1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ് കൊണ്ടുപോയ ജീവനുകൾക്ക് ആദരം; ഒന്നാം പേജ് ചരമക്കോളമാക്കി ന്യൂയോർക്ക് ടൈംസ്
കൊവിഡ് കൊണ്ടുപോയ ജീവനുകൾക്ക് ആദരം; ഒന്നാം പേജ് ചരമക്കോളമാക്കി ന്യൂയോർക്ക് ടൈംസ്
സ്വന്തം ലേഖകൻ: അമേരിക്കയിലെ കോവിഡ് ബാധയുടെ രൂക്ഷത വെളിവാക്കിക്കൊണ്ട് ഒന്നാം പേജ് ചരമക്കോളമാക്കി ദ ന്യൂയോര്‍ക്ക് ടൈംസ്. കോവിഡ് ബാധിച്ച് മരിച്ച ആയിരം പേരുടെ വിവരങ്ങളാണ് ഞായറാഴ്ച്ച പുറത്തിറങ്ങിയ ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാംപേജില്‍ നിരത്തിയിരിക്കുന്നത്. അമേരിക്കയിലെ കോവിഡ് മരണം ഒരുലക്ഷത്തോട് അടുക്കുമ്പോഴാണ് ശക്തമായ ഭാഷയിലും വ്യത്യസ്തമായ അവതരണത്തിലും ന്യൂയോര്‍ക്ക് ടൈംസ് ജനങ്ങള്‍ക്ക് മുന്നിലെത്തിയത്. ഇത് ഒരു …
ഗള്‍ഫില്‍ ഇന്ന് മൂന്ന് മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചു; ഗൾഫിലെ ആകെ മലയാളി മരണം 103 ആയി
ഗള്‍ഫില്‍ ഇന്ന് മൂന്ന് മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചു; ഗൾഫിലെ ആകെ മലയാളി മരണം 103 ആയി
സ്വന്തം ലേഖകൻ: ഗൾഫിലെ 5 രാജ്യങ്ങളിലായി കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 103 ആയി. ഒരു ഡോക്ടറും 2 നഴ്സുമാരും ഇതിൽ ഉൾപ്പെടുന്നു. യുഎഇയിലാണ് ഏറ്റവുമധികം മരണം രേഖപ്പെടുത്തിയത്, 63. ഗൾഫിൽ ബഹ്റൈനിൽ മാത്രമാണു മലയാളികളുടെ മരണം റിപ്പോർട്ട് ചെയ്യാത്തത്. അബൂദബിയില്‍ രണ്ട് പേരും കുവൈത്തില്‍ ഒരാളുമാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. തൃശൂര്‍ …
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 54 ലക്ഷം കവിഞ്ഞു; യുഎസില്‍ മരണം ഒരു ലക്ഷത്തിലേക്ക്
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 54 ലക്ഷം കവിഞ്ഞു; യുഎസില്‍ മരണം ഒരു ലക്ഷത്തിലേക്ക്
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 54 ലക്ഷം കവിഞ്ഞു. 5,436,952 പേർക്കാണ് ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് രോഗബാധ. മരണം 344,550 ആയി ഉയർന്നു. 28 ലക്ഷത്തിലധികം പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 22 ലക്ഷത്തിലേറെ ആളുകള്‍ക്ക് രോഗം ഭേദമായി. അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോട് അടുക്കുകയാണ്. നിലവിലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ തന്നെയാണ് …
രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു; 6,767 പുതിയ കേസുകൾ, മരണം 3,909
രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു; 6,767 പുതിയ കേസുകൾ, മരണം 3,909
സ്വന്തം ലേഖകൻ: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു. രോഗബാധ നിരക്കില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന ഒറ്റ ദിവസത്തിനിടെ രേഖപ്പെടുത്തി. 6767 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 133,725 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 147 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 3,909 ആയി. രാജ്യത്ത് കൊവിഡ് …
സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കൊവിഡ്; 18 പുതിയ ഹോട്ട്സ്പോട്ടുകൾ; ഒരു കൊവിഡ് മരണം കൂടി
സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കൊവിഡ്; 18 പുതിയ ഹോട്ട്സ്പോട്ടുകൾ; ഒരു കൊവിഡ് മരണം കൂടി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കൊവിഡ്. അഞ്ച് പേരുടെ അസുഖം ഭേദമായി. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ …
ലണ്ടനിലെ 17% ആളുകളിൽ കോവിഡ് ആന്റിബോഡിയെന്ന് യുകെ ആരോഗ്യമന്ത്രി
ലണ്ടനിലെ 17% ആളുകളിൽ കോവിഡ് ആന്റിബോഡിയെന്ന് യുകെ ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ: ലണ്ടനിൽ 17% ആളുകളിലും ബ്രിട്ടനിലെ ബാക്കി മേഖലകളിൽ 5% ആളുകളിലും കൊറോണവൈറസിനെ ചെറുക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയെന്നു യുകെ ആരോഗ്യമന്ത്രി. ആന്റിബോഡി സാന്നിധ്യം തെളിയിക്കുന്നത് ഇവർക്കു രോഗം ബാധിച്ചിരുന്നുവെന്നും അവർ അതിനെ അതിജീവിച്ചുവെന്നുമാണ്. അങ്ങനെയെങ്കിൽ ലണ്ടനിൽ മാത്രം 15 ലക്ഷം പേർക്കു കോവിഡ് ബാധിച്ചിരിക്കാം എന്നാണു കണക്ക്. ആന്റിബോഡി സാന്നിധ്യം ഉള്ളതിനാൽ ഇവർക്കു …
ദുബായില്‍ പാര്‍ക്കിങ് സൗജന്യമാക്കി; ഒമാനിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ
ദുബായില്‍ പാര്‍ക്കിങ് സൗജന്യമാക്കി; ഒമാനിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ
സ്വന്തം ലേഖകൻ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ദുബായില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് സൗജന്യമാക്കിയതായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) അറിയിച്ചു. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടത്. ബഹുനില പാര്‍ക്കിങ് സ്ഥലങ്ങളിലൊഴികെയുള്ള പൊതുസ്ഥലങ്ങളിലെ പാര്‍ക്കിങാണ് സൗജന്യമാക്കിയത്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങളായ മെയ് 23 മുതല്‍ 26 വരെയാണ് പാര്‍ക്കിങ് സൗജന്യമാക്കിയത്. മെയ് 27 മുതല്‍ …
കൊവിഡ് രോഗികളുടെ എണ്ണത്തിൽ റഷ്യയെ വെട്ടി ബ്രസീൽ രണ്ടാമത്; ലോകത്ത് 53 ലക്ഷം കവിഞ്ഞ് രോഗബാധ
കൊവിഡ് രോഗികളുടെ എണ്ണത്തിൽ റഷ്യയെ വെട്ടി ബ്രസീൽ രണ്ടാമത്; ലോകത്ത് 53 ലക്ഷം കവിഞ്ഞ് രോഗബാധ
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് ബാധിച്ചത് കഴിഞ്ഞ 24 മണിക്കൂറില്‍. യു.എസിനൊപ്പം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും രോഗവ്യാപനം കൂടിയതാണ് കേസുകള്‍ കൂടാന്‍ കാരണം. റഷ്യയെ മറികടന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ ബ്രസീല്‍ രണ്ടാമതെത്തി. കോവിഡ് ബാധിച്ച് 21000ത്തിലേറെ പേര്‍ മരിച്ച ബ്രസീലില്‍ കോവിഡ് രോഗികളുടെ എണ്ണം 3,32,000 ലേറെയാണ്. അതേസമയം യഥാര്‍ഥ …
രാജ്യത്ത് 24 മണിക്കൂറില്‍ 6654 കേസുകള്‍; ആകെ രോഗികള്‍ ഒന്നേകാല്‍ ലക്ഷം കവിഞ്ഞു
രാജ്യത്ത് 24 മണിക്കൂറില്‍ 6654 കേസുകള്‍; ആകെ രോഗികള്‍ ഒന്നേകാല്‍ ലക്ഷം കവിഞ്ഞു
സ്വന്തം ലേഖകൻ: 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കൊവിഡ് രോഗികളുമായി രാജ്യം. കഴിഞ്ഞ 24 മണിക്കൂറില്‍ 6,654 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 127,358 ആയി ഉയര്‍ന്നു. 137 കൊവിഡ് മരണമാണ് വെള്ളിയാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 3,759 ആയി. …
യുഎഇയിൽ 3 മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഗള്‍ഫില്‍ ഇതുവരെ മരിച്ചത് 98 മലയാളികള്‍
യുഎഇയിൽ 3 മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഗള്‍ഫില്‍ ഇതുവരെ മരിച്ചത് 98 മലയാളികള്‍
സ്വന്തം ലേഖകൻ: യു.എ.ഇയില്‍ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. പയ്യന്നൂര്‍ പത്തനം തിട്ട, തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയായ വള്ളംകുളം പാറപ്പുഴ വീട്ടില്‍ ജയചന്ദ്രന്‍ പിള്ള അജ്മാനില്‍ വെച്ചാണ് മരിച്ചത്. ഏപ്രില്‍ 26 മുതല്‍ അജ്മാന്‍ ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഷാര്‍ജയില്‍ വെച്ചാണ് തൃശൂര്‍ പുത്തന്‍ചിറ പിണ്ടാണിക്കുന്ന് ഉണ്ണികൃഷ്ണന്‍ കൊവിഡ് …