1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇഖാമ മൂന്ന് മാസത്തേക്ക് കൂടി നീട്ടി സൌദി; നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ റീ എന്‍ട്രിയും നീട്ടി
ഇഖാമ മൂന്ന് മാസത്തേക്ക് കൂടി നീട്ടി സൌദി; നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ റീ എന്‍ട്രിയും നീട്ടി
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കായി കൂടുതല്‍ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് സൌദി അറേബ്യ. ഇഖാമ കാലാവധി അവസാനിച്ച വിദേശികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് കൂടി സൌജന്യമായി നീട്ടി നല്‍കും. ഒപ്പം വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം നാട്ടില്‍ പോകാനാകാതെ കുടുങ്ങിയ വിദേശികളുടെ ഫൈനല്‍ എക്സിറ്റ് വിസ സൌജന്യമായി നീട്ടി നല്‍കും. വിമാന സര്‍വീസ് …
പരസ്പര വിശ്വാസം നഷ്ടപ്പെട്ട് യുഎസും യൂറോപ്യൻ യൂണിയനും; ഇളകുന്നത് ഏഴു പതിറ്റാണ്ടി​ന്റെ സൌഹൃദം
പരസ്പര വിശ്വാസം നഷ്ടപ്പെട്ട് യുഎസും യൂറോപ്യൻ യൂണിയനും; ഇളകുന്നത് ഏഴു പതിറ്റാണ്ടി​ന്റെ സൌഹൃദം
സ്വന്തം ലേഖകൻ: അ​ത്​​ലാ​ൻ​റി​ക്​ മ​ഹാ​സ​മു​ദ്ര​ത്തി​​ന്റെ ഇ​രു​ ക​ര​ക​ളി​ലു​മാ​യു​ള്ള യൂ​റോ​പ്പും അ​മേ​രി​ക്ക​യും ത​മ്മി​ൽ ഏ​ഴു പ​തി​റ്റാ​ണ്ട്​ നീ​ണ്ട സൗ​ഹൃ​ദ​ത്തി​ൽ വി​ള്ള​ൽ വീ​ഴു​ന്ന​താ​യി സൂ​ച​ന. മൂ​ന്ന​ര വ​ർ​ഷം മു​മ്പ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം ഏ​​റ്റെ​ടു​ത്ത​ത്​ മു​ത​ൽ 27 രാ​ജ്യ​ങ്ങ​ളു​ൾ​ക്കൊ​ള്ളു​ന്ന യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യി ന​ല്ല ബ​ന്ധ​മാ​യി​രു​ന്നി​ല്ല. സൈ​നി​ക- സാ​മ്പ​ത്തി​ക- ന​യ​ത​ന്ത്ര വി​ഷ​യ​ങ്ങ​ളി​ലെ സ​ഹ​ക​ര​ണം കു​റ​യു​ക​യും ചെ​യ്​​തി​രു​ന്നു. കോ​വി​ഡ്​ …
“ആദ്യം കൊറോണ ബാധിക്കുന്ന ആൾക്ക് സമ്മാനം!” യുഎസിൽ കൊറോണ വൈറസ് പാർട്ടികൾ
“ആദ്യം കൊറോണ ബാധിക്കുന്ന ആൾക്ക് സമ്മാനം!” യുഎസിൽ  കൊറോണ വൈറസ് പാർട്ടികൾ
സ്വന്തം ലേഖകൻ: കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയിൽ വിചിത്രമായ മത്സരവുമായി ഒരുകൂട്ടം ചെറുപ്പക്കാർ. കോവിഡിനെ പിടിച്ചുകെട്ടാൻ ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകരും ഭരണാധികാരികളും പരിശ്രമിക്കുന്നതിനിടെയാണ് രോഗം പകർത്താനായി മത്സരം സംഘടിപ്പിച്ച് ഇവർ പ്രതിരോധപ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നത്. കോവിഡ് ബാധിച്ചവർ അസുഖം ഭേദമാകാത്ത സാഹചര്യത്തിൽ തന്നെ പാർട്ടികൾ സംഘടിപ്പിക്കും. ഇതിൽ കോവിഡ് ബാധിക്കാത്തവരും പങ്കെടുക്കും. പാർട്ടിയിൽ പങ്കെടുത്ത് മടങ്ങിയവരിൽ ആർക്കാണോ …
“എനിക്കൊപ്പം അല്ലെങ്കിൽ പുറത്ത്!” നേപ്പാളില്‍ മന്ത്രിമാർക്ക് അന്ത്യശാസനം നൽകി പ്രധാനമന്ത്രി ഒലി
“എനിക്കൊപ്പം അല്ലെങ്കിൽ പുറത്ത്!” നേപ്പാളില്‍ മന്ത്രിമാർക്ക് അന്ത്യശാസനം നൽകി പ്രധാനമന്ത്രി ഒലി
സ്വന്തം ലേഖകൻ: നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപെട്ട് ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് രാഷ്ട്രീയ അസ്ഥിരത ഉടലെടുത്തത്. രാജിവെയ്ക്കണം എന്ന പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകാതെ പ്രധാനമന്ത്രി കെപി ശര്‍മ ഒലി ഉറച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ബിദ്യ ദേവി …
“അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു,” മോദിയുടെ സ്വാതന്ത്ര്യ ദിനാശംസയ്ക്ക് നന്ദി അറിയിച്ച് ട്രംപ്
“അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു,” മോദിയുടെ സ്വാതന്ത്ര്യ ദിനാശംസയ്ക്ക് നന്ദി അറിയിച്ച് ട്രംപ്
സ്വന്തം ലേഖകൻ: അമേരിക്കയുടെ സ്വാതന്ത്ര്യ ദിനത്തിൽ ആശംസയറിയിച്ച ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അമേരിക്കയുടെ 244ാം സ്വാതന്ത്ര്യ ദിനത്തിനാണ് നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആശംസയറിയിച്ചത്. മോദി – ട്രംപ് സൗഹൃദത്തിന്റെ പ്രതീകമായും ഈ ട്വീറ്റുകൾ മാറി. മോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു അമേരിക്കൻ പ്രസിഡന്റായ ട്രംപിന്റെ …
ലോകത്ത് കൊവിഡ് ബാധിതർ 1.1 കോടി കടന്നു; ഇയു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ക്വാറന്റീൻ ഇളവുമായി ബ്രിട്ടൻ
ലോകത്ത് കൊവിഡ് ബാധിതർ 1.1 കോടി കടന്നു; ഇയു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ക്വാറന്റീൻ ഇളവുമായി ബ്രിട്ടൻ
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ്​ കേസുകളുടെ എണ്ണം ഒരുകോടി 10 ലക്ഷം കടന്നു. ജോൺസ്​ ഹോപ്​കിൻസ്​ സർവകലാശാല പുറത്ത്​ വിട്ട കണക്കുകൾ പ്രകാരമാണിത്​. നിലവിൽ 1,11,90,678 രോഗബാധിതരാണുള്ളത്​. 5,29113 പേർ രോഗം ബാധിച്ച്​ മരിച്ചു. 62,97,610 പേർ രോഗമു​ക്തരായി. 43,63,955 പേർ നിലവിൽ ചികിത്സയിലു​ണ്ട്​. അമേരിക്കയിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്, 28,90,588 പേർ. 1,32,101 പേർ …
ടിക് ടോക് നിരോധനം; കമ്പനിക്ക് നഷ്ടം 4200 കോടി രൂപ; നേട്ടമുണ്ടാക്കി ഇൻസ്റ്റാഗ്രാമും ഇന്ത്യൻ ആപ്പുകളും
ടിക് ടോക് നിരോധനം; കമ്പനിക്ക് നഷ്ടം 4200 കോടി രൂപ; നേട്ടമുണ്ടാക്കി ഇൻസ്റ്റാഗ്രാമും ഇന്ത്യൻ ആപ്പുകളും
സ്വന്തം ലേഖകൻ: ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യയില്‍ ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെ ചൈനീസ് കമ്പനിക്ക് നേരിടാന്‍ പോവുന്നത് വന്‍ സാമ്പത്തിക നഷ്ടം. ടിക് ടോക്ക്, ഹലോ, വിഗോ വീഡിയോ എന്നീ ആപ്പുകളുടെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സിന് ഏകദേശം 4200 കോടി രൂപയുടെ ( 6 ബില്യണ്‍ ഡോളര്‍) നഷ്ടമാണ് ഉണ്ടാവാന്‍ …
കൊറോണ വൈറസിന്റെ ഉത്ഭവം തേടി ലോകാരോഗ്യ സംഘടന ചൈനയിലേക്ക്
കൊറോണ വൈറസിന്റെ ഉത്ഭവം തേടി ലോകാരോഗ്യ സംഘടന ചൈനയിലേക്ക്
സ്വന്തം ലേഖകൻ: കൊവിഡ് 19 മഹാമാരിക്ക് കാരണമായ വൈറസ് സാർസ് കോവ്-2 വിന്റെ ഉറവിടം അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ അയയ്ക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. അടുത്ത ആഴ്ചയാണ് സംഘം ചൈനയിലെത്തുക. ചൈനയിലെ ലാബിൽനിന്നാണ് വൈറസ് ഉണ്ടായതെന്ന ആരോപണങ്ങൾക്കിടെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. ‘വൈറസിന്റെ ഉറവിടം കണ്ടെത്തേണ്ടത് വളരെ, വളരെ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇത് …
സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കൊവിഡ്; ഉറവിടം അറിയാത്ത കേസുകൾ കൂടുന്നു; 3 പ്രധാന നഗരങ്ങളിലും ആശങ്ക
സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കൊവിഡ്; ഉറവിടം അറിയാത്ത കേസുകൾ കൂടുന്നു; 3 പ്രധാന നഗരങ്ങളിലും ആശങ്ക
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 240 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 …
ലോകത്ത് 24 മണിക്കൂറിനിടെ രണ്ടു ലക്ഷം പുതിയ രോഗികള്‍; വാണിജ്യ സ്ഥാപനങ്ങൾ തുറന്ന് ദോഹ
ലോകത്ത് 24 മണിക്കൂറിനിടെ രണ്ടു ലക്ഷം പുതിയ രോഗികള്‍;   വാണിജ്യ സ്ഥാപനങ്ങൾ തുറന്ന് ദോഹ
സ്വന്തം ലേഖകൻ: ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ആകെ രണ്ടുലക്ഷത്തോളം ആളുകളിൽ കൊവിഡ്-19 സ്ഥിരീകരിച്ചു. 2,08,864 പേർക്കാണ് ഒറ്റദിവസം രോഗം സ്ഥിരീരിച്ചത്. ഒറ്റ ദിവസം രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്‌. 10,982,236 ആളുകളിലാണ് ലോകത്ത് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ …