1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“കൊവിഡ് യുഎസിന്റെ വംശീയ മനസ് തുറന്നുകാട്ടി,” രൂക്ഷ വിമർശനവുമായി ഒബാമ
“കൊവിഡ് യുഎസിന്റെ വംശീയ മനസ് തുറന്നുകാട്ടി,” രൂക്ഷ വിമർശനവുമായി ഒബാമ
സ്വന്തം ലേഖകൻ: കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് കൂടി അടിവരയിടുന്നതാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. ജോ​ഗിങ്ങിന് പോയപ്പോൾ 25 കാരനായ അഹമ്മദ് അർബറിയെ വെടിവെച്ച് കൊന്നത് ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 23നായിരുന്നു കറുത്ത വംശജനായ അഹമ്മദ് അർബെറിയെ കൊലപ്പെടുത്തിയത്. കൊവിഡ് പോലൊരു രോ​ഗം കറുത്ത വംശജർ …
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്; ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്; ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ മെയ് 31വരെ നീട്ടും. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കുകയാണ്. പുതുക്കിയ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. ഇത്തവണ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം ഉണ്ടാകുമെന്നാണ് സൂചന. ലോക്ക്ഡൗണ്‍ തുടരുമെങ്കിലും സമ്പൂര്‍ണ അടച്ചിടല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രമായി ചുരുക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരുടെ എണ്ണം പരിമതപ്പെടുത്തി ഗ്രീന്‍, …
സംസ്ഥാനത്ത് 14 പേർക്ക് കൂടി കൊവിഡ്; രോഗികളുടെ എണ്ണം വീണ്ടും 100 കടന്നു; ഒരു ഹോട്ട്സ്പോട്ട് കൂടി
സംസ്ഥാനത്ത് 14 പേർക്ക് കൂടി കൊവിഡ്; രോഗികളുടെ എണ്ണം വീണ്ടും 100 കടന്നു; ഒരു ഹോട്ട്സ്പോട്ട് കൂടി
സ്വന്തം ലേഖകൻ: ഇന്ന് കേരളത്തില്‍ 14 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും (ഒരാള്‍ കുവൈറ്റ്, ഒരാള്‍ യുഎഇ) 10 …
സംസ്ഥാന വായ്പാപരിധി ഉയർത്തി; സ്വകാര്യ മേഖലയ്ക്ക് ഊന്നൽ നൽകി ധനമന്ത്രിയുടെ അഞ്ചാം ഘട്ട പ്രഖ്യാപനം
സംസ്ഥാന വായ്പാപരിധി ഉയർത്തി; സ്വകാര്യ മേഖലയ്ക്ക് ഊന്നൽ നൽകി ധനമന്ത്രിയുടെ അഞ്ചാം ഘട്ട പ്രഖ്യാപനം
സ്വന്തം ലേഖകൻ: പൊതുമേഖല സ്ഥാപനങ്ങളുടെ കടയ്ക്കൽ കത്തിവെച്ച് ധനമന്ത്രി നിർമ്മല സീതാരാമിന്റെ അഞ്ചാം ഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപനം. എല്ലാ മേഖലകളിലും സ്വാകാര്യ പങ്കാളിത്തം അനുവദിക്കുമെന്ന് പറഞ്ഞ ധനമന്ത്രി ചില പൊതു മേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുമെന്നും ലയിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു. പൊതുമേഖല സ്ഥാപനങ്ങൾ ഉണ്ടാകേണ്ട തന്ത്രപ്രധാന മേഖലകൾ എന്തൊക്കെയാണ് എന്ന് സർക്കാർ വിജ്ഞാപനം ഇറക്കും. ഈ മേഖലകളിൽ …
“അത് മകനെ അവസാനമായി ഒന്ന് കാണാനുള്ള അച്ഛന്റെ കണ്ണീർ,” ചിത്രത്തെക്കുറിച്ച് ഫോട്ടോഗ്രാഫർ
“അത് മകനെ അവസാനമായി ഒന്ന് കാണാനുള്ള അച്ഛന്റെ കണ്ണീർ,” ചിത്രത്തെക്കുറിച്ച് ഫോട്ടോഗ്രാഫർ
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു റോഡരികിലിരുന്ന് ഫോണ്‍വിളിച്ചു കൊണ്ട് വിതുമ്പിക്കരയുന്ന ഒരു കുടിയേറ്റ തൊഴിലാളിയുടെ ചിത്രം. ഏറെ ചര്‍ച്ചയായ ഈ ഫോട്ടോയുടെ പിന്നിലുള്ള കഥയെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ഈ ചിത്രം പകര്‍ത്തിയ പി.ടി.ഐ ഫോട്ടോ ഗ്രാഫര്‍ അതുല്‍ യാദവ്. ദല്‍ഹിയിലെ നിസാമുദ്ദീന്‍ പാലത്തിലിരുന്ന് ഫോണില്‍ സംസാരിച്ചു കൊണ്ട് വിതുമ്പുന്ന …
കൊവിഡ് നിയന്ത്രണാതീതം; ലോക്ക്ഡൌൺ മെയ് 31 വരെ നീട്ടി തമിഴ്നാടും മഹാരാഷ്ട്രയും
കൊവിഡ് നിയന്ത്രണാതീതം; ലോക്ക്ഡൌൺ മെയ് 31 വരെ നീട്ടി തമിഴ്നാടും മഹാരാഷ്ട്രയും
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി. കോവിഡ്-19 പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇരു സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടിയത്. തമിഴ്‌നാട്ടില്‍ 37 ജില്ലകളാണുള്ളത്. ഇതില്‍ 12 ജില്ലകള്‍ അതിതീവ്ര കോവിഡ് വ്യാപനം നടക്കുന്നിയിടങ്ങളാണ്. ഈ 12 ജില്ലകളിലും മൂന്നാംഘട്ടത്തില്‍ എങ്ങനെ …
കൊവിഡ് ആഘാതം: പ്രവാസികളിൽ മാനസിക പിരിമുറുക്കം കൂടുന്നതായി റിപ്പോർട്ട്
കൊവിഡ് ആഘാതം: പ്രവാസികളിൽ മാനസിക പിരിമുറുക്കം കൂടുന്നതായി  റിപ്പോർട്ട്
സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരിയുടെ വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക് ഡോണും മൂലം പ്രവാസി മലയാളികളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ധിക്കുന്നതായി വിലയിരുത്തല്‍. കുടുംബവുമായി ഏറെ ആത്മബന്ധം പുലര്‍ത്തുന്ന മലയാളികള്‍ക്ക് ഈ പ്രതിസന്ധി കാലഘട്ടം മാനസികമായി ഏറെ പ്രായാസമുണ്ടാക്കുന്നുവെന്നാണ് കൗണ്‍സലിങ് മേഖലയില്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ അഭിപ്രായം. ജോലിയും വരുമാനവും ഇല്ലാതായി വിദേശത്ത് കഴിയേണ്ടി വരുമ്പോള്‍ ഭാവി ജീവിതത്തെപ്പറ്റിയുള്ള ആശങ്കകളും …
നടത്തവും സൈക്കിളിങ്ങും പ്രോത്സാഹിപ്പിക്കാൻ ബ്രിട്ടൻ; യാത്രാ നിയന്ത്രണങ്ങൾ നീക്കാൻ ഇറ്റലി
നടത്തവും സൈക്കിളിങ്ങും പ്രോത്സാഹിപ്പിക്കാൻ ബ്രിട്ടൻ; യാത്രാ നിയന്ത്രണങ്ങൾ നീക്കാൻ ഇറ്റലി
സ്വന്തം ലേഖകൻ: കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് 23ന് മരവിപ്പിച്ച ലണ്ടൻ നഗരത്തിലെ കൺജഷൻ ചാർജ് തിങ്കളാഴ്ച മുതൽ പുന:രാരംഭിക്കും. നിലവിലെ തുകയായ 11.50 പൗണ്ട് ജൂൺമാസം മുതൽ 15 പൗണ്ടായി വർധിപ്പിക്കാനും തീരുമാനമായി. നടത്തവും സൈക്കിളിങ്ങും പ്രോൽസാഹിപ്പിക്കാനാണിത്. പൊതുഗതാഗത സൗകര്യങ്ങൾ ഒഴിവാക്കണമെന്നു സർക്കാർ അഭ്യർഥിച്ചിട്ടുള്ള സാഹചര്യത്തിൽ നഗരത്തിലെ വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാനാണ് ചാർജ് പുനഃസ്ഥാപിക്കുന്നതും താൽക്കാലികമായി …
കൊവിഡ് കേസുകളിൽ ചൈനയെ പിന്നിലാക്കി ഇന്ത്യ; രണ്ടാം തരംഗമെന്ന് ആശങ്ക
കൊവിഡ് കേസുകളിൽ ചൈനയെ പിന്നിലാക്കി ഇന്ത്യ; രണ്ടാം തരംഗമെന്ന് ആശങ്ക
സ്വന്തം ലേഖകൻ: രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 85,215 കടന്നു. ഇതോടെ ലോകത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ. കൊവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ച ചൈനയേക്കാൾ കൂടുതൽ കേസുകൾ ഇന്ത്യയിൽ ഇപ്പോൾ ഉണ്ട്. അതേസമയം ചൈനയെ അപേക്ഷിച്ച് ഇന്ത്യയിൽ മരണനിരക്ക് കുറവാണ്. 3.2 ശതമാനമാണ് ഇന്ത്യയിൽ മരണനിരക്ക്. ചൈനയിൽ ഇത് 5.5ശതമാനമായിരുന്നു. 27,000 …
സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ്; 4 പേർക്ക് രോഗമുക്തി; 6 പുതിയ ഹോട്ട്സ്പോട്ടുകൾ
സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ്; 4 പേർക്ക് രോഗമുക്തി; 6 പുതിയ ഹോട്ട്സ്പോട്ടുകൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇവരില്‍ 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും …