്ത്യന്‍ സൈന്യം. നിലവില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്‍പ്പെടെ ഓഫിസര്‍മാരായും ജവാന്മാരായും മൂന്നു വര്‍ഷത്തേക്ക് സൈനിക സേവനം നടത്താന്‍ കഴിയുന്ന ടൂര്‍ ഓഫ് ഡ്യൂട്ടി (ടിഒഡി) പദ്ധതിയാണ് സൈന്യം കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. അര്‍ധസൈനിക വിഭാഗത്തില്‍നിന്നും കേന്ദ്രപൊലീസ് സേനയിൽനിന്നും …
ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷത്തിലേക്ക്; ബ്രിട്ടനില്‍ മലയാളി ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു
ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷത്തിലേക്ക്; ബ്രിട്ടനില്‍ മലയാളി ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. തുടർച്ചയായ പത്താം ദിവസവും കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ പതിനായിരം കടന്ന് റഷ്യ. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് വിവിധ രാഷ്ട്രങ്ങൾ. കോവിഡ് വാക്സിൻ വേഗത്തിൽ കണ്ടെത്താനായേക്കുമെന്ന് ലോകാരോഗ്യ സംഘടന. റഷ്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരികയാണ്. അമേരിക്കയും …
ആരോഗ്യ പ്രവർത്തകർക്ക് 1 ലക്ഷം സൌജന്യ ടിക്കറ്റുമായി ഖത്തർ എയർവേയ്സ്; രാത്രി യാത്രാവിലക്കുമായി യുഎഇ
ആരോഗ്യ പ്രവർത്തകർക്ക് 1 ലക്ഷം സൌജന്യ ടിക്കറ്റുമായി ഖത്തർ എയർവേയ്സ്; രാത്രി യാത്രാവിലക്കുമായി യുഎഇ
സ്വന്തം ലേഖകൻ: ലോകം കൊറോണ വൈറസിനോട് പൊരുതുമ്പോൾ ആരോഗ്യപ്രവർത്തകരെ ആദരിക്കാൻ ഖത്തർ എയർവേയ്സ്. വൈറസ് വ്യാപനത്തിനിടെ സ്വന്തം ജീവൻ പണയപ്പെടുത്തി ലോകത്തെമ്പാടും ആയിരക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കുന്ന സാഹചര്യത്തിൽ ഒരു ലക്ഷം അന്താരാഷ്ട്ര യാത്രക്കുള്ള സൌജന്യ ടിക്കറ്റുകളാണ് വിമാന കമ്പനി ആരോഗ്യപ്രവർത്തകർക്കായി സൌജന്യമായി നൽകുന്നത്. അന്താരാഷ്ട്ര നഴ്സ് ദിനമായ മെയ് 12നാണ് കമ്പനിയുടെ പ്രഖ്യാപനം. കൊറോണ …