1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊറോണ ഗൾഫിലേക്കും; ബഹ്‌റൈനിലും കുവൈത്തിലും വൈറസ് ബാധ
കൊറോണ ഗൾഫിലേക്കും; ബഹ്‌റൈനിലും കുവൈത്തിലും വൈറസ് ബാധ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് (കോവിഡ് -19) ബഹ്‌റൈനിലും കുവൈത്തിലും സ്ഥിരീകരിച്ചു. കുവൈത്തില്‍ മൂന്ന് പേര്‍ക്കും ബഹ്‌റൈനില്‍ ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരെല്ലാം അടുത്തിടെ ഇറാനില്‍നിന്ന് തിരിച്ചെത്തിയവരാണെന്ന് ബഹ്‌റൈന്‍, കുവൈത്ത് ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഇറാനില്‍ ഇതുവരെ 12 പേരാണ് കൊറോണ ബാധയില്‍ മരണപ്പെട്ടത്. നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ …
ബ്രിട്ടീഷുകാർക്ക് പ്രിയപ്പെട്ട ആ “നീല പാസ്പോർട്ട്” വീണ്ടും; മാറ്റം അടുത്ത മാസം മുതൽ
ബ്രിട്ടീഷുകാർക്ക് പ്രിയപ്പെട്ട ആ “നീല പാസ്പോർട്ട്” വീണ്ടും; മാറ്റം അടുത്ത മാസം മുതൽ
സ്വന്തം ലേഖകൻ: ബ്രി​ട്ട​നും ബ്രി​ട്ടീ​ഷു​കാ​ർ​ക്കും വൈ​കാ​രി​ക അ​ടു​പ്പ​മു​ള്ള നീ​ല പാ​സ്​​പോ​ർ​ട്ട്​ വീ​ണ്ടും വ​രു​ന്നു. യൂ​റോ​പ്യ​ൻ യൂ​നി​യ​​െൻറ ഭാ​ഗ​മാ​യ​തി​നെ തു​ട​ർ​ന്ന്​ ത​ൽ​ക്കാ​ലം വേ​ണ്ടെ​ന്നു​വെ​ച്ച നീ​ല​നി​റ​മാ​ണ്​ നീ​ണ്ട മൂ​ന്നു പ​തി​റ്റാ​ണ്ടി​നു ശേ​ഷം തി​രി​ച്ചെ​ത്തു​ന്ന​ത്. അ​ടു​ത്ത​മാ​സം മു​ത​ൽ നീ​ല പാ​സ്​​പോ​ർ​ട്ട്​ വി​ത​ര​ണം തു​ട​ങ്ങും. 1988 മു​ത​ൽ യൂ​റോ​പ്യ​ൻ യൂ​നി​യ​​െൻറ പൊ​തു​നി​റ​മാ​യ ക​ടും​ചു​വ​പ്പും കാ​പ്പി​യും ക​ല​ർ​ന്ന പാ​സ്​​പോ​ർ​ട്ടാ​ണ്​ ബ്രി​ട്ട​നി​ലും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. അ​ത്യാ​ധു​നി​ക …
മലേഷ്യയില്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ രാജി; നി ർണായക രാഷ്ട്രീയ നീക്കം?
മലേഷ്യയില്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ രാജി; നി ർണായക രാഷ്ട്രീയ നീക്കം?
സ്വന്തം ലേഖകൻ: മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജിവെച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അദ്ദേഹം മലേഷ്യന്‍ രാജാവിന് രാജിക്കത്ത് സമര്‍പ്പിച്ചത്. മലേഷ്യയില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന്റെ ഭാഗമായാണ് മഹാതീറിന്റെ രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എം.എന്‍.ഒ. പാര്‍ട്ടിയുമായി ചേര്‍ന്ന് മഹാതീറിന്റെ പാര്‍ട്ടി പുതിയ സര്‍ക്കാര്‍ രൂപവത്കരിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ മഹാതിര്‍ മുഹമ്മദ് തന്നെ വീണ്ടും …
യുഎഇ പുരുഷ നഴ്‌സുമാരെ വിളിക്കുന്നു; നിയമന നടപടികൾ ഒഡെപെക്ക് വഴി
യുഎഇ പുരുഷ നഴ്‌സുമാരെ വിളിക്കുന്നു; നിയമന നടപടികൾ ഒഡെപെക്ക് വഴി
സ്വന്തം ലേഖകൻ: യുഎഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സുമാര്‍ക്ക് അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെയാണ് നിയമനം. മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള പുരുഷ ഉദ്യോഗാർഥികള്‍ക്കാണ് അവസരമുള്ളത്. ഈ മാസം 27ന് തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസിൽ വച്ച് സ്‌കൈപ്പ് വഴി ഇന്റർവ്യൂ നടത്തും. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾ ഹാഡ്/ ഡി.ഒ.എച്ച് പരീക്ഷ പാസാകണം. യോഗ്യരായ ഉദ്യോഗാർഥികൾ …
കൊറോണയുടെ പ്രത്യാഘാതം സാമ്പത്തിക രംഗത്തെ വേട്ടയാടും: ജി-20 ധനകാര്യമന്ത്രിമാർ
കൊറോണയുടെ പ്രത്യാഘാതം സാമ്പത്തിക രംഗത്തെ വേട്ടയാടും: ജി-20 ധനകാര്യമന്ത്രിമാർ
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പഠിച്ച് തീരുമാനമെടുക്കാന്‍ സൌദിയിലെ റിയാദില്‍ ചേര്‍ന്ന ജി-20 ധനകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ധാരണ. കൊറോണ വൈറസ് ഉണ്ടാക്കിയ പ്രത്യാഘാതം വരും മാസങ്ങളിലും സാമ്പത്തിക രംഗത്ത് പ്രതിഫലിക്കുമെന്ന് യോഗം വിലയിരുത്തി. ആഗോളതലത്തില്‍ ഈ വര്‍ഷം പ്രതീക്ഷിച്ച വളര്‍ച്ച കൊറോണ പ്രശ്നത്തിന്റെ വ്യാപ്തിയെ ആശ്രയിച്ചാണെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ …
ട്രംപും മെലാനിയയും താജ്മഹലിൽ; സുരക്ഷാ വലയത്തില്‍ ആഗ്ര; ഡൽഹിയിൽ സംഘർഷം
ട്രംപും മെലാനിയയും താജ്മഹലിൽ; സുരക്ഷാ വലയത്തില്‍ ആഗ്ര; ഡൽഹിയിൽ സംഘർഷം
സ്വന്തം ലേഖകൻ: താജ്മഹലിന്റെ സൗന്ദര്യം നുകര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, മരുമകന്‍ ജെറാഡ് കുഷ്‌നര്‍ എന്നിവരും അദ്ദേഹത്തിനൊപ്പം താജ്മഹല്‍ സന്ദര്‍ശനത്തിനെത്തി. ഉത്തര്‍പ്രദേശിലെ ഖേരിയ എയര്‍ ബെയ്‌സിലെത്തിയ അദ്ദേഹത്തെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ സ്വീകരിച്ചു. അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര …
മോദിയേയും ഇന്ത്യയേയും പുകഴ്ത്തി ട്രംപ്; മൊട്ടേറ സ്റ്റേഡിയത്തിൽ ജനസാഗരം
മോദിയേയും ഇന്ത്യയേയും പുകഴ്ത്തി ട്രംപ്; മൊട്ടേറ സ്റ്റേഡിയത്തിൽ ജനസാഗരം
സ്വന്തം ലേഖകൻ: ഭൂമിയുടെ അങ്ങേ അറ്റത്തു നിന്നും ഇങ്ങേയറ്റം വരെ 8000 മൈല്‍ യാത്ര ചെയ്തു തങ്ങള്‍ വന്നത് ഒരു കാര്യം പറയാനാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു. ഇന്ത്യയെ ബഹുമാനിക്കുന്നു. അമേരിക്ക എന്നും ഇന്ത്യയുടെ വിശ്വസ്തനായ സുഹൃത്തായിരിക്കും. – ഇതാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. അഞ്ച് മാസം മുന്‍പ് ടെക്‌സാസിലെ വലിയൊരു …
“മോദി അധികാരത്തിലുള്ള കാലം ഇന്ത്യ-പാക്‌ പരമ്പര സാധ്യമല്ല,” തുറന്നടിച്ച് അഫ്രീദി
“മോദി അധികാരത്തിലുള്ള കാലം ഇന്ത്യ-പാക്‌ പരമ്പര സാധ്യമല്ല,” തുറന്നടിച്ച് അഫ്രീദി
സ്വന്തം ലേഖകൻ: നരേന്ദ്ര മോദി അധികാരത്തിലുള്ളിടത്തോളം കാലം ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉഭയകക്ഷി പരമ്പര സാധ്യമല്ലെന്ന് പാകിസ്താന്റെ മുന്‍താരം ഷാഹിദ് അഫ്രീദി. ക്രിക്കറ്റ് പാകിസ്താന്‍ ഡോട്ട് കോം വെബ്‌സൈറ്റിന്റെ ‘ഇന്‍സൈഡ് ഔട്ട്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അഫ്രീദി. ‘മോദി അധികാരത്തിലുള്ളിടത്തോളം കാലം ഇന്ത്യയില്‍ നിന്ന് ഉഭയകക്ഷി പരമ്പരയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതികരണമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. മോദി …
“ട്രംപിനെ നിങ്ങള്‍ എടുത്തോളൂ“ എന്ന് യുഎസ് ട്രോളന്‍മാര്‍; “അയ്യോ! വേണ്ട” എന്ന് ഇന്ത്യന്‍ ട്രോളന്‍മാര്‍
“ട്രംപിനെ നിങ്ങള്‍ എടുത്തോളൂ“ എന്ന് യുഎസ് ട്രോളന്‍മാര്‍; “അയ്യോ! വേണ്ട” എന്ന് ഇന്ത്യന്‍ ട്രോളന്‍മാര്‍
സ്വന്തം ലേഖകൻ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍രെ ഇന്ത്യാ സന്ദര്‍ശനം സോഷ്യല്‍മീഡിയയില്‍ ഇതിനോടകം പലതരത്തിലുള്ള ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു. ട്രംപിനെ ബാഹുബലിയായി ചിത്രീകരിച്ചുള്ള ട്രോള്‍ വീഡിയോ നേരത്തെ വന്‍ ഹിറ്റായിരുന്നു. ഇതിനിടെ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ട്രംപും ഭാര്യയും എയര്‍ക്രാഫ്റ്റില്‍ വെച്ച് പങ്കു വെച്ച വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ട്രംപ് ട്വിറ്ററില്‍ പങ്കു വെച്ച വീഡിയോയ്ക്ക് …
അയോധ്യയിലെ അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം: സുന്നി വഖഫ് ബോര്‍ഡ്
അയോധ്യയിലെ അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം: സുന്നി വഖഫ് ബോര്‍ഡ്
സ്വന്തം ലേഖകൻ: അയോധ്യ ബാബ്‌റി മസ്ജിദ് ഭൂമി തര്‍ക്കകേസില്‍ സുപ്രീം കോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയില്‍ മസ്ജിദ്, ആശുപത്രി, ഇന്‍ഡോ- ഇസ്ലാമിക് ഗവേഷണ കേന്ദ്രം എന്നിവ നിര്‍മ്മിക്കാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. ഭൂമി ഏറ്റെടുക്കാന്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ച യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ ധാരണയായതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫറൂഖി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. …