സ്വന്തം ലേഖകൻ: ഈജിപ്ത്യന്‍ മുന്‍ പ്രധാനമന്ത്രി ഹുസ്‌നി മുബാറക് (91) അന്തരിച്ചു. കെയ്‌റോയിലെ ഗാലാ മിലിട്ടറി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആഴ്ചകള്‍ക്കു മുമ്പ് ഇദ്ദേഹം ശാസ്ത്രക്രിയക്ക് വിധേയനായിരുന്നു. കുറച്ചു കാലമായി ഇദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായിരുന്നെന്ന് മുബാറകിന്റെ മകന്‍ അലാ മാധ്യമങ്ങളോട് വ്യക്തമാക്കി. നീണ്ട 30 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ഹുസ്‌നി മുബാറക് 1981 ല്‍ …
സ്വന്തം ലേഖകൻ: പുതിയതായി ഒന്‍പത് പേര്‍ക്ക് കൂടി ബഹ്റൈനില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്നും ദുബായ് വഴിയും ഷാര്‍ജ വഴിയും ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി. വിമാനത്താവളത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷന്‍ …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ഇറാനിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ ദുബായ് റദ്ദാക്കി. യുഎഇ ജനറല്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിർദേശത്തെത്തുടർന്നാണു നടപടി. ടെഹ്‌റാന്‍ ഒഴികെയുള്ള ഇറാനിലെ വിമാനത്താവളങ്ങളിലേക്കുള്ളതും തിരിച്ചുമുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ടെഹ്‌റാനില്‍നിന്നു നേരിട്ടുള്ള വിമാനങ്ങളില്‍ വരുന്ന യാത്രക്കാരെ ദുബായ് ആരോഗ്യ അതോറിറ്റിയും എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ സെന്റര്‍ സംഘവും തെര്‍മല്‍ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ദുബായ് …
സ്വന്തം ലേഖകൻ: ട്രാഫിക് പിഴയില്‍ 100 ശതമാനം ഇളവ് നല്‍കുന്ന ദുബൈ പൊലീസിന്റെ പദ്ധതി ഈ വര്‍ഷവും തുടരും. വര്‍ഷം മുഴുവന്‍ നിയമം ലംഘിക്കാതെ വാഹനം ഓടിക്കുന്നവരുടെ പഴയ പിഴകള്‍ പൂര്‍ണമായും എഴുതി തള്ളുന്നതാണ് ഈ പദ്ധതി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ആറിനാണ് സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി ദുബൈ പൊലീസ് പിഴകളില്‍ 100 ശതമാനം ഇളവ് …
സ്വന്തം ലേഖകൻ: പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. അക്രമങ്ങളില്‍ പരിക്കേറ്റ് ജിടിബി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മൂന്നുപേര്‍ ഇന്ന് മരിച്ചു. മൂന്നുദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം ഏഴുപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്. അതേസമയം ആവശ്യത്തിന് ഉദ്യോഗസ്ഥരെ ലഭിക്കാത്തതാണ് സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ സാധിക്കാത്തതെന്ന് ഡല്‍ഹി …
സ്വന്തം ലേഖകൻ: ലൈംഗികാതിക്രമ കേസിൽ പ്രമുഖ ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈൻ (67) കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. പ്രൊഡക്‌ഷൻ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെ 2006ലും പുതുമുഖനടിയായ ജെസിക്ക മാനിനെ 2013ലും പീഡിപ്പിച്ചെന്ന കേസിലാണ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. 25 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. എന്നാൽ അതിക്രൂരമായ ലൈംഗിക പീഡനം നടത്തിയെന്ന കുറ്റം കോടതി …
സ്വന്തം ലേഖകൻ: കോഴിക്കോട് ജിദ്ദ സെക്ടറില്‍ വിമാന കമ്പനികൾക്കിടയിൽ മത്സരം മുറുകുന്നു. അടുത്ത മാസം മുതല്‍ ദിവസവും നാല് സര്‍വ്വീസുകള്‍ വരെ ഉണ്ടാകും. നിലവിലെ സര്‍വ്വീസുകളുടെ എണ്ണം നാലായി ഉയര്‍ത്താന്‍ എയര്‍ ഇന്ത്യയും നീക്കമാരംഭിച്ചു. 2018 ഡിസംബറില്‍ സൗദി എയര്‍ലൈന്‍സിന് ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സര്‍വ്വീസ് ആരംഭിച്ചതിന് പിറകെ, സ്‌പൈസ് ജെറ്റും പ്രതിദിന സര്‍വ്വീസുമായെത്തി. ഇക്കഴിഞ്ഞ 16ാം …
സ്വന്തം ലേഖകൻ: മുപ്പത്തിയാറ് മണിക്കൂര്‍ നീളുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനം അമേരിക്കന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാല്‍ ട്രംപിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഗൂഗിള്‍ ട്രെന്‍റിലെ ചില സെര്‍ച്ചിംഗ് ചോദ്യങ്ങളാണ് രസകരമായി ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരിക്കുന്നത്. ട്രംപ് ഇന്ത്യയിലെ സന്ദര്‍ശനത്തില്‍ സജീവമാകുമ്പോള്‍ അമേരിക്കയിലെ ജനത രണ്ട് ചോദ്യങ്ങള്‍ക്കാണ് ഗൂഗിളില്‍ …
സ്വന്തം ലേഖകൻ: കോഴിക്കോടുകാരനായ പനങ്ങാട്ട് പത്മദളാക്ഷൻ മലയാളികളുടെ പ്രിയപ്പെട്ട കുതിരവട്ടം പപ്പുവായി മാറിയത് വേഗത്തിലായിരുന്നു. ‘ഭാർഗവി നിലയ’മെന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്നു കുതിരവട്ടം പപ്പു.അദ്ദേഹം വിടപറഞ്ഞിട്ട് ഇന്നേക്ക് 20 വർഷം പൂർത്തിയാവുകയാണ്. ഇരുപതാം ചരമവാർഷികദിനത്തിൽ അച്ഛനെ ഓർക്കുകയാണ് മകനും അഭിനേതാവുമായ ബിനു പപ്പു. നാടകത്തിലൂടെയായിരുന്നു കുതിരവട്ടം പപ്പുവിന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. ‘1963’ ൽ പുറത്തിറങ്ങിയ മൂടുപടമാണ് …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് ധനകാര്യ മന്ത്രിയായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജനായ റിഷി സുനക് മാർച്ച് 11ന് പ്രഥമ ബജറ്റ് അവതരിപ്പിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് വൻ തുക ഉൾക്കൊള്ളിക്കുന്നതാകും ബജറ്റെന്നാണ് സൂചന. വടക്കൻ ഇംഗ്ലണ്ടിൽ ട്രഷറി വകുപ്പിന് പുതിയ ഹബും സ്ഥാപിക്കും. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകനായ റിഷി സുനക് ഫെബ്രുവരി ആദ്യം …