1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓക്സ്ഫഡിന്റെ കോവിഡ് വാക്സിൻ വിജയം; മനുഷ്യരിലെ പരീക്ഷണത്തിനു തയാറെന്ന് ഗവേഷക
ഓക്സ്ഫഡിന്റെ കോവിഡ് വാക്സിൻ വിജയം; മനുഷ്യരിലെ പരീക്ഷണത്തിനു തയാറെന്ന് ഗവേഷക
സ്വന്തം ലേഖകൻ: ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ കുരങ്ങുകളിൽ ഫലപ്രദമാണെന്നു കണ്ടതായി അധികൃതർ വ്യക്തമാക്കി. വാക്സിൻ സ്വീകരിച്ച കുരങ്ങുകളുടെ പ്രതിരോധശേഷി വർധിച്ചെന്നും ദോഷകരമായ പ്രതിപ്രവർത്തനം ഉണ്ടായില്ലെന്നും ഗവേഷകർ അറിയിച്ചു. വൈറസ് പരീക്ഷിച്ച ആറ് റൂസസ് മക്കാക് കുരങ്ങുകളിലാണ് പ്രതീക്ഷയ്ക്കു വകയുള്ള ഫലം കണ്ടെത്തിയിരിക്കുന്നത്. റൂസസ് മക്കാക് കുരങ്ങുകളിൽ നടത്തിയ പരീക്ഷണം വിജയകരമായതു മനുഷ്യനിലും ഈ …
പൊതു-സ്വകാര്യ പങ്കാളിത്തം, ലോക നിലവാരമുള്ള വിമാനത്താവളങ്ങള്‍: ധനമന്ത്രിയുടെ പ്രഖ്യാപനം
പൊതു-സ്വകാര്യ പങ്കാളിത്തം, ലോക നിലവാരമുള്ള വിമാനത്താവളങ്ങള്‍: ധനമന്ത്രിയുടെ പ്രഖ്യാപനം
സ്വന്തം ലേഖകൻ: രാജ്യത്തെ എയര്‍ സ്‌പേസിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്നും ഇതോടെ യാത്രാ സര്‍വീസുകള്‍ കൂടുതല്‍ മെച്ചപ്പെട്ടതാകുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതിലൂടെ വ്യോമ മേഖലയ്ക്ക് പ്രതിവര്‍ഷം ആയിരം കോടിയുടെ ലാഭമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ 60% എയര്‍സ്‌പേസ് മാത്രമാണ് യാത്രാ സര്‍വീസുകള്‍ക്ക് ലഭ്യമായിട്ടുള്ളത്. പല സ്ഥലങ്ങളിലേക്കും ദൈര്‍ഘ്യമേറിയ റൂട്ടുകളിലൂടെയാണ് എത്തിച്ചേരുന്നത്. എയര്‍ സ്‌പേസിന്റെ …
ആകാശവും ഭൂമിയും സ്വകാര്യമേഖലയ്ക്ക്; സാമ്പത്തിക പാക്കേജിന്റെ നാലാം ഘട്ടവുമായി ധനമന്ത്രി
ആകാശവും ഭൂമിയും സ്വകാര്യമേഖലയ്ക്ക്; സാമ്പത്തിക പാക്കേജിന്റെ നാലാം ഘട്ടവുമായി ധനമന്ത്രി
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ നാലാംഘട്ട വിശദീകരണവുമായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കല്‍ക്കരി ഖനന മേഖലയെ സ്വകാര്യ വല്‍ക്കരിക്കും. ഖനന മേഖലയില്‍ സുതാര്യത, സ്വകാര്യ പങ്കാളിത്തം, മത്സരം എന്നിവ കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു. നിലവില്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കല്‍ക്കരി ഖനന മേഖലയെയാണ് സ്വകാര്യ മേഖലയ്ക്കു കൂടി കൈമാറുമെന്നാണ് നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചിരിക്കുന്നത്. …
വിസാഗ് വിഷവാതക ദുരന്തം: വിഷം ശ്വസിച്ച് ആളുകൾ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങൾ പുറത്ത്
വിസാഗ് വിഷവാതക ദുരന്തം: വിഷം ശ്വസിച്ച് ആളുകൾ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: വിശാഖപട്ടണത്തെ വാതക ചോര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ആന്ധ്രാപ്രദേശിലെ എല്‍.ജി പോളിമേഴ്‌സ് പ്ലാന്റില്‍ നിന്നും ചോര്‍ന്ന വിഷവാതകം ഗ്രാമത്തില്‍ പരക്കുന്നതിന്റെയും കുട്ടികളടക്കം വാതകം ശ്വസിച്ചവര്‍ കുഴഞ്ഞു വീഴുന്നതിന്റെയും ദൃശ്യങ്ങളാണ് ഇന്ത്യ ടുഡേ ടിവി പുറത്തു വിട്ടത്. വെങ്കട്ടപുരം ഗ്രാമത്തിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. വാതക ചോര്‍ച്ചയുണ്ടായ ദിവസം പുലര്‍ച്ചെ 3.47 …
“ഇനിയും അവഗണിച്ചാൽ മടങ്ങിവരവ് ഉണ്ടാകില്ല,” ഗൾഫിലെ ഗർഭിണികളായ മലയാളി നഴ്സുമാർ
“ഇനിയും അവഗണിച്ചാൽ മടങ്ങിവരവ് ഉണ്ടാകില്ല,” ഗൾഫിലെ  ഗർഭിണികളായ മലയാളി നഴ്സുമാർ
സ്വന്തം ലേഖകൻ: നാട്ടിലേക്ക് മടങ്ങാന്‍ എത്രയും പെട്ടെന്ന് അവസരം ഒരുക്കണം എന്നാവശ്യപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാര്‍ സുപ്രീം കോടതിയില്‍ ഹർജി നല്‍കി. ഗള്‍ഫില്‍ നിന്നുള്ള ഗര്‍ഭിണികളായ 56 നഴ്‌സുമാരാണ് കോടതിയെ സമീപിച്ചത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനാണ് നഴ്‌സുമാര്‍ക്ക് വേണ്ടി ഹർജി സമര്‍പ്പിച്ചത്. വന്ദേഭാരത് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ അവഗണിക്കപ്പെട്ടവരാണ് കോടതിയെ സമീപിച്ചത്. രണ്ടാം …
കൊവിഡ് വാക്സിനായി പി‌എം കെയറിൽ നിന്ന് 100 കോടി; ചുക്കാൻ പിടിക്കാൻ 14 സ്ഥാപനങ്ങൾ
കൊവിഡ് വാക്സിനായി പി‌എം കെയറിൽ നിന്ന് 100 കോടി; ചുക്കാൻ പിടിക്കാൻ 14 സ്ഥാപനങ്ങൾ
സ്വന്തം ലേഖകൻ: രാജ്യത്ത് സര്‍ക്കാര്‍ സഹായത്തോടെ വാക്‌സിന്‍ വികസിപ്പിക്കാന്‍ അതിതീവ്ര യജ്ഞത്തിനു ചുക്കാന്‍ പിടിക്കുന്നത് കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളിലെ 14 സ്ഥാപനങ്ങള്‍. ഇതില്‍ ഒരു പ്രോജക്ട് ട്രയല്‍ നടത്താവുന്ന ഘട്ടത്തിലാണെന്നും നാലിടത്ത് ഗണ്യമായ പുരോഗതിയുണ്ടെന്നും ബയോടെക്‌നോളജി വകുപ്പ് അറിയിച്ചു. വാക്‌സിന്‍ വികസിപ്പിക്കുന്നതിന് പിഎം കെയറില്‍നിന്ന് 100 കോടി രൂപ നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി …
ബ്രിട്ടനിൽ ആശങ്ക പരത്തി കൊവിഡ് വ്യാപനം; 400 പേരിൽ ഒരാൾക്ക് രോഗം; 148,000 പേർ വൈറസ് വാഹകർ
ബ്രിട്ടനിൽ ആശങ്ക പരത്തി കൊവിഡ് വ്യാപനം; 400 പേരിൽ ഒരാൾക്ക് രോഗം; 148,000 പേർ വൈറസ് വാഹകർ
സ്വന്തം ലേഖകൻ: നാനൂറിൽ ഒരാൾ വീതം കോവിഡ് ബാധിതരാണെന്ന് പഠന റിപ്പോർട്ട്. ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിറ്റിക്സ് നടത്തിയ പഠനത്തിലാണ് രാജ്യത്തെ രോഗവ്യാപനത്തിന്റെ തോത് വ്യക്തമാക്കുന്ന ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ഇതനുസരിച്ച് 148,000 പേർ ഇംഗ്ലണ്ടിൽ വൈറസ് വാഹകരാണ് ഇത്തരത്തിൽ രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ ഘട്ടങ്ങളായി സർക്കാർ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരുംദിവസങ്ങളിൽ രോഗവ്യാപനത്തിനുള്ള സാധ്യത …
കോവിഡ് പ്രതിരോധം: ഇന്ത്യക്ക് ലോകബാങ്കിന്റെ 100 കോടി ഡോളര്‍ സഹായം
കോവിഡ് പ്രതിരോധം: ഇന്ത്യക്ക് ലോകബാങ്കിന്റെ 100 കോടി ഡോളര്‍ സഹായം
സ്വന്തം ലേഖകൻ: കോവിഡിന്റെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവരുടെയും ദരിദ്രരുടെയും കുടുംബങ്ങള്‍ക്ക് സാമൂഹിക സഹായം നല്‍കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ലോകബാങ്ക്. ഇതിന്റെ ഭാഗമായി ഇന്ത്യക്ക് നൂറു കോടി ഡോളര്‍ നല്‍കാനുള്ള തീരുമാനത്തിന് ലോകബാങ്ക് അംഗീകാരം നല്‍കി. ഇതോടെ കോവിഡ് പ്രതിരോധത്തിന് ലോകബാങ്ക് ഇന്ത്യക്കു ഇതുവരെ നല്‍കിയ ആകെ സഹായം 200 കോടി ഡോളറായി. ഇന്ത്യയുടെ ആരോഗ്യ …
പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒരുനോക്ക് കാണാൻ എല്ലാ വാതിലുകളും മുട്ടി രണ്ട് പ്രവാസികൾ
പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒരുനോക്ക് കാണാൻ എല്ലാ വാതിലുകളും മുട്ടി രണ്ട് പ്രവാസികൾ
സ്വന്തം ലേഖകൻ: പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒരുനോക്ക് കാണാൻ എല്ലാ വാതിലുകളും മുട്ടി രണ്ട് പ്രവാസികൾ. പാലക്കാട് കൊല്ലങ്കോട് സ്വദേശി കെ. വിജയ കുമാറും തിരുവനന്തപുരം സ്വദേശി പ്രശാന്തന്‍ നായരുമാണു ഭാര്യമാര്‍ക്കു വിടചൊല്ലാന്‍ നാട്ടിലെത്താനായി ദുബായില്‍ നെട്ടോട്ടമോടുന്നത്. ഇരുവരും നാട്ടിലെത്തിയശേഷമാണു മൃതദേഹങ്ങള്‍ സംസ്‌കരിക്കുക. ഇരുപത് വർഷത്തോളമായി ദുബായ് നഗരത്തിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന കെ വിജയ കുമാറിന്റെ …
എല്ലാ വഴികളും അടഞ്ഞു; വിജയ് മല്യയെ ബ്രിട്ടന്‍ ഇന്ത്യക്ക് കൈമാറാൻ സാധ്യത തെളിയുന്നു
എല്ലാ വഴികളും അടഞ്ഞു; വിജയ് മല്യയെ ബ്രിട്ടന്‍  ഇന്ത്യക്ക് കൈമാറാൻ സാധ്യത തെളിയുന്നു
സ്വന്തം ലേഖകൻ: കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള വഴിയൊരുങ്ങുന്നു. മല്യക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, തട്ടിപ്പ് എന്നീ കേസുകള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ യു.കെ സുപ്രീം കോടതിയെ സമീപിക്കാനുള്ള അനുമതി നിഷേധിച്ചു. ഇതോടെ ഇന്ത്യയ്ക്ക് തന്നെ കൈമാറാനുള്ള തീരുമാനത്തെ എതിര്‍ക്കാനുള്ള …