1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എംബസികൾ തുറക്കാൻ ബഹ്റൈനും ഇസ്രായേലും; ഇസ്രയേൽ പ്രസിഡന്റിന് യുഎഇയിലേക്ക് ക്ഷണം
എംബസികൾ തുറക്കാൻ ബഹ്റൈനും ഇസ്രായേലും; ഇസ്രയേൽ പ്രസിഡന്റിന് യുഎഇയിലേക്ക് ക്ഷണം
സ്വന്തം ലേഖകൻ: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്​കിനാസിയും തെല്‍ അവീവില്‍ കൂടിക്കാഴ്​ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ ആഗസ്​റ്റില്‍ ഒപ്പുവെച്ച സഹകരണ കരാറി​െൻറ ഭാഗമായി അനുബന്ധ ചര്‍ച്ചകള്‍ക്കാണ് ഡോ. അബ്​ദുല്ലത്തീഫ് സയാനിയുടെ നേതൃത്വത്തിലുള്ള ബഹ്റൈന്‍ സംഘം ഇസ്രായേല്‍ സന്ദര്‍ശിച്ചത്​. ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം …
യുഎഇ ദേശീയ ദിനം, ക്രിസ്മസ്, പുതുവർഷം: ഉത്സവ കാലത്ത് സ്വകാര്യ പരിപാടികൾ വിലക്കി എമിറേറ്റുകൾ
യുഎഇ ദേശീയ ദിനം, ക്രിസ്മസ്, പുതുവർഷം: ഉത്സവ കാലത്ത് സ്വകാര്യ പരിപാടികൾ വിലക്കി എമിറേറ്റുകൾ
സ്വന്തം ലേഖകൻ: യുഎഇ ദേശീയ ദിനം, ക്രിസ്മസ്, പുതുവർഷം എന്നിവയുടെ ഭാഗമായി സ്വകാര്യ പരിപാടികൾ അനുവദിക്കില്ലെന്നു ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി. അവധി ദിവസങ്ങളിലും ഉത്സവ സമയത്തും കൂട്ടം കൂടുന്നത് ഒഴിവാക്കാനും രോഗപ്പകർച്ച തടയാനുമാണു നിബന്ധനകൾ കടുപ്പിച്ചത്. ആഘോഷങ്ങളിൽ ഹസ്തദാനവും ആലിംഗനവും വേണ്ട. അകലം പാലിച്ചു കൈ വീശി സന്തോഷം പങ്കിടാം. രോഗപ്പകർച്ച തടയാനും …
കൊവിഡ് കരുതലോടെ ഒമാൻ ദേശീയദിനാഘോഷം; ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണനയെന്ന് സുൽത്താൻ
കൊവിഡ് കരുതലോടെ  ഒമാൻ ദേശീയദിനാഘോഷം; ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണനയെന്ന് സുൽത്താൻ
സ്വന്തം ലേഖകൻ: കോവിഡ്​ നിഴലിൽ കാര്യമായ പൊലിമകളില്ലാതെ ഒമാനിൽ ദേശീയ ദിനം ആഘോഷിച്ചു. മുൻകാലങ്ങളിൽ വലിയ രീതിയിലുള്ള ആഘോഷങ്ങൾ നടന്നിരുന്ന സ്​കൂളുകളിൽ ഇക്കുറി ഒരു പരിപാടികളും ഉണ്ടായിരുന്നില്ല. സ്വദേശികൾ ജോലി ചെയ്യുന്ന ഒാഫിസുകളിൽ ചെറിയ രീതിയിലുള്ള ആഘോഷ പരിപാടികൾ മാത്രമാണ്​ സംഘടിപ്പിച്ചത്​. മുൻകാലങ്ങളെ അപേക്ഷിച്ച്​ കുറഞ്ഞ എണ്ണം ഒാഫിസുകളിലും സ്​ഥാപനങ്ങളിലുമാണ്​ ദേശീയ ദിനത്തി​െൻറ ഭാഗമായുള്ള അലങ്കാര …
സൌദിവൽക്കരണം: സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാർക്ക് 4000 റിയാൽ ശമ്പളം
സൌദിവൽക്കരണം: സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാർക്ക്  4000 റിയാൽ ശമ്പളം
സ്വന്തം ലേഖകൻ: സൌദിയില്‍ സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന സ്വദേശി ജീവനക്കാരുടെ മിനിമം ശമ്പളം 4000 റിയാലാക്കി ഉയര്‍ത്തി. നേരത്തെ ഇത് 3000 റിയാലായിരുന്നു. ഇനി മുതല്‍ 3000 റിയാല്‍ ശമ്പളം നല്‍കിയാല്‍ പകുതി സ്വദേശി തൊഴിലാളിയെ ജോലിക്കു നിയമിച്ചതായി മാത്രമെ കരുതുകയുള്ളൂ. മാനവശേഷി വകുപ്പുമന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍റാജ്ഹിയാണ് സ്വകാര്യ മേഖലയിലെ സ്വദേശികളുടെ ശമ്പളം മിനമം …
പാകിസ്താനടക്കമുള്ള 12 രാജ്യങ്ങള്‍ക്ക് സന്ദര്‍ശക വീസ നൽകുന്നത് നിർത്തിയതായി യുഎഇ
പാകിസ്താനടക്കമുള്ള 12 രാജ്യങ്ങള്‍ക്ക് സന്ദര്‍ശക വീസ നൽകുന്നത് നിർത്തിയതായി യുഎഇ
സ്വന്തം ലേഖകൻ: പാകിസ്താനിലേയും മറ്റു 11 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യുഎഇ സന്ദര്‍ശക വീസ താത്കാലികമായി നിര്‍ത്തിവെച്ചു. കൊവിഡിന്റെ രണ്ടാം വ്യാപനവുമായി ബന്ധപ്പെട്ടാണ് വിലക്കെന്നാണ് സൂചന. തുര്‍ക്കി, യെമന്‍, സിറിയ, ഇറാഖ്, ലിബിയ, സോമാലിയ, കെനിയ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സന്ദര്‍ശകര്‍ക്കും വിലക്കുണ്ട്. ഈ രാജ്യങ്ങളില്‍ കഴിഞ്ഞ ആഴ്ചകളിലായി കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നുണ്ട്. പാകിസ്താനില്‍ ഇതുവരെയായി …
യുകെയിൽ 2030 ഓടെ പെട്രോൾ, ഡീസൽ കാറുകൾ വാങ്ങാനാവില്ല; 10 പോയിന്റ് പ്ലാനുമായി ജോൺസൺ
യുകെയിൽ 2030 ഓടെ പെട്രോൾ, ഡീസൽ കാറുകൾ വാങ്ങാനാവില്ല; 10 പോയിന്റ് പ്ലാനുമായി  ജോൺസൺ
സ്വന്തം ലേഖകൻ: 2030-ഓടെ ബ്രിട്ടണില്‍ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ നേരിടുന്നതിന്റെ ഭാഗമായാണ് പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളുടെ വില്‍പ്പന നിരോധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഹൈബ്രിഡ് വാഹനങ്ങള്‍ തുടര്‍ന്നും അനുവദിക്കും. രാജ്യത്തെ ഹരിത വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായി 2040-ഓടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. …
യുകെയിൽ ശൈത്യകാലത്ത് ജനാലകൾ തുറന്നിടാൻ ആഹ്വാനം; കൊറോണ വൈറസ് വ്യാപന സാധ്യത 70% കുറയ്ക്കാം
യുകെയിൽ ശൈത്യകാലത്ത് ജനാലകൾ തുറന്നിടാൻ ആഹ്വാനം; കൊറോണ വൈറസ് വ്യാപന സാധ്യത 70% കുറയ്ക്കാം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതിനായി ഈ ശൈത്യകാലത്ത് ജനാലകൾ തുറക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ബ്രിട്ടീഷ് ആരോഗ്യ വിദഗ്ദർ. ഇതിന്റെ ഭാഗമായി ചുറ്റുമുള്ള സ്ഥലങ്ങളിൽ വൈറസ് കണികകൾ എങ്ങനെ ഒളിഞ്ഞിരിക്കുന്നുവെന്ന് കാണിക്കുന്ന ഒരു വീഡിയോ ആരോഗ്യവകുപ്പ് പുറത്തിറക്കി. മുറികളിൽ ശുദ്ധവായു അനുവദിക്കുന്നത് അണുബാധയുടെ സാധ്യത 70% ത്തോളം കുറയ്ക്കുമെന്ന് വീഡിയോ കാണിക്കുന്നു. ശ്വസിക്കുമ്പോഴോ …
പിടിവാശി തുടർന്ന് ട്രം‌പ്; കള്ളവോട്ട് ആരോപണം നിഷേധിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ പുറത്താക്കി
പിടിവാശി തുടർന്ന് ട്രം‌പ്; കള്ളവോട്ട് ആരോപണം നിഷേധിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ പുറത്താക്കി
സ്വന്തം ലേഖകൻ: തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം നിഷേധിച്ച തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥനെ ട്രംപ് പുറത്താക്കി. ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ‘നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ച ഏജന്‍സിയെ നയിക്കുന്ന ക്രിസ് ക്രെബ്‌സിനെ പുറത്താക്കുന്നു’, ട്രംപ് ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ക്രെബ്‌സ് അടുത്തിടെ …
കുവൈത്തില്‍ വിദേശികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കും; വിദേശത്ത് കുടുങ്ങിയവർക്ക് വർക്ക് പെർമിറ്റ്
കുവൈത്തില്‍ വിദേശികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കും; വിദേശത്ത് കുടുങ്ങിയവർക്ക് വർക്ക് പെർമിറ്റ്
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിദേശികള്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുന്നതിന് തീരുമാനം. ഇതനുസരിച്ചു രാജ്യത്തെ വിദേശികളുടെ വിവരശേഖരണം കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ സംയോജിച്ചു കൊണ്ടു ആരംഭിച്ചതയും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷനുമായി ചേര്‍ന്ന് വിവിധ താമസ മേഖലകളിലെ ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ക്കാണ് ഇപ്പോള്‍ തുടക്കമായത്. ചില …
യുഎഇ ദേശീയ ദിനം: സുരക്ഷാ നടപടികൾ കർശനം; അബുദാബിയിൽ കൂട്ടംകൂടുന്നതിന് നിരോധനം
യുഎഇ ദേശീയ ദിനം: സുരക്ഷാ നടപടികൾ കർശനം;  അബുദാബിയിൽ കൂട്ടംകൂടുന്നതിന് നിരോധനം
സ്വന്തം ലേഖകൻ: ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ദി​നാ​ഘാ​ഷ​വും പി​ന്നാ​ലെ ക്രി​സ്മ​സ് കാ​ല​വു​മെ​ത്തു​ന്ന​തോ​ടെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വി​ട്ടു​വീ​ഴ്ച അ​രു​തെ​ന്ന നി​ർ​ദേ​ശ​വു​മാ​യി അ​ധി​കൃ​ത​ർ. ഓ​രോ​രു​ത്ത​രു​ടെ​യും ആ​രോ​ഗ്യ​ സു​ര​ക്ഷ​ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്നും ആ​ഘോ​ഷ​വേ​ള​ക​ളി​ൽ കോ​വി​ഡ് മു​ൻ​ക​രു​ത​ൽ, പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ മാ​ർ​ഗ​നി​ർ​ദേ​ശം കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ട​ണ​മെ​ന്നും യു.​എ.​ഇ വ​ക്താ​ക്ക​ൾ പ​തി​വ് മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ൽ ഉൗ​ന്നി​പ്പ​റ​ഞ്ഞു. വ​രാ​നി​രി​ക്കു​ന്ന ഉ​ത്സ​വ വേ​ള​ക​ളി​ൽ സ​മ്മാ​ന​ങ്ങ​ളും …