1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒറ്റ പാസ്, 5000 ത്തോളം സർക്കാർ സേവനങ്ങൾ; പുതിയ ഡിജിറ്റൽ രേഖയുമായി യുഎഇ
ഒറ്റ പാസ്, 5000 ത്തോളം സർക്കാർ സേവനങ്ങൾ; പുതിയ ഡിജിറ്റൽ രേഖയുമായി യുഎഇ
സ്വന്തം ലേഖകൻ: സർക്കാർ സേവനങ്ങളെല്ലാം ഒറ്റ പാസിൽ ലഭിക്കാൻ നടപടികൾ ത്വരിതപ്പെടുത്തുകയാണ് യുഎഇ. ഇതു സംബന്ധിച്ച് സ്ട്രാറ്റജിക് അഫയേഴ്സ് കൗൺസിൽ കൈക്കൊണ്ട നടപടികൾ സ്മാർട് ദുബായ് അധികൃതർ കഴിഞ്ഞദിവസം വെളിപ്പെടുത്തി. ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ ഭാഗമാണ് സ്ട്രാറ്റജിക് അഫയേഴ്സ് കൗൺസിലും. പൗരന്മാർക്കും താമസക്കാർക്കുമെല്ലാം ഉപയോഗിക്കാവുന്ന ഒറ്റ ഡിജിറ്റൽ തിരിച്ചറിയൽ രേഖയാവും യുഎഇ പാസ് എന്ന് സ്മാർട് …
രാജ്യത്ത് 24 മണിക്കൂറിനിടെ 5242 പേര്‍ക്ക് കൊവിഡ്; രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്
രാജ്യത്ത് 24 മണിക്കൂറിനിടെ 5242 പേര്‍ക്ക് കൊവിഡ്; രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്
സ്വന്തം ലേഖകൻ: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന വര്‍ധനവ്. 5242 പേര്‍ക്കാണ് പുതുതായി ഒരു ദിവസത്തിനിടെ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3,041 ആയി. ആകെ രോഗബാധിതരുടെ എണ്ണം 96,492 ആണ്. 36823 പേര്‍ക്ക് രോഗം ഭേദമായി. 56316 പേരാണ് ചികിത്സയിലുള്ളത്. ലോക്ക് …
കേരളത്തിൽ 29 പേര്‍ക്ക് കൂടി കൊവിഡ്; ലോക്ക്ഡൗൺ നാലാം ഘട്ടത്തിലെ സംസ്ഥാന ഇളവുകൾ ഇവയാണ്
കേരളത്തിൽ 29 പേര്‍ക്ക് കൂടി കൊവിഡ്; ലോക്ക്ഡൗൺ നാലാം ഘട്ടത്തിലെ സംസ്ഥാന ഇളവുകൾ ഇവയാണ്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ്. ഒരാളുടെയും പരിശോധന ഫലം ഇന്ന് നെഗറ്റീവ് ലിസ്റ്റിലില്ല. കൊല്ലത്ത് ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശ്ശൂരിൽ നാല് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണ്. തിരുവനന്തപുരം, കണ്ണൂ‍ർ – മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, കോഴിക്കോട്, കാസ‍ർകോട് – രണ്ട് വീതം. എറണാകുളം, പാലക്കാട്, മലപ്പുറം ഒന്നു …
ബംഗാൾ ഉൾക്കടലിൽ ഈ നൂറ്റാണ്ടിലെ ആദ്യത്തെ സൂപ്പർ സൈക്ലോണായി “ഉംപുൺ”; അതീവ ജാഗ്രത
ബംഗാൾ ഉൾക്കടലിൽ ഈ നൂറ്റാണ്ടിലെ ആദ്യത്തെ സൂപ്പർ സൈക്ലോണായി “ഉംപുൺ”; അതീവ ജാഗ്രത
സ്വന്തം ലേഖകൻ: ബംഗാൾ ഉൾക്കടലിൽ ഈ നൂറ്റാണ്ടിലെ ആദ്യത്തെ സൂപ്പർ സൈക്ലോണായി ‘ഉംപുൺ’ (Amphan). മണിക്കൂറിൽ 265 കിലോമീറ്റർ വേഗതയിലാണ് ബംഗാൾ ഉൾക്കടലിൽ ഈ ചുഴലിക്കൊടുങ്കാറ്റിന്‍റെ വേഗത. ചുഴലിക്കാറ്റുകളുടെ ഗണത്തിൽ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റിനെയാണ് സൂപ്പർ സൈക്ലോൺ എന്ന് പറയുന്നത്. അതിവേഗത്തിലാണ് ഉംപുൺ കരുത്താർജിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബുധനാഴ്ച ഉംപുൺ തീരം തൊടുമെന്നാണ് കണക്കുകൂട്ടൽ. …
കേന്ദ്ര പാക്കേജ് നനഞ്ഞ പടക്കമോ? ഇന്ത്യ കടുത്ത മാന്ദ്യത്തിലേക്കെന്ന് ​ഗോൾഡ്മാൻ സാക്സ്
കേന്ദ്ര പാക്കേജ് നനഞ്ഞ പടക്കമോ? ഇന്ത്യ കടുത്ത മാന്ദ്യത്തിലേക്കെന്ന് ​ഗോൾഡ്മാൻ സാക്സ്
സ്വന്തം ലേഖകൻ: ഇന്ത്യ നീങ്ങുന്നത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന പ്രവചനവുമായി ആ​ഗോള നിക്ഷേപക ബാങ്കിങ്ങ് സ്ഥാപനമായ ​ഗോൾഡ്മാൻ സാക്സ്. ജൂൺ മുതൽ തുടങ്ങുന്ന രണ്ടാം പാദത്തിൽ ഇന്ത്യയുടെ ജി.ഡി.പിയിൽ 45 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നും ​ഗോൾഡ്മാൻ സാക്സ് പ്രവചിച്ചു. കേന്ദ്ര സർക്കാർ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ​ഗോൾഡ്മാൻ സാക്സിന്റെ …
പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ തുക ഇരട്ടിയാക്കി നോർക്ക
പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ തുക ഇരട്ടിയാക്കി നോർക്ക
സ്വന്തം ലേഖകൻ: നോര്‍ക്ക റൂട്ട്‌സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിവരുന്ന അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയോ പൂര്‍ണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പരിരക്ഷ ലഭിക്കുക. അപകട മരണം സംഭവിച്ചാല്‍ നല്‍കിവരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ രണ്ടു ലക്ഷത്തില്‍ നിന്നും നാലു ലക്ഷവും പരിക്കേറ്റവര്‍ക്ക് ഉള്ള പരിരക്ഷ 2 …
വിമാന യാത്രയ്ക്കിടെ കൊവിഡ് പകരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം? എയർഹോസ്റ്റസ് പറയുന്നു
വിമാന യാത്രയ്ക്കിടെ കൊവിഡ് പകരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം? എയർഹോസ്റ്റസ് പറയുന്നു
സ്വന്തം ലേഖകൻ: ലോകം മുഴുവൻ അതിവേഗം പടരുകയാണ് കൊവിഡ്. വിവിധ രാജ്യങ്ങൾ വിദേശത്ത് നിന്ന് തങ്ങളുടെ പൌരന്മാരെ ഒഴിപ്പിക്കൽ ദൌത്യം തുടങ്ങിയതോടെ രോഗം പടരാനുള്ള സാധ്യതയും കൂടി. വിമാന യാത്രക്കാരിൽ നിരവധി പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ടു ചെയ്യുന്നു എന്നിരിക്കെ രോഗം പകരാനുള്ള കാരണം വിശദീകരിക്കുകയാണ് എയര്‍ഹോസ്റ്റസായ അഞ്ജലി. ഫ്‌ളൈറ്റ് സ്റ്റാര്‍ട്ട് ചെയ്യുന്ന നിമിഷം മുതല്‍ ശ്രദ്ധിക്കേണ്ടുന്നതും …
ബ്രിട്ടനിൽ ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നത് സുരക്ഷിതമെന്ന് സർക്കാർ; തരംഗമായി ശൈലജ ടീച്ചറുടെ അഭിമുഖം
ബ്രിട്ടനിൽ ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നത് സുരക്ഷിതമെന്ന് സർക്കാർ; തരംഗമായി ശൈലജ ടീച്ചറുടെ അഭിമുഖം
സ്വന്തം ലേഖകൻ: എതിർപ്പുകൾ അവഗണിച്ച് ബ്രിട്ടനിലെ സ്‌കൂളുകള്‍ അടുത്ത മാസം തുറക്കാനുള്ള വിവാദ തീരുമാനത്തെ ന്യായീകരിച്ച് വിദ്യാഭ്യാസ സെക്രട്ടറി രംഗത്ത്. രാജ്യത്ത് കൊറോണ ഭീഷണി ശക്തമായി നിലനില്‍ക്കുമ്പോള്‍ സ്‌കൂളുകള്‍ തുറക്കുന്നത് കടുത്ത അപകടം വിളിച്ച് വരുത്തുമെന്ന് ടീച്ചിംഗ് യൂണിയനുകളില്‍ നിന്നും കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും കടുത്ത മുന്നറിയിപ്പ് ഉയര്‍ന്നിട്ടും അതിനെ അവഗണിച്ച് സ്‌കൂളുകള്‍ …
ലോകത്ത് കൊവിഡ് മരണം 3.13 ലക്ഷം കവിഞ്ഞു; ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 81 ആയി
ലോകത്ത് കൊവിഡ് മരണം 3.13 ലക്ഷം കവിഞ്ഞു; ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 81 ആയി
സ്വന്തം ലേഖകൻ: ലോകത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 4,749,575 ആയി. മരണം 313,791. 1,830,104 പേർക്കാണ് രോഗമുക്​തി. അതേസമയം യു.എസിൽ കോവിഡ്​ രോഗികളുടെ എണ്ണം ശമനമില്ലാതെ പെരുകുകയാണ്​. 1,507,773 പേർക്കാണ്​ ഇവിടെ രോഗബാധ സ്​ഥിരീകരിച്ചത്​. മരിച്ചവരുടെ എണ്ണം 90,113 ആയി. കോവിഡ്​ മരണനിരക്കിൽ ബ്രിട്ടനാണ്​ തൊട്ടുപിന്നിൽ. 24 മണിക്കൂറിനിടെ ബ്രിട്ടനിൽ 468 പേരാണ്​ മരണത്തിന്​ കീഴടങ്ങിയത്​. …
ബ്രസീലിൽ പ്രസിഡന്റിന്റെ മരണക്കളി; കൊവിഡ് വ്യാപനത്തിൽ ലോകത്ത് നാലാം സ്ഥാനത്ത്
ബ്രസീലിൽ പ്രസിഡന്റിന്റെ മരണക്കളി; കൊവിഡ് വ്യാപനത്തിൽ ലോകത്ത് നാലാം സ്ഥാനത്ത്
സ്വന്തം ലേഖകൻ: “ക്ഷമിക്കണം, കുറച്ചു പേര്‍ മരിക്കും, അതാണ് ജീവിതം, മരണം കൂടുന്നതിന്റെ പേരില്‍ കാര്‍ഫാക്ടറി അടച്ചിടേണ്ട കാര്യമില്ല,” മാര്‍ച്ച് അവസാനം ബ്രസീലില്‍ കൊവിഡ് നിയന്ത്രിക്കുന്നതിനായി എടുത്ത നിയന്ത്രണ നടപടികളെ എതിര്‍ത്തു കൊണ്ട് പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോ പറഞ്ഞ വാക്കുകളാണിത്. ഈ പരാമര്‍ശം കഴിഞ്ഞ് ഒന്നര മാസത്തിനിപ്പുറം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്ത …