സ്വന്തംലേഖകന്‍: ബ്രിട്ടനില്‍ അധിവേഗ ഇന്റര്‍നെറ്റ് സംവിധാനം നിലവില്‍ വന്നു. ബ്രിട്ടീഷ് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരായ ഇ.ഇ യാണ് യു.കെയില്‍ 5 ജി നെറ്റ്!വര്‍ക്ക് അവതരിപ്പിച്ചത്.5 ജി നെറ്റ്!വര്‍ക്ക് പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കുമെന്ന് കഴിഞ്ഞയാഴ്ചയാണ് ഇ.ഇ പ്രഖ്യാപിച്ചത്. ബെല്‍ഫാസ്റ്റ്, ബര്‍മിങ്ഹാം, കാര്‍ഡിഫ്, എഡിന്‍ബര്‍ഗ്, ലണ്ടന്‍, മാഞ്ചസ്റ്റര്‍ ഉള്‍പ്പെടെയുള്ള അ!ഞ്ച് നഗരങ്ങളിലാണ് തുടക്കത്തില്‍ 5 ജി ലഭ്യമാകുക. സെക്കന്റില്‍ 700 …
സ്വന്തം ലേഖകന്‍: മേഖലയുടെ അസ്ഥിരത തകര്‍ക്കുന്ന ഇറാനെ ഒറ്റപ്പെടുത്തണമെന്ന് മക്കയില്‍ ചേര്‍ന്ന ഇസ്!ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയുടെ ആഹ്വാനം. വിവിധ ഇസ്!ലാമിക രാജ്യങ്ങളിലെ പ്രശ്‌നം ചര്‍ച്ച ചെയ്ത ഉച്ചകോടി ഫലസ്തീനിനും അഭയാര്‍ഥികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ ഖത്തര്‍ വിഷയം പരിഹരിക്കാന്‍ ഉപാധികള്‍ പാലിക്കണമെന്ന് സൌദി ആവര്‍ത്തിച്ചു. ഇറാനുയര്‍ത്തുന്ന ഭീഷണി നേരിടാനായാണ് അടിയന്തര അറബ്ജി.സി.സി ഉച്ചകോടി ചേര്‍ന്നത്. ഇതിന് …
സ്വന്തം ലേഖകന്‍: ഇന്ത്യക്കുള്ള വ്യാപാര മുന്‍ഗണന അമേരിക്ക അവസാനിപ്പിക്കുന്നു. ബുധനാഴ്ചയോടെ ഇന്ത്യക്കുള്ള വ്യാപാര മുന്‍ഗണന അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര മുന്‍ഗണണന ലഭിക്കുന്നില്ല എന്നാരോപിച്ചാണ് ട്രംപിന്റെ നടപടി. വ്യാപാര മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് അമേരിക്കയിലേക്ക് ചില ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നികുതിയടക്കേണ്ട. ഇതിന്റെ ഏറ്റവും വലിയ ഗുണം …
സ്വന്തം ലേഖകന്‍:കാനഡയിലെ വംശീയഹത്യയുടെ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. നാലായിരത്തോളം തദ്ദേശിയരായ സ്ത്രീകള്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. 1980 മുതല്‍ കാനഡയില്‍ ആയിരക്കണക്കിന് തദ്ദേശീയ സ്ത്രീകളെ കാണാതായിട്ടുണ്ട്. ഇതിലുള്ള അന്വേഷണം നടന്നു വരികയാണ്. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഔദ്യോഗികമായി നാളെ പുറത്തുവിടാനിരിക്കെയാണ് പുറത്തായത്. സി.ബി.സി ന്യൂസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാജ്യത്തെ തദ്ദേശീയ വിഭാഗങ്ങളോട് …
സ്വന്തം ലേഖകന്‍: ഇസലാമാബാദില്‍ ഇഫ്താര്‍ വിരുന്നിനെത്തിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ള അതിഥികളോട് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി. ശനിയാഴ്ച്ച സെറീന ഹോട്ടലില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നതെന്ന് ഇന്ത്യാ ടുഡേ റി്‌പ്പോര്‍ട്ട് ചെയ്യുന്നു. പരിപാടിയുടെ സുരക്ഷക്കെത്തിയ പാക് ഉദ്യോഗസ്ഥര്‍ സുരക്ഷാ പരിശോധനയുടെ പേരില്‍ അതിഥികളോട് അപമര്യാദയായി …
സ്വന്തം ലേഖകന്‍: വിന്‍ഡോസ് കംപ്യൂട്ടറുകള്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. മാല്‍വെയര്‍ ആക്രമണ സാധ്യതയുള്ള സുരക്ഷാ പ്രശ്‌നം വിന്‍ഡോസ് ഓഎസില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൈക്രോസോഫ്റ്റ് ഇങ്ങനെ ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വോമബിള്‍ ( Wormable) ഈ സുരക്ഷാപ്രശ്‌നം ഓട്ടോമാറ്റിക്ക് ആയി പടരാനിടയുണ്ടെന്നും ഉപയോക്താക്കള്‍ ഉടന്‍ അവരുടെ കംപ്യൂട്ടറുകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും മൈക്രോസോഫ്റ്റ് ആവശ്യപ്പെടുന്നു. ഇത് …
സ്വന്തം ലേഖകന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനം ഹോട്ട്‌സ്പറിനെ തകര്‍ത്ത് ആറാം തവണയും കിരീടം ചൂടി ക്ലോപ്പിന്റെ ചെമ്പട. ആവേശകരമായ ഫൈനലില്‍ ടോട്ടനം ഹോട്‌സപ്‌റെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ ചെമ്പട യൂറോപ്പ് കീഴടക്കിയത്. ഒരു വര്‍ഷം മുമ്പ് റയല്‍ മാഡ്രിഡിനോട് തോല്‍വി ഏറ്റുവാങ്ങി, ഗ്രൗണ്ടില്‍ വീണ് കരഞ്ഞ് മടങ്ങിയ സലായുടെ ലിവര്‍പൂള്‍ സംഘത്തിന് പക്ഷെ …
സ്വന്തം ലേഖകന്‍: രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ തയ്യാറായി. നിലവില്‍ പിന്തുടര്‍ന്നുവരുന്ന 10+2 രീതി 5+3+3+4ലേക്ക് മാറ്റാന്‍ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തയ്യാറാക്കിയ പുതിയ വിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്യുന്നു. കോത്താരി കമ്മീഷന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് 1968ല്‍ രൂപം …
സ്വന്തം ലേഖകന്‍: ലിവര്‍പൂളും ടോട്ടനവും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ അതിനാടകീയ രംഗങ്ങള്‍. മത്സരത്തിന്റെ 17ാം മിനിറ്റില്‍ ഗ്രൗണ്ടിലൂടെ ഒരു സ്ത്രീ ഓടുന്നത് കണ്ട് കാണികളും കളിക്കാരും അന്തംവിട്ടു. അതും അര്‍ദ്ധ നഗ്‌ന ആയിട്ടായിരുന്നു അവരുടെ ഓട്ടം. പിന്നാലെ സുരക്ഷാ ജീവനക്കാരും ഓടി. ഇതോടെ മത്സരം കുറച്ചു സമയം തടസ്സപ്പെട്ടു. ഇവരെ കീഴടക്കിയ സുരക്ഷാ ജീവനക്കാര്‍ …
സ്വന്തം ലേഖകന്‍: ബി.ജെ.പി നേതാവ് നിര്‍മ്മലാ സീതാരാമനെ അഭിനന്ദിച്ചുള്ള ട്വീറ്റിനു പിന്നാലെ കോണ്‍ഗ്രസ് വക്താവ് ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. ‘ഈ അക്കൗണ്ട് നിലവിലില്ല’ എന്നാണ് ട്വിറ്ററില്‍ ദിവ്യയുടെ അക്കൗണ്ട് സര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്ന മറുപടി. ബി.ജെ.പി നേതാവ് നിര്‍മ്മലാ സീതാരാമന് ധനമന്ത്രിയുടെ ചുമതല ലഭിച്ചതിനു പിന്നാലെയാണ് ദിവ്യ അവരെ അഭിനന്ദിച്ചു ട്വീറ്റു ചെയ്തത്. …