സ്വന്തം ലേഖകൻ: കോവിഡ് -19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ താൽപര്യപ്പെടുന്ന പ്രവാസികൾക്കായി വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. എംബസികളുടെയും കോൺസുലേറ്റുകളുടെയും ഔദ്യോഗിക വെബ് സൈറ്റുകൾ വഴി പ്രവാസികൾക്ക് രജിസ്ട്രർ ചെയ്യാം. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏജൻസിയായ നോർക്ക റൂട്ട്സ് വഴിയും രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. ഇതിന് പുറമെയാണ് എംബസികൾ …
സ്വന്തം ലേഖകൻ: വിദേശ മലയാളികള്‍ക്ക് സ്വദേശത്തേക്കു മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ റജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ 201 രാജ്യങ്ങളിൽ നിന്ന് ഇന്നുവരെ 3,53,468 പേര്‍ റജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ റജിസ്റ്റര്‍ ചെയ്തതത് യുഎഇയില്‍ നിന്നാണ്– 153660 പേര്‍. സൗദി അറേബ്യയില്‍ നിന്ന് 47268 പേരും റജിസ്റ്റര്‍ ചെയ്തു. റജിസ്റ്റര്‍ ചെയ്തവരിലേറെയും ഗള്‍ഫ് നാടുകളില്‍ നിന്നാണ്. യുകെയില്‍നിന്ന് …
സ്വന്തം ലേഖകൻ: പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ഋഷി കപൂര്‍ അന്തരിച്ചു. 67 വയസായിരുന്നു. കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഋഷി കപൂറിനെ എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പ്രവേശിപ്പിച്ചിരുന്നു. ഒരു വര്‍ഷത്തോളം യു.എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഫെബ്രുവരിയില്‍ ഋഷി കപൂറിനെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു …
സ്വന്തം ലേഖകൻ: ലോക്ക് ഡൗണ്‍ കാരണം സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നതിനിടെ കേരളത്തില്‍ തുടരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് അമേരിക്കന്‍ പൗരന്‍. ഇപ്പോള്‍ നാട്ടിലേക്ക് പോകേണ്ടെന്നും കേരളത്തില്‍ സുരക്ഷിതനാണെന്നും ചൂണ്ടിക്കാട്ടി 74 കാരനായ അമേരിക്കന്‍ പൗരന്‍ വിസ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്ത …
സ്വന്തം ലേഖകൻ: ഇര്‍ഫാന്‍ ഖാന്‍ എന്ന അഭിനേതാവിന്റെ നഷ്ടം ഇന്ത്യൻ സിനിമയിൽ സൃഷ്ടിച്ച വിടവ് നികത്താനാകാത്തതാണ്. സിനിമകളില്‍ ഒപ്പം സഹകരിച്ചിട്ടുള്ള അഭിനേതാക്കളും സംവിധായകരും ഇര്‍ഫാന്‍ ഖാനെക്കുറിച്ച് വാചാലരായപ്പോള്‍ ഹൃദയത്തിൽ നിന്നെഴുതിയ ഒരു കുറിപ്പാണ് ഫഹദ് ഫാസിന്റെ യാത്രാമൊഴി. സ്വന്തം ലെറ്റര്‍ ഹെഡില്‍ എഴുതിയ ദീര്‍ഘമായ കുറിപ്പാണ് ഫഹദ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വൈറലായ, ഇംഗ്ലീഷിലുള്ള ആ …
സ്വന്തം ലേഖകൻ: കഴിഞ്ഞ ആഴ്ച മരിച്ച വ്യവസായ പ്രമുഖന്‍ ജോയി അറയ്ക്കല്‍ ആത്മഹത്യ ചെയ്തതാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു. ബിസിനസ് ബേയിലെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ മാസം 23-നായിരുന്നു മരണം. സുഹൃത്തിന്റെ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്നാണ് ജോയ് അറയ്ക്കല്‍ ചാടി ആത്മഹത്യ ചെയ്തത്. സാമ്പത്തികമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണിത്. ബുര്‍ ദുബായ് …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മെയിൽ നഴ്സായ കോട്ടയം ഉഴവൂർ കുറ്റിക്കോട്ട് വീട്ടിൽ അനൂജ് കുമാർ (ബിജു-44) ആണ് മരിച്ചത്. ലെസ്റ്ററിലെ ഗ്ലെൻഫീൽഡ് ആശുപത്രിയിലായിരുന്നു മരണം. ലിങ്കൺഷെയറിലെ ബോസ്റ്റൺ പിൽഗ്രിം ആശുപത്രിയിൽ നഴ്സായി ജോലിചെയ്തു വരികയായിരുുന്നു. നാലാഴ്ചയായി ബോസ്റ്റണിൽ ചികിൽസയിലായിരുന്ന അനൂജിനെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഗ്ലെൻഫീൽഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരം …
സ്വന്തം ലേഖകൻ: ഗൾഫിൽ കോവിഡ് മരണസംഖ്യ വീണ്ടും ഉയർന്നു. സൗദിയിൽ എട്ടും യു.എ.ഇയിൽ ഏഴും കുവൈത്തിൽ ഒരാളുമാണ് ഇന്നലെ കോവിഡിനു കീഴടങ്ങിയത്. ഇതോടെ മരണസംഖ്യ 292 ആയി. 2805 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. കോവിഡ് ബാധിച്ച് മൂന്ന് മലയാളികൾ കൂടി മരിച്ചു. ഗൾഫിൽ മലയാളികളുടെ മരണസംഖ്യ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ വിദേശ കരുതല്‍ മൂലധനത്തില്‍ വന്‍ ഇടിവ്. മാര്‍ച്ചിലുണ്ടായ അതിവേഗ ഇടിവ് 2000ത്തിന് ശേഷം ആദ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എണ്ണവില കുറഞ്ഞതാണ് സൗദിയുടെ സാമ്പത്തിക രംഗത്തിന് തിരിച്ചടിയായത്. അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ സൗദി അറേബ്യ പൊതുവിപണിയില്‍ നിന്ന് കടമെടുക്കുന്നത് ആലോചിക്കുകയാണ്. 58000 കോടി ഡോളറാണ് കടമെടുക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗള്‍ഫിലെ …
സ്വന്തം ലേഖകൻ: “നഴ്സ് ആണെങ്കിലും എല്ലാം അറിയണമെന്നില്ല,” എന്ന് ഓർമ്മിപ്പിക്കുകയാണ് ലണ്ടനിൽ നഴ്സായി ജോലി ചെയ്യുന്ന രശ്മി പ്രകാശ്. ചെംസ്ഫോർഡിലെ ബ്രൂംഫീൽഡ് NHS ഹോസ്പിറ്റലിലാണ് രശ്മി നഴ്സായി ജോലി ചെയ്യുന്നത്. മലയാള മനോരമയിൽ എഴുതിയ കുറിപ്പിലാണ് രശ്മി കൊവിഡ് പഠിപ്പിച്ച് ജീവിതപാഠം പങ്കുവെക്കുന്നത്. രശ്മിയുടെ കുറിപ്പ് വായിക്കാം. പല തരത്തിലുള്ള അസുഖബാധിതരായ രോഗികളെ ശുശ്രൂഷിക്കാനുള്ള ഉറച്ച …